Archive

Back to homepage
FK News

വനിതകള്‍ക്ക് തൊഴില്‍ നല്‍കിയാല്‍ ആഗോള ജിഡിപി $ 6 ട്രില്യണ്‍ ഉയരും

ന്യൂഡെല്‍ഹി: വനിതാ തൊഴില്‍ നിരക്ക് ഉയര്‍ത്തുന്നത് ആഗോള തലത്തില്‍ ജിഡിപിക്ക് വന്‍ നേട്ടമാകുമെന്ന് ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട്. ലോക രാജ്യങ്ങള്‍ വനിതാ തൊഴില്‍ നിരക്കില്‍ സ്വീഡന്റെ മാതൃക പിന്തുടര്‍ന്നാല്‍ മൊത്തം ആഗോള ജിഡിപി 6 ട്രില്യണ്‍

FK News

ഈ വര്‍ഷം ഒറ്റയക്ക ശമ്പള വര്‍ധന പ്രതീക്ഷിക്കാം…

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിവധ മേഖലകളിലെ ശമ്പളത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായേക്കുമെന്ന് പ്രൊഫഷണല്‍ സര്‍വീസ് സംരംഭമായ എയോണിന്റെ വാര്‍ഷിക ശമ്പള വര്‍ധന സര്‍വേ പറയുന്നു. അതേസമയം കാര്യമായ വ്യത്യാസം ശമ്പളത്തിലുണ്ടാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 20 വ്യത്യസ്ത വ്യവസായ

Business & Economy

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് പിന്നാലെ സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്ന് വാള്‍മാര്‍ട്ട്

നയം മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത്ര പെട്ടെന്നുണ്ടാകുമെന്ന് യുഎസ് ഭീമന്‍ കരുതിയില്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഇപ്പോഴും രാജ്യത്ത് പ്രതീക്ഷയുണ്ടെന്നും മുന്നോട്ടുപോകുമെന്നും വാള്‍മാര്‍ട്ട് മുംബൈ: ഫഌപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തില്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതില്‍

FK News

പേടിഎം നഷ്ടത്തില്‍; എന്നാല്‍ സ്ഥാപകന്റെ സമ്പത്ത് 18,000 കോടി

ന്യൂഡെല്‍ഹി: നഷ്ടകണക്കുകളും വായ്പാ ബാധ്യതയുമെല്ലാം പല ഇന്ത്യന്‍ സംരംഭകരുടെയും നടുവൊടിച്ച വാര്‍ത്തകളാണ് അടുത്തിടെ വന്നത്. സാക്ഷാല്‍ അനില്‍ അംബാനി വരെ അതില്‍ കുരുങ്ങി. എന്നാല്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകനായ വിജയ് ശേഖര്‍ ശര്‍മയെ ഇപ്പോഴും ഭാഗ്യദേവത കൈവിട്ടില്ലെന്നതാണ് ശ്രദ്ധേയം. നോയിഡ കേന്ദ്രമാക്കിയ

FK Special Slider

പെണ്‍മനസിനോട് ഇഷ്ടം കൂടി ബ്രാന്‍ഡുകള്‍

പരസ്യങ്ങളില്‍ നാം കാണുന്നത് ഞൊടിയിടയില്‍ പാചകവും വീട്ടുജോലികളും ഓഫീസ് ജോലികളും തീര്‍ക്കുന്ന ഊര്‍ജസ്വലരായ സ്ത്രീകളെയാണ്. ചിലപ്പോള്‍ അവര്‍ ജിവതം ആഘോഷിക്കുകയാണെന്നുവരെ തോന്നിപ്പോകാം. എവിടെയും എപ്പോഴും സഞ്ചരിക്കാന്‍ വാഹനങ്ങളും ജോലികള്‍ പെട്ടെന്നു ചെയ്തുതീര്‍ക്കാന്‍ യന്ത്രസഹായവും ക്ഷീണമകറ്റാന്‍ ആരോഗ്യപാനീയങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും സ്ത്രീകള്‍ക്ക് ആഗ്രഹിക്കാന്‍

Auto

വിപണി കീഴടക്കാന്‍ സാംസംഗിന്റെ ഗാലക്‌സി എസ് 10 സ്മാര്‍ട്‌ഫോണ്‍

മുംബൈ:സാംസംഗിന്റെ പ്രീമിയം സ്മാര്‍ട് ഫോണിന്റെ പുതിയ ശ്രേണി, ഗാലക്‌സി എസ് 10 ഇന്ത്യയിലെത്തി. വരും തലമുറയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് ഗാലക്‌സി എസ് 10. ഡിസ്‌പ്ലെ, കാമറ, സുരക്ഷിതത്വം, പ്രവര്‍ത്തനം, പ്രകടനം എന്നിവയ്ക്ക് സമാനതകളില്ല. ഗാലക്‌സി എസ്10 ഇ, ഗാലക്‌സി

Auto

ജഗ്വാര്‍ ഐപേസ് യൂറോപ്യന്‍ ‘കാര്‍ ഓഫ് ദ ഇയര്‍’

ജനീവ: ഓള്‍ ഇലക്ട്രിക് ജഗ്വാര്‍ ഐപേസിന് യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സ് 2019ല്‍ കാര്‍ ഓഫ് ദ ഇയര്‍ ബഹുമതി. ഏറെ അഭിമാനാര്‍ഹമായ പുരസ്‌കാരത്തിന് ജഗ്വാര്‍ അര്‍ഹമാകുന്നത് ഇതാദ്യമായാണ്. 23 രാജ്യങ്ങളില്‍ നിന്നായി മോട്ടോറിംഗ് രംഗത്തെ 60 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന

FK News

അടുത്ത സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യക്ക് നിര്‍ണായകം; വേണം 12,000 കോടി

ന്യൂഡെല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് അതിനിര്‍ണായകം. എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 55,000 കോടി രൂപയുടെ പകുതിയോളവും പ്രത്യേകോദ്ദേശ്യ സംവിധാന (എസ്പിവി-സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)ത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ അടിയന്തരമായി 12,000 കോടി

FK News

കൊക്കൂണ്‍ കൂട്ടില്‍ നിന്നും അലങ്കാര വസ്തുക്കള്‍

കണ്ണൂര്‍: പ്രായത്തെ തോല്‍പ്പിച്ച് കരവിരുതിന്റെ വിസ്മയ ലോകം തീര്‍ക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള വൃദ്ധ ദമ്പതികള്‍. പട്ടുനൂല്‍ പുഴുവിന്റെ (കൊക്കൂണ്‍) ഉപയോഗശൂന്യമായ കൂട് മനോഹരങ്ങളായ അലങ്കാരവസ്തുക്കളാക്കുകയാണ് സേലം സ്വദേശികളായ ചിദംബരവും ഭാര്യ സി കമലയും. മലബാര്‍ ക്രാഫ്റ്റ് മേളയില്‍ എത്തുന്നവര്‍ ഈ ദമ്പതികളുടെ

Arabia

ഗള്‍ഫ് മേഖലയില്‍ തരംഗമായി ഗാലക്‌സി എസ്10 സ്റ്റോക്ക് തീര്‍ന്നു, പ്രീ ഓര്‍ഡര്‍ നിര്‍ത്തിവെച്ചു

അബുദബി: സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആഗോളതലത്തില്‍ സ്വല്‍പം മന്ദഗതിയിലാണെങ്കിലും ഗള്‍ഫ് മേഖലയില്‍ സാംസംഗിന് ഇപ്പോള്‍ നല്ല ബെസ്റ്റ് ടൈം ആണ്. ഇതിനോടകം തന്നെ വീറ്റ് തീര്‍ന്ന ഗാലക്‌സി എസ്10 സിരീസിലൂടെ ഗള്‍ഫ് വിപണി കയ്യടക്കാനുള്ള ശ്രമത്തിലാണ് സാംസംഗ്. ഫെബ്രുവരി 21 മുതലാണ് ഗാലക്‌സി

Arabia

വടക്കന്‍ എമിറേറ്റുകളിലെ ഊര്‍ജ പദ്ധതികള്‍ക്ക് 1.6 ബില്യണ്‍ ഡോളര്‍:ഷേഖ് മുഹമ്മദ്

അബുദബി: വടക്കന്‍ എമിറേറ്റുകളിലെ ജല, വൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി 5.8 ബില്യണ്‍ ദിര്‍ഹം (1.58 ബില്യണ്‍ ഡോളര്‍) അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തൂം. വടക്കന്‍ എമിറേറ്റുകളിലെ ജല,വൈദ്യുത പദ്ധതി

Arabia

അരാംകോയുടെ ഓഹരി വിപണി പ്രവേശനം രണ്ട് വര്‍ഷത്തിനകമെന്ന് സൗദി മന്ത്രി

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വിപണി പ്രവേശനത്തില്‍ സ്ഥിരീകരണം. രണ്ട് വര്‍ഷത്തിനകം അരാംകോ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്തി ഓഹരി വിപണിയില്‍ എത്തുമെന്ന് സൗദി ഊര്‍ജ്ജ,വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ഖാലിദ് എ അല്‍

Arabia

ഡോ.ഫാത്മാ ബഓത്മാന്‍; കൃത്രിമബുദ്ധിയില്‍ പിഎച്ച്ഡി നേടുന്ന ആദ്യ പശ്ചിമേഷ്യന്‍ വനിത

ദുബായ്: സൗദി അറേബ്യയില്‍ വനിതാ മുന്നേറ്റത്തിന്റെ പുതിയ പേരാണ് ഡോ.ഫാത്മാ ബഓത്മാന്‍. പശ്ചിമേഷ്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എഐ, കൃത്രിമബുദ്ധി) ഡോക്ടറ്റേറ്റ് നേടുന്ന ആദ്യ വനിതയാണ് ഈ സൗദിക്കാരി. അരിസോണ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് ബിരുദ പഠനം നടത്തുന്ന കാലത്താണ് ഫാത്മാ എഐയില്‍ ആകൃഷ്ടയാകുന്നത്. ഇംഗ്ലീഷ്

Auto

സിവിക് നേടിയത് ഇരുപത് ദിവസത്തിനിടെ 1100 ബുക്കിംഗ്!

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ പുതിയ ഹോണ്ട സിവിക് വമ്പന്‍ വിജയത്തിലേക്ക് കുതിക്കുന്നതായി സൂചന. ഇന്നലെയാണ് 2019 മോഡല്‍ ഹോണ്ട സിവിക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയതെങ്കിലും ഫെബ്രുവരി 14 ന് വൈകീട്ട് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇരുപത് ദിവസത്തിനിടെ

Auto

ഫോക്‌സ്‌വാഗണ്‍ 500 കോടി രൂപ പിഴയടയ്ക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ന്യൂഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ ഇന്ത്യ 500 കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഫോക്‌സ്‌വാഗണിന്റെ ഡീസല്‍ കാറുകള്‍ ഇന്ത്യയിലും പരിസ്ഥിതി നാശത്തിന് കാരണമായതായി ട്രിബ്യൂണല്‍ പ്രസ്താവിച്ചു. മലിനീകരണ നിയന്ത്രണ പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍

Health

ഉറക്കവൈകല്യം വിറവാതം വരുത്തും

സുഖനിദ്ര കിട്ടാത്തവര്‍ക്ക് ഭാവിയില്‍ വിറവാതം വരാന്‍ സാധ്യതയുണ്ടെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) കണക്കുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കന്‍ ഐക്യനാടുകളിലെ ഏതാണ്ട് 50,000 ആളുകള്‍ക്ക് അവര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം വരാനിടയുണ്ടെന്നാണ്. പാര്‍ക്കിന്‍സണ്‍സ് രോഗകാരണം എന്താണെന്നു കൃത്യമായി മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോഴും

Health

വൈദ്യുതി തിന്നും ബാക്റ്റീരിയ

കഴിഞ്ഞ ഓഗസ്റ്റില്‍ യെല്ലോ സ്‌റ്റോണ്‍ഡ ദേശീയോദ്യാനം സന്ദര്‍ളിച്ച അബ്ദെല്‍ റഹ്മാന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഹാര്‍ട്ട് ലേക് ഗെയ്‌സര്‍ മേഖലയില്‍ നാല് കുളങ്ങള്‍ കണ്ടെത്തി. തിളച്ചു മറിയുന്ന ജലത്തില്‍ വൈദ്യുതി തിന്നുകയും ശ്വസിക്കുകയും ചെയ്യുന്ന ബാക്റ്റീരിയ കള്‍ ഒളിഞ്ഞുകിടക്കുന്നതായാണ് അവര്‍ കണ്ടെത്തിയത്.

Health

കഷ്ടപ്പെടാതെ തൂക്കം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ പൊണ്ണത്തടിയുള്ളവര്‍ താല്‍പര്യം കാണിക്കുമെങ്കിലും അതിനു വേണ്ടി വ്യായാമം ചെയ്യേണ്ട കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ മടിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് തടി കുറയ്ക്കാന്‍ വേണ്ടത്. ഭക്ഷണം കഴിക്കുന്നതിന് ചിട്ടയായ സമയക്രമം പാലിക്കല്‍, ഉറക്കം എന്നിവയും തടി കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്.

Health

രാസമാലിന്യങ്ങള്‍ വന്ധ്യതയുണ്ടാക്കാം

പുകയും പൊടിയും വീടിനകത്തേക്കു പടരുമ്പോള്‍ നാം അസ്വസ്ഥരാകുന്നത് ചുമയും ശ്വാസം മുട്ടലും ബുദ്ധിമുട്ടിക്കുന്നതിനാലാണ്. എന്നാല്‍ അതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് രാസമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണമാകുന്നു. നോട്ടിംഗാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ പഠനങ്ങള്‍ വീടുകളിലും ഭക്ഷണത്തിലും കണ്ടെത്തിയിട്ടുള്ള രാസമാലിന്യങ്ങള്‍ പുരുഷന്മാരിലും വളര്‍ത്തുനായ്ക്കളിലും വന്ധ്യതയ്ക്കു

Auto

ആരെയും ആകര്‍ഷിക്കും ഹോണ്ട ഇ പ്രോട്ടോടൈപ്പ്

ജനീവ : 2017 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ഹോണ്ട തങ്ങളുടെ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അതേ കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദനത്തിന് തയ്യാറായ ആദ്യ മാതൃക (പ്രൊഡക്ഷന്‍ റെഡി പ്രോട്ടോടൈപ്പ്) അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ്