Archive

Back to homepage
Editorial Slider

ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം

പാക്കിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ നിരുപാധികം വിട്ടയയ്ക്കാന്‍ തയാറാണെന്ന് അവരുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പോസിറ്റീവ് പരിവേഷവും നരേന്ദ്ര മോദിക്ക് നെഗറ്റീവ് പരിവേഷവും ചാര്‍ത്തി നല്‍കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ സജീവമാകുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന്