Archive

Back to homepage
FK News

സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സിന് 10-15% ചെലവേറും

ന്യൂഡെല്‍ഹി: തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സിലെ പ്രീമിയം തുക വര്‍ധിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ( ഐആര്‍ഡിഎഐ) വിസമ്മതിച്ചത് വാഹന ഉടമകള്‍ക്ക് ആശ്വാസകരമാകുമെങ്കിലും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് കൂടുതല്‍ പ്രീമിയം തുക അടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.

Business & Economy

2018ല്‍ വാവെയുടെ ലാഭത്തില്‍ ഉണ്ടായത് 25 % വര്‍ധന

ചൈനീസ് ടെക്‌നോളജി വമ്പന്‍മാരായ വാവെയുടെ ലാഭം 2018ല്‍ 25 ശതമാനം വര്‍ധിച്ച് 8.8 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ടെലി കമ്മ്യൂണിക്കേഷന്‍ കാരിയറുകളുടെ ബിസിനസില്‍ ഇടിവാണ് ഉണ്ടായതെന്ന് കമ്പനി ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ശതമാനത്തിന്റെ ഇടിവാണ് ടെലികമ്മ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിന്റെ

FK News

പുതിയ ഫണ്ടിംഗിന്റെ ബലത്തില്‍ ബിഗ് ബാസ്‌ക്കറ്റ് യുനികോണ്‍ പദവിയിലേക്ക്

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അഭിമാനാര്‍ഹമായ വിഭാഗമായ യൂനികോണ്‍ ക്ലബിലേക്ക് ബിഗ് ബാസ്‌ക്കറ്റും. 150 മില്യണ്‍ ഡോളറിന്റെ പുതിയ സമാഹരണത്തോടെയാണ് ഓണ്‍ലൈനിലൂടെ പലചരക്ക് വില്‍പ്പന നടത്തുന്ന ബിഗ് ബാസ്‌ക്കറ്റ് ഈ നേട്ടത്തിലേക്ക് എത്തിയത്. സീരീസ് എഫ് എന്നു പേരിട്ട നിക്ഷേപ സമാഹരണ ഘട്ടം

FK News

29.7 മില്യണ്‍ കര്‍ഷകര്‍ക്ക് 2,000 രൂപ ലഭിച്ചു

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സ്‌കീമിനു കീഴില്‍ ആദ്യ ഗഡുവായി സര്‍ക്കാര്‍ 5,940 കോടി രൂപയോളം അുവദിച്ചതായി റിപ്പോര്‍ട്ട്. 2,000 രൂപ വീതം രാജ്യത്തുടനീളമുള്ള 29.7 മില്യണ്‍ ചെറുകിട കര്‍ഷകര്‍ക്കാണ് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്രാമീണ മേഖലയിലെ

FK News

വേതനത്തിലെ ഇരട്ടത്താപ്പ് തൊഴിലിടങ്ങളിലെ ലിംഗവിവേചനം രൂക്ഷമാക്കുന്നു

ന്യൂഡെല്‍ഹി: നിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവവും വേതന നിരക്കിലെ ഇരട്ടത്താപ്പും തൊഴില്‍ വിപണിയിലെ ലിംഗ വിവേചനത്തിന്റെ പ്രധാന കാരണങ്ങളെന്ന് പ്രശസ്ത എന്‍ജിഒ ആയ ഓക്‌സ്ഫാം ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. ഒരു ശരാശരി സ്ത്രീ തൊഴിലാളിക്ക് അതേ യോഗ്യതയുള്ള പുരുഷ തൊഴിലാളിയേക്കാള്‍ 34 ശതമാനം

FK News

ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ അനുപാതം മെച്ചപ്പെട്ടതായി ഫിച്ച്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 11.5 ശതമാനമായിരുന്നു ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ വായ്പ അനുപാതം നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കെടുത്താല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ നിരക്ക് 10.8 ശതമാനമായി കുറഞ്ഞിട്ടുണ്ട് ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിഷ്‌ക്രിയ

FK News

ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 4% കുറഞ്ഞു

തുര്‍ച്ചയായി ഏഴാമത്തെ സാമ്പത്തിക വര്‍ഷമാണ് രാജ്യത്ത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് നേരിടുന്നത് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 31.35 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് രാജ്യം ഉല്‍പ്പാദിപ്പിച്ചത് ന്യൂഡെല്‍ഹി: ഫെബ്രുവരി വരെയുള്ള 11 മാസത്തിനിടെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ

Arabia

സൗദിക്കെതിരായ ആയുധവിലക്ക് നീട്ടാന്‍ ജര്‍മ്മനിയുടെ തീരുമാനം

വിലക്കിനെതിരെ ഫ്രാന്‍സില്‍ നിന്നും യുകെയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു റിയാദ്: സൗദി അറേബ്യയ്ക്ക് എതിരായ ആയുധ വിലക്ക് ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ജര്‍മ്മനിയിലെ ഏയ്ഞ്ചല മര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 30 വരെ സൗദിയിലേക്കുള്ള ആയുധ വിaതരണം നിര്‍ത്തിവെക്കാനാണ് തീരുമാനം. യൂറോപ്പിലെ മുഴുവന്‍

Arabia

ആണവശക്തിയാകാന്‍ സൗദിക്ക് അമേരിക്കന്‍ സഹായം

റിയാദ്: എതിര്‍പാര്‍ട്ടിക്കാരുടെ ആണവായുധ ആശങ്കകള്‍ വകവെക്കാതെ സൗദി അറേബ്യയ്ക്ക് ആണവ സാങ്കേതിക വിദ്യ നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. സൗദിയുടെ ആണവ പദ്ധതികളില്‍ പങ്കാളികളാകുന്നതിന് അപേക്ഷ സമര്‍പ്പിച്ച കമ്പനികള്‍ക്കാണ് അമേരിക്കയുടെ പച്ചക്കൊടി. സൗദി ആണവായുധ നിര്‍മ്മാണത്തിന് ശ്രമിക്കുമെന്ന ആശങ്ക ജനപ്രതിനിധികള്‍ പങ്കുവെച്ചിട്ടും സൗദിയുടെ

Arabia

ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ മറുപടി നല്‍കാന്‍ ഒലീവിയ

ദുബായ്: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട്(പരസ്പര ആശയവിനിമയത്തിനായുള്ള സങ്കേതിക സംവിധാനം) പുറത്തിറക്കുന്നതിനായി എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലൈഫ്‌സ്റ്റൈല്‍ ഡിജിറ്റല്‍ ബാങ്കായ ലിവും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസിസ്റ്റോയും തമ്മില്‍ കൈകോര്‍ക്കുന്നു. ഒലീവിയ എന്ന പേരിലുള്ള ഈ ചാറ്റ്‌ബോട്ട് നിലവില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക്

Business & Economy FK Special Slider

വിജയിച്ച സംരംഭകര്‍ ഇങ്ങനെയൊക്കെയാണ് !

ബിസിനസില്‍ വിജയിക്കുക എന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച ആശയം, നിക്ഷേപം, മാനേജ്‌മെന്റ് ടീം തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിലും ബിസിനസില്‍ വിജയിക്കണമെങ്കില്‍ സംരംഭകന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങുക തന്നെ വേണം. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് വിദേശ

Arabia

അബുദാബി തുറമുഖങ്ങള്‍ വഴിയുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിലധികം വര്‍ധനവ്

അബുദാബി: അബുദാബി തുറമുഖങ്ങള്‍ വഴി നടക്കുന്ന കയറ്റുമതിയുടെ മൂല്യത്തില്‍ വര്‍ധനവ്. എമിറേറ്റിലുടനീളം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ കയറ്റുമതി മൂല്യത്തില്‍ 36.6 ശതമാനം വര്‍ധനവാണ് 2018 അവസാന പാദത്തില്‍ ഉണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 മൂന്നാംപാദത്തില്‍ 3.8 ബില്യണ്‍ ദിര്‍ഹം ആയിരുന്ന

Auto

സ്മാര്‍ട്ട് വാങ്ങി സ്മാര്‍ട്ടാകാന്‍ ഗീലി

ലണ്ടന്‍ : സ്മാര്‍ട്ട് ബ്രാന്‍ഡിലെ അമ്പത് ശതമാനം വരെ ഓഹരി വില്‍ക്കാന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഡൈമ്‌ലര്‍ ഒരുങ്ങുന്നു. ഓഹരി വാങ്ങുന്നതിന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗീലി ഡൈമ്‌ലറുമായി ചര്‍ച്ച നടത്തുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 16 ന്

Auto

മഹീന്ദ്ര വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഏപ്രില്‍ ഒന്ന് മുതല്‍ 0.5 മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതായത് 5,000 രൂപ മുതല്‍

Auto

മോട്ടോര്‍സൈക്കിള്‍ സിനിമയില്‍ ജോണ്‍ എബ്രഹാം നായകന്‍

ന്യൂഡെല്‍ഹി : ജോണ്‍ എബ്രഹാം നായകനായി മോട്ടോര്‍സൈക്കിള്‍ സിനിമ വരുന്നു. മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട ചിത്രത്തിന് നടന്‍ തന്നെയാണ് പണമിറക്കുന്നത്. സിനിമ ഈ വര്‍ഷം തന്നെ തിയ്യറ്ററുകളിലെത്തും. ജോണ്‍ എബ്രഹാമിന്റെ മോട്ടോര്‍സൈക്കിള്‍ പ്രേമം പണ്ടേ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് നടന്‍

Auto

ആയിരത്തിലധികം യൂണിറ്റ് മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ആയിരത്തിലധികം യൂണിറ്റ് മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് തിരിച്ചുവിളിച്ചു. ക്ലച്ച് കേബിള്‍ വയറിംഗുമായി ഉരസിയേക്കാമെന്നാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സംശയിക്കുന്നത്. ഇത് ഇലക്ട്രിക് പവര്‍ ചോരുന്നതിന് ഇടവരുത്തും. 2016 നും 2019 നുമിടയില്‍ നിര്‍മ്മിച്ച സ്ട്രീറ്റ് ട്വിന്‍, ബോണവില്‍

Auto

എംജി ഹെക്ടര്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തിക്കുന്ന സമയത്ത് പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് കൂടി പുറത്തിറക്കും. രണ്ട് മാസത്തിനുള്ളില്‍ ഹെക്ടര്‍ എസ്‌യുവി അവതരിപ്പിച്ച് ഇന്ത്യയില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്താനാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നത്. സ്വന്തം സെഗ്‌മെന്റില്‍ സാങ്കേതികപരമായി ഏറ്റവും ആധുനിക

Auto

ചരിത്രം കുറിച്ച് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : 2018 ല്‍ ആഗോളതലത്തില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ വിറ്റ് ടാറ്റ മോട്ടോഴ്‌സ് പുതിയ നാഴികക്കല്ല് താണ്ടി. ഒരു കലണ്ടര്‍ വര്‍ഷം പത്ത് ലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കൃത്യമായി പറഞ്ഞാല്‍, 2018

Health

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇയു

ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോകള്‍, സ്പൂണുകള്‍, കോട്ടണ്‍ ബഡ്ഡുകള്‍ തുടങ്ങിയവ സമുദ്രങ്ങളില്‍ അടിഞ്ഞു കൂടുന്നു. ഇതിനെതിരേ നടക്കുന്ന ആഗോളവ്യാപക പ്രചാരണങ്ങളുടെ ഭാഗമായാണു തീരുമാനം. അംഗരാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍

Health

നീന മാര്‍ടിനസ് ചരിത്ര വനിത

സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവര്‍ക്ക് വെളിച്ചമായിത്തീരണമെന്നു ചിന്തിക്കുന്ന അപൂര്‍വ്വം ചിലര്‍ ലോകത്തുണ്ട്. ലോകം എത്രമാത്രം സുന്ദരമാണെന്നു നാം കാണുന്നത് ഇത്തരക്കാരുടെ ജീവിതം പരത്തുന്ന പ്രകാശത്തിലൂടെയാണ്. യുഎസിലെ അറ്റ്‌ലാന്റയില്‍ ജീവിക്കുന്ന നീന മാര്‍ട്ടിനസ് പകരുന്ന ജീവിതസന്ദേശം ചരിത്രപരം എന്നതിനേക്കാള്‍ മാതൃകാപരമെന്നു വിശേഷിപ്പിക്കുന്നതാകും ഉചിതം.