Archive

Back to homepage
Health

മദ്യപാനം രക്തസമ്മര്‍ദ്ദത്തിലേക്കുള്ള വഴികാട്ടി

മദ്യപാനശീലം ഇന്ന് ഏറെക്കുറെ സാമാന്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ മിതമായ മദ്യപാനം ഫലപ്രദമാണെന്നു വര്‍ഷങ്ങളായി ഡോക്റ്റര്‍മാര്‍ പറഞ്ഞു വന്നിരുന്നു. ഇതിന്റെ ബലത്തിലാണ് പലപ്പോഴും മിതമായ മദ്യപാനം പൊതുവേദികളില്‍ ലളിതവല്‍ക്കരിക്കപ്പെടുന്നത്. എന്നാല്‍ ഇത് വിചാരിക്കുന്നതിനേക്കാള്‍ മാരകമായ പ്രത്യാഘാതം ആളുകളിലുണ്ടാക്കുന്നു വെന്നും ആരോഗ്യത്തെ ഗുരുതരമായി

Health

പുരുഷന്മാര്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗം

ഗര്‍ഭധാരണ നിയന്ത്രണത്തിന്റെ അവശതകള്‍ സ്ത്രീകള്‍ തന്നെ പേറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ഫലമോ, ഗര്‍ഭനിരോധന ഗുളികകളുടെ ദീര്‍ഘകാല ഉപയോഗം രക്തം കട്ടപിടിക്കല്‍, സ്തനാര്‍ബുദം പോലുള്ള പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരേ ലക്ഷ്യത്തിന് ഒരു വിഭാഗം മാത്രം സ്ഥിരമായി നഷ്ടങ്ങള്‍ നേരിടുന്ന സ്ഥിതി.

FK News

മൈക്രോഫിനാന്‍സ് രംഗത്ത് വന്‍കുതിപ്പുമായി മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

ഇന്ത്യന്‍ ഓഹരിവിപണിയില്‍ കേരളത്തിന് അഭിമാനിക്കാന്‍ ഒരു കാരണം കൂടി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വിപണിയിലേക്ക് കടക്കുന്നു. മറ്റ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും തീര്‍ത്തും

Movies

ബദ്‌ല (ഹിന്ദി)

സംവിധാനം: സുജോയ് ഘോഷ് അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, തപ്‌സി പന്നു, അമൃത സിംഗ് ദൈര്‍ഘ്യം: 120 മിനിറ്റ് 2012-ല്‍ കഹാനി എന്ന ചിത്രത്തിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിച്ച സംവിധായകനാണു സുജോയ് ഘോഷ്. 2015-ല്‍ അഹല്യ എന്ന ഹ്രസ്വചിത്രത്തിലൂടെയും സുജോയ് ഘോഷ് സിനിമാലോകത്തെ അമ്പരിപ്പിച്ചു.

Top Stories

യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം വരുന്നു

2021 ജനുവരി മുതല്‍ യൂറോപ്യന്‍ യൂണിയനിലുള്ള (ഇയു) രാജ്യങ്ങളിലേക്കു സഞ്ചരിക്കാനും സന്ദര്‍ശിക്കാനും യുഎസ് പൗരന്മാര്‍ക്ക് ഇയുവിന്റെ അനുമതി വാങ്ങണം. ഇയു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന യുഎസ് പൗരന്മാര്‍ ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും, ചെറിയ തുക ഫീസായി നല്‍കുകയും വേണം. സുരക്ഷാ സംവിധാനത്തിന്റെ

FK News

അണക്കെട്ടുകള്‍ നവീകരിക്കാന്‍ 137 ദശലക്ഷം ഡോളര്‍ ലോകബാങ്ക് വായ്പ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അണക്കെട്ടുകള്‍ നവീകരിക്കാനായി ലോകബാങ്ക് 137 ദശലക്ഷം ഡോളറിന്റെ (960 കോടി രൂപ) അധിക ധനസഹായം ലഭ്യമാക്കുന്നു. ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇപ്രൂവ്‌മെന്റ് പ്രോജക്റ്റിനു (ഡിആര്‍ഐപി) കീഴില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ ആറു സംസ്ഥാനങ്ങളിലെ

FK News Slider

സ്ത്രീ-പുരുഷ സമത്വത്തിലേക്ക് ഇന്ത്യ മുന്നേറുന്നു

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ സ്ത്രീ-പുരുഷ അന്തരം കുറഞ്ഞു വരുന്നെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തിലെ സ്ത്രീപുരുഷ അന്തരം ഇന്ത്യയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം താഴ്ന്നു. വിപണിയുടെ ചലനാത്മകത മാറുന്നത് ഇന്ത്യയിലെ മൊബീല്‍ ഇന്റര്‍നെറ്റിനെ കൂടുതല്‍ താങ്ങാവുന്ന തരത്തിലുള്ളതാക്കുന്നുവെന്നും ജിഎസ്എംഎ

Business & Economy Slider

മൂല്യം 8 ലക്ഷം കോടി കടത്തി റിലയന്‍സ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയന്ന സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) കുതിക്കുന്നു. കഴിഞ്ഞ ആഴ്ച ആര്‍ഐഎല്ലിന്റെ വിപണി മൂല്യം 25,291.28 കോടി രൂപ വര്‍ധിച്ച് 8,02,855.44 കോടി രൂപയിലേക്ക് ഉയര്‍ന്നു. ടിസിഎസ്,

FK News Slider

ഊര്‍ജ്ജ കയറ്റുമതിയില്‍ സൗദിയെ കടത്തിവെട്ടാനൊരുങ്ങി യുഎസ്

ന്യൂയോര്‍ക്: ആഗോള ഊര്‍ജ്ജ കയറ്റുമതിയുടെ കിരീടം സൗദി അറേബ്യയില്‍ നിന്നും പിടിച്ചെടുക്കാന്‍ തയാറെടുത്ത് യുഎസ്. എണ്ണ, പ്രകൃതി വാതകം, മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഈ വര്‍ഷം അമേരിക്ക സൗദിയെ കടത്തിവെട്ടുമെന്ന് ഊര്‍ജ്ജ ഗവേഷണ കമ്പനിയായ റിസ്റ്റാഡ് എനര്‍ജി പ്രവചിച്ചു.

Business & Economy Slider

2025 ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് 165 ബില്യണ്‍ ഡോളറിലേക്ക് വളരും

ന്യൂഡെല്‍ഹി: ഇന്ത്യയും പത്ത് ആസിയാന്‍ രാജ്യങ്ങളുമാണ് ആഗോള ഇ-കൊമേഴ്‌സ് രംഗത്തും ഡിജിറ്റല്‍ വാണിജ്യ മേഖലകളിലും ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടുന്ന വിപണികളെന്ന് വ്യാപാര സംഘടനയായ ഫിക്കിയുടെയും ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെയും സംയുക്ത റിപ്പോര്‍ട്ട്. ആഗോള ഇ-കൊമേഴ്‌സ് മേഖലയില്‍ ചൈന ആധിപത്യം

FK Special Slider

ഇന്നും ശിലായുഗങ്ങളില്‍ ജീവിക്കുന്നവര്‍

ഹൈവേയിലൂടെ വണ്ടി ഓടിക്കുകയാണ്. കുറച്ച് മുന്നില്‍ ഒരമ്മയും മകനും റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നു. എന്റെ വണ്ടിക്ക് നേരെ അമ്മ കൈ ഉയര്‍ത്തിക്കാട്ടി. ഞാന്‍ വണ്ടി വേഗത കുറച്ച് നിര്‍ത്തി. ആ അമ്മയും മകനും റോഡ് മുറിച്ച് കടക്കുകയാണ്… തൊട്ട് പിന്നില്‍

FK Special Slider

ഋണപത്രങ്ങളുടെ പാത്രനിര്‍മ്മിതി

”The day is not far off when the economic problem will take the back seat where it belongs, and the arena of the heart and the head will be occupied

Editorial Slider

പുതിയ ഇന്ത്യയുടെ വലിയ പ്രതിസന്ധി

രാജ്യത്തിന്റെ ഇന്നത്തെ വികസനത്തെ വരുംതലമുറ ശപിക്കേണ്ട കാലത്തിലേക്കാണ് നാം നടന്നുപോകുന്നതെന്ന സൂചകങ്ങളാണ് പുറത്തുവരുന്നത്. വായുമലിനീകരണം അത്ര രൂക്ഷമായ ചോദ്യങ്ങളാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ ഉയര്‍ത്തുന്നത്. അടുത്തിടെ പുറത്തുവന്ന പഠനഫലങ്ങള്‍ അത് അടിവരയിടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 10 നഗരങ്ങളില്‍