Archive

Back to homepage
Auto

ടാറ്റ ആള്‍ട്രോസ് വെളിച്ചത്ത്; കണ്‍നിറയെ കാണാം

ജനീവ : ഇന്ത്യന്‍ വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ആള്‍ട്രോസ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. പ്രീമിയം ഹാച്ച്ബാക്കിന്റെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പും ജനീവയില്‍ പ്രദര്‍ശിപ്പിച്ചു. അര്‍ബന്‍ കാര്‍ ഡിസൈനാണ് ടാറ്റ ആള്‍ട്രോസിന് കല്‍പ്പിച്ചുനല്‍കിയിരിക്കുന്നത്.

Auto

ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 49.99 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് എ6 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈഫ്‌സ്റ്റൈല്‍ എഡിഷനില്‍ കൂടുതല്‍ ഫീച്ചറുകളും ആക്‌സസറികളും നല്‍കിയിരിക്കുന്നു. റിയര്‍ സീറ്റ്

Auto

സ്‌കോഡ വിഷന്‍ ഐവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ജനീവ : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇത്തവണ ജനീവ മോട്ടോര്‍ ഷോയിലേക്ക് കരുതിവെച്ച അഡാറ് ഐറ്റമാണ് ഇലക്ട്രിക് കണ്‍സെപ്റ്റായ വിഷന്‍ ഐവി. 4 ഡോര്‍ എസ്‌യുവി കൂപ്പെ കണ്‍സെപ്റ്റ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് സ്‌കോഡയുടെ

Health

റുബെല്ലാ വാക്‌സിന്‍ ഓട്ടിസം ഉണ്ടാക്കാറില്ല

അഞ്ചാംപനി, മുണ്ടിനീര് എന്നിവയ്ക്കുള്ള പ്രതിരോധകുത്തിവെപ്പായ റൂബെല്ല വാക്‌സിന്‍ ഓട്ടിസം സാധ്യത വര്‍ദ്ധിപ്പിക്കില്ലെന്ന് പഠനം. ആറര ലക്ഷം കുട്ടികളില്‍ നടത്തിയ ഒരു പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലും വാക്‌സിനേഷനെതിരേ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നെങ്കിലും ആരോഗ്യവകുപ്പ് അതിനെ പ്രതിരോധിച്ചു തോല്‍പ്പിക്കുകയും ചെയ്തിരുന്നു. 1999

Health

ദീര്‍ഘനേര ജോലി സ്ത്രീകളില്‍ വിഷാദകാരണമാകുന്നു

സമയം ജോലി ചെയ്യുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തിലെ പുതിയ പഠനത്തില്‍ കണ്ടെത്തി. യുകെഎച്ച്എല്‍എസ് നടത്തിയ പഠനത്തിലാണ് നിഗമനം. ബ്രിട്ടണിലെ 40,000 കുടുംബങ്ങളിലാണു പഠനം നടത്തിയത്. 23,000-ത്തില്‍പ്പരം സ്ത്രീപുരുഷന്മാരില്‍ നിന്നുള്ള വിവരങ്ങള്‍

Health

വൃക്കരോഗികള്‍ക്ക് പരിരക്ഷ

വൃക്കരോഗ ചികില്‍സയ്ക്കായി ചെലവു കണ്ടെത്താന്‍ പുതിയൊരു സമീപനം അവലംബിക്കാന്‍ യുഎസ് സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഇത് വൃക്കരോഗികളുടെ ദൈനംദിന ചികില്‍സാച്ചെലവുകളും അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയാചെലവുകളും കുറയ്ക്കാന്‍ സഹായിക്കും. രാജ്യത്തെ ആയിരക്കണക്കിന് ക്ലിനിക്കുകളെ സംരക്ഷിക്കുന്ന ഒരു ഡയാലിസിസ് വ്യവസായത്തെ തകിടംമറിക്കുന്ന മാറ്റമാണിത്. ഓരോ വര്‍ഷവും

Health

ഈ വര്‍ഷം ചിട്ടപ്പെടുത്തേണ്ട ആഹാരശീലം

മികച്ച ആരോഗ്യശീലത്തില്‍ കൊണ്ടുവരേണ്ട ഒന്നാണ് ഇടവിട്ടുള്ള ഉപവാസം. അതായത്, ഓരോ ദിവസവും ഏതെങ്കിലു ഒരു നേരത്തെയെങ്കിലും ഭക്ഷണം ഉപേക്ഷിക്കുക. ഉപവാസം, ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഒരു വ്യക്തിയുടെ ആയുസ്സ് ദീര്‍ഘിപ്പിക്കുകയോ, നീര്‍ക്കെട്ടു പോലുള്ളവ കുറയ്ക്കുകയോ ചെയ്യും. സാധാരണയായി നമ്മുടെ ശരീരം ഊര്‍ജ്ജോല്‍പ്പാദനത്തിനായി

FK News

മലിനീകരിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങള്‍

വായുമലിനീകരണം നേരിടുന്ന ലോകത്തെ 10 നഗരങ്ങളില്‍ ഏഴെണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ചില നഗരങ്ങള്‍ നില മെച്ചപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ രംഗത്ത് പിന്നോക്കം പോയത്. ഡെല്‍ഹിയുടെ പ്രാന്തപ്രദേശവും വ്യവസായമേഖലയുമായ ഗുരുഗ്രാമാണ് ഇതില്‍ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരം. 2018 ആകുമ്പോഴേക്കും ഇവിടത്തെ

Tech

ഡാറ്റ സ്വകാര്യത സംരക്ഷിക്കുന്ന നിയമത്തിനെതിരേ ഫേസ്ബുക്ക് ലോബിയിംഗ് നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: ഡാറ്റ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു നിയമനിര്‍മാണം നടത്താന്‍ തയാറെടുക്കുന്ന രാജ്യങ്ങളിലെ നിയമനിര്‍മാതാക്കളെ (legislators) ലക്ഷ്യമിട്ടു ഫേസ്ബുക്ക് ലോബിയിംഗ് നടത്തിയതായി വെളിപ്പെടുത്തല്‍. ദ ഒബ്‌സര്‍വര്‍, കമ്പ്യൂട്ടര്‍ വീക്ക്‌ലി തുടങ്ങിയ മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ലീക്ക് ചെയ്ത (പുറത്തായ) ഫേസ്ബുക്കിന്റെ

Current Affairs

മോശമായ പെരുമാറ്റത്തിനെതിരേ നടപടിയില്ല; ഫേസ്ബുക്കിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്

ലണ്ടന്‍: ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍നിന്നും മോശം പെരുമാറ്റമുണ്ടായിട്ടും നടപടിയെടുത്തില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ചില സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനിടെ മോശം പെരുമാറ്റത്തിനു വിധേയമാകാറുണ്ട്. എന്നാല്‍ ഇതിനെതിരേ പരാതിപ്പെടുന്ന പകുതിയോളം കേസുകളിലും ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നു സമീപകാലത്തു ലെവല്‍

Top Stories

ചാള്‍സ് രാജകുമാരന് റഷ്യയില്‍നിന്നും സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ നടത്തുന്ന സന്നദ്ധസംഘടന ബ്രീട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോര്‍ കമ്പനിയില്‍നിന്നും ധനസഹായം സ്വീകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍. നികുതി ഒഴിവാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി രൂപീകരിക്കുന്ന കമ്പനികളെയാണ് ഓഫ്‌ഷോര്‍ കമ്പനിയെന്നു പൊതുവേ വിശേഷിപ്പിക്കുന്നത്. മോസ്‌കോയിലെ ഇന്‍വെസ്റ്റ്‌മെന്റ്

FK Special Slider

ബാംഗ്ലൂര്‍ നഗരമധ്യത്തില്‍ പ്രകൃതിയോടിണങ്ങി ജീവിതം

മനുഷ്യന്റെ ആദ്യഭവനവും വിദ്യാലയവുമാണ് പ്രകൃതി. ഒരു വ്യക്തിക്ക് നല്ല ജീവിതം നയിക്കുന്നതിനാവശ്യമായ എല്ലാ ചേരുവകളും പ്രകൃതി കനിഞ്ഞു നല്‍കുന്നു. എന്നാല്‍ പ്രകൃതി നല്‍കുന്ന വിഭവങ്ങളെ എന്ന് മനുഷ്യന്‍ ചൂഷണം ചെയ്യാന്‍ ആരംഭിച്ചോ , അന്ന് അവന്റെ കഷ്ടകാലവും ആരംഭിച്ചു. അമിതമായി പ്രകൃതി

FK News

ഡാറ്റയ്ക്ക് ഏറ്റവും വിലക്കുറവ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി: മൊബീല്‍ ഡാറ്റ വിലക്കുറവില്‍ യുകെയെയും യുഎസിനേയും പിന്തള്ളി ഇന്ത്യ. ഒരു ജിഗാബൈറ്റ് ഡാറ്റയുടെ വില ഇന്ത്യയില്‍ 0.26 ഡോളറാണ്. എന്നാല്‍ യുകെയില്‍ ഇത് 6.66 ഡോളറാണ്. യുഎസിലാണ് ഏറ്റവും ചെലവേറിയ നിരക്കുള്ളത്. ഒരു ജിഗാബൈറ്റ് ഡാറ്റയ്ക്ക് ശരാശരി 12.37 ഡോളറാണ്

Business & Economy Slider

സാംസംഗ് ഇന്ത്യയിലെ ടിവി ഉല്‍പ്പാദനം പുനരാരംഭിച്ചേക്കും

ന്യൂഡെല്‍ഹി: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗിന് രാജ്യത്ത് ടിവി ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ തീരുവയില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ക്ക് കേന്ദ്രം ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ടിവി നിര്‍മാണം

FK News Slider

സര്‍വീസ് പിഎംഐ 52.5 ലേക്ക് ഉയര്‍ന്നു

ന്യൂഡെല്‍ഹി: പുതിയ ബിസിനസ് ഓര്‍ഡറുകളുടെ പിന്‍ബലത്തില്‍ ഉല്‍പ്പാദനവും തൊഴില്‍ ലഭ്യതയും വര്‍ദ്ധിച്ചതോടെ രാജ്യത്തെ സേവന മേഖല കഴിഞ്ഞ മാസവും മികച്ച വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ബിസിനസ് ഇടപാടുകള്‍ വിലയിരുത്തി സാമ്പത്തിക വളര്‍ച്ച അളക്കുന്ന സൂചികകളിലൊന്നായ നിക്കെയ് ഇന്ത്യയുടെ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി