Archive

Back to homepage
Top Stories

ഇത് പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ കാലം

പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ ഒരു കാലഘട്ടം ഇന്ത്യയില്‍ ആഗതമായിരിക്കുകയാണ്. സാങ്കേതിക പരിണാമത്തിന്റെ പാതയിലാണ് അവയെന്ന കൃത്യമായ സൂചന നല്‍കിക്കൊണ്ട് പരിസ്ഥിതിക്ക് അധികം ആഘാതമേല്‍പ്പിക്കാത്ത ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യയ്ക്ക് കല്‍ക്കരി പ്ലാന്റുകളേക്കാള്‍ പരിഗണന ലഭിച്ചുതുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ നിലവിലുള്ള കല്‍ക്കരിശേഷിയുടെ 62 ശതമാനവും പ്രവര്‍ത്തിക്കുന്നതിനു

Auto

ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ജി പ്ലസ് വേരിയന്റാണ് പുറത്തിറക്കിയത്. ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ലഭിക്കുന്നത്. 7 സീറ്റര്‍ വേര്‍ഷന് 15.57 ലക്ഷം രൂപയും 8 സീറ്റര്‍ വേര്‍ഷന്

Auto

വോള്‍വോ കാറുകളുടെ പരമാവധി വേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തും

പാരിസ് : 2020 ഓടെ എല്ലാ കാറുകളുടെയും എസ്‌യുവികളുടെയും ടോപ് സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്ന് വോള്‍വോ. വോള്‍വോ കാര്‍ ഉപയോഗിച്ചതുകൊണ്ട് ഒരാള്‍ പോലും മരിക്കരുതെന്നും ഗുരുതരമായി പരുക്കേല്‍ക്കരുതെന്നുമാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നത്. സാങ്കേതികവിദ്യ മാത്രം ഉപയോഗിച്ചുകൊണ്ട് ‘സീറോ’

Auto

മാരുതി സുസുകി ജിപ്‌സി വിട വാങ്ങി

ന്യൂഡെല്‍ഹി : മാരുതി സുസുകി ജിപ്‌സിയുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. 1985 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്‌യുവി 33 വര്‍ഷത്തിനുശേഷം വിപണിയില്‍നിന്ന് വിട പറയുകയാണ്. ഈ വര്‍ഷം ഏപ്രില്‍, ഒക്‌റ്റോബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ പ്രാബല്യത്തിലാകുന്ന കര്‍ശന സുരക്ഷാ, ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളാണ് മാരുതി

Auto

സിഎന്‍ജി പതിപ്പില്‍ പുതിയ വാഗണ്‍ആര്‍

ന്യൂഡെല്‍ഹി : മൂന്നാം തലമുറ മാരുതി സുസുകി വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.0 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനില്‍ എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ (ഒ) വേരിയന്റുകളില്‍ മാത്രമായിരിക്കും വാഗണ്‍ആര്‍ സിഎന്‍ജി ലഭിക്കുന്നത്. യഥാക്രമം 4.84 ലക്ഷം, 4.89 ലക്ഷം

Auto

അനാവരണത്തിന് ഒരുങ്ങി ടെസ്‌ല മോഡല്‍ വൈ

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല മോഡല്‍ വൈ ഈ മാസം 14 ന് അനാവരണം ചെയ്യുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. മോഡല്‍ 3 ഓള്‍ ഇലക്ട്രിക് സെഡാന്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഓള്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ എസ്‌യുവിയാണ് മോഡല്‍ വൈ.

Auto

എബിഎസ് നല്‍കി കെടിഎം 250 ഡ്യൂക്ക് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : സ്റ്റാന്‍ഡേഡ് ഫീച്ചറായി ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്) നല്‍കി കെടിഎം 250 ഡ്യൂക്ക് പരിഷ്‌കരിച്ചു. 1.94 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എബിഎസ് ഇല്ലാത്ത വേര്‍ഷനേക്കാള്‍ 14,000 രൂപ കൂടുതല്‍. കെടിഎം 390 ഡ്യൂക്ക് പോലെ

FK News

ചെറിയ രാജ്യം സന്തുഷ്ട രാജ്യം

ജീവിതത്തില്‍ സമ്പാദ്യത്തേക്കാള്‍ വിലമതിപ്പുള്ള ഒന്നാണ് ആരോഗ്യം. ആഗോള ജീവിതനിലവാരം സംബന്ധിച്ച പുതിയ വിലയിരുത്തലുകള്‍ ആരോഗ്യം, സന്തോഷം, വിജയം എന്നിവയെ അധിഷ്ഠിതമാക്കിയാണ്. ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നവര്‍ ജീവിക്കുന്ന ഇടങ്ങളും പ്രധാനമാണ്. ചെറിയ രാജ്യങ്ങളാണ് ജീവിതനിലവാരപട്ടികയില്‍ മേധാവിത്വം വഹിക്കുന്നത്, വികസിതരാജ്യങ്ങള്‍ പിന്നിലാണ്. ലെറ്റര്‍വണ്‍ പ്രസിദ്ധീകരിച്ച

FK News

സംഗീതത്തേക്കാള്‍ സൃഷ്ടിപരം നിശബ്ദത

സംഗീതം ക്രിയാത്മകത വളര്‍ത്തുമെന്ന പൊതുവേ അംഗീകരിക്കപ്പെട്ട സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്ന പഠനങ്ങളാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. പകരം, നിശബ്ദതയോ സ്വാഭാവിക ശബ്ദമോ ആണ് പ്രയോജനകരമെന്നാണ് കണ്ടെത്തല്‍. പലരും പറയുന്നത് സംഗീതത്തിന് ചെയ്യുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു പ്രദാനം ചെയ്യാനാകുമെന്നാണ്. ഇതനുസരിച്ച് പലരും

FK News Slider

എമ്മയ്ക്ക് എണ്‍പതിനായിരം ഓമല്‍ച്ചിത്രങ്ങള്‍

എമ്മ മെര്‍ട്ടീന്‍ എന്ന ഏഴുവയസുകാരിക്ക് നായ്ക്കുട്ടികളെന്നാല്‍ ജീവനാണ്. ഒരു നായയുടെ ചിത്രം കിട്ടിയാല്‍ത്തന്നെ മതിമറന്ന് അതില്‍ത്തന്നെ ലയിച്ചിരിക്കുന്ന എമ്മയ്ക്ക് ഇന്ന് 80,000 നായ്ക്കുട്ടികളുടെ ഫോട്ടോശേഖരമുണ്ട്. ഓരോ നിമിഷവും കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു കിട്ടുന്നു. ഇത് സഹജീവിയെ സാന്ത്വനിപ്പിക്കുന്നത് ഇനിയും മറന്നിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ

Health

സെലിബ്രിറ്റികള്‍ക്കും അതിനാകുന്നില്ല

ഡിജിറ്റല്‍കാലത്ത് സമൂഹമാധ്യമങ്ങളില്‍ വീഡിയോ സ്ട്രീമിംഗ് നടത്തുന്നവരും ബ്ലോഗര്‍മാരുമൊക്കെയാണ് യുവാക്കളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവര്‍. ടെലിവിഷന്‍ പരസ്യങ്ങള്‍ കൊണ്ടും മറ്റും ജനപ്രിയമായിരിക്കുന്ന ജങ്ക് ഫുഡുകള്‍ ഉപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണസംസ്‌കാരം വളര്‍ത്തണമെന്ന് സാമാന്യജനത്തെ ഉപദേശിക്കാന്‍ പക്ഷേ, അവര്‍ക്കുമാകുന്നില്ലെന്നാണ് സര്‍വേഫലങ്ങള്‍ തെളിയിക്കുന്നത്. ഒമ്പത്-11 പ്രായപരിധിയിലുള്ള 176

Health

രക്തസമ്മര്‍ദ്ദം വരുത്തിവെക്കുന്ന ശീലങ്ങള്‍

രക്തസമ്മര്‍ദ്ദത്തിന് പാരമ്പര്യവുമായി ബന്ധമില്ല, മറിച്ച് ജീവിതശൈലിയാണ് കാരണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയില്‍ ഉള്ള ഉയര്‍ന്ന കാലറി വ്യായാമമില്ലാകെ.ും മറ്റും കൊഴുപ്പായി അടിഞ്ഞു കൂടി രക്തക്കുഴലുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കും. എന്നാല്‍, രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്ന മറ്റ് ശീലങ്ങളുമുണ്ട്. സമീപകാലത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍

FK News

കുഴല്‍ക്കിണറുകള്‍ വറ്റി, ചെന്നൈയില്‍ കുടിവെള്ളത്തിന്റെ വില കുതിച്ചുയരുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്കു സമീപമുള്ള ജില്ലകളിലെ കുഴല്‍ക്കിണറുകള്‍ വരണ്ടു തുടങ്ങിയതോടെ, കുടിവെള്ളത്തിന്റെ വില ചുരുങ്ങിയത് മൂന്ന് രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ഹോട്ടല്‍ അടക്കമുള്ള ബിസിനസുകളെ വന്‍തോതില്‍ ബാധിക്കുമെന്നു കരുതുന്നുണ്ട്. ചെന്നൈ പോലുള്ള നഗരങ്ങളില്‍ സ്വകാര്യ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന

More

ഒറ്റ പേജിലൊതുക്കി എലോണ്‍ മസ്‌ക്കിന്റെ റെസ്യൂം

കാലിഫോര്‍ണിയ: എലോണ്‍ മസ്‌ക്കിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. സംരംഭകന്‍, എന്‍ജിനീയര്‍, നിക്ഷേപകന്‍, കോടീശ്വരന്‍, കണ്ടുപിടുത്തം നടത്തുന്നയാള്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഒരുപാടുണ്ട് മസ്‌ക്കിന്. 46 വയസുകാരനായ മസ്‌ക്ക് ഇപ്പോള്‍ ലോക പ്രശസ്തമായ ടെസ്‌ലയുടെയും, സ്‌പേസ് എക്‌സിന്റെയും സിഇഒയാണ്. മസ്‌ക്ക് കൈവരിച്ച നേട്ടങ്ങളും നാഴികക്കല്ലുകളും

Top Stories

ഇന്ത്യ-പാക് സംഘര്‍ഷം: വെര്‍ച്വല്‍ യുദ്ധഭൂമിയായി മാറിയത് നവമാധ്യമങ്ങള്‍

1947-ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം അയല്‍രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നു മൂന്നു യുദ്ധങ്ങളുണ്ടായി. എണ്ണമറ്റ കലഹങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ 2019 ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമായിരുന്നു. ഇപ്രാവിശ്യം പോരാട്ടം പ്രധാനമായും വായുസേനകള്‍ തമ്മിലായിരുന്നു.