Archive

Back to homepage
Health

ഉറക്കവൈകല്യം വിറവാതം വരുത്തും

സുഖനിദ്ര കിട്ടാത്തവര്‍ക്ക് ഭാവിയില്‍ വിറവാതം വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) കണക്കുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കന്‍ ഐക്യനാടുകളിലെ ഏതാണ്ട് 50,000 ആളുകള്‍ക്ക് അവര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം വരാനിടയുണ്ടെന്നാണ്. പാര്‍ക്കിന്‍സണ്‍സ് രോഗകാരണം എന്താണെന്നു കൃത്യമായി മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോഴും

Health

വൈദ്യുതി തിന്നും ബാക്റ്റീരിയ

കഴിഞ്ഞ ഓഗസ്റ്റില്‍ യെല്ലോ സ്‌റ്റോണ്‍ഡ ദേശീയോദ്യാനം സന്ദര്‍ളിച്ച അബ്ദെല്‍ റഹ്മാന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഹാര്‍ട്ട് ലേക് ഗെയ്‌സര്‍ മേഖലയില്‍ നാല് കുളങ്ങള്‍ കണ്ടെത്തി. തിളച്ചു മറിയുന്ന ജലത്തില്‍ വൈദ്യുതി തിന്നുകയും ശ്വസിക്കുകയും ചെയ്യുന്ന ബാക്റ്റീരിയ കള്‍ ഒളിഞ്ഞുകിടക്കുന്നതായാണ് അവര്‍ കണ്ടെത്തിയത്.

Health

കഷ്ടപ്പെടാതെ തൂക്കം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ പൊണ്ണത്തടിയുള്ളവര്‍ താല്‍പര്യം കാണിക്കുമെങ്കിലും അതിനു വേണ്ടി വ്യായാമം ചെയ്യേണ്ട കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ മടിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് തടി കുറയ്ക്കാന്‍ വേണ്ടത്. ഭക്ഷണം കഴിക്കുന്നതിന് ചിട്ടയായ സമയക്രമം പാലിക്കല്‍, ഉറക്കം എന്നിവയും തടി കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്.

Health

രാസമാലിന്യങ്ങള്‍ വന്ധ്യതയുണ്ടാക്കാം

പുകയും പൊടിയും വീടിനകത്തേക്കു പടരുമ്പോള്‍ നാം അസ്വസ്ഥരാകുന്നത് ചുമയും ശ്വാസം മുട്ടലും ബുദ്ധിമുട്ടിക്കുന്നതിനാലാണ്. എന്നാല്‍ അതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് രാസമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണമാകുന്നു. നോട്ടിംഗാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ പഠനങ്ങള്‍ വീടുകളിലും ഭക്ഷണത്തിലും കണ്ടെത്തിയിട്ടുള്ള രാസമാലിന്യങ്ങള്‍ പുരുഷന്മാരിലും വളര്‍ത്തുനായ്ക്കളിലും വന്ധ്യതയ്ക്കു

Auto

ആരെയും ആകര്‍ഷിക്കും ഹോണ്ട ഇ പ്രോട്ടോടൈപ്പ്

ജനീവ : 2017 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ഹോണ്ട തങ്ങളുടെ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അതേ കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദനത്തിന് തയ്യാറായ ആദ്യ മാതൃക (പ്രൊഡക്ഷന്‍ റെഡി പ്രോട്ടോടൈപ്പ്) അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ്

Auto

മെഴ്‌സേഡസ് ബെന്‍സ് ഇക്യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ജനീവ : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ഇക്യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഫ്രണ്ട് വീല്‍ ഡ്രൈവ് ഓള്‍ ഇലക്ട്രിക് വാനാണ് മെഴ്‌സേഡസ് ബെന്‍സ് ഇക്യുവി കണ്‍സെപ്റ്റ്. വാഹനത്തിന്റെ ഉല്‍പ്പാദന പതിപ്പ് ഈ വര്‍ഷം

Auto Slider

ആചന്ദ്രതാരം വാഴാന്‍ ഹോണ്ട സിവിക് തിരിച്ചെത്തി

പത്താം തലമുറ ഹോണ്ട സിവിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 17.70 ലക്ഷം മുതല്‍ 22.30 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. യഥാര്‍ത്ഥത്തില്‍, ഏഴ് വര്‍ഷത്തിനുശേഷം ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ ഒമ്പതാം തലമുറ ഹോണ്ട സിവിക്

Health

സസ്യാഹാരം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമോ

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച ഭക്ഷണക്രമത്തേക്കാള്‍ ഹൃദയത്തിന് ആരോഗ്യപരമാണ് സംപൂര്‍ണ സസ്യാഹാരരീതിയെന്നുതെളിഞ്ഞിരിക്കുന്നു. ഹൃദയധമനിയിലെ തടസം  കുറയ്ക്കാനായി ഈ  ഭക്ഷണരീതി സഹായിച്ചേക്കാം. 100 ഓളം ഹൃദ്രോഗികളാണ് പഠനം നടത്തിയത്. ഇവരില്‍ കുറഞ്ഞത് ഒരു ധമനിയെങ്കിലും രക്തപ്രവാഹം  നടത്തുന്നതില്‍ തടസപ്പെട്ടിരുന്നു. ഇവരില്‍ പകുതി പേര്‍ക്ക്

