Archive

Back to homepage
Auto

പോര്‍ഷെ ടൈകാന്‍ സെപ്റ്റംബറില്‍ അരങ്ങേറും

ജനീവ : പോര്‍ഷെയുടെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള അരങ്ങേറ്റം നടത്തും. കാറിന്റെ അന്തിമ രൂപകല്‍പ്പന എങ്ങനെയെന്ന് അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ. തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ കാര്‍ അവതരിപ്പിക്കും.

Auto

യമഹ ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : യമഹ ഫാസിനോ സ്‌കൂട്ടറിന്റെ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി. 56,793 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാറ്റ് ഡാര്‍ക് ബ്ലാക്ക്, മറൂണ്‍ സീറ്റ് കളര്‍ സ്‌കീമിലാണ് ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ വരുന്നത്. കൂടാതെ ക്രോം അലങ്കാരങ്ങളും കാണാം. മാത്രമല്ല,

Health

ബംഗളുരില്‍ 13.3 ലക്ഷം കുട്ടികള്‍ പള്‍സ് പോളിയോ സ്വീകരിച്ചു

ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനത്തില്‍ ചരിത്രം രചിച്ച് ബംഗളുരു. ഞായറാഴ്ച നഗരത്തിലെ 13.3 ലക്ഷം കുട്ടികളാണ് പള്‍സ് പോളിയോ സ്വീകരിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വായിലൂടെയാണ് പള്‍സ് പോളിയോ നല്‍കിയത്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍

Health

സ്‌കൂള്‍ പരിസരങ്ങളില്‍ വാഹന നിരോധനം വേണം

ബ്രിട്ടണില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 28,000 മുതല്‍ 36,000 വരെ ആളുകളുടെ മരണത്തിനു കാരണം ദീര്‍ഘകാലത്തെ വായുമലിനീകരണമാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും വലിയ കാരണം റോഡ് ഗതാഗതമാണ്. ശ്വാസകോശരോഗങ്ങള്‍ കുട്ടികൡല്‍ പടരുന്നത് ബ്രിട്ടണില്‍ വലിയ

Health

സ്തനാര്‍ബുദകാരി ജീനുകളെ കണ്ടെത്തി

ഗുരുതരമായ സ്തനാര്‍ബുദത്തിനു കാരണമായ ജീനുകളെ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. മാരകമായ രോഗം നിയന്ത്രണത്തിലാക്കാനുള്ള മരുന്ന് ചികില്‍സയ്ക്ക് വഴിയൊരുക്കുന്ന നിര്‍ണായകമായ കണ്ടുപിടിത്തമായി ഇതിനെ കണക്കാക്കാം. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് ജീനുകളെ കണ്ടെത്തിയത്. കാന്‍സറിനു കാരണമായ

FK News

ഗ്രാമീണരെ സ്‌നേഹിക്കുന്നവര്‍ക്ക് സംവരണം

ആദിവാസി- ഗ്രാമീണമേഖലകളിലെ ഡോക്റ്റര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ മേഖലകളില്‍ ജോലി ചെയ്യാമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്ക് എംബിബിബിഎസ് സീറ്റുകളില്‍ 10% വരെ സീറ്റും എംഡി കോഴ്‌സുകളില്‍ 20% വരെ സീറ്റും നല്‍കണമെന്ന് നിര്‍ദേശിക്കുന്ന കരടുനിയമം മെഡിക്കല്‍

Health

അല്‍സ്‌ഹൈമേഴ്‌സ് പ്രതിവിധി ഗ്രീന്‍ ടീയും കാരറ്റും

ഗ്രീന്‍ ടീ, ക്യാരറ്റ് എന്നിവ അടങ്ങിയ പ്രത്യേക ഭക്ഷണരീതി ഉപയോഗിച്ച് അല്‍സ്‌ഹൈമേഴ്‌സ് പ്രശ്‌നങ്ങളാല്‍ നഷ്ടമാകുന്ന ഓര്‍മ്മക്കുറവ് വീണ്ടെടുക്കാനാകുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണം തെളിയിക്കുന്നു. അല്‍സ്‌ഹൈമേഴ്‌സ് രോഗലക്ഷണങ്ങള്‍ ജനിതകമാറ്റത്തിലൂടെ വരുത്തിയ എലികളിലാണ് പരീക്ഷണം നടത്തിയത്. ബയോളജിക്കല്‍ കെമിസ്ട്രി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. എലികളിലെ

FK News

വിവാദ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ 5.3 ദശലക്ഷം കാഴ്ചക്കാര്‍

മുംബൈ: നന്മയ്ക്കു മതമില്ലെന്നു വ്യക്തമാക്കുന്ന സര്‍ഫ് എക്‌സല്‍ വാഷിംഗ് പൗഡറിന്റെ പരസ്യം സമീപദിവസങ്ങളില്‍ വിവാദമായിരുന്നു. ഹോളി ഉത്സവത്തിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു പരസ്യം. ലോവ് ലിന്റാസ് മുംബൈയാണു പരസ്യം ആവിഷ്‌കരിച്ചത്. രംഗ് ലായേ സംഗ് (നിറങ്ങള്‍ നമ്മളെ ഒരുമിപ്പിക്കുന്നു) എന്ന ടൈറ്റലില്‍ പുറത്തിറങ്ങിയ ഒരു

