Archive

Back to homepage
Business & Economy

സ്വര്‍ണ ഇറക്കുമതി 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരിയുള്ള കാലയളവില്‍ 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി. കറന്റ് എക്കൗണ്ട് കമ്മിയെ പിടിച്ചുനിര്‍ത്തുന്നതില്‍ ഇത് പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18ലെ ഏപ്രില്‍- ഫെബ്രുവരി കാലയളവില്‍ 31.2 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ

FK News

ബെല്‍റ്റ് റോഡിന് ഫ്രാന്‍സിന്റെ പിന്തുണ തേടി സി ജിന്‍ പിംഗ്

തങ്ങളുടെ സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിക്ക് ഫ്രാന്‍സിന്റെ പിന്തുണ തേടി ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ്. ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് സി ജിന്‍ പിംഗ് പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതില്‍ ഫ്രാന്‍സിന്റെ സഹകരണം ആവശ്യമുണ്ടൈന്ന്

FK News

ഇന്ത്യയുടെ 5ജി പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ

സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഉണ്ടാകും. 5ജി അവതരണത്തിനു മുന്നോടിയായിട്ടുള്ള പരീക്ഷണങ്ങള്‍ക്ക് കളമൊരുക്കാന്‍ അടുത്തിടെ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനും ഐഐടി കാണ്‍പൂര്‍ ഡയറക്റ്ററുമായ അഭയ് കരണ്‍ഡികര്‍ ആണ് ഇക്കാര്യം

FK News

4.74 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഡു അടുത്ത മാസം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു പിഎം കിസാന്‍ നിധിയുടെ പെട്ടെന്നുള്ള നടപ്പാക്കല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 10ന് മുമ്പ് റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ടാം ഗഡു ബാങ്കിലെത്തും ഇതിനോടകം തന്നെ 2.74 കോടി പേര്‍ക്ക് ആദ്യ ഗഡു ലഭിച്ചു ന്യൂഡെല്‍ഹി:

FK News

മേയുടെ രാജിക്ക് മുറവിളി; ഇനിയും വ്യക്തതയില്ലാതെ ബ്രക്‌സിറ്റ്

2016 ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയില്‍ ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തത് 51.9% പേര്‍ പുതിയൊരു ജനഹിത പരിശോധന കൂടി വേണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങുന്നു ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നേടിയെടുക്കാന്‍ മേക്ക് സാധിക്കുമോയെന്നത് ഇനിയും വ്യക്തമല്ല കടുത്ത സാമ്പത്തിക

Arabia

കുതിക്കാന്‍ ഹൈപ്പര്‍ലൂപ്പ്; വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും

റിയാദ്: സൗദിക്കാരുടെ ഹൈപ്പര്‍ലൂപ്പ് സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഒരു വര്‍ഷം കൂടി. 2020 അവസാനത്തോടെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ കോളിന്‍ റൈസ് അറിയിച്ചു. യുഎഇയും ഇന്ത്യയും അടക്കം ഗതാഗത രംഗത്തെ ഭാവിസാങ്കേതിക വിദ്യയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ്

Arabia

ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 142 മില്യണ്‍ ഡോളര്‍ നിക്ഷേപ സഹായവുമായി ഹബ്ബ് 71

അബുദബി: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമായി സഹകരിച്ച് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി പുതിയ കേന്ദ്രം ആരംഭിക്കാന്‍ അദുദബി സര്‍ക്കാര്‍ തീരുമാനിച്ചു. ഹബ്ബ് 71 എന്നറിയപ്പെടുന്ന പുതിയ ടെക് ഹബ്ബ് ടെക്‌നോളജി രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 142 മില്യണ്‍ ഡോളര്‍ (520 ദശലക്ഷം ദിര്‍ഹം) നിക്ഷേപമാണ്

Arabia

ഗള്‍ഫിലെ വ്യോമയാന ഗതാഗത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതു സഖ്യം വരുമോ?

