Archive

Back to homepage
FK News Slider

ഇ-ബസുകളുടെയും തലസ്ഥാനം ഇനി ന്യൂഡെല്‍ഹി

ന്യൂഡെല്‍ഹി: നഗരത്തിലെ പൊതുഗതാഗതത്തിനായി 1,000 ലോ ഫ്‌ളോര്‍ എസി ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് ഡെല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ബസുകളുള്ള നഗരമെന്ന ഖ്യാതി ന്യൂഡെല്‍ഹി സ്വന്തമാക്കും. ചൈനയെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍

FK News Slider

ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് മറ്റന്നാള്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍

ട്വിറ്റര്‍ ആഗോള വൈസ് പ്രസിഡന്റ് ഹാജരായതിന് പിന്നാലെയാണ് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പ്രതിനിധികളും എത്തുന്നത്; പൗരന്‍മാരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് അനുരാഗ് താക്കൂര്‍ ന്യൂഡെല്‍ഹി: ട്വിറ്ററിന് പിന്നാലെ പ്രമുഖ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കും പാര്‍ലമെന്റിന്റെ ഐടി പാനലിന് മുന്നില്‍ ഹാജരാകും. ഫേസ്ബുക്കിന്റെ

FK Special Slider

മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍

എറണാകുളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ തലേദിവസം അവാര്‍ഡ് ലഭിച്ച ഒരു ബിസിനസുകാരന്‍ എന്നോട് പറഞ്ഞു ”നാളത്തെ ചടങ്ങില്‍ എന്റെ ജനറല്‍ മാനേജറെ അവാര്‍ഡ് വാങ്ങിക്കാന്‍ ചുമതലപ്പെടുത്താം എന്ന് വിചാരിക്കുന്നു.” ഞാന്‍ ചോദിച്ചു ”എന്തുകൊണ്ട്

FK Special Slider

മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണ്

‘Economy is the art of making the most of life. The love of economy is the root of all virtue’ – ജോര്‍ജ് ബെര്‍ണാഡ് ഷാ, ‘മാന്‍ ആന്‍ഡ് സൂപ്പര്‍മാന്‍’ രണ്ടായിരത്തിയെട്ടില്‍ ലോകമെമ്പാടുമുണ്ടായ സാമ്പത്തിക

Editorial Slider

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണ്

അറബ് ലോകത്തെ പ്രധാന ശക്തിയായ സൗദി അറേബ്യക്കെതിരെ ആഗോളതലത്തില്‍ അടുത്തിടെയുണ്ടായത് കടുത്ത തിരിച്ചടി യായിരുന്നു. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദകൊടുങ്കാറ്റ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണവാദി പ്രതിച്ഛായയെ സാരമായി ബാധിച്ചു.