Archive

Back to homepage
FK News

കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും കര്‍ഷക ആത്മഹത്യകളും കണക്കിലെടുത്ത് കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്ത കാര്‍ഷിക വായ്പകളുടെ ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മോറട്ടോറിയമാണ്

Current Affairs Slider

ഇന്ത്യക്കു നല്‍കുന്ന വ്യാപാര മുന്‍ഗണന ട്രംപ് റദ്ദാക്കുന്നു

വാഷിംഗ്ടണ്‍: വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കുന്ന മുന്‍ഗണന യുഎസ് അവസാനിപ്പിക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കയിച്ച നോട്ടീസുകളിലാണ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സെസ് പ്രോഗ്രാമിനു (ജിഎസ്പി) കീഴില്‍ ഇന്ത്യക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് വ്യക്തമാക്കിയത്. 60 ദിവസത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍

Tech

32 എംപി പോപ്-അ്പ് കാമറയുമായി വിവോ വി 15 പ്രോ വിപണിയില്‍

മുംബൈ: ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ അത്യാധുനിക സാങ്കേതിക വിദ്യയില്‍ പുറത്തിറക്കിയ വിവോ വി15 പ്രോ ശ്രദ്ധേയമാകുന്നു. സ്മാര്‍ട്‌ഫോണില്‍ ആദ്യമായി പോപ്-അപ് സെല്‍ഫി കാമറ എന്നതാണ് പുതിയ സ്മാര്‍ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഐ ട്രിപ്പിള്‍ റിയര്‍

FK News

20 മില്ല്യണ്‍ ഡോളറില്‍ കണ്ണുവെച്ച് ഡെയ്‌ലി നിഞ്ച

പ്രമുഖ പാല്‍, പലചരക്ക് വിതരണ സ്റ്റാര്‍ട്ടപ്പായ ഡെയ്‌ലി നിഞ്ച പുതിയ ഫണ്ടിംഗിലൂടെ 128-140 കോടി രൂപയുടെ (ഏകദേശം 20 മില്ല്യണ്‍) ധനസമാഹരണത്തിന് തയാറെടുക്കുന്നു. അമേരിക്കന്‍ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ സെക്വോയ കാപിറ്റലിന്റെ പിന്തുണയുള്ള കമ്പനിയാണ് ഡെയ്‌ലി നിഞ്ച. വിപണിയില്‍ മുന്നേറ്റം കൈവരിക്കുന്നതിനാല്‍

FK News

കാനഡയ്‌ക്കെതിരെ വാവെയുടെ മെംഗ്

ചൈനയുടെ ടെലികോം ഭീമന്‍ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മെംഗ് വാന്‍സൗ കനേഡിയന്‍ അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. വാന്‍കവറില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്തതിലൂടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് കാണിച്ചാണ് നിയമപരമായുള്ള മെംഗിന്റെ നീക്കം. ഡിസംബര്‍ ഒന്നിനാണ് വാന്‍കവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍

FK News

ബ്രിട്ടന്റെ പുറത്തുപോകല്‍ ജൂണിലേക്ക്?

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകുന്ന ബ്രെക്‌സിറ്റ് പദ്ധതി പ്രാവര്‍ത്തികമാകുന്നത് ജൂണ്‍ മാസത്തിലേക്ക് നീളുമോ? നിലവില്‍ മാര്‍ച്ച് 29 ആണ് ബ്രെക്‌സിറ്റ് പ്രക്രിയയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ബ്രിട്ടന്റെ പുറത്തുപോകലിനുള്ള അവസാന തിയതി. ഇത് ജൂണ്‍ മാസത്തിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് ഐറിഷ് പ്രധാനമന്ത്രി

Business & Economy

ബിസിനസ് വിഭാഗങ്ങള്‍ പുനസംഘടിപ്പിച്ച് ടാറ്റ സണ്‍സ്

മുംബൈ: കണ്‍സ്യൂമര്‍, വ്യാപാരം, നിക്ഷേപം തുടങ്ങിയ പത്ത് വിഭാഗങ്ങളിലായി ബിസിനസ് പുനസംഘടിപ്പിച്ച് ടാറ്റ സണ്‍സ്. ടാറ്റ സണ്‍സിന്റെ പ്രതിനിധികളായിരിക്കും ഓരോ വിഭാഗത്തിന്റെയും മേല്‍നോട്ടം വഹിക്കുക. ഓരോ വിഭാഗത്തിന്റെയും ഏകോപനവും കാര്യക്ഷമമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതില്‍ ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കും. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ

Business & Economy

ഓണ്‍ലൈന്‍ ബിസിനസ് ഓണ്‍ ട്രാക്; എഫ്ഡിഐ നയം തിരിച്ചടിയായില്ല

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ബിസിനസ് സാധരണ നിലയിലേക്ക് തിരിച്ചെത്തിയതായി വെബ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍. ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക്ഷ വിദേശ നിക്ഷേപം നയം സര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുകളായ ഫഌപ്കാര്‍ട്ടിലെയും ആമസോണിലെയും വില്‍പ്പനയില്‍ കഴിഞ്ഞ

FK News

ഐടി കമ്പനികളുടെ സിഎസ്ആര്‍ ചെലവ് 5,091 കോടി

ന്യൂഡെല്‍ഹി: സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) പ്രവര്‍ത്തനങ്ങള്‍ക്കായി 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഐടി സംരംഭങ്ങള്‍ 5,091 കോടി രൂപയിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കമ്പനികളുടെ സാമൂഹിക സ്വാധീനം മനസ്സിലാക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് സംരംഭമായ സറ്റാവ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

FK News

369 പദ്ധതികള്‍ക്ക് അധിക ചെലവ്; 366 പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന 369 അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് അധിക ചെലവ് നേരിടുന്നതായി റിപ്പോര്‍ട്ട്. 150 കോടി രൂപയോ അതിലധികമോ ചെലവ് കണക്കാക്കിയിരുന്ന 369 പദ്ധതികള്‍ക്ക് മൊത്തം 3.38 ലക്ഷം കോടിയിലധികം രൂപയുടെ അധിക ചെലവ് വരുന്നതായാണ് റിപ്പോര്‍ട്ട്. മൊത്തം 1,420

FK News

ഡബ്ല്യുടിഒയിലെ ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് വിഷയങ്ങളില്‍ ഉറച്ച നിലപാടുമായി ഇന്ത്യ. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട വ്യാപാര നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് കേന്ദ്രം ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) അറിയിച്ചു. ബഹുരാഷ്ട്ര വ്യാപാര സംഘടനയുടെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതല്ല ചില രാജ്യങ്ങളുടെ മാത്രം ചര്‍ച്ചകളെന്നും ഇന്ത്യ ആരോപിച്ചു.

Arabia

സ്മാര്‍ട്ട് സിറ്റി 5 സ്റ്റാര്‍ ഹോട്ടല്‍ പദ്ധതിക്കായി ദുബായ് ഹോള്‍ഡിംഗ് നിക്ഷേപകരെ തേടുന്നു

ദുബായ് കൊച്ചിയുടെ വികസന പ്രതീക്ഷയായ സ്മാര്‍ട്ട് സിറ്റിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുന്നതിനായി ദുബായ് ഹോള്‍ഡിംഗ് നിക്ഷേപ പങ്കാളികളെ തേടുന്നു. ഇത് സംബന്ധിച്ച് പ്രമുഖ ഹോട്ടല്‍ വ്യവസായികളുമായും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായും ചര്‍ച്ചകള്‍ ആരംഭിച്ചതായി സ്മാര്‍ട്ട് സിറ്റി നേതൃത്വം അറിയിച്ചു. പ്രമുഖ അറബിക്

Arabia

വിദേശ സഞ്ചാരികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ടൂറിസം വിസ നല്‍കാന്‍ സൗദി തീരുമാനം

റിയാദ്: കായിക പരിപാടികള്‍, സംഗീത നിശ, ബിസിനസ് പരിപാടികള്‍ എന്നിവയ്ക്കായി രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ക്കായി പുതിയ ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ സൗദി അറേബ്യന്‍ മന്ത്രാലയം തീരുമാനിച്ചു. ഇത്തരം പരിപാടികള്‍ക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാക്കാനാണ് സൗദി

Arabia

കരീമിന് വില്ലനായി ഒമാനില്‍ ഓടാക്‌സി; 30,000 ഓട്ടവുമായി ഫെബ്രുവരിയില്‍ റെക്കോഡ് നേട്ടം

മസ്‌കറ്റ്: ഒമാന്‍ ആസ്ഥാനമായ ആപ്പ് അധിഷ്ഠിത കാബ് സര്‍വ്വീസ് ഓടാക്‌സി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയത് 30,000 ഓട്ടങ്ങള്‍. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വ്വീസുകളുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡ് നേട്ടമാണ് ഓടാക്‌സി നേടിയിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച 2018 ഫെബ്രുവരിയില്‍ കേവലം 30 ഓട്ടങ്ങളാണ്

Arabia

സൈനിക ബന്ധമുള്ള അഞ്ച് ബാങ്കുകളെ ലയിപ്പിക്കാന്‍ റൊഹാനിയുടെ നീക്കം

ടെഹ്‌റാന്‍: ഇറാനില്‍ ആറ് തദ്ദേശ ബാങ്കുകളെ ലയിപ്പിക്കാന്‍ നീക്കം. സാമ്പത്തിക മേഖലയില്‍ സൈന്യത്തിനുള്ള സ്വാധീനം കുറച്ച് ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഹസ്സന്‍ റൊഹാനിയുടെ നേതൃത്വത്തിലാണ് ആറ് ബാങ്കുകളെ ഒന്നാക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെപാ ബാങ്കാണ് ഇറാന്‍

Top Stories

ഇത് പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ കാലം

പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ ഒരു കാലഘട്ടം ഇന്ത്യയില്‍ ആഗതമായിരിക്കുകയാണ്. സാങ്കേതിക പരിണാമത്തിന്റെ പാതയിലാണ് അവയെന്ന കൃത്യമായ സൂചന നല്‍കിക്കൊണ്ട് പരിസ്ഥിതിക്ക് അധികം ആഘാതമേല്‍പ്പിക്കാത്ത ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യയ്ക്ക് കല്‍ക്കരി പ്ലാന്റുകളേക്കാള്‍ പരിഗണന ലഭിച്ചുതുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ നിലവിലുള്ള കല്‍ക്കരിശേഷിയുടെ 62 ശതമാനവും പ്രവര്‍ത്തിക്കുന്നതിനു

Auto

ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ജി പ്ലസ് വേരിയന്റാണ് പുറത്തിറക്കിയത്. ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ലഭിക്കുന്നത്. 7 സീറ്റര്‍ വേര്‍ഷന് 15.57 ലക്ഷം രൂപയും 8 സീറ്റര്‍ വേര്‍ഷന്

Auto

വോള്‍വോ കാറുകളുടെ പരമാവധി വേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തും

പാരിസ് : 2020 ഓടെ എല്ലാ കാറുകളുടെയും എസ്‌യുവികളുടെയും ടോപ് സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്ന് വോള്‍വോ. വോള്‍വോ കാര്‍ ഉപയോഗിച്ചതുകൊണ്ട് ഒരാള്‍ പോലും മരിക്കരുതെന്നും ഗുരുതരമായി പരുക്കേല്‍ക്കരുതെന്നുമാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നത്. സാങ്കേതികവിദ്യ മാത്രം ഉപയോഗിച്ചുകൊണ്ട് ‘സീറോ’

Auto

മാരുതി സുസുകി ജിപ്‌സി വിട വാങ്ങി

ന്യൂഡെല്‍ഹി : മാരുതി സുസുകി ജിപ്‌സിയുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. 1985 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്‌യുവി 33 വര്‍ഷത്തിനുശേഷം വിപണിയില്‍നിന്ന് വിട പറയുകയാണ്. ഈ വര്‍ഷം ഏപ്രില്‍, ഒക്‌റ്റോബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ പ്രാബല്യത്തിലാകുന്ന കര്‍ശന സുരക്ഷാ, ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളാണ് മാരുതി

Auto

സിഎന്‍ജി പതിപ്പില്‍ പുതിയ വാഗണ്‍ആര്‍

ന്യൂഡെല്‍ഹി : മൂന്നാം തലമുറ മാരുതി സുസുകി വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.0 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനില്‍ എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ (ഒ) വേരിയന്റുകളില്‍ മാത്രമായിരിക്കും വാഗണ്‍ആര്‍ സിഎന്‍ജി ലഭിക്കുന്നത്. യഥാക്രമം 4.84 ലക്ഷം, 4.89 ലക്ഷം