Archive

Back to homepage
FK News

പിഎംഎവൈയില്‍ പൂര്‍ത്തിയായത് 39 % വീടുകള്‍

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച 79 ലക്ഷം വീടുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടുള്ളത് 39 ശതമാനം വീടുകളുടേതാണെന്ന് അനാറോക്ക് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച് നല്‍കുന്ന പദ്ധതിയുടെ പുരോഗതി വളരെ മന്ദഗതിയിലാണെന്നും ഭവന

FK News

ഏപ്രിലോടെ ഒരു കോടി തൊഴിലാളികള്‍ അംഗമാകും

ന്യൂഡെല്‍ഹി: ഏപ്രില്‍ അവസാനത്തോടെ പ്രധാന്‍ മന്ത്രി ശ്രം-യോഗി മാന്‍ധന്‍ (പിഎംഎസ്‌വൈഎം) യോജന സ്‌കീല്‍ ഒരു കോടിയിലധികം ആളുകള്‍ എന്‍ റോള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ വേണ്ടിയുള്ള ഒരു പെന്‍ഷന്‍ സ്‌കീം ആണ് പിഎംഎസ്‌വൈഎം. 15,000 രൂപയില്‍

FK News

ഇന്ത്യന്‍ തൊഴില്‍ ശക്തിയില്‍ പുരുഷന്മാരുടെ എണ്ണം കുറയുന്നു

അഞ്ച് വര്‍ഷത്തിനിടെ രണ്ട് കോടിയിലധികം പുരുഷന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു നഗര പ്രദേശങ്ങളില്‍ പുരുഷന്മാരിലെ തൊഴില്ലായ്മ നിരക്ക് 7.1 ശതമാനം ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2011-2012 മുതല്‍ കഴിഞ്ഞ സാമ്പത്തിക

FK News

ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ ഏറ്റെടുക്കല്‍ ഇടപാടുകള്‍ക്ക് സാധ്യത

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ ഏറ്റെടുക്കല്‍ ഇടപാടുകള്‍ നടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അനലിസ്റ്റുകള്‍. ഹോട്ടല്‍ ലീല വെഞ്ച്വേഴ്‌സിന്റെ ആസ്തികള്‍ ബ്രൂക്ക്ഫീല്‍ഡ് വാങ്ങുന്നതും കീസ് ഹോട്ടല്‍സ് ലെമണ്‍ ട്രീക്ക് വില്‍ക്കുന്നതും മേഖലയിലെ ഏറ്റെടുക്കല്‍ തംരഗത്തിന് വഴിയൊരുക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം. ഗോള്‍ഡന്‍ ജൂബിലീ

Arabia

വ്യക്തികേന്ദ്രീകൃത ഷോപ്പിംഗ് സാഹചര്യം ഒരുക്കുന്നത് മാളുകള്‍ക്ക് ഗുണകരമാകും

ദുബായ്: വിപണിയിലെ പുതിയ മാറ്റങ്ങള്‍ക്കും ശീലങ്ങള്‍ക്കും ഒപ്പം നീങ്ങുകയാണെങ്കില്‍ ദുബായിലെ ഷോപ്പിംഗ് മാളുകള്‍ക്കും റീറ്റെയ്ല്‍ സ്റ്റോറുകള്‍ക്കും ഇ-കൊമേഴ്‌സ തരംഗത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന് റീറ്റെയ്ല്‍ ലീഡേഴ്‌സ് സര്‍ക്കിള്‍ ചെയര്‍മാന്‍ പാനോസ് ലിനാര്‍ഡോസ്. ഉപഭോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങളിലുള്ള മാറ്റം തിരിച്ചറിഞ്ഞ് കൂടുതല്‍

Arabia

ലിംഗസമത്വം നിഷേധിക്കപ്പെടുന്നു പുതിയ അമ്മമാരെ ജോലിക്കെടുക്കാന്‍ മടിച്ച് യുഎഇ കമ്പനികള്‍

ദുബായ്: പ്രസവം കഴിഞ്ഞ് ജോലിയില്‍ തിരിച്ച് കയറാന്‍ ആഗ്രഹിക്കുന്ന പുതിയ അമ്മമാര്‍ക്കെതിരെ മുഖം തിരിച്ച് യുഎഇ കമ്പനികള്‍. മികച്ച വിദ്യാഭ്യാസ യോഗ്യതകളും ജോലി പരിജ്ഞാനവും ഉണ്ടായിട്ടും പുതിയ അമ്മമാര്‍ തൊഴില്‍മേഖലയില്‍ പ്രതിസന്ധി നേരിടുകയാണെന്ന് വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. അവസരങ്ങള്‍ ഇല്ലാതെ നിരവധി തൊഴിലന്വേഷകരായ

Arabia

ഒമാന്‍ പിന്തുണയോടെയുള്ള റിഫൈനറിയുടെ നിര്‍മ്മാണം ശ്രീലങ്ക ആരംഭിച്ചു

ഹംബന്‍ടോട്ട ഒമാന്‍ സഹായത്തോടെയുള്ള ശ്രീലങ്കയിലെ പുതിയ റിഫൈനറിയുടെ നിര്‍മ്മാണം ആരംഭിച്ചു. ഏകദേശം 4 ബില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിക്ക് വേണ്ടി ഒമാനും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ പാര്‍ക്ക് ഇന്റെര്‍നാഷ്ണലുമാണ് ധനസഹായം നല്‍കുന്നത്. ഹംബന്‍ടോട്ട തുറമുഖം ചൈന ഏറ്റെടുത്തതിനെ തുടര്‍ന്ന്

Arabia

വളരെ പതുക്കെയാണെങ്കിലും വളര്‍ച്ചയിലേക്ക് തിരിച്ചുവരും:ഇത്തിഹാദ് സിഇഒ

അബുദബി: അടുത്ത വര്‍ഷത്തോടെ വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഷ്ടത്തിലായ ഇത്തിഹാദ് എയര്‍വെയ്‌സ് സിഇഒ ടോണി ഡഗ്ലസ്. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഭീമമായ നഷ്ടം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം കുറക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് അബുദബി സര്‍ക്കാരിന് കീഴിലുള്ള വിമാനക്കമ്പനിയുടെ സിഇഒ

Auto

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള ലോകത്തെ ആദ്യ നഗരമാകാന്‍ ഓസ്‌ലൊ

ഓസ്‌ലൊ : ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഈ സംവിധാനമുള്ള ലോകത്തെ ആദ്യ നഗരമായി നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലൊ മാറും. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിലൂടെ ഇലക്ട്രിക് ടാക്‌സികള്‍ അതിവേഗം റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Auto

സ്‌കോഡ സൂപ്പര്‍ബ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഈ വര്‍ഷമെത്തും

ന്യൂഡെല്‍ഹി : സ്‌കോഡ സൂപ്പര്‍ബ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഈ വര്‍ഷം ആഗോളതലത്തില്‍ പുറത്തിറക്കും. ഇതിനുപിന്നാലെ സ്‌കോഡ സൂപ്പര്‍ബിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയിലും ഈ വര്‍ഷമെത്തും. പുതിയ മുഖത്തോടെയാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനം നല്‍കി 2019 സ്‌കോഡ സൂപ്പര്‍ബ് പരിഷ്‌കരിക്കുന്നത്.

Auto

2019 മോഡല്‍ റെനോ ക്വിഡിന് വില വര്‍ധിക്കും

ന്യൂഡെല്‍ഹി : ഏപ്രില്‍ ഒന്ന് മുതല്‍ റെനോ ക്വിഡിന്റെ വില മൂന്ന് ശതമാനം വരെ വര്‍ധിക്കും. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് പ്രധാന കാരണമെന്ന് റെനോ ഇന്ത്യ അറിയിച്ചു. നിലവില്‍ 2.67 ലക്ഷം മുതല്‍ 4.63 ലക്ഷം രൂപ വരെയാണ് റെനോ ക്വിഡിന്

Auto

ചൈനീസ് കമ്പനിക്കെതിരായ നിയമയുദ്ധത്തില്‍ ജയം നേടി ജെഎല്‍ആര്‍

ബെയ്ജിംഗ് : ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ജിയാംഗ്‌ലിംഗ് മോട്ടോര്‍ കോര്‍പ്പറേഷനെതിരായ നിയമയുദ്ധത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് വിജയം. റേഞ്ച് റോവര്‍ ഇവോക്കിനെ കോപ്പിയടിച്ചതിനെതിരെയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈനീസ് കോടതിയെ സമീപിച്ചത്. ജനപ്രിയ ബ്രിട്ടീഷ് എസ്‌യുവിയുടെ

Auto

സുസുകി ആക്‌സസ് 125 ഡ്രം ബ്രേക്ക് വേരിയന്റില്‍ സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് വേരിയന്റില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നല്‍കി. 56,667 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സിബിഎസ് ലഭിക്കാത്ത ഡ്രം ബ്രേക്ക് വേരിയന്റിനേക്കാള്‍ ഏകദേശം 500 രൂപ കൂടുതല്‍. സ്‌കൂട്ടറിന്റെ ഡിസ്‌ക്

