Archive

Back to homepage
FK News

ഇന്ത്യയ്‌ക്കെതിരായ പാക് നീക്കം തടഞ്ഞത് യുഎഇയും സൗദിയും

ന്യൂഡെല്‍ഹി: അബുദാബിയില്‍ മാര്‍ച്ച് ആദ്യം നടന്ന ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി) സമ്മേളനത്തിന്റെ ഓരോ സെഷനിലും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പാക്കിസ്ഥാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സമ്മേളനത്തില്‍ വിശേഷ അതിഥികളായി ക്ഷണിക്കപ്പെട്ട ഇന്ത്യയെ അപമാനിക്കുന്ന നടപടികള്‍ ഉണ്ടാവില്ലെന്ന് ആതിഥേയ രാജ്യമായ യുഎഇയും

FK News Slider

29 യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് അടുത്ത മാസം ഒന്നു മുതല്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികളാരംഭിച്ച

Business & Economy

ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ ഉല്‍പ്പാദനം പുനരാരംഭിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള പരിശോധനയിലൂടെ ആസ്ബസ്‌റ്റോസ് ഇല്ലെന്നു വീണ്ടും ഉറപ്പാക്കിയതോടെ ജോണ്‍സന്‍ & ജോണ്‍സന്‍ ഇന്ത്യയിലെ ബഡ്ഡി, മുളളന്ദ് പ്ലാന്റുകളില്‍ നിന്നുള്ള ജോണ്‍സന്‍സ് ബേബി പൗഡര്‍ ഉല്‍പ്പാദനം പുനരാരംഭിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ആഗോള വ്യാപകമായുള്ള സര്‍വകലാശാലകള്‍, റിസര്‍ച്ച് ലാബുകള്‍,

FK News

40 ദശലക്ഷം പുതിയ എല്‍പിജി കണക്ഷനുകള്‍; ഇത് സൂപ്പര്‍ വിജയഗാഥ

ഉജ്ജ്വല പ്രകടനം നടത്തി ഉജ്ജ്വല പദ്ധതി, 45 ശതമാനം വളര്‍ച്ച പദ്ധതിയുടെ വിജയത്തിന് അനുസരിച്ച് സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം കൂടുന്നു ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മാത്രം സര്‍ക്കാര്‍ ചെലവിട്ടത് 25,700 കോടി രൂപ ന്യൂഡെല്‍ഹി: എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) കണക്ഷന്‍ ഇല്ലാതെ

FK News

വ്യാളിക്ക് കിതപ്പ് തന്നെ; വളര്‍ച്ചാ ലക്ഷ്യം താഴ്ത്തി ചൈന

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന തങ്ങളുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിച്ചു. പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാനിരക്ക് 6-6.5 ശതമാനത്തിലേക്കാണ് കമ്യൂണിസ്റ്റ് രാജ്യം കുറച്ചിരിക്കുന്നത്. മാന്ദ്യ സൂചനകളുടെയും യുഎസുമായുള്ള വ്യാപാര

FK News

തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ വ്യവസായ നയത്തിന് സാധ്യതയില്ല

ന്യൂഡെല്‍ഹി: ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിനായി തയാറാക്കുന്ന പുതിയ വ്യാവസായിക നയം തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുനിഞ്ഞേക്കില്ല. നയത്തിന്റെ പ്രത്യാഘാതങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമോയെന്ന ആശങ്കയിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ കാബിനറ്റ് അംഗീകാരത്തിനായി വ്യവസായ നയം

FK News

ട്രാഫിക് സിഗ്നല്‍ തെറ്റിക്കുന്നവരെ ഇന്ത്യ ‘ലൈവ്’ ആയി കാണും

മുംബൈ: ആര് നോക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നമ്മുടെ പെരുമാറ്റം. ആരും കാണുന്നില്ലെന്ന വിശ്വാസത്തിന്റെ മറവില്‍ ആളുകള്‍ പലപ്പോഴും മോശമായി പെരുമാറാറുണ്ട്. എന്നാല്‍, ആരെങ്കിലും കാണുന്നുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തങ്ങളുടെ പെരുമാറ്റം സഭ്യമാക്കുകയും ചെയ്യും. ട്രാഫിക് സിഗ്‌നലുകള്‍ തെറ്റിക്കുക, കാറില്‍നിന്ന്

FK News

കൊതുകുകളിലൂടെ കൊളോണിയല്‍ ചരിത്രം വിവരിച്ച് വിവിയന്‍ കക്കൂരി

കൊച്ചി: കൊച്ചിയും ബ്രസീലും തമ്മിലുള്ള ബന്ധമെന്താണെന്ന് കുറച്ചു ദിവസത്തെ സന്ദര്‍ശനത്തിനുള്ളില്‍ തന്നെ ബിനാലെ ആര്‍ട്ടിസ്റ്റ് വിവിയന്‍ കക്കൂരിയ്ക്ക് മനസിലായി. അത് മറ്റൊന്നുമല്ല, രണ്ടിടങ്ങളിലെയും കൊതുകുകള്‍ തന്നെ. ബ്രസീലിന്റെയും ഫോര്‍ട്ട്‌കൊച്ചിയുടെയും കൊളോണിയല്‍ ചരിത്രം കൊതുകുകളിലൂടെ പറയുന്ന പ്രതിഷ്ഠാപനമാണ് വിവിയന്‍ കക്കൂരി ബിനാലെയില്‍ ഒരുക്കിയത്.

Arabia

നൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കല്‍, ചിലവുകള്‍ കുറച്ച് യുഎഇ കമ്പനികള്‍

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ വ്യക്തമാക്കി കൊണ്ട് യുഎഇയിലെ എണ്ണയിതര കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കലിനാണ് യുഎഇ സാക്ഷ്യം വഹിക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി മുന്നറിയിപ്പ് പുറത്തിറക്കി. ഭൂരിഭാഗം ഓഹരികളും ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്‌സ്

Arabia

സിറിയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ സമയമായിട്ടില്ലെന്ന് സൗദി അറേബ്യ

റിയാദ്: സിറിയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനോ അറബ് ലീഗിലേക്ക് സിറിയയെ തിരികെ വിളിക്കാനോ ഉള്ള സമയമായിട്ടില്ലെന്ന് സൗദി അറേബ്യ. എട്ട് വര്‍ഷമായി തുടരുന്ന സിറിയന്‍ യുദ്ധത്തില്‍ രാഷ്ട്രീയ സമവായങ്ങള്‍ ഉണ്ടാകാതെ സിറിയുമായി വീണ്ടും ചങ്ങാത്തത്തിലാകില്ലെന്ന് സൗദി വ്യക്തമാക്കി. സമാധാനവും സ്ഥിരതയും വീണ്ടെടുക്കാതെ

Arabia

പുതുതലമുറ സ്‌കൂളുകള്‍ക്കായി 408 മില്യണ്‍ ഡോളര്‍; വിദ്യാഭ്യാസ മേഖലയില്‍ മാതൃകയായി യുഎഇ

ദുബായ്: ന്യൂജനറേഷന്‍ സ്‌കൂളുകളുടെ കേന്ദ്രമാകാനൊരുങ്ങുകയാണ് യുഎഇ. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പുതുതലമുറ (ന്യൂജനറേഷന്‍) സ്‌കൂളുകളുടെ നിര്‍മ്മാണം ഉടനടി ആരംഭിക്കും. 1.5 ബില്യണ്‍ യുഎഇ ദിര്‍ഹം (ഏകദേശം 408.4 മില്യണ്‍ ഡോളര്‍) പുതുതലമുറ സ്‌കൂളുകള്‍ക്കായി നീക്കിവെച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്

Arabia

സൗദി മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള ഫണ്ട് ലോക്ഹീഡിന് കൃത്യമായി ലഭ്യമാക്കുമെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍ സൗദി അറേബ്യയില്‍ 15 ബില്യണ്‍ ഡോളറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട ധനസഹായം ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പിന് ലഭ്യമാക്കുമെന്ന് പെന്റഗണ്‍. 2017ല്‍ സൗദി അറേബ്യയുമായി ഒപ്പുവെച്ച 110 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറില്‍ ഉള്‍പ്പെട്ടതാണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള

Auto

നിരത്തുകളെ പുളകമണിയിക്കാന്‍ പിനിന്‍ഫറീന ബാറ്റിസ്റ്റ

ജനീവ :പിനിന്‍ഫറീന ബാറ്റിസ്റ്റ എന്ന ലോകത്തെ ആദ്യ ലക്ഷ്വറി ഇലക്ട്രിക് ഹൈപ്പര്‍ പെര്‍ഫോമന്‍സ് ഗ്രാന്‍ഡ് ടൂറര്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കാര്‍ ഡിസൈന്‍ കമ്പനിയും വാഹന നിര്‍മ്മാതാക്കളുമാണ് ഓട്ടോമൊബിലി പിനിന്‍ഫറീന. ഇലക്ട്രിക്

Auto

മൈക്രോ എസ്‌യുവി കണ്‍സെപ്റ്റുമായി ടാറ്റ

ജനീവ : ടാറ്റ മോട്ടോഴ്‌സ് വിടാന്‍ ഭാവമില്ല. 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസര്‍ഡ് എസ്‌യുവി, ബസര്‍ഡ് സ്‌പോര്‍ട് (ടാറ്റ ഹാരിയര്‍) എന്നീ മോഡലുകള്‍ അണിനിരത്തിയതുകൂടാതെ മൈക്രോ എസ്‌യുവി കണ്‍സെപ്റ്റ് കൂടി ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍

Auto

ആഗോള അരങ്ങേറ്റം നടത്തി ടാറ്റ ബസര്‍ഡ്

ജനീവ : ടാറ്റ ഹാരിയറിന്റെ 7 സീറ്റര്‍ വേര്‍ഷനായ ടാറ്റ ബസര്‍ഡ് ജനീവ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. ടാറ്റ എച്ച്7എക്‌സ് എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി ഇതുവരെ അറിയപ്പെട്ടിരുന്നത്. ടാറ്റ ഹാരിയറില്‍നിന്ന് വ്യത്യസ്തമായി വലിയ അനുപാതങ്ങള്‍, അല്‍പ്പം വ്യത്യസ്തമായ സ്റ്റൈലിംഗ്

Auto

ടാറ്റ ആള്‍ട്രോസ് വെളിച്ചത്ത്; കണ്‍നിറയെ കാണാം

ജനീവ : ഇന്ത്യന്‍ വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ആള്‍ട്രോസ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. പ്രീമിയം ഹാച്ച്ബാക്കിന്റെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പും ജനീവയില്‍ പ്രദര്‍ശിപ്പിച്ചു. അര്‍ബന്‍ കാര്‍ ഡിസൈനാണ് ടാറ്റ ആള്‍ട്രോസിന് കല്‍പ്പിച്ചുനല്‍കിയിരിക്കുന്നത്.

Auto

ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 49.99 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് എ6 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈഫ്‌സ്റ്റൈല്‍ എഡിഷനില്‍ കൂടുതല്‍ ഫീച്ചറുകളും ആക്‌സസറികളും നല്‍കിയിരിക്കുന്നു. റിയര്‍ സീറ്റ്

Auto

സ്‌കോഡ വിഷന്‍ ഐവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ജനീവ : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇത്തവണ ജനീവ മോട്ടോര്‍ ഷോയിലേക്ക് കരുതിവെച്ച അഡാറ് ഐറ്റമാണ് ഇലക്ട്രിക് കണ്‍സെപ്റ്റായ വിഷന്‍ ഐവി. 4 ഡോര്‍ എസ്‌യുവി കൂപ്പെ കണ്‍സെപ്റ്റ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് സ്‌കോഡയുടെ

Health

റുബെല്ലാ വാക്‌സിന്‍ ഓട്ടിസം ഉണ്ടാക്കാറില്ല

അഞ്ചാംപനി, മുണ്ടിനീര് എന്നിവയ്ക്കുള്ള പ്രതിരോധകുത്തിവെപ്പായ റൂബെല്ല വാക്‌സിന്‍ ഓട്ടിസം സാധ്യത വര്‍ദ്ധിപ്പിക്കില്ലെന്ന് പഠനം. ആറര ലക്ഷം കുട്ടികളില്‍ നടത്തിയ ഒരു പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലും വാക്‌സിനേഷനെതിരേ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നെങ്കിലും ആരോഗ്യവകുപ്പ് അതിനെ പ്രതിരോധിച്ചു തോല്‍പ്പിക്കുകയും ചെയ്തിരുന്നു. 1999

Health

ദീര്‍ഘനേര ജോലി സ്ത്രീകളില്‍ വിഷാദകാരണമാകുന്നു

സമയം ജോലി ചെയ്യുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തിലെ പുതിയ പഠനത്തില്‍ കണ്ടെത്തി. യുകെഎച്ച്എല്‍എസ് നടത്തിയ പഠനത്തിലാണ് നിഗമനം. ബ്രിട്ടണിലെ 40,000 കുടുംബങ്ങളിലാണു പഠനം നടത്തിയത്. 23,000-ത്തില്‍പ്പരം സ്ത്രീപുരുഷന്മാരില്‍ നിന്നുള്ള വിവരങ്ങള്‍