Archive

Back to homepage
FK News

വായുമലിനീകരണം നേരിടാന്‍ അടിയന്തര നടപടികളുമായി ദക്ഷിണ കൊറിയ

സോള്‍: വായുമലിനീകരണത്തെ നേരിടാന്‍ ദക്ഷിണ കൊറിയ അടിയന്തര നടപടികളുമായി രംഗത്തുവന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച ബില്‍ ബുധനാഴ്ച ദക്ഷിണ കൊറിയയുടെ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി പാസാക്കി. ക്ലാസ് മുറികളില്‍ ഉയര്‍ന്ന ശേഷിയുള്ള വായു ശുദ്ധീകരണ സംവിധാനം അഥവാ എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാനുള്ള എമര്‍ജന്‍സി

FK News

ചലനമറ്റത് മൂന്ന് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

ഇന്ന് ജീവവായു പോലെയാണു നമ്മള്‍ ഓരോരുത്തര്‍ക്കും സോഷ്യല്‍ മീഡിയ. ഭൂരിഭാഗം പേരും ജി മെയ്ല്‍ തുറന്നു നോക്കാത്ത ദിവസമുണ്ടാകില്ല. ഫേസ്ബുക്കിലെ പോസ്റ്റും, ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയും നോക്കാതിരിക്കാന്‍ എത്ര പേര്‍ക്ക് ഇന്നു സാധിക്കും ? ഇത്തരമൊരു സാഹചര്യത്തില്‍ ഈ പറഞ്ഞ നവമാധ്യമങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍

Auto

സെല്‍ഫ് ഡ്രൈവിംഗ്; യുബറില്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്, ടൊയോട്ട

ന്യൂയോര്‍ക് : യുബര്‍ ടെക്‌നോളജീസിന്റെ സെല്‍ഫ് ഡ്രൈവിംഗ് യൂണിറ്റില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ടൊയോട്ടയും നിക്ഷേപത്തിനൊരുങ്ങുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ എല്ലാവരും ചേര്‍ന്ന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍മുടക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ നിക്ഷേപം വന്നുചേരുന്നതോടെ യുബറിന്റെ സെല്‍ഫ്

Auto

വിസ്മയക്കാഴ്ച്ചയായി ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍

ജനീവ : ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ ബൈ മുള്ളിനര്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ മോഡല്‍

Business & Economy

യുഎസ് ഡോളറിനെതിരെ മികച്ച നേട്ടത്തില്‍ മുന്നേറി രൂപ

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി രൂപ. ഇന്നലെ വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ രൂപയുടെ വിനിമയ നിരക്കില്‍ 20 പൈസയുടെ നേട്ടമുണ്ടായി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 69.35 എന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ

FK News

90% വികസ്വര വിപണികളും നൈപുണ്യ പ്രതിസന്ധിയില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ 99 ശതമാനം വികസ്വര സമ്പദ്‌വ്യവസ്ഥകളും ബിസിനസ്, സാങ്കേതികവിദ്യ, ഡാറ്റ സയന്‍സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നൈപുണ്യ ശേഷിയില്‍ പിന്നിലാണെന്ന് പഠനം. ഈ മേഖലകളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ നൈപുണ്യ ക്ഷാമം നേരിടുന്നതായാണ് പഠനം പറയുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

FK News

ബ്രെക്‌സിറ്റിന് ശേഷം യുകെയിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി വര്‍ധിക്കും

ന്യൂഡെല്‍ഹി: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നാണയവ്യവസ്ഥയിലുണ്ടാകുന്ന ചാഞ്ചാട്ടം ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയെ വലിയ തോതില്‍ ബാധിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ പഴം, പച്ചക്കറി കയറ്റുമതിയെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍

Arabia

തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഇത്തിഹാദ് നഷ്ടത്തില്‍, 2018ല്‍ നഷ്ടം 1.28 ബില്യണ്‍ ഡോളര്‍

അബുദബി: വിമാനങ്ങളും ജീവനക്കാരെയും വെട്ടിക്കുറച്ചിട്ടും നഷ്ടത്തില്‍ നിന്നും കരകയറാനാകാതെ ഇത്തിഹാദ്. 2018ല്‍ 1.28 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് കഴിഞ്ഞ ദിവസം കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും നഷ്ടത്തിലോടുന്ന ഇത്തിഹാദിന് ആകെ 4.8 ബില്യണ്‍ ഡോളറിന്റെ കമ്മിയാണ് ഇപ്പോള്‍ ഉള്ളത്.

