Archive

Back to homepage
Business & Economy

85 % ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ലാഭത്തില്‍ കേന്ദ്രീകരിക്കുന്നില്ല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലാഭത്തേക്കാള്‍ പ്രഥമ പരിഗണന നല്‍കുന്നത് വളര്‍ച്ച കൈവരിക്കാനെന്ന് സര്‍വെ റിപ്പോര്‍ട്ട്. തുടക്കക്കാര്‍ മുതല്‍ വളര്‍ച്ചാ ഘട്ടത്തില്‍ ഉള്ളവര്‍ വരെയുള്‍പ്പെട്ട 100 സ്്റ്റാര്‍ട്ടുകളില്‍ നിന്ന് വിവരം ശേഖരിച്ച് മുംബൈ ആസ്ഥാനമായ ഇന്നൊവെന്‍ കാപ്പിറ്റല്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ വര്‍ഷം

FK News

ധനനയം കൂടുതല്‍ അയയും, വലിയ നിരക്കിളവ് ഉണ്ടാകും: യുബിഎസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തില്‍ താഴെ നില്‍ക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വലിയ തോതിലുള്ള നിരക്കിളവിന് തയാറാകുമെന്ന് പഠന റിപ്പോര്‍ട്ട്. 75-100 അടിസ്ഥാന പോയിന്റിന്റെ കുറവ്

FK News

പട്ടികപ്പെടുത്താത്ത 42 കാന്‍സര്‍ മരുന്നുകള്‍ക്ക് വില നിയന്ത്രണം

ന്യൂഡെല്‍ഹി: പട്ടികപ്പെടുത്താത്ത 42 കാന്‍സര്‍ മരുന്നുകളെ വില നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യാപാര ലാഭം പരമാവധി 30 ശതമാനമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. വിവിവിധ മരുന്നുകള്‍ക്ക് 85 ശതമാനം വരെ വില കുറയുന്നതിന് ഈ നടപടി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍

Business & Economy

ലയന-ഏറ്റെടുക്കല്‍ കരാറുകളുടെ മൂല്യം 126% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ലയന-ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) കരാറുകളില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തി 2018. കഴിഞ്ഞ വര്‍ഷം മൊത്തം 80 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് വിസിസി എഡ്ജിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുകളുടെ മൊത്തം മൂല്യത്തില്‍ 126 ശതമാനം വാര്‍ഷിക

FK News

വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു; അന്താരാഷ്ട്ര വിമാന നിരക്ക് വര്‍ധിച്ചേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായേക്കും. പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ചെലവ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും ഇത്തരത്തിലുണ്ടാകുന്ന അധിക

FK News

ഫാക്റ്ററി ഉല്‍പ്പാദനം മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ച്ചയില്‍

പുതിയ കയറ്റുമതി ഓര്‍ഡറുകളില്‍ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായത് മാനുഫാക്ച്ചറിംഗ് ഉല്‍പ്പാദനം കുറഞ്ഞു. 2009 ജനുവരി മുതലുള്ള കാലയളവില്‍ ആദ്യമായാണ് മേഖലയില്‍ ഉല്‍പ്പാദനം ചുരുങ്ങുന്നത് ബെയ്ജിംഗ്: ചൈനയുടെ ഫാക്റ്ററി ഉല്‍പ്പാദനം ഫെബ്രുവരിയില്‍ മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന

FK News

ചൈനീസ് കമ്പനികളുടെ പങ്കാളിത്തത്തില്‍ തീരുമാനമായില്ല: അരുണ സുന്ദരരാജന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ 5ജി പരീക്ഷണ പദ്ധതികളില്‍ ചൈനീസ് ഗിയര്‍ നിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍. 5ജി ടെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഗണിച്ച്

Arabia

പുതിയ വിമാനസര്‍വ്വീസുകള്‍ അടക്കം റദ്ദാക്കേണ്ടി വന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ജിദ്ദ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ദോഹയ്‌ക്കെതിരെ നടക്കുന്ന ബഹിഷ്‌കരണം മൂലം ആഫ്രിക്കയിലേക്കുള്ളത് ഉള്‍പ്പടെ പുതിയതായി പദ്ധതിയിട്ടിരുന്ന പല വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്യേണ്ടി വന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ പരാതി. 2017ല്‍ ഖത്തറിനെതിരായ ബഹിഷ്‌കരണം നിലവില്‍ വന്നതിന് ശേഷം ഖത്തര്‍ വിമാനങ്ങള്‍ക്ക് അയല്‍രാജ്യങ്ങള്‍

Arabia

ഖഷോഗിയെ കുറിച്ച് മിണ്ടാതെ അമേരിക്ക-സൗദി ചര്‍ച്ച; ബന്ധം ഊട്ടിയുറപ്പിക്കാന്‍ കച്ചകെട്ടി ട്രംപിന്റെ മരുമകന്‍

റിയാദ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് ശേഷം ആദ്യമായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജറേദ് കുഷ്‌നറും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കയും സൗദി അറേബ്യയും

Arabia

പാക്കിസ്ഥാനിലേക്കുള്ള ഗള്‍ഫ് എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

അബുദബി: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധഭീതിയെ തുടര്‍ന്ന് ഗള്‍ഫ് മേഖലകളില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെക്കുകയാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ വീക്ഷിച്ച്

Arabia

‘ബോര്‍ഡുകളില്‍ ലിംഗസമത്വം ഉറപ്പാക്കൂ, കൂടുതല്‍ ലാഭം ഉറപ്പാക്കൂ’

ബോസ്‌റ്റേഴ്‌സ്‌: ലിംഗസമത്വം ഉറപ്പാക്കിയാല്‍ ജിസിസി രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുമെന്ന് സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസേഴ്‌സ്(എസ്എസ്ജിഎ). ഡയറക്റ്റര്‍ ബോര്‍ഡുകളില്‍ കൂടുതല്‍ വനിത പ്രാതിനിധ്യം ഉറപ്പാക്കിയാല്‍ ബിസിനസ് കൂടുതല്‍ ലാഭകരമാകുമെന്ന നിര്‍ദ്ദേശമാണ് എസ്എസ്ജിഎ ഗള്‍ഫ് കമ്പനികളുമായി പങ്കുവെക്കുന്നത്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക്

Auto

അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ എച്ച്7എക്‌സ്

ന്യൂഡെല്‍ഹി : എച്ച്7എക്‌സ് കണ്‍സെപ്റ്റിന്റെ ടീസര്‍ വീഡിയോ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. ഏഴ് സീറ്റുകളുള്ള ടാറ്റ ഹാരിയറാണ് എച്ച്7എക്‌സ് കണ്‍സെപ്റ്റ്. മാര്‍ച്ച് 5 ന് ജനീവ മോട്ടോര്‍ ഷോയില്‍ വാഹനം ആഗോള അരങ്ങേറ്റം നടത്തും. എസ്‌യുവിയുടെ പ്രൊഡക്ഷന്‍ നാമം ടാറ്റ മോട്ടോഴ്‌സ്

Auto

ഫോക്‌സ്‌വാഗണ്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചു

ബെയ്ജിംഗ്: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ബജറ്റ് കാറുകള്‍ക്കായി പുതിയ ബ്രാന്‍ഡ് ആരംഭിച്ചു. പ്രധാനമായും ചൈനീസ് വിപണി ലക്ഷ്യമാക്കി ജെറ്റ എന്ന ബ്രാന്‍ഡാണ് സ്ഥാപിച്ചത്. ചൈനീസ് വാഹന വിപണിയിലെ എന്‍ട്രി ലെവല്‍ സെഗ്‌മെന്റുകളില്‍നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് പുതിയ ബ്രാന്‍ഡിലൂടെ ഫോക്‌സ്‌വാഗണ്‍ ഉദ്ദേശിക്കുന്നത്.

Auto

സായിക് മോട്ടോര്‍ ഇന്ത്യയില്‍ 350 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡെല്‍ഹി : ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 350 മില്യണ്‍ യുഎസ് ഡോളറിന്റെ അധിക നിക്ഷേപം നടത്തുന്നത് പരിഗണിക്കുന്നു. ഇന്ത്യയില്‍ രണ്ടാമത്തെ കാര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനാണ് പുതുതായി മുതല്‍മുടക്കുന്നത്. സായിക് മോട്ടോര്‍ കോര്‍പ്പറേഷനുകീഴിലെ ബ്രിട്ടീഷ്

Auto

ടെസ്‌ലയ്ക്കുമേല്‍ ആധിപത്യത്തിന് പോള്‍സ്റ്റാര്‍ 2

ഗോഥെന്‍ബര്‍ഗ് : വോള്‍വോയുടെ ലക്ഷ്വറി പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാര്‍ തങ്ങളുടെ രണ്ടാമത്തെ മോഡലായ പോള്‍സ്റ്റാര്‍ 2 അനാവരണം ചെയ്തു. പോള്‍സ്റ്റാറിന്റെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് വാഹനമാണ് പോള്‍സ്റ്റാര്‍ 2 സെഡാന്‍. പോള്‍സ്റ്റാര്‍ 1 ഹൈബ്രിഡ് കാറായിരുന്നു. തുടക്കത്തില്‍ ചൈന, യുഎസ്, കാനഡ,