FK Special Slider

കടലോളം ആഴമുണ്ട് രേഖയുടെ ജീവിതകഥയ്ക്ക്

കടലോളം ആഴുമുണ്ട് രേഖയുടെ ജീവിത കഥയ്ക്ക്. കടലാണ് രേഖയ്ക്ക് എല്ലാമെല്ലാം. കടലിനെ സ്വന്തം ജീവന്‍ പോലെ രേഖ സ്‌നേഹിക്കുന്നു. നാല് മക്കളും ഭര്‍ത്താവുമടങ്ങുന്ന രേഖയുടെ കുടുംബം കഴിയുന്നതും കടലിനെ ആശ്രയിച്ചാണ്. ഇന്ത്യയില്‍ ആദ്യമായി മത്സ്യബന്ധനം നടത്താനുള്ള ലൈസന്‍സ് ലഭിച്ച സ്ത്രീയാണ് രേഖ.

Top Stories

എംഎച്ച് 370 വിമാനം അപ്രത്യക്ഷമായിട്ട് അഞ്ച് വര്‍ഷം

എവിടെ പോയി ആ വിമാനം ? 2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.41നു ക്വാലാലംപൂരില്‍നിന്നും പുറപ്പെട്ട, പുലര്‍ച്ച് ആറ് മണിയോടെ ബീജിംഗില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം ഇതുവരെ ബീജിംഗില്‍ ലാന്‍ഡ് ചെയ്യാതെ എവിടെ പോയ് മറഞ്ഞു

FK Special Slider

വനിതാ സംരംഭകരേ.. ഇത് നിങ്ങള്‍ക്കുള്ള സമയമാണ്!

അവസരങ്ങള്‍ വനിതകളെത്തേടിയെത്തുന്ന കാലം -കെഎസ് സലീഖ, ചെയര്‍പേഴ്‌സണ്‍, കേരള സ്റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറ വനിതാ മുന്നേറ്റത്തിനുള്ള ശ്രമങ്ങള്‍ കാലാകാലങ്ങളായി നടക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ ഒരു പത്തു വര്‍ഷക്കാലത്തിനുള്ളില്‍ പ്രതീക്ഷാവഹമായ മാറ്റങ്ങളാണ് വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ആശ്രിതജനസംഖ്യാ വിഭാഗം

FK Special Slider

ഇന്ത്യക്ക് വേണം വെല്‍-ബീയിംഗ് ഇന്‍ഡെക്‌സ്

ഇന്ത്യയെ സംബന്ധിച്ച് പൊതുവില്‍ മാശം വര്‍ഷമായിരുന്നില്ല 2018. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച താരതമ്യേന നല്ല നിലയിലായിരുന്നു. മോദി ഭരണകൂടം പല പുതിയ പദ്ധതികളും ആരംഭിക്കുകയും ആഗോളതലത്തില്‍ ഇന്ത്യയുടെ നിലയും പ്രതിച്ഛായയും ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം ഉന്നത തലത്തിലുള്ള വിലയിരുത്തലുകളാണെന്നും സാധാരണക്കാരായ

FK Special Slider

മിന്നല്‍ ഹര്‍ത്താലെന്ന രാഷ്ട്രീയ ദുരാചാരം

ജനാധിപത്യവിരുദ്ധവും അര്‍ത്ഥശൂന്യവുമാണ് മിന്നല്‍ ഹര്‍ത്താലുകള്‍. നാടിന് ഒരു നന്മയും പ്രദാനം ചെയ്യാത്ത ദുരാചാരമാണിത്. ആര്, എന്താവശ്യത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലുംഅത് അംഗീകരിക്കാനാവില്ല. പലപ്പോഴും, പുലര്‍ച്ചെ അത്യാവശ്യ യാത്രകള്‍ക്കായി ബസ് സ്റ്റോപ്പിലേക്കും റെയ്ല്‍വേ സ്റ്റേഷനിലേക്കുമൊക്കെ തിടുക്കപ്പെട്ട് എത്തുമ്പോഴാണ് അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവരം

Editorial Slider

അസംഘടിത മേഖല പരിഗണിക്കപ്പെടുമ്പോള്‍

പല തലങ്ങളിലുള്ള വിമര്‍ശനങ്ങളുണ്ടെങ്കിലും നിരവധി മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കുന്ന പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഗുണമായി ഭവിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കൂടി മനസില്‍ ലക്ഷ്യമായി കണ്ടാണെങ്കിലും അടുത്തിടെയാരംഭിച്ച പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ (പിഎംഎസ്‌വൈഎം) പദ്ധതിയും അത്തരത്തിലേതാണ്. ഗുജറാത്തിലെ വസ്ത്രാലില്‍ പ്രധാനമന്ത്രി