Archive

Back to homepage
Business & Economy

ഇന്ത്യയുടെ ഒലയില്‍ ഹ്യുണ്ടായി 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും?

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയ കേന്ദ്രമാക്കിയ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ മുന്‍നിര ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഒലയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. യുബറിന്റെ ഇന്ത്യന്‍ പതിപ്പായ ഒലയില്‍ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായ് പദ്ധതിയിടുന്നത്.

FK News

റുപേ ഗ്ലോബല്‍ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു

മുംബൈ: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന റുപേ ഗ്ലോബല്‍ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു. 2014ല്‍ കാര്‍ഡ് പുറത്തിറക്കി വെറും 5 വര്‍ഷത്തിനുള്ളിലാണ് എന്‍പിസിഐ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റുപേ കാര്‍ഡ് എന്ന പേരില്‍ രാജ്യത്തിനകത്തും റുപേ ഗ്ലോബല്‍ കാര്‍ഡ്

FK News

ടെക്‌സ്‌റ്റൈല്‍ വിപണിയില്‍ മല്‍സരക്ഷമത കൂട്ടാന്‍ ഇന്ത്യ

മുംബൈ: ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 56 ശതമാനം വരുന്ന വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കേന്ദ്ര സംസ്ഥാന ടാക്‌സുകള്‍ക്കും ലെവികള്‍ക്കും റിബേറ്റ് ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ടെക്‌സ്‌റ്റൈല്‍ മേഖലയെ സഹായിക്കുന്നതിന് കേന്ദ്ര സംസ്ഥാന എംബഡഡ് നികുതികള്‍ക്ക് റിബേറ്റ് നല്‍കുന്നതിനുളള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര

Auto

ആവേശമാകാന്‍ മഹീന്ദ്ര ഥാര്‍ ഫെസ്റ്റ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൊച്ചിയില്‍ ഥാര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഥാര്‍ വാഹന ഉടമകളുടെയും ആരാധകരുടെയും സംഗമവേദിയാകുന്ന ഥാര്‍ ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് മാര്‍ച്ച് പത്തിനാണ് നടക്കുക. രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ സിയാല്‍

FK News

ഇലക്ട്രിക് മൊബിലിറ്റി രംഗത്തിന് കരുത്ത് വന്‍പദ്ധതികള്‍

ഇലക്ട്രിക് വാഹന മൂല്യ ശൃംഖല മുഴുവന്‍ പ്രാദേശികവല്‍ക്കരിക്കും പുനരുപയോഗ ഊര്‍ജ്ജാധിഷ്ഠിത പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും ബാറ്ററി ഉല്‍പ്പാദന വ്യവസായത്തിന്റെ സമഗ്ര വളര്‍ച്ച ഉറപ്പാക്കും ന്യൂഡെല്‍ഹി: ശുദ്ധോര്‍ജ്ജാധിഷ്ഠിതവും സുസ്ഥിരവുമായ, സമഗ്ര ചലനാത്മക സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി നാഷണല്‍ മിഷന്‍ ഓണ്‍ ട്രാന്‍സ്‌ഫോര്‍മേറ്റിവ് മൊബിലിറ്റി

Arabia

വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെയും ഇറാന് മേലുള്ള ഇളവുകള്‍ നീട്ടിക്കിട്ടാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള പുതിയ വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെയും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 300,000 ബിപിഡി ആയി നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ഇന്ത്യ. ഇറാന് മേലുള്ള അമേരിക്കന്‍ ഉപരോധത്തില്‍ ഇളവുകള്‍ നേടിയ ഇന്ത്യ ആ ഇളവുകളുടെ കാലാവധി നീട്ടിക്കിട്ടാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതായി

Arabia

ഫോര്‍മുല ഇ കാറോട്ട മത്സരത്തിന്റെ നടത്തിപ്പ് ചുമതല എക്‌സെല്‍ ലണ്ടന്

അബുദബി: എബിബി എഫ്‌ഐഎ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് ആറാം സീസണിന്റെ നടത്തിപ്പ് ചുമതല അബുദബി നാഷ്ണല്‍ എക്‌സിബിഷന്‍സ്(അഡ്‌നെക്) കമ്പനിയുടെ ഉടമസ്ഥതയിലുള്ള എക്‌സെല്‍ ലണ്ടന്. ഇലക്ട്രിക് കാറുകളുടെ മത്സരയോട്ടമായ ഫോര്‍മുല ഇ, ഈ വര്‍ഷം ആദ്യം സൗദി അറേബ്യയിലെ അദ് ദിരിയായിലാണ് നടന്നിരുന്നു.

