Archive

Back to homepage
FK News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നത് ഇങ്ങനെ

2019 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റ് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കും. ഈ ഗവണ്‍മെന്റ് മുന്‍കാല ഗവണ്‍മെന്റുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും വികസന മോഡലും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരുടെയും സമ്പദ്വ്യവസ്ഥയുടെയും മേല്‍ ഒരു നല്ല പ്രഭാവം

Auto

അതിവേഗ ബൈക്കുകള്‍ 

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 648 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Health

സ്മൃതിഭ്രംശ ചികില്‍സയില്‍ വഴിത്തിരിവ്

അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. യുഎസിലും യൂറോപ്പിലുമുള്ള 94,000 ലധികം ജനങ്ങളുടെ ജനിതകഘടനയുടെ ഒരു വിശകലനത്തില്‍ കണ്ടെത്തിയ നാല് വ്യതിയാനങ്ങളാണ് ഇതിലേക്കു നയിച്ചത്. അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജനിതകവ്യതിയാനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീനുകള്‍ മുമ്പ് തിരിച്ചറിഞ്ഞ രോഗകാരിണികളായ ജനിതകഘടകങ്ങള്‍ക്കൊപ്പം

Health

വ്യായാമം ഇനി വൈകിച്ചു കൂടാ

പുതുവര്‍ഷാരംഭത്തില്‍ പതിവായി വ്യായാമം ചെയ്യാന്‍ തീരുമാനിച്ച പലരും രണ്ടു മാസം പിന്നിട്ടപ്പോഴേക്കും അത് ഉപേക്ഷിച്ചിരിക്കുകയാണ്. വ്യായാമം ചെയ്യാന്‍ ശപഥമെടുക്കുന്നതു നല്ലതാണ്. എന്നാല്‍, ഗവേഷണങ്ങള്‍ പറയുന്നത് വ്യായാമമെടുക്കാന്‍ തീരുമാനിക്കുന്നതും യഥാര്‍ത്ഥത്തില്‍ വ്യായാമമെടുക്കുന്നതും തമ്മില്‍ 46% വ്യത്യാസമുണ്ടെന്നാണ്. യുഎസിലെ ഏതാണ്ട് 80% പേര്‍ ആഴ്ചതോറും

Health

അലസലിനു ശേഷം ഉടന്‍ ഗര്‍ഭധാരണം നല്ലത്

ഗര്‍ഭം അലസിപ്പോകുകയോ പ്രസവത്തില്‍ കുട്ടി മരിച്ചു പോകുകയോ ചെയ്യുന്ന പക്ഷം അടുത്ത കുട്ടിക്കുള്ള ശ്രമത്തിന് അധികം കാത്തിരിപ്പു വേണ്ടെന്ന് പഠനം. ഇത്തരം സംഭവങ്ങള്‍ക്കു ശേഷം അടുത്ത ഗര്‍ഭധാരണത്തിന് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് പൊതുവേ നിര്‍ദേശിക്കാറുണ്ടെങ്കിലും ഇതു ശരിവെക്കുന്ന തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ല.

FK News

അഞ്ചു മാസത്തിനു ശേഷം ഇത്തിരിക്കുഞ്ഞന്‍ വീട്ടിലേക്ക്

ജനിച്ചപ്പോള്‍ അവന് 267. 903 ഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്, അക്ഷരാര്‍ത്ഥതിതല്‍ ഒരാളുടെ കൈക്കുമ്പിളില്‍ എടുക്കാമായിരുന്നു. അഞ്ചു മാസത്തിനിടെ അതീജീവിക്കുമെന്ന പ്രാര്‍ത്ഥന കൂടെയുണ്ടായിരുന്നെങ്കിലും അവന്റെ അമ്മയ്ക്ക് അക്കാര്യത്തില്‍ പ്രതീക്ഷ തീരെയില്ലായിരുന്നു. എന്നാലിന്ന് അവര്‍ക്ക് വലിയ ആശ്വാസമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ശിശു

Health

അമിത ടിവികാഴ്ച 50കാര്‍ക്കു വിന

ഒരു ദിവസം മൂന്നര മണിക്കൂറിലധികം ടെലിവിഷന്‍ കാണുന്നത് മധ്യവയ്‌സ്‌കരെ മറവിരോഗത്തിലേക്കു നയിക്കുമെന്ന് റിപ്പോര്‍ട്ട്. 50 വയസിനുമേല്‍ പ്രായമുള്ള 3,500 പേരില്‍ നടത്തിയ പരിശോധനയിലാണ് കണ്ടത്തല്‍. ആറ് വര്‍ഷത്തിലേറെയുള്ള ടിവികാഴ്ചാശീലം സംബന്ധിച്ചാണ് പഠനം നടത്തിയത്. മൂന്നര മണിക്കൂറില്‍ താഴെ മാത്രം ടിവി കാണുന്നവരുമായി

FK News

‘ സമൂഹത്തിനു വേണ്ടി നന്മ ചെയ്യൂ ‘, സോഷ്യല്‍ മീഡിയ യോദ്ധാക്കളോട് അഭ്യര്‍ഥനയുമായി കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

നാസിക്: നവമാധ്യമങ്ങളിലിരുന്ന് ആഹ്വാനം ചെയ്യുന്നതിനു പകരം സമൂഹത്തിനു വേണ്ടി നന്മ ചെയ്യൂ എന്ന് അഭ്യര്‍ഥിച്ചു കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ രംഗത്ത്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ ബുദഗാമില്‍ എംഐ-17 ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച സൈനികന്‍ സ്വാകഡ്രന്‍ ലീഡര്‍ നിനാദ് മന്ദാവ്ഗാനെയുടെ ഭാര്യ വിജേദയാണു

FK News

കണ്ണുകള്‍ മൂടിക്കെട്ടി ബീഥോവന്റെ ‘ടര്‍ക്കിഷ് മാര്‍ച്ച് ‘ പ്ലേ ചെയ്ത 13-കാരന്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

ചെന്നൈ: ലിഡിയന്‍ എന്ന 13-കാരന്റെ മുഴുവന്‍ പേര് ലിഡിയന്‍ നാദസ്വരമെന്നാണ്. പക്ഷേ, അവനു താത്പര്യം പിയാനോയിലാണ്. കണ്ണുകള്‍ രണ്ടും മൂടിക്കെട്ടിയതിനു ശേഷം ബീഥാവന്റെ പ്രശസ്തമായ ക്ലാസിക്കല്‍ മ്യൂസിക് തീമായ ‘ ടര്‍ക്കിഷ് മാര്‍ച്ച് ‘ പിയാനോയില്‍ പ്ലേ ചെയ്ത ലിഡിയനാണ് ഇപ്പോള്‍

World

ബംഗ്ലാദേശ് ഗാര്‍മെന്റ് മാനുഫാക്ച്ചറിംഗ് ഹബ്ബായി മാറിയതെങ്ങനെ ?

സേവനരംഗത്ത് അഥവാ സര്‍വീസ് സെക്ടറിലാണ് ഇന്ത്യ പുരോഗതി നേടിയത്. സോഫ്റ്റ്‌വെയര്‍, ഫിനാന്‍സ്, ഓണ്‍ലൈന്‍ സര്‍വീസ്, ടൂറിസം, ലോജിസ്റ്റിക്‌സ്, മീഡിയ, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ രംഗങ്ങളില്‍ സേവനം ലഭ്യമാക്കി കൊണ്ട് ഇന്ത്യ അവിശ്വസനീയമായ നേട്ടം കൈവരിച്ചപ്പോള്‍ അയല്‍രാജ്യമായ ബംഗ്ലാദേശ് മാനുഫാക്ച്ചറിംഗ് രംഗത്താണു നേട്ടം

FK Special Slider

ഭിക്ഷാടനത്തെ വിദ്യാഭ്യാസം കൊണ്ട് തോല്‍പ്പിച്ച പെണ്‍കുട്ടി

മാതാ പിതാ ഗുരു ദൈവം എന്നാണ് ഭാരതീയ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്. മാതാവിനും പിതാവിനും തുല്യമായി ഗരുവിനെയും നാം കാണേണ്ടതുണ്ട്. ജീവിതത്തില്‍ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഏതൊരു വ്യക്തിയെയും നമുക്ക് ഗുരുവായി കാണാനാകും. ഇത്തരത്തില്‍ കര്‍മം കൊണ്ട് നിരവധി കുഞ്ഞുങ്ങളുടെ

FK News

ലോക ബാങ്കിന്റെ വായ്പക്കാരില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡെല്‍ഹി: ലോക ബാങ്കിന്റെ ഏറ്റവും വലിയ വായ്പാ ഉപഭോക്താക്കള്‍ ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ആറിലും കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ആറിലും കടമെടുക്കലില്‍ ഇന്ത്യയാണ് മുന്നിലെത്തിയത്. ലോകത്തിലെ ഏറ്റവും വേഗം മുന്നേറുന്ന വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വികസനോന്മുഖ സാമ്പത്തിക

FK News

ചുട്ടുപൊള്ളുന്ന ദിനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുമെന്ന് മുന്നറിയിപ്പ്. ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട്, തൃശൂര്‍, മലപ്പുറം,

FK News

സ്ത്രീ-പുരുഷ സമത്വം ആറ് രാജ്യങ്ങളില്‍ മാത്രം

ലണ്ടന്‍: സ്ത്രീ-പുരുഷ ലിംഗ സമത്വത്തിലേക്കുള്ള ലോകത്തിന്റെ നീക്കം വളരെ പതുക്കെയെന്ന് വ്യക്തമാക്കി ലോകബാങ്ക് റിപ്പോര്‍ട്ട്. വെറും ആറ് രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ സ്ത്രീ പുരുഷ സമത്വം പാലിക്കുന്നതെന്ന് ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബെല്‍ജിയം, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, ലാത്വിയ, ലക്‌സംബര്‍ഗ്,

Business & Economy

വിദേശ നിക്ഷേപം 15 മാസത്തെ ഉയരത്തില്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം വിദേശ നിക്ഷേപ സമാഹരണത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി റെക്കോഡ് നേട്ടം കൈവരിച്ചതായി കണക്കുകള്‍. 17,183220 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. 15 മാസത്തെ (2017 നവംബറിനു ശേഷമുള്ള) ഏറ്റവും ഉയര്‍ന്ന