Archive

Back to homepage
Business & Economy

സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 607 ടണ്ണിലേക്ക് ഉയര്‍ന്നു

ന്യൂഡെല്‍ഹി: ജനുവരിയില്‍ കരുതല്‍ ശേഖരണത്തിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂട്ടിച്ചേര്‍ത്തത് 6.5 ടണ്‍ സ്വര്‍ണം. ഇതോടെ ആര്‍ബിഐയുടെ സ്വര്‍ണ കരുതല്‍ ശേഖരം 607 ടണ്ണായി ഉയര്‍ന്നു. ആഗോളതലത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കടത്തിവെട്ടി പത്താമത്തെ വലിയ സ്വര്‍ണ സൂക്ഷിപ്പുകാരാവാന്‍ കുതിക്കുകയാണ് ഇന്ത്യ.

FK News

അധിക നികുതിപ്പണം സേനാ നവീകരണത്തിന്: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: സായുധ സേനകളെ നവീകരിക്കുന്നതിന് അടുത്ത ആറ്-ഏഴ് വര്‍ഷത്തേക്ക് ഇന്ത്യക്ക് വലിയ പ്രതിരോധ ബജറ്റ് ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നികുതി അടിത്തറ വിപുലമാക്കിയെന്നും നികുതിയില്‍ നിന്ന് ലഭിച്ച അധിക തുക പ്രതിരോധ മേഖലയെ

FK News

ചൈനയുടെ വാഹന വില്‍പ്പന തുടര്‍ച്ചയായ എട്ടാം മാസവും ഇടിഞ്ഞു

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ കഴിഞ്ഞ മാസം മൊത്തം വാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 13.8 ശതമാനത്തിന്റെ വാര്‍ഷിക ഇടിവ്. തുടര്‍ച്ചയായ എട്ടാം മാസമാണ് ചൈനയിലെ വാഹന വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ വാഹന വില്‍പ്പന ഫെബ്രുവരിയില്‍ 1.48

Business & Economy

എണ്ണ, വാതക പര്യവേഷണ നയത്തില്‍ അഴിച്ചുപണി

ന്യൂഡെല്‍ഹി: എണ്ണ, വാതക പര്യവേഷണ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള നയം പുതുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കാര്യമായ പര്യവേഷണം നടന്നിട്ടില്ലാത്ത മേഖലകളിലെ ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനത്തില്‍ നിന്നുള്ള ലാഭത്തെ ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് പുതിയ നയം. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍

FK News

പുതിയ ദൂരങ്ങളിലേക്ക് പറക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

പൂനെ: പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ്‌ജെറ്റ്. അന്താരാഷ്ട്ര, ഉഡാന്‍ സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളുമടക്കം 12 വിമാനങ്ങളാണ് കമ്പനി പുതുതായി പറത്താനൊരുങ്ങുന്നത്. സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തര സര്‍വീസുകള്‍ക്ക് മാര്‍ച്ച് 31നും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഏപ്രില്‍ 15നും തുടക്കമാകും. ഹൈദരാബാദ്-കൊളംബോ-ഹൈദരാബാദ് റൂട്ടില്‍ നേരിട്ടുള്ള വിമാന

FK News

ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറഞ്ഞു

2009-2013നും 2014-2018നും ഇടയില്‍ റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 42 ശതമാനം ഇടിവുണ്ടായി മൊത്തം ആയുധ ഇറക്കുമതിയില്‍ ഇന്ത്യ 24 ശതമാനം കുറവ് രേഖപ്പെടുത്തി ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.

FK News

എംഎസ്എംഇ മേഖലയിലെ തൊഴിലവസരങ്ങളില്‍ 3.3% വാര്‍ഷിക വര്‍ധന

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മേഖലയിലെ അറ്റ തൊഴില്‍ സൃഷ്ടിയില്‍ 13.9 ശതമാനം വര്‍ധനയുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) സര്‍വേ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3.3 ശതമാനം വര്‍ധനയാണ് മേഖലയിലെ തൊഴിലവസരങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്നും

FK News

ഐഡിബിഐ ബാങ്ക് 1.4 ബില്യണ്‍ ഡോളറിന്റെ എന്‍പിഎ വില്‍ക്കും

മുംബൈ: സമ്മര്‍ദിത ആസ്തികളുടെ വില്‍പ്പനയിലൂടെ കിട്ടാക്കടം പരിഹരിക്കാനൊരുങ്ങി ഐഡിബിഐ ബാങ്ക്. 1.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സമ്മര്‍ദിത ആസ്തികള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിലൂടെ കിട്ടാക്കടം നിയന്ത്രിക്കാനാണ് ബാങ്കിന്റെ പദ്ധതി. വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ നിന്നും വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

Arabia

ഒപെക് പ്ലസിന്റെ കയറ്റുമതി നയത്തില്‍ ജൂണ്‍ വരെ മാറ്റമുണ്ടാകില്ലെന്ന് സൗദി മന്ത്രി

ന്യൂഡെല്‍ഹി: ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ അടുത്ത മാസം ചേരാനിരിക്കുന്ന യോഗത്തില്‍ കയറ്റുമതി നയങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞ് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലി. കയറ്റുമതി നയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അക്കാര്യം ജൂണില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ മാത്രമേ

Arabia

വനിത ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി നെസ്‌ലെ മിഡില്‍ഈസ്റ്റ്

ദുബായ്: എട്ട് വര്‍ഷത്തിനിടെ മാനേജ്‌മെന്റിലെ വനിത പ്രാതിനിധ്യം ഇരട്ടിയാക്കി ഉയര്‍ത്തി നെസ്‌ലെ മിഡില്‍ഈസ്റ്റ്. പശ്ചിമേഷ്യയിലെ ഓഫീസുകളിലുടനീളം ലിംഗ സമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 2011ല്‍ 16 ശതമാനമായിരുന്ന വനിത മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം 2019 ആയപ്പോഴേക്കും 30 ശതമാനമാക്കി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചത്.

Arabia

പ്രകൃതി വാതക ബിസിനസ് വിപുലപ്പെടുത്താനുള്ള പദ്ധതിയുമായി അരാംകോ; ചെങ്കടല്‍ തീരത്ത് വന്‍ നിക്ഷേപം

ജിദ്ദ: സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്ത് വലിയ തോതിലുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട്. പ്രകൃതി വാതക ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സൗദി അറേബ്യയ്ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ നിക്ഷേപ വാര്‍ത്ത.

Arabia

353 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വ്യാപാരം;ശരിയായ ദിശയില്‍ ദുബായ്

ദുബായ്: ആഗോള വ്യാപാരമേഖലയ്ക്ക് കഴിഞ്ഞ വര്‍ഷം പൊതുവേ ഗുണകരമായിരുന്നില്ലെങ്കിലും എണ്ണവിപണിയില്‍ നിന്നും മറ്റ് വ്യാപാരമേഖലകളിലേക്ക് ചുവടുമാറ്റാനുള്ള ദുബായുടെ ശ്രമം 2018ല്‍ ഏറെക്കുറെ വിജയം കണ്ടു. കഴിഞ്ഞ വര്‍ഷം 1.3 ട്രില്യണ്‍ ദിര്‍ഹത്തിന്റെ (353 ബില്യണ്‍ ഡോളര്‍) എണ്ണയിതര വ്യാപാരമാണ് ദുബായില്‍ നടന്നത്.

Auto

ഇന്ത്യയിലേക്ക് വരാന്‍ കൊതിച്ച് സ്‌കോഡ കാമിക്

ജനീവ : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പുതിയ കോംപാക്റ്റ് എസ്‌യുവിയായ കാമിക് ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2018 സ്‌കോഡ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി എംക്യുബി എ0 പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കോഡയുടെ പുതിയ ഡിസൈന്‍ സമീപനം

Auto

യമഹ എഫ്ഇസഡ് വി3.0 ഔദ്യോഗിക ആക്‌സസറികള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഈയിടെ വിപണിയിലെത്തിച്ച യമഹ എഫ്ഇസഡ്, എഫ്ഇസഡ്-എസ് വി3.0 മോട്ടോര്‍സൈക്കിളുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ പ്രഖ്യാപിച്ചു. 150 സിസി മോട്ടോര്‍സൈക്കിളുകളുടെ പുതിയ ആക്‌സസറികള്‍ യമഹ ഡീലര്‍ഷിപ്പുകളില്‍നിന്ന് വാങ്ങാവുന്നതാണ്. 175 രൂപ മുതല്‍ 800 രൂപ വരെയാണ് വില. പോറലുകളില്‍നിന്ന് ഇന്ധന ടാങ്കിനെ

Auto

ട്രയംഫ് ടൈഗര്‍ 800 എക്‌സ്‌സിഎ ഇന്ത്യയില്‍

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ടൈഗര്‍ 800 സീരീസിലെ ടോപ് സ്‌പെക് വേരിയന്റായ ടൈഗര്‍ 800 എക്‌സ്‌സിഎ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15,16,700 രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഓഫ് റോഡുകള്‍ ഇഷ്ടപ്പെടുന്ന പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുന്നതാണ് ട്രയംഫ് ടൈഗര്‍ 800 സീരീസ്.

Auto

പോര്‍ഷെ ടൈകാന്‍ സെപ്റ്റംബറില്‍ അരങ്ങേറും

ജനീവ : പോര്‍ഷെയുടെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള അരങ്ങേറ്റം നടത്തും. കാറിന്റെ അന്തിമ രൂപകല്‍പ്പന എങ്ങനെയെന്ന് അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ. തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ കാര്‍ അവതരിപ്പിക്കും.

Auto

യമഹ ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : യമഹ ഫാസിനോ സ്‌കൂട്ടറിന്റെ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ പുറത്തിറക്കി. 56,793 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാറ്റ് ഡാര്‍ക് ബ്ലാക്ക്, മറൂണ്‍ സീറ്റ് കളര്‍ സ്‌കീമിലാണ് ഫാസിനോ ഡാര്‍ക്‌നൈറ്റ് എഡിഷന്‍ വരുന്നത്. കൂടാതെ ക്രോം അലങ്കാരങ്ങളും കാണാം. മാത്രമല്ല,

Health

ബംഗളുരില്‍ 13.3 ലക്ഷം കുട്ടികള്‍ പള്‍സ് പോളിയോ സ്വീകരിച്ചു

ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനത്തില്‍ ചരിത്രം രചിച്ച് ബംഗളുരു. ഞായറാഴ്ച നഗരത്തിലെ 13.3 ലക്ഷം കുട്ടികളാണ് പള്‍സ് പോളിയോ സ്വീകരിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വായിലൂടെയാണ് പള്‍സ് പോളിയോ നല്‍കിയത്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍

Health

സ്‌കൂള്‍ പരിസരങ്ങളില്‍ വാഹന നിരോധനം വേണം

ബ്രിട്ടണില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 28,000 മുതല്‍ 36,000 വരെ ആളുകളുടെ മരണത്തിനു കാരണം ദീര്‍ഘകാലത്തെ വായുമലിനീകരണമാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും വലിയ കാരണം റോഡ് ഗതാഗതമാണ്. ശ്വാസകോശരോഗങ്ങള്‍ കുട്ടികൡല്‍ പടരുന്നത് ബ്രിട്ടണില്‍ വലിയ

Health

സ്തനാര്‍ബുദകാരി ജീനുകളെ കണ്ടെത്തി

ഗുരുതരമായ സ്തനാര്‍ബുദത്തിനു കാരണമായ ജീനുകളെ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. മാരകമായ രോഗം നിയന്ത്രണത്തിലാക്കാനുള്ള മരുന്ന് ചികില്‍സയ്ക്ക് വഴിയൊരുക്കുന്ന നിര്‍ണായകമായ കണ്ടുപിടിത്തമായി ഇതിനെ കണക്കാക്കാം. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് ജീനുകളെ കണ്ടെത്തിയത്. കാന്‍സറിനു കാരണമായ