Archive

Back to homepage
Auto

കാര്‍ലോസ് ഗോണിന് ജാമ്യം

ടോക്കിയോ : നിസാന്‍ മോട്ടോര്‍ കമ്പനി മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിനെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ടോക്കിയോയില്‍ തടവിലായിരുന്നു ഗോണ്‍. ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ടോക്കിയോ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍നിന്ന് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സോപാധിക ജാമ്യമാണ്

Auto

സെര്‍ജിയോ മാര്‍ക്കിയോണേ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

ജനീവ : എഫ്‌സിഎ മുന്‍ സിഇഒ അന്തരിച്ച സെര്‍ജിയോ മാര്‍ക്കിയോണേയെ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി പ്രഖ്യാപിച്ചു. ജനീവ മോട്ടോര്‍ ഷോയില്‍ അദ്ദേഹത്തിനായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന്റെ നിലവിലെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മൈക്ക് മാന്‍ലി

Auto

ഔഡി ഇ-ട്രോണ്‍ കുടുംബത്തില്‍നിന്ന് ക്യു4 ഇ-ട്രോണ്‍ കണ്‍സെപ്റ്റ്

ജനീവ : ഔഡി ക്യു4 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. കോംപാക്റ്റ് 4 ഡോര്‍ എസ്‌യുവിയാണ് ക്യു4 ഇ-ട്രോണ്‍ കണ്‍സെപ്റ്റ്. വളരെയധികം ഫ്യൂച്ചറിസ്റ്റിക് ലുക്ക് ലഭിച്ച കണ്‍സെപ്റ്റ് കാറിന് 22 ഇഞ്ച് വീലുകള്‍ നല്‍കിയിരിക്കുന്നു. മാട്രിക്‌സ്

Health

പൊരിച്ച ഭക്ഷണം സ്ത്രീകള്‍ക്ക് ഭീഷണി

പതിവായി വറുത്തു പൊരിച്ച ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ മരണകാരണമായേക്കാമെന്ന് പഠനം. ഹൃദയാഘാതം പോലുള്ള ഗുരുതര രോഗമുണ്ടാക്കുമിത്. ആര്‍ത്തവം നിലച്ച സ്ത്രീകളിലാണിത് കൂടുതലെന്ന് ഒരു യുഎസ് പഠനം പറയുന്നു. വറുത്ത കോഴിയിറച്ചി, മത്സ്യം എന്നിവ ആഹാരക്രമത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യതയേറ്റും. പ്രായേണ

FK News

കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളില്‍ ആസ്ബറ്റോസ്

കാന്‍സര്‍കാരികളായ വിഷവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ സൗന്ദര്യവര്‍ധക ഉല്‍പ്പാദക കമ്പനി ക്ലെയെഴ്‌സ് സ്റ്റോഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡ് വില്‍ക്കുന്ന മൂന്ന് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേറ്റര്‍ (എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ഐ ഷാഡോ, കോണ്ടൂര്‍ പാലെറ്റ്, ടാല്‍ക്കം പൗഡര്‍

FK News

ഇന്‍ഡോര്‍ രാജ്യത്തെ ശുചിത്വ നഗരം

മധ്യപ്രദേശിലെ ഇന്‍ഡോറിനെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്‍ഡോര്‍ നേട്ടം കൈപ്പിടിയിലൊതുത്തുന്നത്. ഇന്‍ഡോറടക്കം 2019 ല്‍ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളാണ് രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വച്ഛ് സര്‍വേക്ഷണ്‍

Health

ജങ്ക് ഫുഡ് മാനസികപ്രശ്‌നങ്ങളുണ്ടാക്കും

മാനസികപ്രശ്ങ്ങള്‍ക്ക് കാരണം അനാരോഗ്യക്ഷണശീലങ്ങള്‍ കൂടിയെന്ന് പഠനം. മറ്റു വ്യത്യാസങ്ങളേക്കാള്‍ ആഹാരശീലം മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്‍ഡ് ന്യൂട്രീഷ്യനിലാണ് റിപ്പോര്‍ട്ട്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്ന കാലിഫോര്‍ണിയയിലെ പ്രായപൂര്‍ത്തിയായവരില്‍ ഗുരുതരമായ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന്

Health

എയ്ഡ്‌സില്‍ നിന്നു മുക്തി

മൂലകോശ ചികില്‍സയിലൂടെ ലോകത്തെ രണ്ടാമത്തെ എയ്ഡ്‌സ് രോഗബാധിതനും എച്ച്‌ഐവി വൈറസില്‍ നിന്നു മോചനം. എച്ച്‌ഐവി പോസിറ്റീവ് ആയ രോഗിയില്‍, എച്ച്‌ഐവി അണുബാധയെ ചെറുക്കാന്‍ പ്രതിരോധശേഷി കൈവരിച്ച അപൂര്‍വ ജനിതക വ്യതിയാനം വരുത്തിയ ദാതാവില്‍ നിന്നെടുത്ത മൂലകോശം ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയയാണ് ആരോഗ്യശാസ്ത്രരംഗത്ത്

Current Affairs

അഫ്ഗാനില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

കാബൂള്‍: ഏഴ് വര്‍ഷത്തിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ ഏറ്റവും വലിയ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. 20 പേര്‍ ഇതിനോടകം വെള്ളപ്പൊക്കത്തില്‍പ്പെട്ട് മരിച്ചതായി യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫേഴ്‌സിന്റെ (ഒസിഎച്ച്എ) തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ആയിരക്കണക്കിനു വീടുകള്‍

FK News

ചരക്ക് കപ്പലില്‍നിന്നും എണ്ണ ചോര്‍ന്നത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു

ലണ്ടന്‍: എംവി സോളമന്‍ ട്രേഡര്‍ എന്ന ചരക്കുക്കപ്പലില്‍നിന്നും പുറത്തേയ്‌ക്കൊഴുകിയ എണ്ണ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു. പസഫിക്ക് സമുദ്ര രാജ്യമായ സോളമന്‍സിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന റെനല്‍ ഐലന്‍ഡിന്റെ തീരപ്രദേശത്താണു സംഭവം നടന്നത്. അപൂര്‍വയിനം പവിഴപ്പുറ്റുകള്‍ സ്ഥിതി ചെയ്യുന്നുണ്ട് ഇവിടെ. ഹോങ്കോങിന്റെ പതാകയേന്തിയ

Slider Tech

സൈനിക കരാറുകള്‍ എന്തു കൊണ്ട് ടെക് കമ്പനികളെ ആകര്‍ഷിക്കുന്നു ?

യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി പ്രൊജക്റ്റ് ജേഡി എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പദ്ധതിയുടെ കരാറിലേര്‍പ്പെടാന്‍ തിരക്കു കൂട്ടുകയാണു മൈക്രോസോഫ്റ്റും ആമസോണും, ഐബിഎമ്മും, ഒറാക്കിളും. യുഎസ് ഡിഫന്‍സ് വിഭാഗവുമായി കരാറിലേര്‍പ്പെട്ടിട്ടില്ലെങ്കിലും ആമസോണ്‍, മൈക്രോസോഫ്റ്റ്, പലാന്റീര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരേ ഇപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നു

FK Special Slider

തെരുവിന്റെ വിശപ്പകറ്റി ഹോം സ്പ്രിംഗ്

ഒരു മനുഷ്യന് എത്ര നേരം വിശന്നിരിക്കാന്‍ കഴിയും? ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ തന്നെ ഒരു വ്യക്തി പൂര്‍ണമായും ഊര്‍ജ്ജരഹിതനായി മാറും. ഈ അവസ്ഥയില്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്ന തെരുവിന്റെ മക്കളുടെ അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? സമയാസമയങ്ങളില്‍ മികച്ച

FK News Slider

1,700 ഇനം ജീവികള്‍ വംശനാശ ഭീഷണിയില്‍

ന്യൂഡെല്‍ഹി: മനുഷ്യന്റെ വര്‍ധിക്കുന്ന ഭൂമി ഉപയോഗം മൂലം ഉഭയജീവികള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുള്‍പ്പെടെ 1,700 ഇനം ജീവികള്‍ക്ക് അടുത്ത 50 വര്‍ഷത്തിനുള്ളില്‍ വംശനാശം സംഭവിച്ചേക്കുമെന്ന് പഠനം. മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ വന്‍തോതില്‍ ചുരുങ്ങുമെന്നാണ് ‘നാച്ചുറല്‍ ക്ലൈമറ്റ് ചേഞ്ച്’

FK News Slider

വേതനം ഉയരാന്‍ ഇന്ത്യ കയറ്റുമതി വര്‍ധിപ്പിക്കണം

ന്യൂഡെല്‍ഹി: തൊഴിലാളികളുടെ വേതനം ഉയരണമെങ്കില്‍ ഇന്ത്യ കയറ്റുമതിയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കണമെന്ന നിരീക്ഷണവുമായി ലോകബാങ്കിന്റെയും ലോക തൊഴിലാളി സംഘടനയുടെയും സംയുക്ത റിപ്പോര്‍ട്ട്. കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള ബന്ധം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കയറ്റുമതി മൂല്യം ഒരു തൊഴിലാളിക്ക് 100

FK Special Slider

പ്രധാനമന്ത്രി മോദിയുടെ ‘അയല്‍ക്കാര്‍ ആദ്യം’ നയം വിജയത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് സംസാരിക്കില്ല, കാരണം അദ്ദേഹത്തിന് നയതന്ത്ര പ്രതിബദ്ധതകള്‍ നിലനിര്‍ത്തേണ്ടതുണ്ട്. പ്രതിപക്ഷവും നിശബ്ദമായിരിക്കും, കാരണം മോദി ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. എന്നാല്‍ അനന്തര ഫലങ്ങള്‍ എല്ലാവരുടെയും ദൃശ്യമാണ്. എന്‍ഡിഎ ഭരണകാലത്ത് അയല്‍വക്കങ്ങളെ സംബന്ധിച്ചുള്ള ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ഒരു വ്യക്തമായ ഏകീകരണം