Archive

Back to homepage
Auto

ഹ്യുണ്ടായ് പുതിയ ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കും

ന്യൂഡെല്‍ഹി : 2020 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പുതിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമായിരിക്കും അടിസ്ഥാനമാക്കുന്നത്. 40 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് പുതിയ

Auto

സെല്‍ഫ് ഡ്രൈവിംഗ് കാര്‍; ബിഎംഡബ്ല്യു-ഡൈമ്‌ലര്‍ സഹകരിക്കും

സ്റ്റുട്ട്ഗാര്‍ട്ട്: സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബിഎംഡബ്ല്യു, ഡൈമ്‌ലര്‍ എന്നീ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. മെഴ്‌സേഡസ് ബെന്‍സിന്റെ മാതൃ കമ്പനിയാണ് ഡൈമ്‌ലര്‍. ഓട്ടോമേറ്റഡ് ഡ്രൈവിംഗ് കൂടാതെ ഡ്രൈവിംഗ് അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ഇരു കമ്പനികളും സഹകരിക്കും.

Health

യോഗാപരിശീലനം രക്തസമ്മര്‍ദ്ദം കുറയ്ക്കും

പതിവായ യോഗാപരിശീലനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് പഠനം. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണ യോഗ പരിശീലിക്കുന്നവരില്‍ രക്താധിസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കുന്നതായാണു കണ്ടെത്തിയത്. ഗവേഷണം നടത്തിയ 49 ട്രയലുകളില്‍ 3,517 പേര്‍ പങ്കെടുത്തു. മധ്യവയസ്‌കരും അമിതഭാരവുമുള്ള സ്ത്രീകളും പുരുഷന്‍മാരുമായിരുന്നു ഇവര്‍. കൂടാതെ ഇവര്‍ക്ക് ഉയര്‍ന്ന

Health

വാരാന്ത്യ ഉറക്കം പൊണ്ണത്തടിയുണ്ടാക്കും

സാധാരണ ജോലിത്തിരക്കുള്ള ഇടദിവസങ്ങളില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവരുടെ പ്രധാന ശീലമാണ് വാരാന്ത്യത്തില്‍ കിട്ടുന്ന അവധി ദിനം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുകയെന്നത്. പക്ഷേ ഇത് അപകടകരമാണെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചത്തെ കഠിനജോലിക്കു ശേഷമുള്ള അവധിദിനത്തിലെ കുംഭകര്‍ണസേവ ആളുകളെ പൊണ്ണത്തടിയന്മാരാക്കുമെന്ന് പഠനം. ശരീരഭാരം വര്‍ധിക്കാനിടയാകുമെന്നതു മാത്രമല്ല, പ്രമേഹം പോലുള്ള

Health

തുള്ളി രക്തം കൊണ്ട് അര്‍ബുദനിര്‍ണയം

ഗര്‍ഭാശയകാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാത്തതിനാല്‍ ചികില്‍സ വൈകുകയും നില വഷളാകുകയും ചെയ്യാറുണ്ട്. ഇതിന് ഇപ്പോള്‍ അവസാനമായിരിക്കുന്നു. ഒരു രക്തബിന്ദുവിലടങ്ങിയ ഒരംശം മാത്രം ഉപയോഗിച്ച് നൂതനമായ ഉപകരണം കൊണ്ട് എളുപ്പത്തില്‍ കാന്‍സര്‍ മനസിലാക്കാനാകുന്നു. പുതുതായി വികസിപ്പിച്ചെടുത്ത, ത്രീഡി നാനോപാറ്റേണ്‍ഡ് മൈക്രോ ഫഌയിഡിക്

Health

അഞ്ചാംപനി കൂടി വരുന്നു: യൂണിസെഫ്

ഒരു കാലത്ത് കുട്ടികളുടെ ജീവനു ഭീഷണിയായിരുന്ന അഞ്ചാംപനി പോയ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അതിശക്തമായ സാന്നിധ്യമായിരിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ അവകാശസംരക്ഷണ സംഘടന യൂണിസെഫ് പറയുന്നു. ലോകമെമ്പാടുമുള്ള 194 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2017- 2018 കാലയളവില്‍ ലോകമെമ്പാടും അഞ്ചാംപനിറിപ്പോര്‍ട്ടില്‍ 48.4

Health

 അമിത കൊഴുപ്പടിയുന്നത് തടയാം

അപൂര്‍വ ന്യൂറോളജിക്കല്‍ രോഗമായ അമോട്രോപിഫിക്ക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (എഎല്‍എസ്) കണ്ടെത്തിയവരില്‍  ഭൂരിഭാഗത്തിലും  നാഡീകോശങ്ങളില്‍ വിഷാംശമായ ടിഡിപി -43 പ്രോട്ടീന്‍ അടിഞ്ഞതായി കണ്ടെത്തി. ഇതു പ്രതിരോധിക്കാനുള്ള ചികില്‍സാ രീതിയാണ് കണ്ടെത്തിയത്. ഒരു ന്യൂറോഡീജനിറേറ്റീവ് സ്‌പെക്ട്രമാണിത്. നിയന്ത്രണമില്ലാതെ ചലനം സംഭവിക്കുന്ന നാഡീകോശങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയാണ്