FK News

ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ നീക്കം: റഷ്യയില്‍ പ്രതിഷേധം ഇരമ്പി

മോസ്‌കോ: ഇന്റര്‍നെറ്റിനു കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിക്കെതിരേ റഷ്യയില്‍ ആയിരക്കണക്കിന് ആളുകള്‍ ഞായറാഴ്ച പ്രതിഷേധിച്ചു. മോസ്‌കോയിലും മറ്റ് രണ്ട് നഗരങ്ങളും നിരവധി ആളുകള്‍ പങ്കെടുത്ത റാലികള്‍ നടന്നു. കഴിഞ്ഞ മാസമായിരുന്നു ഇന്റര്‍നെറ്റിനു നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. സൈബര്‍ സുരക്ഷയുടെ ഭാഗമായിട്ടാണു

Top Stories

ചൈനയിലെ ഡിജിറ്റല്‍ റെഫ്യൂജികള്‍

വലുപ്പത്തിന്റെയും നൂതനാത്മകതയുടെയും കലര്‍പ്പില്ലാത്ത ഊര്‍ജ്ജത്തിന്റെയും കഥയാണു ചൈനയുടെ ഡിജിറ്റല്‍ വിപണിക്കുള്ളത്. ഒരു ഇന്റര്‍നെറ്റ് ഭീമന്റെ കഥയാണത്. പക്ഷേ, അത് രണ്ട് പകുതികളുടെ (അര്‍ദ്ധഭാഗം) കൂടി കഥയാണ്. 135 കോടി ജനസംഖ്യയുള്ള ചൈനയില്‍ പകുതി പേര്‍ ഇ-കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ & മെസേജിംഗ്

FK Special Slider

ഈ രാമമംഗലത്തുകാരന്‍ കഴുതകളെ വളര്‍ത്തുന്നതെന്തിന് ?

മൃഗപരിപാലനത്തിലും സംരംഭകത്വത്തിലും പുതിയ അധ്യായം കുറിക്കുകയാണ് എറണാകുളം ജില്ലയിലെ രാമമംഗലം സ്വദേശിയായ എബി ബേബി എന്ന യുവാവ്. ഐടി പ്രൊഫഷണലായ എബി, ജോലി മതിയാക്കി മൃഗപരിപാലനത്തിലേക്ക് തിരിയുന്നു എന്ന് കേട്ടപ്പോള്‍ പശു ഫാമോ , ആട് ഫാമോ ഒക്കെയായിരിക്കും തുടങ്ങാന്‍ പോകുന്നത്

FK News Slider

8% ജിഡിപി വളര്‍ച്ചക്കുള്ള മാര്‍ഗരേഖയുമായി സിഐഐ

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ശരാശരി എട്ട് ശതമാനത്തില്‍ നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാര്‍ഗരേഖയുമായി വ്യവസായ സംഘടനയായ ചേബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ). അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇതിനായി സ്വീകരിക്കേണ്ട നടപടികളാണ് ‘തെരഞ്ഞെടുപ്പ് പ്രകടനപത്രിക ശുപാര്‍ശ’ എന്ന പേരില്‍ സംഘടന

FK News Slider

ജെറ്റ് എയര്‍വേയ്‌സിന് പിഎന്‍ബിയുടെ 2050 കോടി രൂപ വായ്പ

ന്യൂഡെല്‍ഹി: സാമ്പത്തിക ബാധ്യതയില്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സിന് ആശ്വാസമായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 2050 കോടി രൂപ (293.07 ദശലക്ഷം ഡോളര്‍) വായ്പ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നും വിദേശ നാണ്യ വായ്പയായി 1,100 കോടി രൂപയും, നോണ്‍-ഫണ്ട് അധിഷ്ഠിത

More

നരേന്ദ്ര മോദിയുടെ ജനപ്രീതി 7% ഉയര്‍ന്നു

ന്യൂഡെല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ ഏഴു ശതമാനം വര്‍ധനവുണ്ടായതായി അഭിപ്രായ വോട്ടെടുപ്പ് ഫലം. കഴിഞ്ഞ മാസം അഞ്ചു മുതല്‍ 21 വരെയുള്ള കാലയളവില്‍ ടൈംസ് നൗവും വിഎംആറും സംയുക്തമായി നടത്തിയ സര്‍വേയില്‍

FK Special Slider

സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ സജ്ജരാകണം

ഇന്ത്യന്‍ കമ്പനികളുടെ ഇന്റര്‍നെറ്റ് സുരക്ഷയാകെ അവതാളത്തിലാണ്. കമ്പനികളുടെ ദൗര്‍ബല്യങ്ങള്‍ക്ക് കാരണം അവരുടെ തന്നെ തൊഴില്‍ശക്തിയാണ്. അശ്രദ്ധരായ അല്ലെങ്കില്‍ മതിയായ അവബോധമില്ലാത്ത ജീവനക്കാര്‍ വരുത്തുന്ന സൈബര്‍ സുരക്ഷാ അപകടങ്ങളാണ് തങ്ങള്‍ നേരിടുന്ന വലിയ ഭീഷണിയെന്ന് കണ്‍സള്‍ട്ടന്‍സിംഗ് കമ്പനിയായ ഇവൈയുടെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി