Archive

Back to homepage
FK News Slider

രത്‌നഗിരി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ-സൗദി ധാരണ

ന്യൂഡെല്‍ഹി: രാഷ്ട്രീയ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടു കിടന്ന മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ എണ്ണ ശുദ്ധീകരണശാലാ പദ്ധതിയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും ധാരണയിലെത്തി. 44 ബില്യണ്‍ ഡോളര്‍ ചെലവില്‍ സ്ഥാപിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ കേന്ദ്ര

FK News

ഇന്ത്യയിലെ ഡാറ്റാ ഉപയോഗം 73% സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ എത്തും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ഡാറ്റാ ഉപയോഗം 2022ഓടെ 72.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്ക് പ്രകടമാക്കി 10,96,58,793 മില്യണ്‍ എംബി യിലേക്ക് എത്തുമെന്ന് പഠനറിപ്പോര്‍ട്ട്. 2017ല്‍ ഇത് 71,67,103 മില്യണ്‍ എംബിയാണ്. വളരേ കുറഞ്ഞ താരിഫ് നിരക്കുകളും സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം വര്‍ധിക്കുന്നതും

FK News

ഡ്രെഡ്ജിംഗ് കോര്‍പ്പ് വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത് 1,050 കോടി രൂപ

ന്യൂഡെല്‍ഹി: ഡ്രെഡ്ജിംഗ് കോര്‍പ്പറേഷനി (ഡിസിഐ)ലെ മുഴുവന്‍ ഓഹരിയും പൊതുമേഖലയിലുള്ള നാല് തുറമുഖങ്ങളുടെ കണ്‍സോര്‍ഷ്യത്തിന് 1,050 കോടി രൂപയ്ക്ക് സര്‍ക്കാര്‍ വിറ്റു. ഇതോടെ സര്‍ക്കാരിന്റെ 2019 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിറ്റഴിക്കല്‍ വരുമാനം 57,523.32 കോടി രൂപയായി ഉയര്‍ന്നു. പ്രതിഓഹരിക്ക് 510 രൂപയെന്ന

Business & Economy

ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ വിപണിയിലേക്ക് ഒഴുക്കിയത് 2,700 കോടി

ഫെബ്രുവരിയില്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 11,182 കോടിയായിരുന്നു വിപണി പോസിറ്റീവാണെന്ന് വിലയിരുത്തല്‍ ഡെറ്റ് വിപണികളില്‍ നിന്ന് പിന്‍വലിച്ചത് 2,880 കോടി രൂപ ന്യൂഡെല്‍ഹി: വിപണിയില്‍ നിക്ഷേപാനുകൂല അന്തരീക്ഷം തുടരുമെന്ന സൂചനകള്‍ നല്‍കുന്നതാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപത്തിന്റെ പുതിയ കണക്കുകള്‍. മാര്‍ച്ച്

World

9 വര്‍ഷത്തെ ചൈനീസ് ജിഡിപി കണക്കുകള്‍ വ്യാജമെന്ന് പഠനം

ബെയ്ജിംഗ്: ചൈനയുടെ ജിഡിപി കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചതെന്ന് പഠനം. 2008 മുതല്‍ ചൈനീസ് വളര്‍ച്ചയിലെ മാന്ദ്യം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നതിനേക്കാളും കൂടുതല്‍ രൂക്ഷമാണെന്ന് പുതുക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. 2008 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ചൈനയുടെ ജിഡിപി നിരക്ക്

Arabia

മരുഭൂമിയില്‍ സുഖവാസം; ഗ്ലാമ്പിംഗിന്റെ ടൂറിസം സാധ്യതകളുമായി ദുബായ്

ദുബായ്: ‘ഗ്ലാമറെസ് ക്യാംപിംഗ്, അതാണ് ഗ്ലാമ്പിംഗ്’. ചിര പുരാതന മരുഭൂമി വാസത്തിലേക്ക് ദുബായുടെ സുപ്രസിദ്ധ ആര്‍ഭാട ജീവിതത്തെ പറിച്ചുനടാനൊരുങ്ങുകയാണ് അവിടുത്തെ ടൂറിസം മേഖല. എണ്ണവിപണി പ്രതിസന്ധി നേരിടുന്ന ഒരു യുഗത്തില്‍ ടൂറിസത്തിന്റെ എല്ലാ സാധ്യതകളും മിനുക്കിയെടുക്കുകയാണ് ദുബായ്. മണല്‍പ്പരപ്പ് വിരിച്ച മരുഭൂമികളിലും

Arabia

ദുബായ് സര്‍വ്വകലാശാലകളെ സ്വതന്ത്ര മേഖലയാക്കുന്ന പദ്ധതിക്ക് അംഗീകാരം

ദുബായ്: വിദ്യാഭ്യാസ സര്‍വ്വകലാശാലകളില്‍ സാമ്പത്തിക, സര്‍ഗ്ഗാത്മക സ്വതന്ത്ര മേഖലകള്‍ക്ക് രൂപം നല്‍കുന്ന പുതിയ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും ഗവേഷണവും നേടുന്നതിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നതിനോടൊപ്പം

Arabia

സൗദി അറേബ്യയുടെ 400 മില്യണ്‍ ഡോളര്‍ ധനസഹായം അമേരിക്കന്‍ കമ്പനി തിരികെ നല്‍കി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധ സൂചകമായി ബെവേര്‍ലി ഹില്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനി എന്‍ഡീവര്‍ സൗദി അറേബ്യയുടെ ധനസഹായം വേണ്ടെന്ന് വെച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ 400

Arabia

ആകാശ് അംബാനിയുടെ വിവാഹത്തിന് സൗദി മന്ത്രിയും

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ കല്യാണം കൂടാന്‍ സിനിമ, കായിക,രാഷ്ട്രീയ മേഖലകളിലെ താരങ്ങളെല്ലാം മുംബൈയിലേക്ക് ഒഴുകിയപ്പോള്‍ സൗദിയില്‍ നിന്നും ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയാണ്

Auto

‘ട്രെന്‍ഡ് ഇ’ ഇലക്ട്രിക് സ്‌കൂട്ടറുമായി അവാന്‍ മോട്ടോഴ്‌സ്

ബെംഗളൂരു : അവാന്‍ മോട്ടോഴ്‌സ് ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. ബെംഗളൂരുവില്‍ നടക്കുന്ന ഓട്ടോമൊബീല്‍ എക്‌സ്‌പോയില്‍ ‘ട്രെന്‍ഡ് ഇ’ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രദര്‍ശിപ്പിച്ചത്. അവാന്‍ മോട്ടോഴ്‌സിന്റെ സീറോ (തലൃീ) ഇലക്ട്രിക് സ്‌കൂട്ടര്‍ സീരീസിലെ പുതിയ അംഗമാണ് ട്രെന്‍ഡ്

Auto

ഹോണ്ട ഗ്രാസിയ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : 2019 വര്‍ഷത്തേക്കായി ഹോണ്ട ഗ്രാസിയ പരിഷ്‌കരിച്ചു. സ്‌കൂട്ടറിന്റെ ടോപ് ഡിഎല്‍എക്‌സ് വേരിയന്റില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 64,668 രൂപയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 375 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഡ്രം, ഡ്രം അലോയ് വേരിയന്റുകളുടെ വിലയില്‍

Auto

കോരിത്തരിപ്പിക്കാന്‍ ഫെറാറി എഫ്8 ട്രിബ്യൂട്ടോ

ജനീവ : ഫെറാറിയുടെ ഏറ്റവും പുതിയ മിഡ് എന്‍ജിന്‍ സൂപ്പര്‍കാറായ എഫ്8 ട്രിബ്യൂട്ടോ 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. ഏറ്റവും വേഗമേറിയ, ഏറ്റവും ത്രസിപ്പിക്കുന്ന എക്കാലത്തെയും സൂപ്പര്‍കാറുകളിലൊന്നാണ് എഫ്8 ട്രിബ്യൂട്ടോ എന്ന് ഫെറാറി അവകാശപ്പെടുന്നു. ഫെറാറി

Auto

ടാറ്റ ഹാരിയര്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ഔദ്യോഗിക പങ്കാളി

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പങ്കാളിയായി ടാറ്റ ഹാരിയര്‍ എസ്‌യുവി രംഗത്ത്. ബിസിസിഐയുമായി തുടര്‍ച്ചയായ രണ്ടാ വര്‍ഷവും ടാറ്റ മോട്ടോഴ്‌സ് ചങ്ങാത്തം പ്രഖ്യാപിച്ചു. ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍, ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിനകത്ത് ടാറ്റ

Auto

പറക്കും കാറുകള്‍ക്ക് ഇതാ ഗുഡ്ഇയറിന്റെ ടയര്‍ കണ്‍സെപ്റ്റ്

ജനീവ : പറക്കും കാറുകള്‍ക്ക് ഇനി ഗുഡ്ഇയര്‍ അഥവാ നല്ല കാലമാണെന്ന് തോന്നുന്നു. ആകാശഗമനം നടത്തുന്ന കാറുകള്‍ക്കായി പുതിയ ടയര്‍ കണ്‍സെപ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുഡ്ഇയര്‍. നിരത്തുകളിലും ആകാശത്തും പ്രവര്‍ത്തിക്കുന്ന ടയറാണ് യുഎസ് ടയര്‍ കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. ‘എയ്‌റോ’ ടയര്‍ കണ്‍സെപ്റ്റ്

FK News

വരും തലമുറയ്ക്കായുള്ള ഒരൊറ്റയാള്‍ പോരാട്ടം

പതിവുപോലെ ഒരു ബോധവത്കരണ ക്ലാസ്. ജോലിയുടെ ഭാഗമായി. അത്രയേ കരുതിയുള്ളൂ അന്ന് പുറപ്പെടുമ്പോള്‍. പക്ഷെ അവിടെ എത്തിയപ്പോള്‍ ആണ് അറിയുന്നത് സ്‌കൂള്‍ കുട്ടികള്‍ക്കാണ് ക്ലാസ് എടുക്കേണ്ടത് എന്ന്. കുട്ടികള്‍ക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഒരു നവോന്മേഷം. അവരുടെ പല ചോദ്യങ്ങളും നമ്മള്‍ ഒരിക്കലും

FK Special

കലാസൃഷ്ടികളെ വിലയിരുത്താന്‍ പഠിപ്പിച്ച് തോമസ് ഹെര്‍ഷോണിന്റെ പരിശീലനകളരി

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തുന്നവര്‍ക്കുള്ള പ്രധാന പ്രശ്‌നം ഈ കലാസൃഷ്ടികളെ എങ്ങിനെ ആസ്വദിക്കാം അല്ലെങ്കില്‍ വിലയിരുത്താം എന്നതാണ്. അതിനുള്ള മറുപടിയാണ് സ്വിസ് കലാകാരനായ തോമസ് ഹെര്‍ഷോണിന്റെ മാര്‍ച്ച് 28 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനകളരി. എഴുത്ത്, ഫോട്ടോ, വീഡിയോ, പെയിന്റിംഗ്,

FK Special

ഭിത്തികളില്‍ തൂങ്ങുന്ന കളിമണ്‍ പ്രതിമകളുമായി അഭിജിത്തിന്റെ ബിനാലെ സൃഷ്ടി

കൊച്ചി: മട്ടാഞ്ചേരി വികെഎല്‍ വേദിയിലെ ഉയരം കൂടിയ ഭിത്തി നമ്മെ വരവേല്‍ക്കുന്നത് കളിമണ്‍ പ്രതിമകളുമായിട്ടാണ്. കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സ്ഥാപിച്ച കളിമണ്‍ പ്രതിമകളുടെ സൃഷ്ടാവ് ഗുരുവായൂര്‍ സ്വദേശിയായ അഭിജിത് ഇ എ യാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയിലാണ്

Health

ഉറക്കം മസ്തിഷ്‌കത്തിന്റെ അറ്റകുറ്റപ്പണി

ആരോഗ്യകാര്യത്തില്‍ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഴയതും പുതിയതും ആയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. നല്ല രാത്രിയുറക്കം രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രമേഹരോഗം പോലുള്ള ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സംരക്ഷണം തേടുവാനും സഹിയിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ ഏകദേശം ജീവിതത്തിന്റെ മൂന്നിലൊന്ന്

Health

പ്രസവത്തിന്‌ പറ്റിയ പ്രായം 50

സുരക്ഷിതപ്രസവത്തിനുള്ള പ്രായം 40 കളാണെന്ന് പൊതുവേ പാശ്ചാത്യര്‍ കരുതിപ്പോരുന്നത്. കുഞ്ഞിനോ അമ്മയ്‌ക്കോ ഹേമം തട്ടാതെയുള്ള പ്രസവത്തെയാണ് സുരക്ഷിത പ്രസവം എന്നു നിര്‍വ്വചിക്കുന്നത്. എന്നാല്‍ പുതിയ പഠനപ്രകാരം 50 വയസ്സിനു ശേഷമുള്ളവരിലും പേറുമായി ബന്ധപ്പെട്ട് വലിയ സങ്കീര്‍ണതകളുണ്ടാകാന്‍ വഴിയില്ലെന്നാണു തെളിയുന്നത്. 40കാരികളേക്കാള്‍ സുരക്ഷിതമായി

Health

ഗര്‍ഭകാല അണുബാധാചികില്‍സ കുഞ്ഞിനു ദോഷം

ഗര്‍ഭാവസ്ഥയില്‍ അണുബാധയ്ക്ക് ചികില്‍സിക്കപ്പെട്ട സ്ത്രീകള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഓട്ടിസം, വിഷാദം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 1.8 മില്യണ്‍ കുട്ടികളില്‍ നടത്തിയ സ്വീഡിഷ് നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഗര്‍ഭാവസ്ഥയില്‍ അണുബാധ തടയുന്നതിനോ സുരക്ഷിതമാക്കുന്നതിനോ ഉള്ള പ്രതിരോധ കുത്തിവെപ്പുകള്‍ പ്രശ്‌നമാകാമെന്നാണ് പഠനഫലം