Archive

Back to homepage
FK News

ചൈനക്ക് ഇറക്കുമതി തീരുവ ഇളവ് വേണം; 85% ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന തങ്ങളുടെ 85 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഇളവുകള്‍ നല്‍കണമെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ചൈന ആവശ്യയുന്നയിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഘട്ടങ്ങളായി 74 ശതമാനം വിപണി ഇളവുകള്‍ നല്‍കാമെന്ന് ഇന്ത്യ

FK News

ട്രംപ്-ജിന്‍പിംഗ് നിര്‍ണായക കൂടിക്കാഴ്ച 27ന്

ഹോങ്കോംഗ്: കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടത്തി വരുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഈ മാസം അവസാനം ഫ്‌ളോറിഡയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. പരസ്പരം ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ കുറയ്ക്കുന്നതിലേക്ക്

FK News

ചതിയൊരുക്കി ചൈനയുടെ ചതുരംഗ നീക്കങ്ങള്‍

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു ശക്തികേന്ദ്രം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുന്‍പ് അരുണാചല്‍പ്രദേശിലുണ്ടായ അതിക്രമങ്ങള്‍ക്കു പിന്നിലും ഇതേ ആള്‍ക്കാര്‍ തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കപ്പെട്ടശേഷവും ദിവസങ്ങളോളം അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല.

FK News

കുട്ടികളുടെ ഭാവിക്കായി ഭാരതി അക്‌സയുടെ ലൈഫ് ഷൈനിംഗ് പ്ലാന്‍

കോഴിക്കോട്: കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാന്‍ ലൈഫ് ഷൈനിംഗ് സ്റ്റാര്‍സ് പ്ലാനുമായി ഭാരതി അക്‌സ ലൈഫ് ഇന്‍ഷുറന്‍സ്. മാതാപിതാക്കള്‍ക്ക് ലൈഫ് കവറേജും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നതാണ് പുതിയ പ്ലാനെന്ന് കമ്പനി അവകാശപ്പെടുന്നു. കുട്ടികളുടെ ഉപരിപഠന ചെലവുകള്‍ക്ക് ഉള്‍പ്പെടെ സാമ്പത്തിക

FK News

ആയിരം കളിമണ്‍ ശില്‍പ്പങ്ങളുമായി ലുബ്‌ന ചൗധരി ബിനാലെയില്‍

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസിലെ ഒന്നാം നിലയില്‍ ചെന്നാല്‍ നീളത്തിലുള്ള മുറിയിലേക്കാണ് കയറുന്നത്. അവിടെ ചില്ലുകൂടിനുള്ളില്‍ ആയിരം കളിമണ്‍ ശില്‍പ്പങ്ങളുണ്ട്. ഒന്ന് മറ്റൊന്നുമായി സാമ്യമില്ലാത്ത ചെറു രൂപങ്ങളാണ് ഈ കളിമണ്‍ ശില്‍പ്പങ്ങളെന്നതാണ് ഇതിന്റെ പ്രത്യേകത. ടാന്‍സേനിയയില്‍ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജയായ

Business & Economy

ആമസോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ തുറക്കുന്നു; ഞെട്ടലോടെ മറ്റ് കമ്പനികള്‍

കാഷ്യറും കാവല്‍ക്കാരനുമില്ലാത്ത റോബോട്ടിക് ഗ്രോസറി സ്‌റ്റോര്‍ ആമസോണ്‍ നേരത്തെ തുറന്നിരുന്നു പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആമസോണ്‍ മാര്‍ക്കറ്റ്‌സ് എന്ന പേരിലായേക്കും അറിയപ്പെടുക ഇന്ത്യയില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ആമസോണ്‍ ഓഹരി നേടിയതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തവന്നിരുന്നു വാള്‍മാര്‍ട്ട്, ക്രോഗെര്‍, കോസ്റ്റ്‌കോ കമ്പനികളുടെ ഓഹരി

Business & Economy

ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനു സമാനമായ നികുതി ചുമത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കണ്‍സര്‍വേറ്റീസ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസില്‍

Business & Economy

പത്തില്‍ അഞ്ച് കമ്പനികള്‍ക്ക് നേട്ടം; കൂട്ടിച്ചേര്‍ത്തത് 35,503 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 35,503 കോടി രൂപയുടെ വര്‍ധന. ടാറ്റ കസള്‍ട്ടന്‍സി സര്‍വീസസാണ് (ടിസിഎസ്) കഴിഞ്ഞ വാരം വിപണിയില്‍ എറ്റവും കൂടുതല്‍ നേട്ടം കൊയ്ത

Business & Economy

രണ്ട് ലക്ഷം കോടി രൂപയിലധികം കിട്ടാക്കടം പരിഹരിച്ചു: ഇന്‍ജെതി ശ്രീനിവാസ്

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം രണ്ട് ലക്ഷം കോടി രൂപയിലധികം വരുന്ന കിട്ടാക്കടം പരിഹരിക്കാനായെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ്. ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയാസ്തി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പാപ്പരത്ത

Business & Economy

ജിഎസ്ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു

ന്യൂഡെല്‍ഹി: ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 97,247 കോടി രൂപയിലേക്ക് താഴ്ന്നതായി കേന്ദ്ര ധനമന്ത്രാലയം. മോദി സര്‍ക്കാരിന് അപ്രതീക്ഷിത നിരാശ നല്‍കുന്നതാണ് ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച കഴിഞ്ഞ മാസത്തെ കണക്കുകള്‍. ജനുവരിയില്‍ 1.02 ലക്ഷം കോടി രൂപയുടെ

FK News

തെരഞ്ഞെടുപ്പ് ചെലവിടല്‍ പ്രയോജനപ്പെടില്ല; ജിഡിപി വളര്‍ച്ച വീണ്ടും ഇടിയും

നടപ്പു പാദത്തില്‍ ജിഡിപി വളര്‍ച്ച 6.2 ശതമാനമായി ചുരുങ്ങുമെന്ന് സൗമ്യ കാന്തി ഘോഷ് ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തില്‍ താഴെയായിരിക്കുമെന്നും നിരീക്ഷണം ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ചെലവിടല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായി കരുത്ത് പകര്‍ന്നേക്കില്ലെന്ന് നിരീക്ഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി

Arabia

ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ നിയന്ത്രണം സ്വന്തമാക്കി തോമസ് കുക്ക് ഇന്ത്യ

ദുബായ്: ദുബായ് കേന്ദ്രമാക്കിയ ഡിജിഫോട്ടോ എന്റര്‍ടെയ്ന്‍മെന്റ് ഇമേജിംഗി(ഡിഇഐ)ന്റെ 51 ശതമാനം ഓഹരികള്‍ 40.6 ദശലക്ഷം ഡോളറിന് ഏറ്റെടുത്ത് ട്രാവല്‍ സര്‍വീസസ് ഗ്രൂപ്പായ തോമസ് കുക്ക് ഇന്ത്യ ഗ്രൂപ്പ്. നിയമപരമായ അംഗീകാരങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഇടപാട് വിധേയമാണെന്ന് പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ദുബായ്, സിംഗപ്പൂര്‍,

Arabia

ദുബായ് ടൂറിസത്തിന് കുതിപ്പേകാന്‍ ബോളിവുഡ് ചക്രവര്‍ത്തി ഷാറൂഖ് ഖാന്‍

ദുബായ്: ടൂറിസം പ്രചാരണ പരിപാടിയുടെ പുതിയ എപ്പിസോഡുമായി ബോളിവുഡ് മെഗാസ്റ്റാര്‍ ഷാറൂഖ് ഖാന്‍ ദുബായിയെ വീണ്ടും ലോക ശ്രദ്ധേയിലേക്ക് എത്തിക്കാനൊരുങ്ങുന്നു. ‘ബിമൈഗസ്റ്റ്’ (#bemyguest) എന്ന ഹാഷ്ടാഗോടെയാണ് ദുബായ് ടൂറിസത്തിന്റെ പുതിയ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ്

Arabia

കേരള ഉല്‍പ്പന്നങ്ങളുമായി റാസല്‍ഖൈമയില്‍ ‘മേഡ് ഇന്‍ കേരള’

