Archive

Back to homepage
Auto

2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാസെറാറ്റി ക്വാട്രോപോര്‍ട്ടേ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഗ്രാന്‍ലുസ്സോ വേരിയന്റിന് 1.74 കോടി രൂപയും ഗ്രാന്‍സ്‌പോര്‍ട് വേരിയന്റിന് 1.79 കോടി രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ കളര്‍ ഓപ്ഷനുകള്‍, അലോയ് വീല്‍

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 പരിഷ്‌കരിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വിറ്റ എല്ലാ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകളും നവീകരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി. മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് ഇസിയു (എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ്) പരിഷ്‌കരിക്കും. കൂടാതെ, വൈബ്രേഷന്‍ കുറയ്ക്കുന്നതിന് കൂടുതല്‍ ഭാരമേറിയ ബാര്‍ എന്‍ഡ് വെയ്റ്റുകള്‍ നല്‍കും.

Auto

മൂന്ന് ഹോണ്ട ബൈക്കുകളില്‍ സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി ഹോണ്ട സിഡി 110 ഡ്രീം, ഡ്രീം യുഗ, ലിവോ മോഡലുകള്‍ പരിഷ്‌കരിച്ചു. ഹോണ്ട നവി, സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി ബൈക്കുകളില്‍ നേരത്തെ സിബിഎസ് നല്‍കിയിരുന്നു. 125 സിസിയില്‍ താഴെ

Health

മരണം പ്രവചിക്കാം

പ്രായം ചെന്നവരില്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ അപചയം വിലയിരുത്തുന്നതിനുള്ള ഒരു രീതി ഇസ്രായേല്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതു വഴി മുതിര്‍ന്ന പൗരന്മാരില്‍ മരണനിരക്ക് പ്രവചിക്കാനാകും. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ടെക്‌നിയോണ്‍)ഗവേഷകരുടെ അഭിപ്രായത്തില്‍ രോഗപ്രതിരോധശേഷിയെന്നത് ജൈവഘടികാരവുമായി സാമ്യമുള്ളതാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ ‘പ്രായത്തെ’ വിലയിരുത്തുന്നതിനുള്ള

Health

മറവി, ഓര്‍മയേക്കാള്‍ ബുദ്ധി കവരുന്നു

കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് മറന്നു കളയുന്നതിനേക്കാള്‍ ബുദ്ധിശക്തി വേണമെന്ന പൊതുധാരണ മാറ്റാന്‍ സമയമായി. ഒരുകാര്യം മറന്നു കളയാന്‍ അക്കാര്യം ഓര്‍മിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാനസികപിരിമുറുക്കമുണ്ടാകാമെന്ന് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. അനാവശ്യമായ ഒരു അനുഭവം മറക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് കണ്ടെത്തല്‍. ഈ

Health

ഊര്‍ജം നേടാന്‍ മെഡിറ്ററേനിയന്‍ ആഹാരം

മെഡിറ്ററേനിയന്‍ ഭക്ഷണക്രമമാണ്. ഹൃദ്രോഗം മുതല്‍ മാറാവ്യാധികള്‍ വരെ തടയാന്‍ ഈ ആഹാരക്രമത്തിനു കഴിയും. ഈ ഭക്ഷണക്രമം ദീര്‍ഘകാലാരോഗ്യത്തിന് വഴിതുറക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, കശുവണ്ടി, വിത്തുകള്‍, ഒലിവ് ഓയില്‍ എന്നിവയാല്‍ സമ്പന്നമാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം. മല്‍സ്യം, പാല്, ചുവന്ന

Health

ഓട്ടിസം ബാധിതര്‍ക്കു ജിംനേഷ്യം

ഭിന്നശേഷിക്കാരെ സമൂഹം അംഗീകരിച്ചു തുടങ്ങിയതിന് ഇന്നു വിജയകരമായി മാറിയ നിരവധി സംരംഭങ്ങള്‍ തെളിവാണ്. മാനസികവെല്ലുവിളി നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരാന്‍ സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും നിരവധി പദ്ധതികള്‍ നടത്തുന്നുണ്ട്. എന്നാല്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ തുടങ്ങിയ പല

Health Slider

ഇന്ത്യക്കാര്‍ക്കു പെട്ടെന്നു പ്രായമേറുന്നുവോ?