Arabia

ഡല്‍ഹി – ആഗ്ര ദേശീയപാത പദ്ധതിയിലെ ഓഹരികള്‍ അബുദബി ഉടമസ്ഥതയിലുള്ള കമ്പനിക്ക് വില്‍ക്കുന്നു

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ ഡെല്‍ഹി-ആഗ്ര ടോള്‍ റോഡിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ തീരുമാനം. അബുദബി ഇന്‍വെസ്റ്റമെന്റ് അതോറിട്ടിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ക്യൂബ് ഹൈവേയ്‌സുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഒപ്പുവെച്ചു. 3,609 കോടി രൂപയുടേതാണ്

Arabia

യുഎഇ കമ്പനികള്‍ എന്തുകൊണ്ട് ഏഷ്യക്കാരായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു?

ദുബായ്: ഏഷ്യയില്‍ നിന്നുള്ള തൊഴിലാളികളുടെ പറുദീസയാണ് ഗള്‍ഫിലെ തൊഴില്‍മേഖല. ഗള്‍ഫ് കമ്പനികള്‍ക്ക് തിരിച്ചും ഏഷ്യയില്‍ നിന്നുള്ള ജീവനക്കാരോടാണ് കൂടുതല്‍ താല്‍പര്യം. യുഎഇ കമ്പനികളില്‍ ഏഷ്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായി നിയമിക്കപ്പെടുന്നതിന് പിന്നിലെ കാരണമെന്താണ്. ഈ വര്‍ഷവും വന്‍തോതില്‍ ഏഷ്യന്‍ തൊഴിലാളികളെ നിയമിക്കാനാണ് യുഎഇ

FK News

സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടി

രോഗികളോട് വ്യായാമം ചെയ്യാന്‍ ഉപദേശിക്കുകയും ശരീരം അനക്കാന്‍ മടിക്കുകയും ചെയ്യുന്ന ഡോക്റ്റര്‍മാര്‍ക്ക് അപവാദമാണ് കോല്‍ക്കൊത്തയിലെ നീല്‍ രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഡോക്റ്റര്‍മാര്‍. ഇവിടത്തെ ആറു ഡോക്റ്റര്‍മാര്‍ തയ്‌ക്കോണ്ടൊ ബ്ലാക്ക് ബെല്‍റ്റ് നേടിയിരിക്കുകയാണ്. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ആദ്യനേട്ടമാണിത്. ഡോക്റ്റര്‍മാരെ

Health

കൗമാരപ്രായത്തിലെ രക്തസമ്മര്‍ദ്ദം അവഗണിക്കരുത്

കൗമാരപ്രായത്തില്‍ രക്തസമ്മര്‍ദ്ദരോഗികളാകുന്നവരില്‍ മധ്യവസാകുമ്പോഴേക്കും വൃക്കരോഗം പിടിപെടാനുള്ള സാധ്യത ഏറെയെന്നു പഠനം. ഇത്തരക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടി വരെയാണ് വൃക്കരോഗത്തിനു സാധ്യതയെന്ന് ഇസ്രായേലില്‍ നിന്നുള്ള പഠനം പറയുന്നു. 17 വയസുള്ള 2.7 ദശലക്ഷം പേരില്‍ രണ്ടു ദശകമായി നടത്തിയ പഠനത്തില്‍ നിന്നാണ് നിര്‍ണായക

Health

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരം നല്‍കണം

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചുവെന്ന കേസില്‍ കമ്പനി 29 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കാലിഫോര്‍ണിയ കോടതിയാണ് വിധിപ്രഖ്യാപിച്ചത്. കമ്പനിയുടെ ടാല്‍ക്കം പൗഡറില്‍ ആസ്ബറ്റോസാണ് കാന്‍സറിനു കാരണമായതെന്നായിരുന്നു പരാതിക്കാരിയുടെ വാദം. ആഗോളപ്രശസ്തരായ ഇസ്രായേലി ആരോഗ്യപരിപാലന

Health

രക്തസമ്മര്‍ദ്ദം അമിത ഭയം വേണ്ട

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകാറുണ്ടെങ്കിലും അതേക്കുറിച്ച് അമിതമായ ആശങ്ക വേണ്ടെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ 75 മില്യണ്‍ ആളുകള്‍ രക്തസമ്മര്‍ദ്ദരോഗികളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെപ്പറ്റി

FK News

സ്‌കൂള്‍ക്യാന്റീനില്‍ പഴകിയ ഭക്ഷണം

ചൈനയിലെ പ്രശസ്തമായ ഷെംഗ്ഡു നമ്പര്‍ 7 എക്‌സ്‌പെരിമെന്റല്‍ ഹൈസ്‌കൂളില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബഹുജനപ്രക്ഷോഭം. പൂപ്പല്‍ പിടിച്ച റൊട്ടിയും അഴുകിയ മാംസവും കടല്‍വിഭവങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് 36 വിദ്യാര്‍ഥികളെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ പന്നികളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് ഒരു രക്ഷിതാവ്

Auto

ഇലക്ട്രിക് വാഹന വിപണി കീഴടക്കാന്‍ ടെസ്‌ല മോഡല്‍ വൈ

ലോസ് ആഞ്ജലസ് : ടെസ്‌ലയുടെ ഏറ്റവും പുതിയ ഓള്‍ ഇലക്ട്രിക് കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയായ മോഡല്‍ വൈ അനാവരണം ചെയ്തു. 39,000 യുഎസ് ഡോളര്‍ (ഏകദേശം 27 ലക്ഷം ഇന്ത്യന്‍ രൂപ) മുതലാണ് വില. സ്റ്റാന്‍ഡേഡ് റേഞ്ച്, ലോംഗ് റേഞ്ച്, ഡുവല്‍

Auto

ടാറ്റ എച്ച്2എക്‌സ് എസ്‌യുവി ഗുജറാത്തില്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ടാറ്റ എച്ച്2എക്‌സ് എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന ഹോണ്‍ബില്‍ എസ്‌യുവി ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. രണ്ട് പ്ലാറ്റ്‌ഫോമുകളിലായി ഉല്‍പ്പാദനം വേര്‍തിരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആല്‍ഫ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന വാഹനങ്ങള്‍ മാത്രമായിരിക്കും സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. നിലവില്‍

Auto

യമഹ എംടി-15 സ്ട്രീറ്റ്‌ഫൈറ്റര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളായ യമഹ എംടി-15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.36 ലക്ഷം രൂപയാണ് പൂര്‍ണ്ണമായും പുതിയ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും. ഇന്ത്യയില്‍ യമഹയുടെ

Auto

കാത്തുകാത്തിരുന്ന ഫോഡ് ഫിഗോ ഫേസ്‌ലിഫ്റ്റ് എത്തി

ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോഡ് ഫിഗോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.15 ലക്ഷം രൂപയിലാണ് പരിഷ്‌കരിച്ച ഫോഡ് ഫിഗോയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ആംബിയന്റെ, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന് വേരിയന്റുകളില്‍ സബ്‌കോംപാക്റ്റ് ഹാച്ച്ബാക്ക് ലഭിക്കും. കാര്‍ സമഗ്രമായി

Top Stories

ഫ്‌ളിപ്കാര്‍ട്ടിനെ, വാള്‍മാര്‍ട്ടിന്റെ ട്രാക്കിലാക്കാന്‍ മക്‌കെന്നയ്ക്ക് സാധിക്കുമോ ?

ഇ-കൊമേഴ്‌സ് രംഗം ഇതുവരെ കാണാത്ത ഇടപാടിലൂടെയാണ് വാള്‍മാര്‍ട്ട് ഫഌപ്്കാര്‍ട്ടിനെ സ്വന്തമാക്കിയത് – 16 ബില്യണ്‍ ഡോളറിന്. ഇത്രയേറെ വിലയേറിയ ഇടപാട് വാള്‍മാര്‍ട്ടിനും ഫ്‌ളിപ്കാര്‍ട്ടിനും പുതിയ അനുഭവമായിരുന്നു. ഇ-കൊമേഴ്‌സ് രംഗത്തെ വളര്‍ച്ച മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ കയറിപ്പറ്റാനുള്ള മോഹവും എതിരാളിയായ ആമസോണിനെ നിലംപരിശാക്കാനുള്ള