Archive

Back to homepage
FK News

ബെസോസിനൊപ്പം ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ക്ലബില്‍

വാഷിംഗ്ടണ്‍: ലോകത്തെ 100 ബില്യണ്‍ ഡോളര്‍ ക്ലബിലെ വിരസമായ ഏകാന്തത ഇനി ആമേസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് അവസാനിപ്പിക്കാം. മൈക്രോസോഫ്റ്റ് കോര്‍പ്പറേന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു. ഈ

FK News

എഐ വൈദഗ്ധ്യം ഉള്ളത് 3% ഇന്ത്യന്‍ ടെക്കികള്‍ക്ക് മാത്രം

ന്യൂഡെല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, മൊബീല്‍ ഡെവലപ്‌മെന്റ് എന്നീ നൂതന സാങ്കേതിക വിദ്യകളില്‍ കേവലം 3 ശതമാനത്തോളം ഇന്ത്യന്‍ ടെക്കികള്‍ക്ക് മാത്രമാണ് വൈദഗ്ധ്യമുള്ളതെന്ന് സുപ്രധാന പഠന റിപ്പോര്‍ട്ട്. ആഗോള തലത്തിലെ തന്നെ മുന്‍നിര തൊഴില്‍ശേഷി വിലയിരുത്തല്‍ സ്ഥാപനമായ

FK News

ബ്രെക്‌സിറ്റിന് ശേഷം യുകെ ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറുണ്ടാക്കില്ല

ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ സ്വതന്ത്ര വ്യാപാര കരാറിലെത്താന്‍ പരിഗണിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്ന് യുകെ വിദേശ ഓഫിസ് മന്ത്രി മാര്‍ക്ക് ഫീല്‍ഡ് വ്യക്തമാക്കി. ചില സുപ്രധാന വ്യാപാര സര്‍ക്കങ്ങള്‍ ബ്രിട്ടീഷ് കമ്പനികളും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. മുന്നോട്ടുള്ള പോക്കില്‍

FK News

ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക്, ഷോപ്പിംഗ് ബട്ടണ്‍ പരീക്ഷണത്തില്‍

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഹ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക് പ്രവേശിക്കുന്നു. തെരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ പോസ്റ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായുള്ള ‘ചെക്ക്ഔട്ട്’ ബട്ടണ്‍ പരീക്ഷിക്കുകയാണെന്ന് സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് യൂണിറ്റ് ഓണ്‍ലൈനില്‍ അറിയിച്ചിട്ടുണ്ട്. പല ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാമിലെ മിഴിവുള്ള

FK News

ഫോക്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഏറ്റെടുക്കല്‍ ഡിസ്‌നി പൂര്‍ത്തിയാക്കി

കാലിഫോര്‍ണിയ: ഫോക്‌സ് എന്റര്‍ടെയ്‌മെന്‍സിനെ ഏറ്റെടുക്കുന്നതിനുള്ള 71 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ഇടപാട് ഡിസ്‌നി പൂര്‍ത്തിയാക്കി. ആഗോള മാധ്യമ വ്യവസായ രംഗത്ത് വലിയ ചലനങ്ങള്‍ക്ക് ഇടയാക്കുന്ന കരാറാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഡിസ്‌നി തങ്ങളുടെ വിഡിയോ സ്ട്രീമിംഗ് സേവനം ഡിസ്‌നി പ്ലസ് ആരംഭിക്കാനിരിക്കെയാണ്

FK News

ഐഎടിഎയില്‍ ഇനി മുതല്‍ സ്‌പൈസ്‌ജെറ്റും

മുംബൈ: വിമാനക്കമ്പനികളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) അംഗത്വം നേടി സ്‌പൈസ്‌ജെറ്റ്. ഇതോടെ അസോസിയേഷനില്‍ അംഗമാകുന്ന ചെലവ് കുറഞ്ഞ ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയെന്ന ബഹുമതി സ്‌പൈസ്‌ജെറ്റ് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര

FK News

ബാങ്ക് ഓഫ് ചൈനയുമായി കൈകോര്‍ത്ത് എസ്ബിഐ

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ചൈന എസ്ബിഐയ്ക്കും ബാങ്ക് ഓഫ് ചൈനയ്ക്കും പങ്കാളിത്തം ഒരു പോലെ ഗുണം ചെയ്യും ന്യൂഡെല്‍ഹി: ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കുന്നതിന് ബാങ്ക് ഓഫ് ചൈന (ബിഒസി)യുമായി ധാരണാപത്രം ഒപ്പിട്ടതായി സ്റ്റേറ്റ് ബാങ്ക് ഓഫ്

FK News

യുവാക്കള്‍ക്കിടയില്‍ തൊഴില്‍ ശുഭാപ്തിവിശ്വാസം വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ഇന് ദിവസങ്ങള്‍ മാത്രമാണുള്ളത്. അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തികൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഏറ്റവും വലിയ ഘടകം രാജ്യത്തെ തൊഴില്‍ വളര്‍ച്ച സംബന്ധിച്ച വിമര്‍ശനങ്ങള്‍ തന്നെയാണ്. വിശ്വാസയോഗ്യമായ

Arabia

സുഖജീവിതം:ഗാലപ് വേള്‍ഡ് പോളില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുഎഇയും

ദുബായ്: യുഎഇ എന്തുകൊണ്ടാണ് ലോകത്തെവിടെയുമുള്ള ആളുകളുടെ ഇഷ്ടതാവളമായി മാറുന്നത്. ഉത്തരം മറ്റൊന്നുമല്ല, അവിടുത്തെ സുഖ ജീവിതം തന്നെ. യുഎഇയിലെ ഈ സുഖ ജീവിതം ആഗോളതലത്തില്‍ തന്നെ അംഗീകാരം നേടിയിരിക്കുന്നു. ഗാലപിന്റെ ആഗോള വെല്‍ ബീയിംഗ് (സുഖ ജീവിതം) സര്‍വ്വെ ലോകത്തിലെ പത്ത്

Arabia

റിയാദിന്റെ സമഗ്ര വികസനത്തിന് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ സമഗ്ര വികസനത്തിന് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതി. മികച്ച ജീവിത സാഹചര്യങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നാല് ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കിംഗ്

Arabia

മൊസാമ്പികില്‍ നാശം വിതച്ച് ഇദായ് ; യുഎഇ അടിയന്തര സഹായം പ്രഖ്യാപിച്ചു

മൊസാമ്പിക്: ഇദായ് ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ് മൊസാമ്പിക്, മലായ്, സിംബാബ്‌വെ രാഷ്ട്രങ്ങള്‍. മൊസാമ്പികില്‍ മാത്രം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സിംബാംബ്‌വെയില്‍ മരണസംഖ്യ കൃത്യമായി അറിവായിട്ടില്ലെങ്കിലും 200 ലധികം പേരെ കാണാതായതായി സ്ഥിരീകരണം ലഭിച്ചു. അതേസമയം ചുഴലിക്കാറ്റില്‍ നാശോന്മുഖമായ രാഷ്ട്രങ്ങള്‍ക്ക് 183 ലക്ഷം

Arabia

സ്വീഡിഷ് ക്രൗഡ്ഫണ്ടിംഗ് കമ്പനി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആഗോള ക്രൗഡ്ഫണ്ടിംഗ് വെബ്‌സൈറ്റായ ഫണ്ടഡ്‌ബൈമി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് ലഭിച്ച ശേഷമാണ് ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ കമ്പനി ഓഫീസ് തുടങ്ങിയത്. ഓഹരി ക്രൗഡ്ഫണ്ടിംഗിലൂടെ ഓഹരികള്‍ വിറ്റ് നിക്ഷേപം സമാഹരിക്കാന്‍ കമ്പനികള്‍ക്ക് സഹായം

Auto

മാരുതി സുസുകി ഈക്കോ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : സുരക്ഷാ ഫീച്ചറുകള്‍ നല്‍കി മാരുതി സുസുകി ഈക്കോ പരിഷ്‌കരിച്ചു. ഇന്ത്യയില്‍ ഈ വര്‍ഷം പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുകിയുടെ നടപടി. നിശ്ചിത സുരക്ഷാ ഫീച്ചറുകള്‍ നല്‍കാതെ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. സുരക്ഷാ ഫീച്ചറുകള്‍

Auto

ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ട് ഫിസ്‌കര്‍

കാലിഫോര്‍ണിയ : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഫിസ്‌കര്‍ പുതിയ ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്തുവിട്ടു. 480 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുന്ന പൂര്‍ണ്ണ വൈദ്യുത കാറാണ് ഫിസ്‌കര്‍ വിപണിയിലെത്തിക്കുന്നത്. 2021 ല്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കും. 40,000 യുഎസ്

