Archive

Back to homepage
FK Special Slider

ലോകം വരളുന്നു; ഇന്ത്യയും

60 കോടി ഇന്ത്യക്കാര്‍ നേരിടുന്നത് അതീവ രൂക്ഷമായ ജലദൗര്‍ലഭ്യം ചരിത്രത്തിലെ ഏറ്റവും വലിയ ജല പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ച് രാജ്യം 70% കുടിവെള്ള സ്രോതസുകളും മലിനമാക്കപ്പെട്ടിരിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യ നേരിടുന്നത് അതീവ രൂക്ഷമായ ജലദൗര്‍ലഭ്യമെന്ന് റിപ്പോര്‍ട്ട്. 100 കോടി ഇന്ത്യക്കാര്‍ വര്‍ഷത്തില്‍

FK News

ഐടി സേവന മേഖല 9 ശതമാനം വളര്‍ച്ച കൈവരിച്ചേക്കും

മുംബൈ: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഐടി സേവന മേഖല 9 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിസായ ഐക്രയുടെ വിലയിരുത്തല്‍. യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ 7-9 ശതമാനം വളര്‍ച്ച ഐടി സേവന മേഖലയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വ്യാവസായിക

FK News

737 മാക്‌സ്: സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ അന്തിമ ഘട്ടത്തിലെന്ന് ബോയിംഗ് 

737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും പൈലറ്റുമാര്‍ക്കുള്ള പുതിയ പരിശീല ന പദ്ധതി അവതരിപ്പിക്കുന്നതിനും അന്തിമ രൂപമായെന്ന് ബോയിംഗ് കോ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടെ രണ്ട് വന്‍ അപടകടങ്ങളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ്

FK News

ഡിഷ് ടിവിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി എയര്‍ടെല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ വരവോടെ വരുമാനത്തില്‍ കുത്തനെ ഇടിവ് നേരിട്ട എയര്‍ടെല്‍ വീണ്ടും ശക്തമായി മുന്നോട്ടെത്താനുള്ള ശ്രമത്തിലാണ്. ടെലികോമിനു പുറത്തുള്ള ബിസിനസുകള്‍ പ്രത്യേകമായി ക്രമീകരിച്ചും മിനിമം വരുമാനം ലഭ്യമാക്കാത്ത ഉപയോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറച്ചും പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചുമെല്ലാമാണ് എയര്‍ടെല്‍ മുന്നോട്ടുപൊകുന്നത്. ഇപ്പോള്‍

Business & Economy

ഇന്ത്യന്‍ വിപണിയില്‍ 3,500 കോടി രൂപ നിക്ഷേപിച്ച് ഷഓമി

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷഓമി ഇന്ത്യന്‍ ബിസിനസില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തി. നാല് വര്‍ഷം മുന്‍പാണ് ഷഓമി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇക്കാലയളവിനിടെ കമ്പനി രാജ്യത്ത് നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിക്ഷേപമാണിത്. വിപണി വിഹിതത്തിന്റെ

Business & Economy

എഫ്‌ഐഐകള്‍ ഓഹരി സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിക്കും

ന്യൂഡെല്‍ഹി: വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ (എഫ്‌ഐഐകള്‍) ആവേശമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര ഓഹരി സൂചികകളുടെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വാങ്ങാന്‍ ആരംഭിച്ചതാണ് മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പൊതുതെരഞ്ഞെടുപ്പ്

FK News

ലോക്‌സഭാ മണ്ഡലങ്ങളിലെ പണമൊഴുക്ക് ഇസിയുടെ നിരീക്ഷണത്തില്‍

ന്യൂഡെല്‍ഹി: ലോക്‌സഭാ സീറ്റുകളിലേക്കുള്ള പണമൊഴുക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍. പെതുതെരഞ്ഞെടുപ്പില്‍ പണാധികാരത്തിലൂടെ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള 110ല്‍ അധികം ലോക്‌സഭാ മണ്ഡലങ്ങള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മൊത്തം 543 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതോടെ ഇത്തരത്തില്‍

Arabia

യുഎഇയിലെ ആകെ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പുകളില്‍

ദുബായ് യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയത് 31.36 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍. മേഖലയില്‍ ആകെയുണ്ടായ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പ് രംഗത്താണ് നടന്നിരിക്കുന്നതെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കി. ഏപ്രിലിലെ എഐഎം സ്റ്റാര്‍ട്ടപ് നിക്ഷേപക സംഗമത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത്

Arabia

ബഹിരാകാശത്തേക്കൊരു യാത്രാവിമാനം സാധ്യതകള്‍ ആരാഞ്ഞ് യുഎഇ ബഹിരാകാശ ഏജന്‍സി

അബുദബി: അല്‍ എയിന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ബഹിരാകാശത്തേക്ക് സഞ്ചാരികള്‍ക്കായുള്ള വാണിജ്യ യാത്രാവിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് യുഎഇ ബഹിരാകാശ ഏജന്‍സി. ബ്രിട്ടീഷുകാരനായ ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ബഹിരാകാശ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഗാലാറ്റികുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎഇ ബഹിരാകാശ

Arabia

പശ്ചിമേഷ്യയിലെ സ്വതന്ത്ര വ്യാപാര മേഖലകളില്‍ 30 ശതമാനവും ദുബായില്‍

ദുബായ്: സ്വതന്ത്ര മേഖല വ്യാപാരത്തില്‍ വന്‍ പുരോഗതി കൈവരിച്ച് ദുബായ്. പശ്ചിമേഷ്യയിലെ സ്വതന്ത്ര വ്യാപാര മേഖലകളില്‍ 30 ശതമാനവും ദുബായിലാണ്. 2018ലെ ആദ്യ മാസങ്ങളില്‍ 107 ബില്യണ്‍ ഡോളറിന്റെ സ്വതന്ത്ര മേഖല വ്യാപാരമാണ് ദുബായില്‍ നടന്നത്. വാര്‍ഷിക നിക്ഷേപ സംഗമത്തിന്(എഐഎം) മുന്നോടിയായി

Arabia

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയ്ക്കായി ദുബായില്‍ പുതിയ പദ്ധതി

ദുബായ്: ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ദുബായില്‍ പുതിയ പദ്ധതി നിലവില്‍ വന്നു. ഇന്റെര്‍നെറ്റ് ലോകം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും അപകടങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിച്ച് ഡിജിറ്റല്‍ സാക്ഷരതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Auto

വാങ്ങാം.. ഏറ്റവും താങ്ങാവുന്ന വിലയിലൊരു ബുഗാട്ടി

പാരിസ് : വെയ്‌റോണ്‍, ഷിറോണ്‍ തുടങ്ങിയ ഹൈപ്പര്‍കാറുകളുടെ സ്രഷ്ടാവായ ബുഗാട്ടിയില്‍നിന്ന് ഏറ്റവും താങ്ങാവുന്ന വിലയിലൊരു ഉല്‍പ്പന്നം പുറത്ത്. എന്നാല്‍ ഇതൊരു ടോയ് കാറാണ്. ‘ബുഗാട്ടി ബേബി 2’ എന്ന ഇലക്ട്രിക് റൈഡ്-ഓണ്‍ കാറാണ് പുറത്തിറക്കിയിരിക്കുന്നത്. ബേബി 1 ടോയ്കാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച

Auto

ബജാജ് ക്യൂട്ടിന് വില നിശ്ചയിച്ചു; ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി

ന്യൂഡെല്‍ഹി : ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിളിന് വില നിശ്ചയിച്ചു. 2.63 ലക്ഷം രൂപയാണ് പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. എന്നാല്‍ സിഎന്‍ജി പതിപ്പിന് 2.83 ലക്ഷം രൂപ വില വരും. ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ ബജാജ് ഓട്ടോയുടെ ഇന്‍ട്രാസിറ്റി

Auto

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന് വഴിതെളിയുന്നു

ന്യൂഡെല്‍ഹി : ടിയാഗോ, നെക്‌സോണ്‍ മുതലായ മോഡലുകളുടെ വില്‍പ്പന വിജയത്തിനുശേഷം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സ് കണ്ണെറിയുന്നു. ടിയാഗോയുടെ താഴെ ഒരു മോഡല്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. യഥാര്‍ത്ഥ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് പുറത്തിറക്കാനാണ് ആലോചന. എന്‍ട്രി ലെവല്‍ സെഗ്‌മെന്റില്‍

Auto

പുതിയ റെനോ ഡസ്റ്റര്‍ ഈ വര്‍ഷം ജൂലൈയില്‍

ന്യൂഡെല്‍ഹി : പുതിയ റെനോ ഡസ്റ്റര്‍ ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കൂടാതെ, പുതിയ ക്വിഡ് 2020 ല്‍ പുറത്തിറക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന ഇരട്ടിയാക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ ഉല്‍പ്പന്നങ്ങളും നിലവിലെ