Archive

Back to homepage
FK News

റേറ്റിംഗ് ഏജന്‍സികളുമായും വ്യാപാരി പ്രതിനിധികളുമായും ചര്‍ച്ച 26ന്

ന്യൂഡെല്‍ഹി: ഏപ്രില്‍ 4ന് നടക്കുന്ന ധന നയ അവലോകന യോഗത്തിന് മുന്നോടിയായുള്ള അഭിപ്രായ സ്വരൂപിക്കലിന്റെ ഭാഗമായി ഈ മാസം 26ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുമായും വിവിധ വ്യാപാരി- വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചര്‍ച്ച നടത്തും.

Business & Economy

ലയനത്തിനു മുമ്പ് ഗ്രാസിം 5,872 കോടി രൂപയുടെ നികുതി അടയ്ക്കണം

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്റസ്ട്രീസിന്റെ ലയന പദ്ധതികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ആദിത്യ ബിര്‍ല നുവോ, ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവയുമായുള്ള ലയനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ 5,872 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

FK News

എഫ്പിഐകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 20,400 കോടി രൂപ

മുംബൈ: ഈ മാസം ആദ്യ പകുതിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചത് 20,400 കോടി രൂപ. ആഗോളതലത്തിലെ അനുകൂല ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ പ്രധാനമായും സ്വാധീനിച്ചത്. നിരക്ക് വര്‍ധന വൈകിപ്പിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും യുഎസ്-ചൈന

Business & Economy

പത്തില്‍ എട്ട് കമ്പനികള്‍ക്കും നേട്ടം; തിളങ്ങി ആര്‍ഐഎല്ലും എച്ച്ഡിഎഫ്‌സി ബാങ്കും

1,42,643.2 കോടി രൂപയാണ് എട്ട് കമ്പനികളുടെ സംയോജിത നേട്ടം ആര്‍ഐഎല്‍ 35,500.21 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് 33,724.93 കോടി രൂപയും വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ട്

FK News

തൊഴില്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനം പുറത്തുവിട്ടേക്കും

ന്യൂഡെല്‍ഹി: നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) വിവാദ തൊഴില്‍ കണക്കുകള്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുഴുവന്‍ തൊഴില്‍ വിവരങ്ങളും വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക്

FK News

അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇന്ത്യക്കു മുന്നില്‍ വാതില്‍ തുറക്കും: യുഎസ്

ന്യൂഡെല്‍ഹി: യുഎസുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യക്ക് അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരവും വിപണി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുപ്രധാനമായ ഒരു നിര്‍ദേശം രാജ്യം മുന്നോട്ടുവെക്കുകയാണെങ്കില്‍ ഇന്ത്യക്കുമുന്നില്‍ വാതില്‍ തുറക്കുമെന്നാണ് യുഎസ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഭാഗത്തുനിന്നും

Arabia

ന്യൂസിലന്റ് ഭീകരാക്രമണം:യുഎഇയുടെ പ്രത്യേക ആദരത്തിന് ന്യൂസിലന്റിന്റെ നന്ദി

അബുദബി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്റ് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് അബുദബിയിലെ സുപ്രധാന കെട്ടിടങ്ങളില്‍ ന്യൂസിലാന്റ് പതാകയുടെ മാതൃകയില്‍ വിളക്കുകള്‍ തെളിയിച്ച യുഎഇയുടെ പ്രത്യേക ആദരത്തിന് നന്ദി അറിയിച്ച് കൊണ്ട് യുഎഇയിലെ ന്യൂസിലന്റ് അംബാസഡര്‍ മാത്യൂ ഹോക്കിംഗ്‌സ്. അബുദബിയിലെ അഡനെക് ആസ്ഥാനം,

Arabia

‘പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് അമേരിക്ക’, ട്രംപിനെതിരെ ഒളിയമ്പെയ്ത് ഇറാന്‍ ഇന്ധനകാര്യ മന്ത്രി

ടെഹ്‌റാന്‍: എണ്ണവിപണിയിലെ ആശങ്കകള്‍ക്ക് അമേരിക്കയെ കുറ്റപ്പെടുത്തി ഇറാനിലെ ഇന്ധനകാര്യ മന്ത്രി ബിജാന്‍ നംദാര്‍ സാഗനെ. എണ്ണവില സംബന്ധിച്ച അമേരിക്കയുടെ അടിക്കടിയുള്ള പ്രസ്താവനകളാണ് എണ്ണവിപണിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്ന് സാഗനെ കുറ്റപ്പെടുത്തി. എണ്ണവിലയും എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിനെയും പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Arabia

അറബ് ഫണ്ടുമായി 300 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ച് സുഡാന്‍

കെയ്‌റോ: അറബ് ഫണ്ടില്‍ നിന്നും 300 മില്യണ്‍ ഡോളറിന്റെ വായ്പ സ്വീകരിക്കുന്നതിനുള്ള കരാറില്‍ സുഡാന്‍ ഒപ്പുവെച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനപ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് അറബ് ഫണ്ടില്‍ നിന്നും വായ്പാ സഹായങ്ങള്‍ സ്വീകരിക്കാന്‍ സുഡാനിലെ സര്‍ക്കാര്‍ തീരുമാനിച്ചത്. അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

Arabia

വായ്പാ തിരിച്ചടവ് ലളിതമാക്കാന്‍ യുഎഇ കേന്ദ്രബാങ്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

അബുദബി: യുഎഇ പൗരന്മാരുടെ വായ്പാഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ‘ദേശീയ വായ്പാ പദ്ധതി’ എന്ന പേരില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ പദ്ധതി പ്രഖ്യാപിച്ചു. യുഎഇ ബാങ്ക് ഫെഡറേഷന്‍,ദേശീയ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ വായ്പാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. വായ്പ

Business & Economy

ജിഎസ്പി: ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയെ ബാധിക്കില്ല

കൊച്ചി: അമേരിക്കന്‍ വിപണിയില്‍ ഇന്ത്യക്ക് നല്‍കി വന്നിരുന്ന പ്രത്യേക പരിഗണന യുഎസ് സര്‍ക്കാര്‍ നിറുത്തലാക്കിയ നടപടി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന് സമുദ്രോല്‍പ്പപന്ന കയറ്റുമതി വികസന അതോറിറ്റി വ്യക്തമാക്കി. കയറ്റുമതി ചെയ്യുന്ന സമുദ്രോല്‍പ്പന്നങ്ങള്‍ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജി.എസ്.പി) വിഭാഗത്തില്‍

FK Special

ചിന്തയും ഭൗതിക പദാര്‍ത്ഥവുമായി രാജു സുത്തറിന്റെ കൊളാറ്ററല്‍

ചിന്തയ്ക്കും ഭൗതികപദാര്‍ത്ഥത്തിനുമിടയിലെ ബന്ധം തിരയുന്ന സൃഷ്ടികളാണ് കൊച്ചിമുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി നടക്കുന്ന പ്രദര്‍ശനമായ ബിനാലെ കൊളാറ്ററലില്‍ ആര്‍ട്ടിസ്റ്റ് രാജു സുത്തര്‍ ഒരുക്കിയിരിക്കുന്നത്. രാജുവുള്‍പ്പെടെ അഞ്ച് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നൊരുക്കിയിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ വിവിധ കലാമാധ്യമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കന്‍ ന്യൂറോസൈന്റിസ്റ്റായ കാന്‍ഡേസ് ബീബി പെര്‍ട്ടിന്റെ

FK News

പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ ഓര്‍മ്മിപ്പിച്ച് മഡ് മാപ്പിംഗ് മെമ്മറീസ്

കഴിഞ്ഞ വര്‍ഷം കേരളം കണ്ട മഹാപ്രളയത്തിന്റെ ഓര്‍മ്മകളുടെ പരിച്ഛേദമാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ ഒരുക്കിയിട്ടുള്ളത്. ‘മഡ് മാപ്പിംഗ് മെമ്മറീസ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനം കാണികള്‍ക്ക് പ്രളയത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്ന കലാസൃഷ്ടിയാണ്.

Auto

ഇന്ത്യയിലെ ആദ്യ സിട്രോണ്‍ മോഡല്‍ ഏപ്രില്‍ മൂന്നിന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ആദ്യ സിട്രോണ്‍ മോഡല്‍ ഏപ്രില്‍ മൂന്നിന് അനാവരണം ചെയ്യും. കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയായ സി5 എയര്‍ക്രോസാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യ മോഡല്‍. പിഎസ്എ ഗ്രൂപ്പില്‍നിന്ന് സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തുമെന്ന് ദിവസങ്ങള്‍ക്കുമുമ്പ് സ്ഥിരീകരിച്ചിരുന്നു. സിട്രോണ്‍ സി5

Auto

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ഇലക്ട്രിക് കാറിനെ സിനിമയിലെടുത്തു

ലണ്ടന്‍ : അടുത്ത ജയിംസ് ബോണ്ട് പടത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ശ്രദ്ധേയ വേഷം അവതരിപ്പിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ‘റാപ്പിഡ് ഇ’ പൂര്‍ണ്ണ ഇലക്ട്രിക് കാറിലായിരിക്കും ഏജന്റ് 007 നിരത്തുകളിലൂടെ കുതിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ വേഷത്തിലെത്തുന്ന ഡാനിയല്‍ ക്രെയ്ഗ് ഓള്‍