Archive

Back to homepage
Editorial Slider

അന്നദാതാക്കളെ കൊല്ലരുത്!

രാജ്യമെങ്ങും പെരുകുന്ന കര്‍ഷക ആത്മഹത്യകളെന്ന് നാം അച്ചുനിരത്താന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. മഹാരാഷ്ട്രയിലെ കിസാന്‍ ലോംഗ് മാര്‍ച്ചുകളും മധ്യപ്രദേശിലെ മന്ദ്‌സോറില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ നടന്ന വെടിവെപ്പും അതിനു മുന്‍പ് സിംഗൂരിലും നന്ദിഗ്രാമിലും നടന്ന നരനായാട്ടുകളുമൊക്കെ കേരളത്തില്‍ വലിയ വാര്‍ത്തകളായി. ദൂരെനാട്ടില്‍ മാത്രം