Archive

Back to homepage
More

അവിഹിതബന്ധങ്ങള്‍ വര്‍ധിക്കുന്നു

അവിഹിതബന്ധങ്ങള്‍ക്ക് ഇക്കാലത്ത് യാതൊരു ക്ഷാമവുമില്ല. തൊഴിലിടങ്ങളിലോ ഇന്‍ര്‍നെറ്റിലോ ആകട്ടെ, പ്രലോഭനത്തില്‍ വീഴുന്ന ആണും പെണ്ണും സ്വാഭാവികമായി അത്തരം ബന്ധങ്ങളുമായി മുമ്പോട്ടു പോകുന്ന പ്രവണതയാണുള്ളത്. ദമ്പതികള്‍ക്ക് മറ്റൊരു ബന്ധത്തിലേക്കുള്ള കടക്കാനുള്ള അവസരവും ലഭിക്കുന്നു. 1990 മുതലുള്ള ഒരു കണക്കനുസരിച്ചു പങ്കാളിയോട് അവിശ്വസ്തരായവരുടെ എണ്ണം

FK News

ആദ്യ ഫെമിനിസ്റ്റ് ഫിലിം റിവ്യു ആപ്പ് പുറത്തിറക്കി

ജക്കാര്‍ത്ത: ഫെമിനിസ്റ്റ് ഫിലിം റിവ്യു സാധ്യമാക്കുന്ന ആദ്യ ആപ്പ് എന്നു വിശേഷണവുമായി മാംഗോ മീറ്റര്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ആപ്പ് ലോഞ്ച് ചെയ്തത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേ സ്റ്റോറിലുംനിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. റോട്ടണ്‍

FK News

നെറ്റ്ഫ്ലിക്സിനെ നേരിടാനൊരുങ്ങി ബിബിസിയും ഐടിവിയും

ലണ്ടന്‍: സ്ട്രീമിംഗ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിപണിയിലെ രാജാവായ നെറ്റ്ഫ്ലിക്സിനെ നേരിടാനുള്ള തയാറെടുപ്പിലാണു വിവിധ കമ്പനികള്‍. സ്ട്രീമിംഗ് സര്‍വീസുമായി രംഗത്തുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിസ്‌നി. വീഡിയോ സ്ട്രീമിംഗ് രംഗത്തെ ഭീമനായ നെറ്റ്ഫ്ലിക്സിനു ശക്തനായൊരു എതിരാളിയെ സൃഷ്ടിക്കാന്‍ ബിബിസിയും ഐടിവിയും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ

Tech

ഇന്ത്യന്‍ വിപണി സ്‌പോട്ടിഫൈക്ക് ശ്രവണമധുരമാകുമോ ?

സംഗീത വ്യവസായം ഒരു സുവര്‍ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തത്സമയം ക്രമാതീതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന സ്ട്രീമിംഗ് രംഗത്തോട് ഇതിനു നന്ദി പറയണം. ഈ വളര്‍ച്ച ശ്രദ്ധേയമാണ്, കാരണം 15 വര്‍ഷങ്ങള്‍ക്കു മുന്‍പു സ്ട്രീമിംഗ് വ്യവസായരംഗം ഇന്നത്തെ പോലെയായിരുന്നില്ല. കുഴഞ്ഞു മറിഞ്ഞ ഒരു അവസ്ഥയിലായിരുന്നു.

FK Special Slider

ന്യൂജെന്‍ യുഗത്തില്‍ മികച്ച തൊഴില്‍ദാതാവാകാന്‍ 10 വഴികള്‍

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക രംഗത്തും സാംസ്‌കാരികരംഗത്തുമെല്ലാമുള്ള ആ മാറ്റം ഇന്ന് തൊഴില്‍ രംഗത്തും പ്രകടമാണ്. പണ്ടത്തെപ്പോലെ കഠിനപ്രയത്‌നം ചെയ്തു നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ആളുകള്‍ക്കല്ല കോര്‍പ്പറേറ്റ് ലോകത്ത് സ്ഥാനമുള്ളത്. ഹാര്‍ഡ്‌വര്‍ക്കിന് പകരം സ്മാര്‍ട്ട് വര്‍ക്ക് കൊണ്ട് വിജയം നേടുന്നവരോടാണ് സ്ഥാപനങ്ങള്‍ക്ക് പ്രിയം. ”സ്ഥാപനത്തിലെ

Business & Economy Slider

അധികാരത്തുടര്‍ച്ച വിപണിക്ക് 7% നേട്ടമുണ്ടാക്കും

ബെംഗളുരു: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുമെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട്. മേയിലെ പൊതുതെരഞ്ഞെടുപ്പിനെ ആശ്രയിച്ചായിരിക്കും ഇന്ത്യന്‍ ഓഹരികളുടെ ഈ വര്‍ഷത്തെ മൂല്യം മന്നോട്ട് പോവുക. ഭരണ കക്ഷി തന്നെ അധികാരത്തില്‍ തിരിച്ചെത്തുന്നതാണ് ഇക്വിറ്റികള്‍ക്ക് ഗുണം ചെയ്യുകയെന്നും

FK News Slider

തൊഴില്‍ സമയം ഏറ്റവും കൂടിയത് ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തൊഴിലാളികളുടെ ശരാശരി തൊഴില്‍ സമയം ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതെന്ന് നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസ് (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട്. 2018 ജൂലൈ-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലാളികള്‍ 53-54 മണിക്കൂറും, ഗ്രാമങ്ങളിലെ തൊഴിലാളികള്‍ 46-47 മണിക്കൂറുമാണ് പ്രതിവാരം തൊഴിലില്‍

Business & Economy Slider

മൂലധന ഉള്‍ച്ചേര്‍ക്കല്‍ വായ്പകള്‍ വര്‍ധിപ്പിക്കില്ല

ന്യൂഡെല്‍ഹി: പൊതുമേഖലാബാങ്കുകള്‍ക്ക് 7 ബില്യണ്‍ ഡോളര്‍ (48,000 കോടി രൂപ) ഫണ്ട് അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വായ്പാ വിതരണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാക്കാന്‍ പര്യാപ്തമല്ലെന്ന് യുഎസ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ബാങ്കുകള്‍ക്ക് ഈ വര്‍ഷം 1.6 ലക്ഷം കോടി

FK News Slider

രാജ്യത്തെ 47% പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍

ഗാന്ധിനഗര്‍: ഇന്ത്യയുടെ 47 ശതമാനം ഭൂപ്രദേശങ്ങളും രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 16 ശതമാനത്തോളം പ്രദേശങ്ങളിള്‍ വരള്‍ച്ച ഏറ്റവും വഷളായ അവസ്ഥയിലാണെന്നും ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും

FK Special Slider

എംബിഎസിന്റെ വരവും മോദിയുടെ ആലിംഗന നയതന്ത്രവും

അടുത്തിടെ നടന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ (എംബിഎസ്) ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ പാലിക്കപ്പെട്ടതും ലംഘിക്കപ്പെട്ടതുമായ നയതന്ത്ര കീഴ്‌വഴക്കങ്ങളെപ്പറ്റി ഏറെ സംവാദങ്ങള്‍ നടക്കുന്നുണ്ട്. കീഴ്‌വഴക്കങ്ങള്‍ എന്നത് ലംഘിക്കാനാവാത്ത നിബന്ധനയല്ലെന്നുള്ളതാണ് സമീപകാല യാഥാര്‍ത്ഥ്യം. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിമയത്തിനുപയോഗിക്കുന്ന ഒരു ആംഗ്യ

Editorial Slider

പാക് ഭീകരതയ്‌ക്കെതിരെ ലോകം

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ ജാവന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സംഘര്‍ഷത്തിന്റെ മൂലകാരണം പാക്കിസ്ഥാന്‍ പാലൂട്ടി വളര്‍ത്തിയ ഭീകര സംഘടനകങ്ങളുടെ പ്രവര്‍ത്തനങ്ങളാണെന്നത് നിസ്തകര്‍ക്കമാണ്. പുല്‍വാമ ആക്രമണത്തിനെതിരെ ഇന്ത്യ നല്‍കിയ തിരിച്ചടി പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