Auto

ടാറ്റ ഹെക്‌സ എസ്‌യുവി പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹെക്‌സ പരിഷ്‌കരിച്ചു. പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന പരിഷ്‌കാരങ്ങള്‍. പരിഷ്‌കാരങ്ങള്‍ വരുത്തിയതിനൊപ്പം 12.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന എക്‌സ്ഇ എന്ന

Health

ചര്‍മ്മാരോഗ്യത്തിലെ സത്യവും മിഥ്യയും

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ഒരാളുടെ പ്രായം, ആരോഗ്യം എന്നിവ പെട്ടെന്ന് പ്രതിഫലിക്കുന്നത് ത്വക്കിലൂടെയാണ്. പ്രായം ഒറ്റനോട്ടത്തില്‍ നിര്‍ണയിക്കാന്‍ ത്വക്കിലെ ചുളിവുകള്‍ നോക്കുന്നവരാണ് പലരും. ത്വക്കില്‍ വരുന്ന മാറ്റങ്ങള്‍ ചില രോഗങ്ങളുടെ നുഴഞ്ഞുകയറ്റം മുന്‍കൂട്ടി അറിയിക്കുന്ന ലക്ഷണങ്ങളാകാം. എന്നാല്‍ ചില

Health

ബേബിഫുഡുകള്‍ സമീകൃതമോ

പല ബേബി ഫുഡുകളിലും ഉല്‍പ്പാദകര്‍ അവകാശപ്പെടുന്ന അളവിലുള്ള ജീവകങ്ങളും ധാതുക്കളും പോഷകങ്ങളും ഉണ്ടാകാറില്ലെന്ന് പഠനം. സമീകൃത പോഷണമിശ്രിതമായി കരുതുന്ന ഇത്തരം ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ശിശുക്കളുടെ വളര്‍ച്ചയ്ക്ക് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന അളവിലുള്ള വിറ്റാമിന്‍ ഡി പോലും ഉണ്ടാകാറില്ലെന്നും പഠനം സൂചിപ്പിക്കുന്നു. 64- ഓളം

Health

രോഗികളില്‍ സമൂല പാര്‍ക്കിന്‍സണ്‍സ് ചികില്‍സ നടത്തി

പ്രായമായവരില്‍ ആഗാധമായ ഒറ്റപ്പെടലിലേക്കു തള്ളിവിടുന്ന വിറവാതം എന്നറിയപ്പെടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തെ വരുതിയിലാക്കാന്‍ പറ്റുന്ന സമൂല ചികില്‍സ രോഗികളില്‍ പരീക്ഷിച്ചു. മരുന്ന് നേരിട്ട് മസ്തിഷ്‌കത്തിലേക്ക് നല്‍കുന്ന സമൂല ചികില്‍സയാണ് നടത്തിയത്. പരീക്ഷണത്തിനു സന്നദ്ധരായ രോഗികള രെണ്ടു വിഭാഗമായി തിരിച്ചാണ് മരുന്ന് നല്‍കിയത്. തലയില്‍

Health

പ്രകൃതിയോടിണങ്ങിയ ജീവിതം ശാന്തരാക്കും

പച്ചപ്പും ഹരിതാഭയും ജീവിതത്തില്‍ മാനസികാരോഗ്യത്തിന് സഹായകമാണെന്ന് പൊതുധാരണയുണ്ട്. എന്നാല്‍ കൂട്ടുകുടുംബത്തേക്കാളും അയല്‍വാസികളേക്കാളും മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രകൃതിസുന്ദരമായ സ്ഥലത്ത് തനിച്ചു ജീവിക്കുന്നതാണ് പ്രസക്തമെന്ന് അധികമാരും പറഞ്ഞു കേട്ടിട്ടില്ല. ഡെന്മാര്‍ക്കിലെ ആറസ് സര്‍വ്വകലാശാല ഇപ്പോള്‍ ഇത്തരമൊരു പഠനം മുമ്പോട്ടു വെച്ചിരിക്കുന്നു. യുഎസില്‍ ഉല്‍ക്കണ്ഠയും വിഷാദരോഗവും