Auto

കെടിഎം ഓഹരി ബജാജ് ഓട്ടോ കൈമാറും

ന്യൂഡെല്‍ഹി : ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിലെ 48 ശതമാനം ഓഹരി ബജാജ് ഓട്ടോ കൈമാറാന്‍ ആലോചിക്കുന്നു. കെടിഎമ്മിന്റെ മാതൃ കമ്പനിയായ കെടിഎം ഇന്‍ഡസ്ട്രീസിനാണ് ഓഹരി കൈമാറുന്നത്. കെടിഎമ്മില്‍ നിലവില്‍ 51.7 ശതമാനം ഓഹരിയാണ് കെടിഎം ഇന്‍ഡസ്ട്രീസ് കയ്യാളുന്നത്. 48 ശതമാനം

Health

ബ്രാമര്‍ ബയോയെ തെര്‍മോ ഫിഷര്‍ വാങ്ങി

ലോകത്തിലെ ഏറ്റവും വലിയ ബയോടെക്‌നോളജി കമ്പനിയായ തെര്‍മോ ഫിഷര്‍ സയന്റിഫിക്, ബ്രാമര്‍ ബയോയെ വാങ്ങി. 1.7 ബില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് വാങ്ങുക. ജീന്‍, സെല്‍ തെറാപ്പി രംഗത്തെ യന്ത്രങ്ങളുടെ നിര്‍മ്മാതാക്കളായ ബ്രാമര്‍ ബയോ 2019 ല്‍ 250 മില്യണ്‍ ഡോളര്‍ വരുമാനം

Health

ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ഐഎംഎ

2025ഓടെ രാജ്യത്ത് നിന്ന് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതിനായി രാജ്യത്തെ ആരോഗ്യമേഖലയും സര്‍ക്കാരും സന്നദ്ധസംഘനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഐഎംഎയുടെ 1,750 ശാഖകളിലൂടെ രാജ്യത്തുടനീളം ബോധല്‍ക്കരണപരിപാടികളാരംഭിക്കുമെന്നും ദേശീയ പ്രസിഡന്റ് ഡോ. ശന്തനു

Health

പെട്ടെന്നു മെലിയുന്നത് നന്നോ?

ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഘകമായി തൂക്കനിയന്ത്രണം പരിഗണിക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിരവധി പദ്ധതികള്‍ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ശ്രദ്ധ വേണം. ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതയും ശേഷിയും മനസ്ഥിതിയും അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഒരാള്‍ നല്ലതെന്നു വിചാരിക്കുന്ന പദ്ധതിയായിരിക്കില്ല മറ്റൊരാള്‍ക്ക്

Health

മരുന്നുകളുപേക്ഷിക്കാന്‍ സസ്യാഹാരശീലം

മരുന്നുകുറിപ്പടികളേക്കാള്‍ വൈദ്യനിര്‍ദേശപ്രകാരമുള്ള സസ്യാഹാരശീലമായിരിക്കും ആസന്നഭാവിയില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ കാര്യക്ഷമമാകുകയെന്ന് പുതിയ പഠനം. അമേരിക്കയിലെ രണ്ടു പ്രധാന ആരോഗ്യ പരിരക്ഷാ പരിപാടികളാണ് മെഡികെയറും മെഡിക്ക്എയിഡും. 2016 ല്‍ മെഡികെയര്‍ പ്ലാനിന്റെ പ്രയോജനം 57 ദശലക്ഷം ആളുകള്‍ക്ക് ലഭിച്ചപ്പോള്‍ 2018 ല്‍ മെഡിക്ക്എയിഡിനു കീഴില്‍

Health

നേത്രപടല കാന്‍സര്‍ പരിശോധിക്കാന്‍ സാങ്കേതികവിദ്യ

നേത്രപടല കാന്‍സര്‍ പരിശോധിക്കാന്‍ ഒരു പുതിയ ഓട്ടോമാറ്റിക് സാങ്കേതികവിദ്യ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. ഇതോടെ ബയോപ്‌സി പരിശോധനയ്ക്കും തെറാപ്പിയുടെ കാലതാമസവും കുറയ്ക്കാനാകുന്നു. രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ചികില്‍സ ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയുന്നു. ഓക്യുലര്‍ സര്‍ഫസ് സ്‌ക്വോമസ് നിയോപ്ലാസിയ എന്നറിയപ്പെടുന്ന കണ്ണ് ഉപരിതല

FK News

മ്യൂസിക് സ്ട്രീമിംഗ് യുദ്ധത്തിനു തുടക്കമിട്ട് കൂടുതല്‍ കമ്പനികള്‍ രംഗത്ത്

മുംബൈ: ഇന്ത്യയില്‍ സംഗീത വ്യവസായ രംഗം വലിയൊരു മാറ്റത്തിനാണു സാക്ഷ്യംവഹിക്കുന്നത്. ആഗോള മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം വരിക്കാരുള്ള സ്‌പോട്ടിഫൈ എന്ന സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് കമ്പനി ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യയില്‍ സേവനം ആരംഭിച്ചിരുന്നു.