FK News

കായിക രംഗത്ത് കോര്‍പ്പറേറ്റുകളുടെ നിക്ഷേപം അനിവാര്യമെന്ന് വിദഗ്ദര്‍

തിരുവനന്തപുരം: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിശീലനത്തിലും ബോധവല്‍ക്കരണത്തിലും സുസ്ഥിരത കൈവരിക്കണമെങ്കില്‍ കോര്‍പ്പറേറ്റുകളുടെ നിക്ഷേപം അനിവാര്യമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിദിന രാജ്യാന്തര സ്‌പോര്‍ട്‌സ് പ്രദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ സ്‌പോര്‍ട്‌സ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന

Arabia

യുഎഇയിലെ വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അനറോക് അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

അബുദബി: പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമാക്കി പ്രമുഖ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് അബുദബി നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അബുദബിയില്‍ കമ്പനി ഓഫീസ് ആരംഭിച്ചത്. ഇന്ത്യയിലെത്താതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക്(എന്‍ആര്‍ഐ) ഇന്ത്യയിലെ

Health

ഗര്‍ഭകാല കുത്തിവെപ്പ് ആശങ്ക വേണ്ട

രക്തദൂഷ്യം, പനി, ന്യൂമോണിയ തുടങ്ങിയവയുള്ള ഗര്‍ഭിണികള്‍ക്കു ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസം, ബുദ്ധിവൈകല്യം, വിഷാദരോഗം എന്നിവയുണ്ടാകാന്‍ സാധ്യതയേറുമെന്ന് പുതിയ പഠനം. ചെറിയ മൂത്രാശയ രോഗങ്ങള്‍ ഉള്ളവര്‍ക്കു പോലും ഉണ്ടാകുന്ന കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം. സ്ത്രീകള്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരേ പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

Health

രക്തസമ്മര്‍ദ്ദം ചികില്‍സ നേരത്തേ

രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ പല രോഗങ്ങളുടെയും തുടക്കം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്വയം മരണകാരണമാകുമെന്നതിനു പുറമേ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങളിലേക്കും നയിക്കുന്നു. ആദ്യഘട്ടത്തില്‍ പലരും രക്തസമ്മര്‍ദ്ദത്തെ അവഗണിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടണിലെ ആരോഗ്യവിദഗ്ധര്‍ രോഗനിര്‍ണയ മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ഇതുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വന്‍

Health

പഴങ്ങളും പച്ചക്കറികളും ഓര്‍മശക്തി വര്‍ധിപ്പിക്കും

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പുതിയ പഠനം. ഓര്‍മ്മക്കുറവ്, മറ്റ് മസ്തിഷ്‌കരോഗങ്ങള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളി തടയാന്‍ ഇത്തരമൊരു ആഹാരക്രമത്തിനു കഴിയും. ശരാശരി 51 വയസുള്ള 28,000 പുരുഷന്മാരില്‍ 20 വര്‍ഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്

FK News

മുതിര്‍ന്നവര്‍ക്കു പുതിയ വ്യായാമനിര്‍ദ്ദേശങ്ങള്‍

ഒരു ദശകത്തിനിടെ ആദ്യമായി യുഎസ് ഭരണകൂടം വ്യായാമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 വരെ നേരമെങ്കിലും മിതമായ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. നവംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജാമയില്‍ പ്രസിദ്ധീകരിച്ചു. നടത്തം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങളാണ്

Auto

അടിമുടി മാറി മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ഫേസ്‌ലിഫ്റ്റ്

ജനീവ : ഫേസ്‌ലിഫ്റ്റ് ചെയ്ത മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, പുതിയതും പരിഷ്‌കരിച്ചതുമായ ഫീച്ചറുകള്‍ എന്നിവയോടെയാണ് 2020 മോഡല്‍ ജിഎല്‍സി വരുന്നത്. മെഴ്‌സേഡസ് ബെന്‍സിന്റെ പുതു തലമുറ 4 സിലിണ്ടര്‍

Auto

ജീപ്പ് കോംപസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് അവതരിച്ചു

ജനീവ : എസ്‌യുവി നിര്‍മ്മാതാക്കളായ ജീപ്പ് ജനീവ മോട്ടോര്‍ ഷോയില്‍ കോംപസ് മോഡലിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ അനാവരണം ചെയ്തു. കോംപസ് കൂടാതെ റെനഗേഡ് എസ്‌യുവിയുടെയും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പ് ഇതാദ്യമായാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക്