Archive

Back to homepage
FK Special Slider

ഇന്ത്യന്‍ പാരമ്പര്യവും ആധുനിക പഠനരീതിയും ഒത്തുചേരുന്ന ഇടം

ചിന്മയ വിശ്വവിദ്യാപീഠ് ‘ഡി നോവ’ കാറ്റഗറിയില്‍പ്പെട്ട കല്പിത സര്‍വ്വകലാശാല (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി) ആണ്. ചിന്മയ മിഷന്റെ സ്ഥാപകനും ദീര്‍ഘ ദര്‍ശിയുമായ പ്രസിദ്ധ വേദാന്ത പണ്ഡിതന്‍ സ്വാമി ചിന്മയാനന്ദയുടെ ശതാബ്ദി വര്‍ഷമായ 2016-ലാണ് ചിന്മയ വിശ്വവിദ്യാപീഠ് ആരംഭിച്ചത്. ആത്മീയ, വിദ്യാഭ്യാസ,

FK Special Slider

അഗ്നിചിറകുള്ള ചിത്രശലഭം

പരിമിതികളെ പറ്റി ചിന്തിക്കാതെ, പരിധിയില്ലാതെ സ്വപ്‌നം കാണുകയും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് എന്നും ജീവിതത്തിന്റെ വിജയമിരിക്കുന്നത്. ഹെലന്‍ കെല്ലര്‍ മുതല്‍ നിക്ക് വിജുവിസിക് വരെ നീളുന്ന വിധിയെ തോല്‍പ്പിച്ച മനുഷ്യരുടെയെല്ലാം കഥ വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. തന്റെ കുറവുകളെ

FK Special Slider

അരുത്, ഇനിയും കൊല്ലരുത്

‘നാന്‍ പെറ്റമകനെ’ എന്ന നിലവിളിയുടെ അലകള്‍ നമ്മുടെ കാതുകളില്‍ നിന്ന് ഇനിയും വിട്ടുപോയിട്ടില്ല. ഇടുക്കിയിലെ ഒറ്റമുറി വീട്ടില്‍ ജീവിതം മുളപ്പിക്കുകയായിരുന്ന അഭിമന്യു എന്ന എസ്എഫ്‌ഐക്കാരന്റെ അമ്മയുടെ നിലവിളിയായിരുന്നു അത്. ആ വേദന കേരളം ഏറ്റെടുത്തപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ സംഭവിക്കില്ല

FK Special Slider

ക്രിപ്‌റ്റോകറന്‍സി: നയം വ്യക്തമാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

നൂപുര്‍ ആനന്ദ് ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി മോദി സര്‍ക്കാരിന് നല്‍കിയ നാലാഴ്ചത്തെ സമയം അടുത്ത ദിവസം അവസാനിക്കുകയാണ്. ഫെബ്രുവരി 25 നാണ് പരമോന്നത നീതി പീഠം സര്‍ക്കാരും രാജ്യത്തിലെ വെര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ചും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന

Editorial Slider

അമേരിക്കയുടേത് ഉചിതമായ മുന്നറിയിപ്പ്

ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ പലപ്പോഴും ലോകത്തെ പറ്റിക്കുന്ന തരത്തിലുള്ളതാണ് പാക്കിസ്ഥാന്റെ നിലപാട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ ചില സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കുറച്ച് കഴിഞ്ഞ് അത് നിര്‍ത്തിവെക്കും. പല ഭീകരനേതാക്കളും പാക്കിസ്ഥാനില്‍ സ്വസ്ഥതയോടെ വിഹരിക്കുകയും റാലികള്‍ നടത്തുകയും ചെയ്യാറുള്ളത് വാര്‍ത്താ തലകെട്ടുകളായി