Archive

Back to homepage
FK News

ആരോഗ്യപരിപാലന രംഗത്തേക്ക് ഫ്യൂജിഫിലിംസ്

ഫോട്ടോ ഫിലിം നിര്‍മാണരംഗത്തെ ആഗോള ബ്രാന്‍ഡായിരുന്ന ജപ്പാനിലെ ഫ്യൂജി ഫിലിംസ് ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷന്‍ ആരോഗ്യപരിപാലന ബിസിനസിലേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 890 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കി യുഎസ് മരുന്നു നിര്‍മാണകമ്പനി ബയോജെന്‍ ഇന്‍കോര്‍പ്പറേഷനെ ഏറ്റെടുക്കാനൊരുങ്ങുകയാണവര്‍. ഡെന്‍മാര്‍ക്കിലെ ഹില്ലെറോഡിലുള്ള ബയോജെന്റെ

Health

വിഷാദരോഗം ചെറുക്കാന്‍ മസ്തിഷ്‌ക ഉത്തേജക ചികില്‍സ

കടുത്ത വിഷാദരോഗികളില്‍ മസ്തിഷ്‌ക ഉത്തേജന സാങ്കേതികവിദ്യാ പരീക്ഷണം വിജയകരമായി നടപ്പാക്കാനായെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌ക്രാനിയല്‍ ഓള്‍ട്ടര്‍നേറ്റിംഗ് കറന്റ് സ്റ്റിമുലേഷന്‍ (ടിഎസിഎസ്) എന്നു വിളിക്കപ്പെടുന്ന ഒരു ഇലക്ട്രിക് ബ്രെയിന്‍ സ്റ്റിമുലേഷന്‍ തെറാപ്പി വികസിപ്പിച്ചെടുത്തത് നോര്‍ത്ത് കരോളിന മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. ഈ ചികില്‍സയില്‍ നിലവിലുള്ളവയേക്കാള്‍

Health

അശ്വഗന്ധത്തിന്റെ ഔഷധ ഗുണങ്ങള്‍

ആയുര്‍വേദം ചികില്‍സയിലെ അവശ്യഘടകമാണ് അശ്വഗന്ധ. അശ്വഗന്ധയുടെ ഉപയോഗം പ്രമേഹം, രക്തസമ്മര്‍ദ്ദം, വാതരോഗങ്ങള്‍, വിഷാദരോഗം എന്നിവയെ തടയുന്നു. ഇന്ത്യന്‍ ജിന്‍സെംഗ് (വേര്), വിന്റര്‍ ചെറി എന്നും ഈ അല്‍ഭുതസസ്യം അറിയപ്പെടുന്നു. പ്രധാനമായും അതിന്റെ വേരുകളിലാണ് ഔഷധഗുണമുള്ളത്. ശരീരവേദന മുതല്‍ മാനസികരോഗങ്ങള്‍ വരെ ഭേദപ്പെടുത്താന്‍

Current Affairs

ഡല്‍ഹിയില്‍ ‘ വാര്‍ റൂം’ തുറക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നു

ന്യൂഡല്‍ഹി: ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയുന്നതിനു വേണ്ടി ഫേസബുക്ക് ഡല്‍ഹി കേന്ദ്രീകരിച്ച് വാര്‍ റൂം തുറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ വാര്‍ റൂം കാലിഫോര്‍ണിയയിലുള്ള മെന്‍ലോ പാര്‍ക്കിലെ ഫേസ്ബുക്കിന്റെ മുഖ്യ ഓഫീസുമായും, ഡബ്ലിന്‍,

Slider Tech

യൂ ട്യൂബ് മ്യൂസിക് ഇന്ത്യയിലെത്തി

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ യൂ ട്യൂബ് മ്യൂസിക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ സേവനം കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ഗൂഗിള്‍ യുഎസ്, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ നിരവധി

FK Special Slider

വേള്‍ഡ് വൈഡ് വെബ്ബിന് പ്രായം 30

കൃത്യം 30 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫ്രഞ്ച്-സ്വിസ് അതിര്‍ത്തിയിലുള്ള പ്രശസ്തമായ സേണ്‍ എന്ന ഫിസിക്‌സ് റിസര്‍ച്ച് ലാബിലെ യുവ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ടിം ബെര്‍ണേഴ്‌സ് ലീ അദ്ദേഹത്തിന്റെ മേധാവിക്ക് ഒരു ഗവേഷണ പ്രബന്ധം കൈമാറുകയുണ്ടായി. പ്രബന്ധത്തിന്റെ പേര് ‘ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്: എ പ്രൊപ്പോസല്‍’

FK Special Slider

സിംഗപ്പൂരിലെ ജോലി രാജിവച്ച് മുംബൈ നഗരത്തിലെ കൃഷിക്കാരനായി

കൃഷിയെ ആത്മാവില്‍ കൊണ്ടുനടക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മഹാരാഷ്ട്ര സ്വദേശിയായ വിജയ് യെമെല്ലെ. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വിജ ചെറുപ്പം മുതല്‍ക്ക് കണ്ടു വന്നിരുന്നത് കര്‍ഷക ജീവിതമായിരുന്നു. രാവിലെ എഴുനേറ്റ് വയലില്‍ പോയി നെല്ല് വിതക്കുകയും കാലാവസ്ഥയും കാലവര്‍ഷവും നോക്കി

FK Special Slider

ആരോഗ്യപൂര്‍ണമായ വൃക്കകള്‍ എല്ലാവര്‍ക്കും, എല്ലായിടത്തും

ഡോ. ജ്യോതിഷ് ചാലില്‍ ഗോപിനാഥന്‍ വികസിത, വികസ്വര രാഷ്ട്രങ്ങള്‍ എന്ന വ്യത്യാസമില്ലാതെ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണ് വൃക്കരോഗം. ആഗോളതലത്തില്‍ പ്രതിവര്‍ഷം 24 ലക്ഷത്തില്‍പ്പരം മരണങ്ങള്‍ക്ക് സ്ഥായിയായ വൃക്ക പരാജയം (Chronic Kidney Disease) കാരണമാകുന്നു എന്നാണ് പുതിയ

FK Special Slider

ചാഞ്ചാട്ടങ്ങള്‍ക്കിടെ നിക്ഷേപങ്ങളുമായി സുഗമമായി മുന്നേറാം

ജോണ്‍സി ജേക്കബ് നിക്ഷേപം നടത്തിയ ഉടന്‍ തന്നെ വിപണി താഴേക്കു പോകുമോയെന്നതാണ് നിക്ഷേപത്തിനായി മുന്നോട്ടു വരുന്നവര്‍ പലരും വേവലാതിയോടെ ഉന്നയിക്കുന്ന ഒരു ചോദ്യം. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ഭയം പലപ്പോഴും ദീര്‍ഘകാല നിക്ഷേപത്തിനായുള്ള ത്വരയെ ബാധിക്കാറുണ്ട്. ആസ്തികള്‍ വിവിധ മേഖലകളിലായി നിക്ഷേപിക്കുക എന്നതാണ്

Editorial Slider

പൊതുതെരഞ്ഞെടുപ്പും വിപണിയും

ഇന്ത്യയിലെ പ്രമുഖ ഓഹരി വിദഗ്ധനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍, വരുംകാലത്തെ ഇന്ത്യന്‍ ഓഹരി വിപണിയുടെ അപാരസാധ്യതകളെകുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് വിപണിയില്‍ ബുള്‍ തംരംഗം ഉണ്ടാകാനാണ് സാധ്യതയെന്നും വിലയിരുത്തി.