World

ഒക്കിനാവയുടെ ഹീറോയായി മാറിയ പയ്യന്‍

ജിന്‍ഷിറോ മോട്ടോയാമ നമ്മള്‍ കണ്ടു ശീലിച്ചിട്ടുള്ള ഒരു ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകനല്ല. മധ്യവയസ്‌കരായ രാഷ്ട്രീയക്കാര്‍ സ്വാധീനം ചെലുത്തുന്ന ജപ്പാന്‍ പോലൊരു രാജ്യത്ത്, ഒക്കിനാവ സ്വദേശിയും, രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലാത്ത 27-കാരന്‍ വ്യത്യസ്തനാവുകയാണ്. പതിവുകളെയെല്ലാം മോട്ടോയാമ തെറ്റിച്ചിരിക്കുകയാണ്. ഫെബ്രുവരി 24-ന് ഒക്കിനാവയില്‍

FK Special

ഹീത്രോ വിമാനത്താവള വിപുലീകരണം; റിച്ച്മണ്ഡ് പാര്‍ക്കിനു ഭീഷണിയാകുന്നു

ലണ്ടന്‍: സമ്പന്നമായ വന്യജീവി സങ്കേതത്തിന്റെ പേരിലും പ്രസന്നവും പ്രശാന്തവുമായ ഭൂപ്രദേശത്തിന്റെ പേരിലും പ്രസിദ്ധമാണ് ലണ്ടനിലെ റിച്ച്മണ്ഡ് പാര്‍ക്ക്. എന്നാല്‍ ഹീത്രോ വിമാനത്താവളത്തിന്റെ വിപുലീകരണം ഈ പാര്‍ക്കിനു ഭീഷണിയായി മാറുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൈകാര്യം

FK Special Slider

ഭക്ഷ്യ സ്വയം പര്യാപ്തതയുടെ കഞ്ഞിക്കുഴി മോഡല്‍

ആവശ്യങ്ങളാണ് സകല കണ്ടുപിടുത്തങ്ങളുടെയും ഹേതു എന്ന് പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്ന് തെളിയിക്കുന്നു ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം ഗ്രാമപഞ്ചായത്തുകളിലെ ജൈവ പച്ചക്കറിക്കൃഷി. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത കീടനാശിനി ചേര്‍ത്ത പച്ചക്കറികളുടെ ഉപയോഗം മൂലം ആരോഗ്യത്തിന്

FK News

തേജസ് എക്‌സ്പ്രസിന് പ്രധാനമന്ത്രി പച്ചക്കൊടി വീശി

കന്യാകുമാരി: മധുര-ചെന്നൈ തേജസ് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. പുതിയ പാമ്പന്‍ പാലം അടക്കം പല പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ

Business & Economy Slider

2019, 20 ല്‍ ഇന്ത്യ 7.3 % വളരും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2019, 2020 കലണ്ടര്‍ വര്‍ഷങ്ങളില്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൂഡീസ് റിപ്പോര്‍ട്ട്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചിരിക്കുന്ന ചെലവിടല്‍ അടുത്ത വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുമെന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ആഗോള

FK News Slider

ഉല്‍പ്പാദന പിഎംഐ 14 മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ നിര്‍മാണ മേഖലയില്‍ ഫെബ്രുവരി മാസം ഉണര്‍വ്. വില്‍പ്പന, ഉല്‍പ്പാദനം, തൊഴില്‍ മുതലായ മേഖലകളില്‍ വന്‍ വര്‍ധനവ് ഉണ്ടായത് മൂലം പിഎംഐ 14 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നിക്കൈ ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് ജനുവരിയിലെ 53.9ല്‍

FK News Slider

പോരാട്ടം ഭീകരതക്കെതിരെ; ഏതെങ്കിലും മതത്തിനെതിരല്ല: ഇന്ത്യ

ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടനയില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ സാന്നിധ്യം ഭീകരതക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം മാനവികതയുടെ മൂല്യങ്ങളും മനുഷ്യവിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത് മതത്തെ വളച്ചൊടിക്കുന്നതും വിശ്വാസങ്ങളെ വഴിതെറ്റിക്കുന്നതും ഭീകരവാദത്തിന് കാരണം മനുഷ്യരാശിയെ രക്ഷിക്കണമെങ്കില്‍ ഭീകരര്‍ക്ക്

FK Special Slider

സിന്ധുനദീജല കരാര്‍ റദ്ദാക്കാന്‍ വൈഷമ്യങ്ങളേറെ

ജലയുദ്ധം അക്ഷരാര്‍ത്ഥത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ദക്ഷിണേഷ്യയില്‍ ഇനിമേല്‍ രക്തവും വെള്ളവും ഒന്നിച്ചൊഴുകേണ്ടതില്ലെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. 1960 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ ഭരണാധികാരി ജനറല്‍ അയൂബ് ഖാനും ലോകബാങ്കിന്റെ മധ്യസ്ഥത്തില്‍ ഒപ്പുവെച്ച സിന്ധുനദീജല കരാറിനാണ്