Archive

Back to homepage
Business & Economy Slider

സ്വകാര്യ കമ്പനികളുടെ മൂലധന ചെലവിടല്‍ കുറയുന്നു

ന്യൂഡെല്‍ഹി: നിക്ഷേപ കാര്യങ്ങളില്‍ സ്വകാര്യ കമ്പനികള്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ നിക്ഷേപ പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2017-2018) ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം പറയുന്നത്. തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് നിക്ഷേപ പദ്ധതികളില്‍ സ്വകാര്യ

FK News

ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

വാഷിംഗ്ടണ്‍: ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യയും യുഎസും തമ്മില്‍ ധാരണയായി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധ നിയന്ത്ര, രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആന്‍ഡ്രിയ തോംപ്‌സണും തമ്മില്‍ വാഷിംഗ്ടണില്‍ രണ്ടു ദിവസമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ഇരു

FK News

സീയുടെ 20% ഓഹരികള്‍ സോണി വാങ്ങിയേക്കും

മുംബൈ: ജാപ്പനീസ് ഇലക്ട്രോണിക്, എന്റര്‍ടെയ്ന്‍മെന്റ് ഭീമന്‍മാരായ സോണി കോര്‍പ്, സുഭാഷ് ചന്ദ്ര നേതൃത്വം നല്‍കുന്ന സീ എന്റര്‍ടെയ്‌മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ (സീല്‍) ഓഹരികള്‍ വാങ്ങാനും കമ്പനിയുമായി തന്ത്രപരമായ പങ്കാൡത്തമുണ്ടാക്കാനും ഒരുങ്ങുന്നു. സീയുടെ പ്രൊമോട്ടര്‍ അവകാശങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ 25 ശതമാനം ഓഹരികളാണ്

FK News

ഇ- കോമേഴ്‌സിലെ വ്യാവസായിക അസോസിയേഷന്‍ ടിഇസിഐ നിലവില്‍ വന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഇ കോമേഴ്‌സ് മേഖലയിലെ സംരംഭകര്‍ കൂടിച്ചേരുന്ന വ്യാവസായിക അസോസിയേഷന്‍ നിലവില്‍വന്നു. ദ ഇ- കൊമേഴ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(ടിഇസിഐ) എന്ന പേരിലാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സ്‌നാപ്പ്ഡീല്‍, ഷോപ്പ്ക്ലൂസ്, അര്‍ബന്‍ക്ലാപ്പ്, ഷോപ്പ് 101,

Business & Economy

സംസ്ഥാന പൊതുമേഖലാ കമ്പനികളുടെ കല്‍ക്കരി ഇറക്കുമതി ഉയര്‍ന്നു

കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ 10 മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ഊര്‍ജ ഉല്‍പ്പാദന കമ്പനികളുടെ മൊത്തം കല്‍ക്കരി ഇറക്കുമതി 2.6 മടങ്ങ് വര്‍ധന പ്രകടമാക്കി. എന്നാല്‍ സ്വകാര്യ സ്വകാര്യമേഖലയിലെ ഉല്‍പ്പാദകരുടെയും കേന്ദ്ര പൊതുമേഖലാ കമ്പനികളുടെയും ഇറക്കുമതിയില്‍ 2.5

Business & Economy

8 കമ്പനികളില്‍നിന്ന് 224 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി

ഹൈദരാബാദ്: 1289 കോടി രൂപയുടെ മൂല്യമുള്ള വ്യാജ ഇന്‍വോയ്‌സുകള്‍ സൃഷ്ടിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇനത്തില്‍ 224 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കേന്ദ്ര ജിഎസ്ടി അധികൃതരുടെ വിലയിരുത്തല്‍. ഇരുമ്പ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എട്ടു കമ്പനികളുടെ ഒരു സംഘമാണ്

Business & Economy

റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തില്‍

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഡിസംബറിലെ 2.6 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 1.7 ശതമാനമായി ചുരുങ്ങി റീട്ടെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.57 ശതമാനമായി ഉയര്‍ന്നു ന്യൂഡെല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച ഡിസംബറിലെ 2.6 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 1.7 ശതമാനമായി ചുരുങ്ങിയതായി

Business & Economy

ഉപഭോക്തൃ, ബിസിനസ് വിവരങ്ങള്‍ക്ക് വ്യത്യസ്ഥ ചട്ടക്കൂടൊരുക്കണം: ഗിന്നി റൊമറ്റി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പുകളില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കി ഐബിഎം സിഇഒ ഗിന്നി റൊമറ്റി. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ട പുതിയ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഉപഭോക്തൃ വിവരങ്ങളുടെ സ്വകാര്യതയും ബിസിനസ് ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന വിവരങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ പ്രത്യേകം വേര്‍തിരിക്കണമെന്ന് ഗിന്നി റൊമറ്റി

FK News

ദുബ്രി-ഫുല്‍ബാരി പാലത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി

ന്യൂഡെല്‍ഹി: അസം, മേഖാലയ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ദുബ്രി-ഫുല്‍ബാരി പാലത്തിന്റെ നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 19.282 കിലോമീറ്ററാണ് പാലത്തിന്റെ നീളം. 4,997 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിട്ടുള്ളത്. ആറ് വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം

Arabia

സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് ഇന്ന് മുതല്‍; തയ്യാറെടുപ്പുകളുമായി അബുദബി

അബുദബി: സെപ്ഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദബിയില്‍ ഇന്ന് തുടക്കമാകും. കായികതാരങ്ങളും പരിശീലകരും ഉള്‍പ്പടെ പതിനായിരത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. അബുദബിയില്‍ ഒമ്പതോളം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക(മെന)മേഖലയില്‍ ആദ്യമായി നടത്തപ്പെടുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ 24 വ്യക്തിഗത, ടീം

Arabia

മഷ്‌റെക് 50% ബ്രാഞ്ചുകള്‍ പൂട്ടുന്നു; പിരിച്ചുവിടലിന് സാധ്യതയില്ലെന്ന് ബാങ്ക് സിഇഒ

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്‌റെഖ് ബാങ്ക് യുഎഇയിലെ പകുതിയോളം ബ്രാഞ്ചുകള്‍ പൂട്ടാനൊരുങ്ങുന്നു.ഡിജിറ്റല്‍വല്‍കരണത്തിന്റെ ഭാഗമായാണ് പരമ്പരാഗത രീതിയിലുള്ള ബ്രാഞ്ചുകള്‍ പൂട്ടുന്നതെന്ന് ബാങ്ക് സിഇഒ അറിയിച്ചു. മഷ്‌റെഖ് ബാങ്കിന്റെ 25ഓളം ബ്രാഞ്ചുകള്‍ക്കാണ് ഈ വര്‍ഷം പൂട്ട് വീഴാനൊരുങ്ങുന്നത്. പരമ്പരാഗത രീതിയിലുള്ള ബ്രാഞ്ചുകളെ ഡിജിറ്റല്‍

Arabia

ഒക്‌റ്റോബറില്‍ മാനം തൊടാനൊരുങ്ങി യുഎഇയിലെ ആദ്യ ഇലക്ട്രിക് വിമാനം

അബുദബി പശ്ചിമേഷ്യയിലെ ആദ്യ ഇലക്ട്രിക് വിമാനം ഒക്ടോബറോടെ പ്രവര്‍ത്തന സജ്ജമാകും. ടെക്‌നിക്കല്‍ ട്രെയിനിംഗ് അക്കാദമി(എടിടി) നിര്‍മ്മിക്കുന്ന ആല്‍ഫ ഇലക്ട്രോ എന്ന വിമാനം അല്‍പം പോലും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. നിര്‍മ്മാണം പൂര്‍ത്തിയായി ഒക്ടോബറോടെ പണയത്തിന് ലഭ്യമാകുന്ന ഈ വിമാനം

Arabia

ബോയിങ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ അപകടകാരിയോ; നിരവധി രാജ്യങ്ങളില്‍ വിലക്ക്

മസ്‌കറ്റ്: 157 പേരുടെ ജീവന്‍ അപഹരിച്ച എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കമ്പനിയായ ബോയിങ്. കോയുടെ 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ആറ് മാസത്തിനിടെ ഉണ്ടായ രണ്ട് വിമാന ദുരന്തങ്ങളാണ് 737 മാക്‌സ് ജെറ്റ് വിമാനങ്ങളുടെ സര്‍വ്വീസ്

Auto

2030 ഓടെ എഴുപത് പുതിയ ഇലക്ട്രിക് മോഡലുകളെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് തങ്ങളുടെ വാഹന വൈദ്യുതീകരണ പദ്ധതികള്‍ വിപുലീകരിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എഴുപതോളം പുതിയ ഓള്‍ ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് പുതുതായി കൈക്കൊണ്ട തീരുമാനം. നേരത്തേയിത് അമ്പത് മോഡലുകള്‍ എന്നായിരുന്നു. ഔഡി, ബെന്റ്‌ലി, ബുഗാട്ടി, സിയറ്റ്, സ്‌കോഡ,

Auto

എര്‍ട്ടിഗ ബേസ് വേരിയന്റുകള്‍ നിര്‍ത്തി

ന്യൂഡെല്‍ഹി : പുതു തലമുറ മാരുതി സുസുകി എര്‍ട്ടിഗയുടെ ബേസ് വേരിയന്റുകള്‍ ഇനി ലഭിക്കില്ല. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ എല്‍ഡിഐ, എല്‍എക്‌സ്‌ഐ വേരിയന്റുകളാണ് നിര്‍ത്തിയത്. ഈ വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കരുതെന്ന് അരീന ഡീലര്‍ഷിപ്പുകള്‍ക്ക് മാരുതി സുസുകി നിര്‍ദ്ദേശം നല്‍കി. മിഡ്, ടോപ്

Auto

ചന്ദ്രനില്‍ വെന്നിക്കൊടി പാറിക്കാന്‍ ടൊയോട്ട ഓഫ് റോഡര്‍

ടോക്കിയോ : ജാപ്പനീസ് ബഹിരാകാശ പര്യവേക്ഷണ എജന്‍സിയുടെ ചാന്ദ്രദൗത്യത്തില്‍ ടൊയോട്ട പങ്കാളിയാകും. ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും (ജാക്‌സ) ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപിച്ചു. 2029 ലാണ് ജാക്‌സയുടെ ചാന്ദ്രദൗത്യം. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചാന്ദ്രദൗത്യത്തിന് സഹകരിക്കുന്നതിന്റെ സാധ്യതകളാണ് ജാക്‌സയും

Auto

ഇന്ത്യന്‍ നിര്‍മ്മിത പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഈ വര്‍ഷമെന്ന് വോള്‍വോ

ന്യൂഡെല്‍ഹി : മെയ്ഡ് ഇന്‍ ഇന്ത്യ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ കാര്‍സ് ഇന്ത്യ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനം നിര്‍മ്മിക്കുന്ന ആദ്യ ഓട്ടോമോട്ടീവ് കമ്പനിയായിരിക്കും തങ്ങളെന്ന് വോള്‍വോ

Auto Top Stories

ഫോഡ് എന്‍ഡവര്‍ ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത് കഴിഞ്ഞ മാസം 22 ന് വിaപണിയില്‍ അവതരിപ്പിച്ച ഫോഡ് എന്‍ഡവര്‍ എസ്‌യുവിയുടെ ആക്‌സസറികള്‍ പ്രഖ്യാപിച്ചു. വാഹനത്തിനകത്തും പുറത്തും ഉപയോഗിക്കുന്നതിനായി നിരവധി ആക്‌സസറികളാണ് ഫോഡ് ലഭ്യമാക്കുന്നത്. എസ്‌യുവി വ്യക്തിപരമാക്കുന്നതിന് ഈ ഘടകഭാഗങ്ങള്‍ ഉപയോഗിക്കാം. ഫോഡ് ഡീലര്‍ഷിപ്പുകളില്‍ ആക്‌സസറികള്‍

Health

ഉറക്കമില്ലായ്മ സമൂഹത്തിലും ഒറ്റപ്പെടുത്തും

ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യത്തെ മാത്രമല്ല, സാമൂഹ്യജീവിതത്തെയും ബാധിക്കുമെന്ന് പഠനം. ഉറക്കം നഷ്ടപ്പെടുമ്പോള്‍ എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരാകാം എന്നു കരുതി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യം തോന്നിയേക്കാം. എന്നാല്‍ ശരിയായ ഉറക്കം കിട്ടാത്ത ഒരാള്‍ക്ക് നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറയുന്നു.

Health

കുട്ടികളിലെ വൃക്കരോഗ ലക്ഷണങ്ങള്‍

കുട്ടികളിലെ വൃക്കരോഗലക്ഷണങ്ങള്‍ അവഗണിക്കുന്ന പക്ഷം അത് വഷളായി ജീവനു ഭീഷണിയാകാമെന്ന് മുന്നറിയിപ്പ്. കുട്ടികളില്‍ രോഗാവസ്ഥ പെട്ടെന്നു പ്രകടമാകാത്തതിനാല്‍ അവ പൊതുവേ അവഗണിക്കപ്പെടുന്ന പ്രവണതയുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടം നേരത്തേ മനസിലാക്കാന്‍ കഴിയും. നന്നേ ചെറുപ്രായത്തില്‍ തുടര്‍ച്ചയായി വരാറുള്ള കടുത്ത