കൊച്ചി/റാസല്‍ ഖൈമ: കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും വിനോദ വിജ്ഞാന പരിപാടികളുമായി മേഡ് ഇന്‍ കേരള 2019 പ്രദര്‍ശനം ഏപ്രില്‍ 4 മുതല്‍ 13 വരെ യുഎഇ റാസല്‍ഖൈമയിലെ റാക് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലേയും യുഎഇയിലേയും ജനങ്ങള്‍

Arabia

വമ്പന്‍ സോളാര്‍ പാര്‍ക്കിന്റെ അഞ്ചാംഘട്ടത്തിന് അനുമതി തേടി ഡിഇഡബ്ല്യുഎ

ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ടം നിര്‍മിക്കുവാനും പ്രവര്‍ത്തിപ്പിക്കാനുമായി യോഗ്യരായ ഡെവലപ്പര്‍മാരെ കണ്ടെത്തുന്നതിന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഡിഇഡബ്ല്യുഎ) അപേക്ഷ നല്‍കി. 900 മെഗാവാട്ടാണ് പാര്‍ക്കിന്റെ ശേഷി. ഫോട്ടോവോള്‍ട്ടായിക് സോളാര്‍ പാനലുകളായിരിക്കും

FK News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നത് ഇങ്ങനെ

2019 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റ് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കും. ഈ ഗവണ്‍മെന്റ് മുന്‍കാല ഗവണ്‍മെന്റുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും വികസന മോഡലും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരുടെയും സമ്പദ്വ്യവസ്ഥയുടെയും മേല്‍ ഒരു നല്ല പ്രഭാവം

Auto

അതിവേഗ ബൈക്കുകള്‍ 

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 648 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Health

സ്മൃതിഭ്രംശ ചികില്‍സയില്‍ വഴിത്തിരിവ്

അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. യുഎസിലും യൂറോപ്പിലുമുള്ള 94,000 ലധികം ജനങ്ങളുടെ ജനിതകഘടനയുടെ ഒരു വിശകലനത്തില്‍ കണ്ടെത്തിയ നാല് വ്യതിയാനങ്ങളാണ് ഇതിലേക്കു നയിച്ചത്. അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജനിതകവ്യതിയാനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീനുകള്‍ മുമ്പ് തിരിച്ചറിഞ്ഞ രോഗകാരിണികളായ ജനിതകഘടകങ്ങള്‍ക്കൊപ്പം

Health

വ്യായാമം ഇനി വൈകിച്ചു കൂടാ

പുതുവര്‍ഷാരംഭത്തില്‍ പതിവായി വ്യായാമം ചെയ്യാന്‍ തീരുമാനിച്ച പലരും രണ്ടു മാസം പിന്നിട്ടപ്പോഴേക്കും അത് ഉപേക്ഷിച്ചിരിക്കുകയാണ്. വ്യായാമം ചെയ്യാന്‍ ശപഥമെടുക്കുന്നതു നല്ലതാണ്. എന്നാല്‍, ഗവേഷണങ്ങള്‍ പറയുന്നത് വ്യായാമമെടുക്കാന്‍ തീരുമാനിക്കുന്നതും യഥാര്‍ത്ഥത്തില്‍ വ്യായാമമെടുക്കുന്നതും തമ്മില്‍ 46% വ്യത്യാസമുണ്ടെന്നാണ്. യുഎസിലെ ഏതാണ്ട് 80% പേര്‍ ആഴ്ചതോറും

Health

അലസലിനു ശേഷം ഉടന്‍ ഗര്‍ഭധാരണം നല്ലത്

ഗര്‍ഭം അലസിപ്പോകുകയോ പ്രസവത്തില്‍ കുട്ടി മരിച്ചു പോകുകയോ ചെയ്യുന്ന പക്ഷം അടുത്ത കുട്ടിക്കുള്ള ശ്രമത്തിന് അധികം കാത്തിരിപ്പു വേണ്ടെന്ന് പഠനം. ഇത്തരം സംഭവങ്ങള്‍ക്കു ശേഷം അടുത്ത ഗര്‍ഭധാരണത്തിന് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് പൊതുവേ നിര്‍ദേശിക്കാറുണ്ടെങ്കിലും ഇതു ശരിവെക്കുന്ന തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ല.