Archive

Back to homepage
FK Special Slider

ട്രംപ് വാതിലടക്കുന്നു; പുതിയ വിപണികള്‍ തേടാന്‍ ഇന്ത്യക്ക് അവസരം

‘ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറച്ചില്ല, അതുകൊണ്ട് ഇന്ത്യയില്‍ നിന്ന് തിരിച്ചുള്ള കയറ്റുമതിക്കുള്ള നികുതിയിളവ് നിര്‍ത്താന്‍ പോകുന്നു’ ഇതാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കം. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇന്ത്യ അനുഭവിച്ച് വരുന്ന സവിശേഷ വ്യാപാര പരിഗണന (ജിഎസ്പി

Editorial Slider

വിപണി ആഗ്രഹിക്കുന്നത് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് അഭിമാനപൂര്‍വം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് ഏപ്രില്‍ 11ന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ഇലക്ഷന്‍ ചൂടിലേക്ക് എത്തിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ. മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