ദുബായ് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വിമാനക്കമ്പനികള്‍ക്ക് പലപ്പോഴും താങ്ങായി നിന്നിട്ടുണ്ട് ഇത്തിഹാദ് എയര്‍വെയ്‌സ്. പക്ഷേ സ്വന്തം സാമ്പത്തിക പരാധീനതകള്‍ ഇന്ന് ഇത്തിഹാദിന് ബാധ്യതയാകുകയാണ്. നഷ്ടം കുറയ്ക്കുന്നതിനായി തൊട്ടടുത്തുള്ള വലിയൊരു വിമാനക്കമ്പനിയുമായി ലയിക്കേണ്ട ഗതികേടിലാണ് അബുദബി സര്‍ക്കാരിന് കീഴിലുള്ള ഈ വിമാനക്കമ്പനി. അലിടാലിയ,

Arabia

നിയമനിര്‍മ്മാണത്തില്‍ കമ്പനികള്‍ക്കും അഭിപ്രായം പറയാം

ദുബായ്: വ്യാവസായിക നിയമ നിര്‍മ്മാണ രംഗത്ത് കമ്പനികള്‍ക്കും ബിസിസുകള്‍ക്കും കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യമേകാന്‍ ദുബായില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നു. പൊതു-സ്വകാര്യ മേഖല സഹകരണം കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ബിസിനസ് വോയിസ് പോര്‍ട്ടലിന്റെ പ്രാരംഭഘട്ടത്തിന് ദുബായ് ചേംബര്‍

FK News

തുല്യതയുടെ പ്രതിഷ്ഠാപനവുമായി പോളിഷ് ആര്‍ട്ടിസ്റ്റ് ഗോഷ്‌ക മക്കുഗ

മാര്‍ക്‌സിന്റെ ശവകുടീരത്തെ തള്ളിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ ഫോട്ടോയാണ് കൊച്ചിമുസിരിസ് ബിനാലെയില്‍ പോളണ്ട് ആര്‍ട്ടിസ്റ്റായ ഗോഷ്‌ക മക്കുഗയുടെ പ്രതിഷ്ഠാപനത്തിന്റെ ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുന്നത്. സ്ത്രീപക്ഷ വാദവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തെയാണ് ഈ പ്രതിഷ്ഠാപനത്തിലൂടെ മക്കുഗ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസം ചരിത്രത്തിന്റെ മാത്രം

FK News

വിഭജനം പ്രമേയമാക്കി 47 ഇന്തോപാക് കലാകാരന്മാരുടെ സൃഷ്ടികള്‍

അവിഭക്ത ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു മനീഷ ഗേര ബസ്വാനി എന്ന ആര്‍ട്ടിസ്റ്റിന്റെ കുടുംബം. വിഭജനത്തിനു മുമ്പുള്ള കഥകള്‍ കേട്ടാണ് അവര്‍ വളര്‍ന്നത്. ഈ കഥകളില്‍ നിന്നുമാണ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും 47 ആര്‍ട്ടിസ്റ്റുകളെ ഒന്നിപ്പിച്ച് കൊച്ചിബിനാലെയുടെ കൊളാറ്ററല്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയത്. ബിനാലെ പ്രദര്‍ശനങ്ങള്‍ക്ക് സമാന്തരമായി ബിനാലെ

FK News

തിരമാലകളുടെ ചലനങ്ങളോടെ ഒരു പ്രതിഷ്ഠാപനം

കൊല്‍ക്കത്ത നഗരത്തിലെ ആസൂത്രണമില്ലാത്ത നിര്‍മ്മാണങ്ങളെ പ്രമേയമാക്കിയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള അഞ്ച് യുവ കലാകാരന്മാര്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പ്രതിഷ്ഠാപനം ഒരുക്കിയത്. മട്ടാഞ്ചേരി വികെഎല്‍ വേദിയിലാണ് തിരമാലകളുടെ ചലനങ്ങളോടെയുള്ള ഈ പ്രതിഷ്ഠാപനം. സ്വതന്ത്ര്യത്തിനു ശേഷം ആഗോളീകരണത്തിന്റെ ഫലമായി കൊല്‍ക്കത്ത നഗരത്തിന്റെ വാസ്തുശില്‍പ ഗരിമയ്ക്കുണ്ടാക്കിയ കോട്ടങ്ങളാണ്

FK Special

കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ബിനാലെയിലെ കേരള ടൂറിസം സ്റ്റാള്‍

കൊച്ചി: മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ ഇടങ്ങളിലൊന്നാണ് കേരള ടൂറിസത്തിന്റെ സ്റ്റാള്‍. അകാലത്തില്‍ പൊലിഞ്ഞു പോയ കേരളത്തിന്റെ ചിത്രകല ഇതിഹാസമായിരുന്ന ക്ലിന്റ് എന്ന ബാലന്റെ പ്രമേയമാണ് ഇക്കുറി കേരള ടൂറിസം ബിനാലെ സ്റ്റാളിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ക്ലിന്റ്

Auto

തായ്‌ലാന്‍ഡില്‍ റോയല്‍ എന്‍ഫീല്‍ഡ് അസംബ്ലി പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി : തായ്‌ലാന്‍ഡില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈ ആസ്ഥാനമായ ബൈക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായാണ് പ്ലാന്റ് ആരംഭിക്കുന്നത്. ഏഷ്യ പസിഫിക് മേഖലയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനി ഇതോടെ രൂപീകൃതമാകും.