അകാലവാര്‍ധക്യം ഇന്ത്യന്‍ ജനതയെ അലട്ടുന്ന വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ജപ്പാനിലും സ്വിറ്റ്‌സര്‍ലന്റിലുമുള്ള പൗരന്മാരേക്കാള്‍ വേഗം പ്രായമാകുന്ന പ്രവണത ഇന്ത്യക്കാരില്‍ കാണുന്നു. ഇത് സമൂഹത്തില്‍ പ്രായധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങളെ കൂടുതലായി

Top Stories

ഷി ജിന്‍പിംഗിന്റെ പുതിയ ‘സാഹസം’; ബഹിരാകാശത്തൊരു സോളാര്‍ നിലയം

സ്ഥിരതയോടെ 2,000 ഗിഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത് ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ സൗരോര്‍ജ പാടങ്ങള്‍ക്ക് പോലും 1.8 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനേ ശേഷിയുള്ളൂ ബഹിരാകാശത്ത് നിന്ന് സൂക്ഷമതരംഗളങ്ങായിട്ടായിരിക്കാം വൈദ്യുതി ഭൂമിയിലേക്ക് എത്തുക പകലിന്റെയും രാത്രിയുടെയും സമയ വ്യത്യാസങ്ങള്‍

FK Special Slider

മാലിന്യത്തെ പൊന്നാക്കി മാറ്റുന്ന സ്വീഡന്‍

  നേരം മെല്ലെ വെളുത്തുവരുമ്പോഴേക്കും വ്യായാമത്തിനായി എന്നവണ്ണം നടക്കാന്‍ ഇറങ്ങുന്ന ആളുകളുടെ  എണ്ണം നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം ഇത്തരത്തില്‍ നഗര പ്രദേശങ്ങളില്‍ പ്രഭാത സവാരിക്ക് ഇറങ്ങുന്ന ആളുകളുടെ കൈവശം ഒരു കവര്‍ ഉണ്ടായിരിക്കും. തലേ ദിവസത്തെ

FK News Slider

മുതലാളിത്ത വ്യവസ്ഥ അപകടത്തില്‍: രഘുറാം രാജന്‍

ലണ്ടന്‍: മുതലാളിത്ത വ്യവസ്ഥ ഗുരുതരമായ ആപത്ഘട്ടത്തെയാണ് നേരിടുന്നതെന്ന് മുന്നറിപ്പ് നല്‍കി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട വിഹിതം കൈമാറുന്നത് അവസാനിപ്പിച്ച സാഹചര്യത്തില്‍ മുതലാളിത്ത വ്യവസ്ഥ വലിയ ഭീഷണിയിലാണെന്നും ഇത് യാഥാര്‍ത്ഥ്യമായാല്‍ വലിയ കലാപങ്ങളുണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

FK News

മോദിയെ പിന്തുണച്ച് കാനഡയിലെ വാറന്‍ ബഫറ്റ്

ടൊറന്റോ: നരേന്ദ്ര മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായതായി കാനഡയിലെ വാറെന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ വ്യവസായി പ്രേം വത്്‌സ. അതേസമയം വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ നിന്ന് എന്‍ഡിഎ സര്‍ക്കാരിന് വലിയ

Business & Economy Slider

10 വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണിയും സമ്പദ് വ്യവസ്ഥയും കുതിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയിലും സമ്പദ്ഘടനയിലും ശുഭാപ്തി വിശ്വാസത്തിന്റെ ബുള്‍ തരംഗത്തിന് തുടക്കമായതായി വിദഗ്ധ നിരീക്ഷണം. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും വിദേശ നിക്ഷേപം ഗണ്യമായ തോതില്‍ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഈ ബുള്‍ തരംഗം നിലനില്‍ക്കുമെന്നാണ് പ്രമുഖ

FK News Slider

സാമൂഹ്യമാധ്യമങ്ങള്‍ 4-5% വോട്ടുകളെ സ്വാധീനിക്കും

ഹൈദരാബാദ്: അടുത്തമാസം മുതല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സാമൂഹ്യമാധ്യമങ്ങള്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ വോട്ടുകളെ സ്വാധീനിക്കാമെന്ന് ഐടി വ്യവസായ പ്രമുഖന്‍ ടി വി മോഹന്‍ദാസ് പൈ. നേരിയ ഭൂരിപക്ഷത്തില്‍ വിജയികളെ തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ സ്വാധീനം നിര്‍ണായകമാകുമെന്നും

FK Special Slider

ബിസിനസിലെ പ്രശ്‌നപരിഹാരത്തിനുള്ള തന്ത്രങ്ങള്‍

സത്യം പറഞ്ഞാല്‍ ഇന്നത്തെ വിഷയം പെട്ടെന്ന് എന്റെ മുമ്പില്‍ വന്നു ചാടിയതാണെന്നു പറയാം. തേനും പാലും സമൃദ്ധിയും മാത്രം സ്വപ്നം കണ്ടുകൊണ്ട് ബിസിനസ് തുടങ്ങിയ ഒരു ചേച്ചിക്ക് കുറച്ചു മാസങ്ങള്‍ കഴിഞ്ഞതും അടിമുടി പ്രശ്‌നങ്ങള്‍. ഒരെത്തും പിടിയും കിട്ടാതെയായപ്പോളാണ് കാണാന്‍ വന്നത്.