Auto

സിയാസിന്റെയും എര്‍ട്ടിഗയുടെയും ടൊയോട്ട പതിപ്പ് പുറത്തിറങ്ങും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പരസ്പര സഹകരണം വിപുലീകരിക്കുകയാണെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകിയും ടൊയോട്ടയും ഇന്നലെ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മാരുതി സുസുകിയുടെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ ഇന്ത്യയിലും ആഫ്രിക്കയിലുമായി ടൊയോട്ടയ്ക്ക് വിതരണം ചെയ്യും. എന്നാല്‍ ഈ രണ്ട് മാരുതി സുസുകി മോഡലുകളുടെയും

Auto

കൂടുതല്‍ ഫീച്ചറുകളോടെ 2019 ഡാറ്റ്‌സണ്‍ റെഡി-ഗോ

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി 2019 മോഡല്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ വിപണിയിലെത്തിച്ചു. പരിഷ്‌കരിച്ച ഹാച്ച്ബാക്കിന് നിലവിലെ മോഡലിനേക്കാള്‍ ഏകദേശം 7,000 രൂപ വില കൂടുതലാണ്. നിലവില്‍ 2.68 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സുരക്ഷയും സുഖസൗകര്യങ്ങളും

Auto

ബെനഡിക്റ്റ് കംബര്‍ബാച്ച് ഇന്ത്യയില്‍ എംജി മോട്ടോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ബ്രിട്ടീഷ് അഭിനേതാവ് ബെനഡിക്റ്റ് കംബര്‍ബാച്ചിനെ പ്രഖ്യാപിച്ചു. മാര്‍വല്‍’സ് ദ അവെഞ്ചേഴ്‌സ് സിനിമയിലൂടെയും ഷെര്‍ലാക്ക് ടിവി സീരീസിലൂടെയും പ്രശസ്തനായ ബെനഡിക്റ്റ് കംബര്‍ബാച്ച് ഇനി ഇന്ത്യയില്‍ എംജി മോട്ടോറിന്റെ മുഖമാകും. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ

Auto

അലോയ് വീലുകളില്‍ ക്ലാസിക്, തണ്ടര്‍ബേര്‍ഡ് ഓടിക്കാം

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350, ക്ലാസിക് 500, തണ്ടര്‍ബേര്‍ഡ് 350, തണ്ടര്‍ബേര്‍ഡ് 500 ബൈക്കുകള്‍ ഇനി അലോയ് വീലുകളിലും ഓടിക്കാം. ഈ നാല് ബൈക്കുകളുടെയും ഔദ്യോഗിക ആക്‌സസറി ലിസ്റ്റില്‍ അലോയ് വീലുകള്‍ ഉള്‍പ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റിലെ ആക്‌സസറികളുടെ

Health

മൊബീല്‍ഫോണ്‍ കുടുംബബന്ധങ്ങള്‍ക്ക് ഭീഷണിയല്ല

മൊബീല്‍ഫോണ്‍ കുടുംബത്തില്‍ ചെലവിടേണ്ട സമയം അപഹരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം വീട്ടില്‍ ചെലവഴിക്കേണ്ട സമയം കുറയ്ക്കുന്നില്ലെന്നാണു പുതിയ ഗവേഷണത്തിന്റെ കണ്ടെത്തല്‍. വര്‍ധിച്ചു വരുന്ന മൊബീല്‍ ഉപയോഗവും സമൂഹമാധ്യമങ്ങളില്‍ ചെലവിടുന്ന സമയവും കുട്ടികളും മാതാപിതാക്കളും ഒരുമിച്ചു ചെലവിടേണ്ട സമയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്

Health

മക് ഡൊണാള്‍ഡ്‌സിന്റെ കൃത്രിമ ചിക്കന്‍ നഗ്ഗെറ്റ്

ആഗോള ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡ് മക് ഡൊണാള്‍ഡ്‌സ് സസ്യാഹാരികള്‍ക്കായി തികച്ചും മാംസരഹിത നഗ്ഗെറ്റ് ഉണ്ടാക്കുന്നു. മക് വീഗന്‍ നഗ്ഗെറ്റ്‌സ് എന്നറിയപ്പെടുന്ന ഇതിന്റെ ചേരുവ ഉരുളക്കിഴങ്ങ്, കടല, ഉള്ളി, കാരറ്റ്, ചോളം എന്നിവയാണ്. ഇത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് പൊരിച്ചെടുത്ത് ശരിക്കും ചിക്കന്‍ നഗ്ഗെറ്റ്‌സ് പോലെ