Auto

പോര്‍ഷെ കയെന്‍ കൂപ്പെ അവതരിച്ചു

സ്റ്റുട്ട്ഗാര്‍ട്ട് : മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി കൂപ്പെ അനാവരണം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പോര്‍ഷെ കയെന്‍ കൂപ്പെ മറ നീക്കി പുറത്തുവന്നു. ആഗോളതലത്തില്‍ അനാവരണം ചെയ്തു. കയെന്‍ എസ്‌യുവി അടിസ്ഥാനമാക്കിയാണ് കയെന്‍ കൂപ്പെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ബോഡി സ്‌റ്റൈലില്‍ അഭിമാനിക്കുന്നു. കയെന്‍

Auto

പുതിയ ബിഎംഡബ്ല്യു 3 സീരീസ് വൈകില്ല

ന്യൂഡെല്‍ഹി : ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അവതരിപ്പിക്കും. കോംപാക്റ്റ് എക്‌സിക്യൂട്ടീവ് കാര്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. 2018 ഒക്‌റ്റോബറില്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് പുതിയ 3 സീരീസ് ആഗോള അരങ്ങേറ്റം നടത്തിയത്.

Auto

ഷെല്‍ബി മസ്താംഗ് ജിടി500 ഇന്ത്യയില്‍ ഈ വര്‍ഷമെത്തും

ന്യൂഡെല്‍ഹി : ഷെല്‍ബി മസ്താംഗ് ജിടി500 ഇന്ത്യയില്‍ ഈ വര്‍ഷമെത്തിയേക്കും. പുണെ ആസ്ഥാനമായ എജെപി ഗ്രൂപ്പാണ് കാര്‍ ഇന്ത്യയിലെത്തിക്കുന്നത്. ഫോഡ് മസ്താംഗ് അടിസ്ഥാനമാക്കി ഷെല്‍ബി അമേരിക്കന്‍ എന്ന യുഎസ് വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന ഹൈ പെര്‍ഫോമന്‍സ് കാറാണ് ഷെല്‍ബി മസ്താംഗ് ജിടി500.

Auto

ടാറ്റ മോട്ടോഴ്‌സും കാവസാക്കിയും വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വരെ വില വര്‍ധിക്കും. ഏപ്രില്‍ ഒന്നിന് വില വര്‍ധന പ്രാബല്യത്തില്‍ വരും. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതും മറ്റ് സാമ്പത്തിക സാഹചര്യങ്ങളുമാണ് കാരണങ്ങളെന്ന്

Health

ക്ഷയരോഗ നിയന്ത്രണത്തില്‍ കേരളം മുന്നില്‍

ക്ഷയരോഗം നിയന്ത്രിച്ചു നിര്‍ത്തുന്നതിലും രോഗം ഭേദമാക്കുന്നതിലും കേരളം ബഹുദൂരം മുമ്പിലെന്ന് ലോകാരോഗ്യസംഘടന. പല സംസ്ഥാനങ്ങളും ആദ്യഘട്ട രോഗനിര്‍ണ്ണയത്തിനായി പോരാടുമ്പോള്‍ കേരളം നിര്‍മാര്‍ജനത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റും ഇന്ത്യക്കാരിയുമായ ഡോ. സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജന

Health

സാന്‍ഫ്രാന്‍സിസ്‌കോ ഇ-സിഗരറ്റ് നിരോധിക്കും

യുവാക്കളില്‍ വര്‍ധിച്ചു വരുന്ന ഇ- സിഗരറ്റ് ഭ്രമം നിയന്ത്രിക്കുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇതിന്റെ വില്‍പന നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നു. ഇവയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നതുവരെയാണു നിരോധനം. യുഎസില്‍ ഇ- സിഗരറ്റ് നിരോധനം കൊണ്ടു വരുന്ന ആദ്യസംസ്ഥാനമാണിത്. എന്നാല്‍ ഇതു