Archive

Back to homepage
Business & Economy

മാര്‍ച്ചില്‍ 8 ലക്ഷം കോടിയുടെ നേട്ടമുണ്ടാക്കി കമ്പനികള്‍

ന്യൂഡെല്‍ഹി: വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ വിപണി മൂല്യം (എം കാപ്) മാര്‍ച്ച് 12 വരെയുള്ള സെഷനുകളില്‍ 12 ലക്ഷം കോടി വര്‍ധിച്ച് 148.20 ലക്ഷം കോടി രൂപയായി മാറി.

Banking

വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചെങ്കിലും വായ്പകളുടെയും നിക്ഷേപങ്ങളുടെയും നിരക്കുകള്‍ കുറയ്ക്കാന്‍ മടി കാണിച്ച് പൊതുമേഖലാ ബാങ്കുകള്‍. ആര്‍ബിഐ തീരുമാനത്തിന്റെ ഗുണങ്ങള്‍ അതിവേഗം ജനങ്ങള്‍ക്ക് കൈമാറിയ എസ്ബിഐയുടെ പാത പിന്‍ തുടരേണ്ടതില്ലെന്നാണ് മിക്ക ബാങ്കുകളുടെയും നിലപാട്. റിപ്പോ നിരക്കിനനുസരിച്ച് വായ്പാ

Business & Economy

രുചി സോയക്കായി പതഞ്ജലിയുടെ വാഗ്ദാനം 4,350 കോടി രൂപ

ഇന്‍ഡോര്‍: കടക്കെണിയില്‍ പെട്ട് പാപ്പരായ പ്രമുഖ ഭക്ഷ്യ എണ്ണ നിര്‍മാതാക്കളായ രുചി സോയയെ ഏറ്റെടുക്കുന്നതിന് 4,350 കോടി രൂപ വാഗ്ദാനം ചെയ്ത് യോഗാ ഗുരു ബാബ രാം ദേവിന്റെ പതഞ്ജലി ആയുര്‍വേദ്. രുചി സോയയുടെ വായ്പാ ദാതാക്കളായ ബാങ്കുകളുടെ കടം വീട്ടാനാണ്

FK News

രണ്ട് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ ഐബിഎം പരിശീലിപ്പിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്ക് ശാസ്ത്ര, സാങ്കേതിക, എന്‍ജിനീയറിംഗ്, ഗണിത (സ്‌റ്റെം) മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കാനുള്ള പരിപാടി പ്രഖ്യാപിച്ച് യുഎസ് ഐടി കമ്പനിയായ ഐബിഎം. ഇതിനായി കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരുകളുമായി കരാര്‍ ഒപ്പുവെച്ചെന്ന് കമ്പനി അറിയിച്ചു.

FK News

5,215 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പിഎം കിസാന്‍ സ്‌കീമിനു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 5,215 കോടി രൂപയുടെ സഹായം ചെറുകിട കര്‍ഷകരിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ട്. 2.6 കോടിയിലധികം കര്‍ഷകരിലേക്കാണ് ഈ സഹായം എത്തിയിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്

FK News

വേതനം നല്‍കാന്‍ കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹായം

ന്യൂഡെല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകീഴില്‍ നല്‍കാനുള്ള വേതനം സംസ്ഥാനങ്ങളുടെ ഖജനാവില്‍ നിന്നും കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബീഹാര്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളോടാണ് തൊഴിലുറപ്പ് വേതനം സ്വന്തം ഖജനാവില്‍ നിന്നും കൊടുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ

Business & Economy

മൂലധന പ്രതിസന്ധിയില്‍ പതറിയില്ല; മൈക്രോഫിന്‍ വ്യവസായം വളരുന്നു

മുംബൈ: എന്‍ബിഎഫ്‌സികളുടെ മൂലധന പ്രതിസന്ധിയില്‍ തളരാതെ മുന്നേറി മൈക്രോഫിനാന്‍സ് വ്യവസായം. നിരവധി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ മൂലധന പ്രതിസന്ധി പ്രതികൂലമായി ബാധിച്ചെങ്കിലും ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ മൈക്രോഫിന്‍ വ്യവസായത്തിന് സാധിച്ചിട്ടുണ്ടെന്ന സൂചനയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തെ മേഖലയിലെ

FK News

ഈ മാസം ഇതുവരെ എഫ്‌ഐഐകള്‍ ഒഴുക്കിയത് 8,163.17 കോടി രൂപ

തിങ്കളാഴ്ച മാത്രം എഫ്‌ഐഐകള്‍ 3,800 കോടി രൂപയിലധികം നിക്ഷേപം രാജ്യത്ത് നടത്തി കുതിച്ചുയര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് ഈ മാസം 3.3 ശതമനാനം നേട്ടം കൊയ്തു രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ന്യൂഡെല്‍ഹി: ഈ മാസം ഇതുവരെ

Arabia

10 വര്‍ഷ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് യുഎഇ

ദുബായ്: നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഇന്നവേറ്റര്‍മാര്‍ക്കും യുഎഇയില്‍ ദീര്‍ഘകാല താമസത്തിന് അനുമതി നല്‍കുന്ന വിസ ലഭ്യമാക്കുന്നതിനുള്ള നിയന്ത്രണ സംവിധാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ദീര്‍ഘകാല വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്‌മെന്റ് ഉടന്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ദുബായ് മീഡിയ ഓഫീസ്

FK News

സൗദിയില്‍ ആദ്യ വാണിജ്യ ഹെലികോപ്റ്റര്‍ കമ്പനി നിലവില്‍ വന്നു

റിയാദ്: രാജ്യത്തെ ആദ്യ വാണിജ്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) രൂപം നല്‍കി. 56.5 ദശലക്ഷം സൗദി റിയാലിന്റെ പ്രഥമ മൂലധനമാണ് കമ്പനിക്കായി പിഐഎഫ് മുടക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ പ്രധാന

Arabia

ഹജ്ജ്, ഉമ്ര ഇ-വിസകള്‍ മിനിറ്റുകള്‍ക്കുള്ളില്‍; തീര്‍ത്ഥാടനത്തിനുള്ള വിസ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് സൗദി

റിയാദ്: ഹജ്ജ്, ഉമ്ര തീര്‍ത്ഥാടകര്‍ക്കുള്ള ഇലക്ട്രോണിക് വിസ(ഇ-വിസ) മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കാന്‍ സൗദി അറേബ്യ ഹജ്ജ് ഉമ്ര മന്ത്രാലയം ആലോചിക്കുന്നു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് ഉള്ള ഏജന്‍സികള്‍ക്കായിരിക്കും ഇ-വിസകള്‍ ലഭ്യമാക്കുക. രാജ്യത്തിന് പുറത്ത് നിന്നും തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് തീര്‍ത്ഥാടന ഏജന്‍സികള്‍ മുഖേനയാണ്

Arabia

ഇന്ത്യ-യുഎഇ ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഏഷ്യന്‍ ബിസിനസ് ലീഡര്‍ഷിപ്പ് ഫോറം

ന്യൂഡെല്‍ഹി ഇന്ത്യ-യുഎഇ ബന്ധങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഏഷ്യന്‍ ബിസിനസ് ലീഡര്‍ഷിപ്പ് ഫോറം(എബിഎല്‍എഫ്) ഒക്‌റ്റോബര്‍ 2ന് ആരംഭിക്കും. യുഎഇയിലെ ഫെഡല്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന എബിഎല്‍എഫിന് മുന്നോടിയായുള്ള മാഗസിന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും യുഎഇയിലെ സഹിഷ്ണുത മന്ത്രിയും മന്ത്രിസഭാംഗവുമായ ഷേഖ് നഹ്യാന്‍

Auto

എംജി ഇലക്ട്രിക് എസ്‌യുവി ഘട്ടംഘട്ടമായി ലഭ്യമാക്കും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇലക്ട്രിക് എസ്‌യുവി തുടക്കത്തില്‍ ഇന്ത്യയിലെ ഏതാനും നഗരങ്ങളിലായിരിക്കും പുറത്തിറക്കുന്നത്. എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഏതെല്ലാം നഗരങ്ങളിലാണ് ആദ്യം പുറത്തിറക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. അതേസമയം ഓള്‍

Auto

പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്ന് റെനോ, നിസാന്‍, മിറ്റ്‌സുബിഷി

ടോക്കിയോ : കാര്‍ലോസ് ഗോണുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കുശേഷം റെനോ, നിസാന്‍, മിറ്റ്‌സുബിഷി സഖ്യം പുതിയ തുടക്കത്തിന് തയ്യാറെടുക്കുന്നു. പുതിയ സംയുക്ത ബോര്‍ഡ് രൂപീകരിക്കുമെന്ന് മൂന്ന് വാഹന നിര്‍മ്മാതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ ധാരണാപത്രം വ്യക്തമാക്കുന്നു. റെനോ ചെയര്‍മാന്‍ ജീന്‍ ഡൊമിനിക് സെനാര്‍ഡ് പുതിയ

Auto

അരങ്ങേറ്റത്തിന് തയ്യാറെടുത്ത് സുസുകി എര്‍ട്ടിഗ ജിടി

ന്യൂഡെല്‍ഹി : എര്‍ട്ടിഗ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഗ്രാന്‍ഡ് ടൂറര്‍ (ജിടി) പതിപ്പ് അരങ്ങേറ്റത്തിന് ഒരുങ്ങി. എന്നാല്‍ ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ചല്ല സുസുകി എര്‍ട്ടിഗ ജിടി തയ്യാറെടുക്കുന്നത്. ഈ മാസം 22 ന് ഇന്തോനേഷ്യന്‍ വിപണിയിലാണ് ജിടി വേര്‍ഷന്‍ അരങ്ങേറ്റം

Auto

2019 മാസെറാറ്റി ക്വാട്രോപോര്‍ട്ടേ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാസെറാറ്റി ക്വാട്രോപോര്‍ട്ടേ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഗ്രാന്‍ലുസ്സോ വേരിയന്റിന് 1.74 കോടി രൂപയും ഗ്രാന്‍സ്‌പോര്‍ട് വേരിയന്റിന് 1.79 കോടി രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ കളര്‍ ഓപ്ഷനുകള്‍, അലോയ് വീല്‍

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 പരിഷ്‌കരിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വിറ്റ എല്ലാ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകളും നവീകരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി. മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് ഇസിയു (എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ്) പരിഷ്‌കരിക്കും. കൂടാതെ, വൈബ്രേഷന്‍ കുറയ്ക്കുന്നതിന് കൂടുതല്‍ ഭാരമേറിയ ബാര്‍ എന്‍ഡ് വെയ്റ്റുകള്‍ നല്‍കും.

Auto

മൂന്ന് ഹോണ്ട ബൈക്കുകളില്‍ സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി ഹോണ്ട സിഡി 110 ഡ്രീം, ഡ്രീം യുഗ, ലിവോ മോഡലുകള്‍ പരിഷ്‌കരിച്ചു. ഹോണ്ട നവി, സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി ബൈക്കുകളില്‍ നേരത്തെ സിബിഎസ് നല്‍കിയിരുന്നു. 125 സിസിയില്‍ താഴെ

Health

മരണം പ്രവചിക്കാം

പ്രായം ചെന്നവരില്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ അപചയം വിലയിരുത്തുന്നതിനുള്ള ഒരു രീതി ഇസ്രായേല്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതു വഴി മുതിര്‍ന്ന പൗരന്മാരില്‍ മരണനിരക്ക് പ്രവചിക്കാനാകും. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ടെക്‌നിയോണ്‍)ഗവേഷകരുടെ അഭിപ്രായത്തില്‍ രോഗപ്രതിരോധശേഷിയെന്നത് ജൈവഘടികാരവുമായി സാമ്യമുള്ളതാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ ‘പ്രായത്തെ’ വിലയിരുത്തുന്നതിനുള്ള

Health

മറവി, ഓര്‍മയേക്കാള്‍ ബുദ്ധി കവരുന്നു

കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് മറന്നു കളയുന്നതിനേക്കാള്‍ ബുദ്ധിശക്തി വേണമെന്ന പൊതുധാരണ മാറ്റാന്‍ സമയമായി. ഒരുകാര്യം മറന്നു കളയാന്‍ അക്കാര്യം ഓര്‍മിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാനസികപിരിമുറുക്കമുണ്ടാകാമെന്ന് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. അനാവശ്യമായ ഒരു അനുഭവം മറക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് കണ്ടെത്തല്‍. ഈ