Archive

Back to homepage
FK News

വാക്‌സിനേഷന്‍ വിരുദ്ധ പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുകെയില്‍ 137 വ്യാജ പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് എന്നിവ നീക്കം ചെയ്തതായി ഫേസ്ബുക്ക് വ്യാഴാഴ്ച അറിയിച്ചു. 31 റൊമേനിയയില്‍ വിദ്വേഷ പ്രസംഗം, വിഭജനം സൃഷ്ടിക്കും വിധമുള്ള കമന്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. വാക്‌സിന്‍ വിരുദ്ധ മുന്നേറ്റം ഫേസ്ബുക്കിലൂടെ നടക്കുന്നതായുള്ള

FK News

ലിങ്ക്ഡിന്റെ ഇൻഫ്ലുവന്സർ പട്ടികയില്‍ ആനി ദിവ്യ

മുംബൈ: പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന തൊഴില്‍ മേഖലയില്‍ കരിയര്‍ ആരംഭിച്ച ആനി ദിവ്യ ലോക വനിതാ ദിനത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വ്യക്തികളുടെ ലിങ്ക്ഡിന്‍ പട്ടികയില്‍ ഇന്ത്യക്കാരിയായ ആനി ദിവ്യ സ്ഥാനം പിടിച്ചു. മുന്‍നിര

Business & Economy Slider

ചൈനയുടെ കയറ്റുമതി 20.7% ഇടിഞ്ഞു

ബെയ്ജിംഗ്: ഫെബ്രുവരിയില്‍ ചൈനയുടെ കയറ്റുമതി മൂന്ന് വര്‍ഷത്തെ താഴ്ചയിലെത്തി. കയറ്റുമതി തുടര്‍ച്ചയായ മൂന്നാമത്തെ മാസവും ഇടിവ് രേഖപ്പെടുത്തി. യുഎസുമായുള്ള വ്യാപാര യുദ്ധമാണ് വലിയ തിരിച്ചടിയിലേക്ക് നയിച്ചിരിക്കുന്നത്. കൈപിടിച്ചുയര്‍ത്താനുള്ള ഷീ ജിന്‍ പിംഗിന്റെ തീവ്ര ശ്രമമുണ്ടാകുന്നുണ്ടെങ്കിലും ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ശക്തമായ മാന്ദ്യമാണുള്ളതെന്ന്

FK News Slider

സൈനിക നവീകരണത്തിന് അനുമതി; 20% ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലേക്ക്

ന്യൂഡെല്‍ഹി: സൈന്യത്തിന്റെ കാര്യക്ഷമതയും പ്രഹര ശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഘട്ട പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ഡെല്‍ഹിയിലെ സൈനിക ആസ്ഥാനത്തു നിന്ന് 229 ഉദ്യോഗസ്ഥന്‍മാരെ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലേക്ക് പുനര്‍വിന്യസിക്കാനുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം. സേനാ ആസ്ഥാനത്തെ

Business & Economy Slider

പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന

ബെംഗളുരു: രാജ്യത്തെ പണപ്പെരുപ്പം ജനുവരിയില്‍ ഉയര്‍ന്നെന്നും എന്നാല്‍ ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലക്ഷ്യമിട്ടതിന് താഴെ തുടര്‍ന്നെന്നും റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട്. ഭക്ഷണ, ഇന്ധന വിലകളില്‍ നേരിയ ഉയര്‍ച്ച ഉണ്ടായെങ്കിലും ജനുവരിയിലെ 19 മാസക്കാലത്തെ താഴ്ചയില്‍ നിന്ന് പണപ്പെരുപ്പം കാര്യമായി

Business & Economy Slider

ജിഡിപി വളര്‍ച്ചാ നിരക്ക് 7% ന് താഴെ പോയേക്കും

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴെ പോകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ ആസ്ഥാനമായ ധനകാര്യ സേവന കമ്പനിയായ നോമുറയുടെ റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8

FK Special Slider

യുബിഐ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാന്‍ സമയമായോ?

എല്ലാ മണ്ഡലങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുകയെന്ന ആശയം മാറ്റിവെച്ച്, ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് സാര്‍വത്രിക അടിസ്ഥാന വരുമാനം അഥവാ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യുബിഐ) ഉറപ്പാക്കുമെന്ന് വാദ്ഗാനം നല്‍കിയിരിക്കുകയാണ് പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍

Editorial Slider

അമേരിക്കയുടെ നടപടി ഇന്ത്യയെ ബാധിക്കില്ല

ഇന്ത്യക്ക് മേല്‍ കടുത്ത സമ്മര്‍ദമാണ് അടുത്തിടെയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെലുത്തുന്നത്. വ്യാപാരം തന്നെയാണ് വിഷയം. തന്റെ വ്യാപാര നയങ്ങളിലൂടെ അമേരിക്കയുടെ ശത്രുരാജ്യങ്ങളെയും മിത്രരാജ്യങ്ങളെയും ഒരു പോലെ അലോസരപ്പെടുത്തുന്ന ശീലമുണ്ട് ട്രംപിന്. ചൈനയുടെ കാര്യത്തിലും കാനഡയുടെ കാര്യത്തിലും ഇസ്രയേലിന്റെ കാര്യത്തിലുമെല്ലാം