Archive

Back to homepage
FK News

തൂത്തുക്കുടി പ്ലാന്റ് അടച്ചു പൂട്ടിയതിലൂടെ പ്രതിദിനം 5 കോടി നഷ്ടമെന്ന് വേദാന്ത

ന്യൂഡെല്‍ഹി: 13 പേര്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള തങ്ങളുടെ കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടിയതിലൂടെ വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് വേദാന്ത ലിമിറ്റഡ്. പ്രതിദിനം 5 കോടി രൂപയുടെ നഷ്ടം ഇതുമൂലമുണ്ടാകുന്നു എന്നാണ് കമ്പനി മദ്രാസ് ഹൈക്കോടതിയെ

FK News

മഞ്ഞള്‍ വിലയില്‍ ഇതുവരെ പ്രകടമായത് 24 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മഞ്ഞള്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ വലിയ ഇടിവ് ആഗോള തലത്തില്‍ തന്നെ വലിയ വില വര്‍ധനയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ നടപ്പു വിള വര്‍ഷത്തില്‍ ഉല്‍പ്പാദനവും സംഭരണവും വര്‍ധിച്ചതോടെ സ്ഥിതി മാറിയിരിക്കുകയാണ്. 2019ല്‍ ഇതുവരെ 24 ശതമാനം ഇടിവ്

FK News

വ്യാവസായിക തൊഴിലാളികളുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.6 % ആയി ഉയര്‍ന്നു

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്ത് വ്യാവസായിക തൊഴിലാളികുടെ റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ ഉണ്ടായത് വലിയ വര്‍ധന. ഡിസംബറിലെ 5.4 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്കെങ്കില്‍ ജനുവരിയില്‍ അത് 6.6 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ജനുവരിയില്‍ വ്യാവാസായിക തൊഴിലാളികള്‍ക്ക് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ( സിപിഐ

FK News

സ്വന്തം ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ കറന്‍സിയുടെ ബദല്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. മുഖ്യധാരയിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതില്‍ ക്രിപ്‌റ്റോകറന്‍സി സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മെസേജ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഇറങ്ങുന്നത്. ഫേസ്ബുക്കിനു പുറമേ ടെലഗ്രാം, സിഗ്‌നല്‍ എന്നിവയും വരും വര്‍ഷങ്ങളില്‍

FK News

ബാങ്ക് എക്കൗണ്ടിനും സിമ്മിനും ആധാര്‍ ഉപയോഗിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിനും മൊബീല്‍ സിം കാര്‍ഡ് വാങ്ങുന്നതിനും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച് ബില്‍ ലോക്‌സഭയില്‍ പാസായിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ ഇതുവരെ പാസാക്കിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍

FK News

അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖലയെ പ്രോത്സാഹിക്കാന്‍ പുതിയ പദ്ധതി

ന്യൂഡെല്‍ഹി: ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിക്കുന്നു. ഗ്രാം സമൃദ്ധി യോജന എന്നാണ് സ്‌കീമിന്റെ പേര്. പദ്ധതി അവതരിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയമെന്ന് ഇതുമായി

Business & Economy

മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.6%; വളര്‍ച്ചാ വേഗതയില്‍ ഇന്ത്യ തന്നെ മുന്നില്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനമായി ചുരുങ്ങിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഒദ്യോഗിക റിപ്പോര്‍ട്ട്. അഞ്ച് പാദത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിതെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍

FK News

എട്ടു പ്രമുഖ വ്യവസായങ്ങളുടെ വളര്‍ച്ച 1.8 ശതമാനമായി ഇടിഞ്ഞു

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ എട്ടു പ്രമുഖ വ്യവസായങ്ങളുടെ (കോര്‍ സെക്റ്റര്‍) വളര്‍ച്ചാ നിരക്ക് ജനുവരിയില്‍ 1.8 ശതമാനമായി ഇടിഞ്ഞു. 19 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിലും റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലും വൈദ്യുതോല്‍പ്പാദനത്തിലും ഉണ്ടായ ഇടിവാണ് പ്രമുഖ

Arabia

സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പും പ്യൂമയും തമ്മില്‍ പുതിയ കൂട്ടുകെട്ട്

അബുദബി: പ്രമുഖ കായികോപകരണ, വസ്ത്ര ബ്രാന്‍ഡ് പ്യൂമയും സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പും തമ്മില്‍ ആഗോള തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമകളാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്. ഇനിമുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വനിത,

Arabia

കുവൈറ്റ്-ചൈന നിക്ഷേപങ്ങള്‍ക്കായി 10 ബില്യണ്‍ ഡോളര്‍ ഫണ്ട് രൂപീകരിക്കാന്‍ ധാരണ

കുവൈറ്റ്: കുവൈറ്റിലും ചൈനയിലും നിക്ഷേപങ്ങള്‍ നടത്തുന്നതിനായി 10 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാന്‍ കുവൈറ്റ് പദ്ധതി. കുവൈറ്റ്-ചൈന സില്‍ക്ക് റോഡ് ഫണ്ട് എന്ന പേരില്‍ സില്‍ക്ക് സിറ്റി, ദ്വീപ് വികസനം തുടങ്ങിയ കുവൈറ്റ് പദ്ധതികള്‍ക്കായും ബെല്‍റ്റ് ആന്‍ഡ് റോഡ് അടക്കമുള്ള തന്ത്രപ്രധാന

Arabia

പശ്ചിമേഷ്യന്‍ എതിരാളി കരീമിനെ വിലക്കെടുക്കാന്‍ യുബര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എതിരാളി കരീം നെറ്റ്‌വര്‍ക്ക് എഫ്‌സിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച യുബര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസ് ഭീമനായ യുബര്‍ പശ്ചിമേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ കരീമിനെ ഏറ്റെടുക്കാന്‍

Arabia

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേക്കും വെള്ളിയാഴച രാത്രി അബുദബിയിലേക്കുമുള്ള കന്നി ഗോഎയര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. മസ്‌കറ്റ്, അബുദബി വിമാനത്താവളങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വന്‍

Auto

വാക്കുപാലിച്ച് ഇലോണ്‍ മസ്‌ക്; 35,000 ഡോളര്‍ വില വരുന്ന മോഡല്‍ 3 വിപണിയില്‍

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് ഒടുവില്‍ വാക്ക് പാലിച്ചു. താങ്ങാവുന്ന വിലയിലുള്ള ടെസ്‌ല മോഡല്‍ 3 സെഡാന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുമ്പ് പ്രഖ്യാപിച്ചതുപോലെ 35,000 യുഎസ് ഡോളറാണ് ഇലക്ട്രിക് കാറിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന്

Auto

ഇന്ത്യയിലെ ഡീലര്‍ഷിപ്പുകള്‍ ഇരട്ടിയാക്കുമെന്ന് സ്‌കോഡ

ന്യൂഡെല്‍ഹി : 2021 ഓടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ. നിലവിലെ 54 ല്‍നിന്ന് നൂറിലധികം നഗരങ്ങളില്‍ സാന്നിധ്യമറിയിക്കും. ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായാണ് വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നത്. ഉടമസ്ഥതാ ചെലവ് കുറയ്ക്കുക, സര്‍വീസ്

Auto

വിജയവഴിയില്‍ പുതിയ കാമ്‌റി ഹൈബ്രിഡ്

ന്യൂഡെല്‍ഹി : ജനുവരി 18 ന് ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ട കാമ്‌റി ഹൈബ്രിഡിന് ആവശ്യക്കാര്‍ ഏറുന്നു. ജനങ്ങള്‍ വളരെയധികം താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ് സെഡാന്‍ ഇതുവരെ നാനൂറിലധികം ബുക്കിംഗ് സ്വന്തമാക്കിയതായി ടൊയോട്ട അറിയിച്ചു. 130 ലധികം യൂണിറ്റ് ഡെലിവറി ചെയ്തതായും ടൊയോട്ട

Auto

ഹ്യുണ്ടായ് പുതിയ ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കും

ന്യൂഡെല്‍ഹി : 2020 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പുതിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമായിരിക്കും അടിസ്ഥാനമാക്കുന്നത്. 40 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് പുതിയ

Auto

സെല്‍ഫ് ഡ്രൈവിംഗ് കാര്‍; ബിഎംഡബ്ല്യു-ഡൈമ്‌ലര്‍ സഹകരിക്കും

സ്റ്റുട്ട്ഗാര്‍ട്ട്: സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബിഎംഡബ്ല്യു, ഡൈമ്‌ലര്‍ എന്നീ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. മെഴ്‌സേഡസ് ബെന്‍സിന്റെ മാതൃ കമ്പനിയാണ് ഡൈമ്‌ലര്‍. ഓട്ടോമേറ്റഡ് ഡ്രൈവിംഗ് കൂടാതെ ഡ്രൈവിംഗ് അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ഇരു കമ്പനികളും സഹകരിക്കും.

Health

യോഗാപരിശീലനം രക്തസമ്മര്‍ദ്ദം കുറയ്ക്കും

പതിവായ യോഗാപരിശീലനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് പഠനം. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണ യോഗ പരിശീലിക്കുന്നവരില്‍ രക്താധിസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കുന്നതായാണു കണ്ടെത്തിയത്. ഗവേഷണം നടത്തിയ 49 ട്രയലുകളില്‍ 3,517 പേര്‍ പങ്കെടുത്തു. മധ്യവയസ്‌കരും അമിതഭാരവുമുള്ള സ്ത്രീകളും പുരുഷന്‍മാരുമായിരുന്നു ഇവര്‍. കൂടാതെ ഇവര്‍ക്ക് ഉയര്‍ന്ന

Health

വാരാന്ത്യ ഉറക്കം പൊണ്ണത്തടിയുണ്ടാക്കും

സാധാരണ ജോലിത്തിരക്കുള്ള ഇടദിവസങ്ങളില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവരുടെ പ്രധാന ശീലമാണ് വാരാന്ത്യത്തില്‍ കിട്ടുന്ന അവധി ദിനം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുകയെന്നത്. പക്ഷേ ഇത് അപകടകരമാണെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചത്തെ കഠിനജോലിക്കു ശേഷമുള്ള അവധിദിനത്തിലെ കുംഭകര്‍ണസേവ ആളുകളെ പൊണ്ണത്തടിയന്മാരാക്കുമെന്ന് പഠനം. ശരീരഭാരം വര്‍ധിക്കാനിടയാകുമെന്നതു മാത്രമല്ല, പ്രമേഹം പോലുള്ള

Health

തുള്ളി രക്തം കൊണ്ട് അര്‍ബുദനിര്‍ണയം

ഗര്‍ഭാശയകാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാത്തതിനാല്‍ ചികില്‍സ വൈകുകയും നില വഷളാകുകയും ചെയ്യാറുണ്ട്. ഇതിന് ഇപ്പോള്‍ അവസാനമായിരിക്കുന്നു. ഒരു രക്തബിന്ദുവിലടങ്ങിയ ഒരംശം മാത്രം ഉപയോഗിച്ച് നൂതനമായ ഉപകരണം കൊണ്ട് എളുപ്പത്തില്‍ കാന്‍സര്‍ മനസിലാക്കാനാകുന്നു. പുതുതായി വികസിപ്പിച്ചെടുത്ത, ത്രീഡി നാനോപാറ്റേണ്‍ഡ് മൈക്രോ ഫഌയിഡിക്