Archive

Back to homepage
FK Special Slider

”ബീഡി തൊഴിലാളിയുടെ മകളാണ് ഞാനെന്ന് അഭിമാനത്തോടെ പറയും”

പഠിക്കാന്‍ നഗരത്തിലെ മികച്ച വിദ്യാലയം, എന്ത് കാര്യങ്ങള്‍ ആവശ്യപ്പെട്ടാലും നടത്തിത്തരാന്‍ സന്നദ്ധരായ മാതാപിതാക്കള്‍, സംശയ നിവാരണത്തിനും പഠനത്തിനുമായി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍. ഇത്തരത്തില്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു കുട്ടിക്ക് ഒരു പക്ഷെ സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ളവര്‍

Current Affairs

കാര്‍ഷിക അവശിഷ്ടങ്ങളുടെ ജ്വലനം: നഷ്ടം 30 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: വിളവെടുപ്പ് കഴിഞ്ഞ് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീഷ മലിനീകരണം ഉത്തരേന്ത്യയില്‍ ശ്വാസകോശ അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതക്ക് കാരണമാകുന്നതായും പഠനം. യുഎസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും (ഐഎഫ്പിആര്‍ഐ),

Business & Economy Slider

യുവാക്കള്‍ക്ക് സ്‌കില്‍ വൗച്ചറുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കില്‍ വൗച്ചറുകള്‍ അഥവാ സ്‌കില്‍ വാലെറ്റുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. അംഗീകൃത പരിശീലകരില്‍ നിന്നുള്ള നൈപുണ്യ പരിശീലനത്തിന് ഈ വൗവച്ചര്‍ ഉപയോഗിച്ച് പേമെന്റ് നടത്താം. തിരഞ്ഞെടുക്കുന്ന കോഴ്‌സിനെ ആശ്രയിച്ചാണ് വൗച്ചറിന്റെ/

FK News Slider

ആക്രമണം ലക്ഷ്യം കണ്ടു; പാക് പ്രതികരണം തെളിവ്: വ്യോമസേന

ന്യൂഡെല്‍ഹി: ബാലാകോട്ടടക്കം പാക്കിസ്ഥാനിലെ മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് ഭീകര താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടതായി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. ഇതിന് തെളിവാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണമെന്നും വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടി.

FK Special Slider

പാകിസ്ഥാനോ അതോ ചൈനയോ; ആരാണ് യഥാര്‍ത്ഥ ശത്രു?

ഒരിക്കല്‍ ഒരു മനുഷ്യന്‍ ഒരു മലമ്പാമ്പിനെ പിടിച്ച് വളര്‍ത്താന്‍ തുടങ്ങി. താമസിയാതെ പാമ്പ് അദ്ദേഹവുമായി വളരെ അടുത്തു. ആ പാമ്പും അദ്ദേഹവും തമ്മിലുള്ള കൂട്ടുകെട്ട് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് പാമ്പിനോട് സ്‌നേഹം കൂടിക്കൂടി വന്നു. അങ്ങിനെ വര്‍ഷങ്ങള്‍ കഴിഞ്ഞു

Editorial Slider

ജിഡിപി വളര്‍ച്ച കുറയുന്നത് ആശങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന മാസങ്ങളാണ് കടന്നുവരാന്‍ പോകുന്നത്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തേരേറി പ്രധാനമന്ത്രിയായി തിരച്ചെത്തുന്നതില്‍ കുറഞ്ഞതൊന്നും അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുള്ള തന്റെ അവാസനത്തെ മന്‍ കീ ബാത്ത് പരിപാടിയില്‍ മോദി അത്