Archive

Back to homepage
Auto

ഇലക്ട്രിക് അവതാരമെടുക്കാന്‍ പോര്‍ഷെ മകാന്‍

സ്റ്റുട്ട്ഗാര്‍ട്ട്: അടുത്ത തലമുറ മകാന്‍ ഓള്‍ ഇലക്ട്രിക് മോഡലായിരിക്കുമെന്ന് പോര്‍ഷെ പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റി സാക്ഷാല്‍ക്കരിക്കുന്നതിന് 2022 ഓടെ 6 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് പോര്‍ഷെ നടത്തുന്നത്. മകാന്‍ ഇലക്ട്രിക് എസ്‌യുവി ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇലക്ട്രിക് മകാന്റെ ഉല്‍പ്പാദനം 2020

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എബിഎസ് വേരിയന്റിന് 84,710 രൂപയും റിയര്‍ ഡിസ്‌ക് ബ്രേക്ക് എബിഎസ് വേരിയന്റിന് 87,719 രൂപയുമാണ് ബെംഗളൂരു എക്‌സ് ഷോറൂം വില.

Auto

നിറഞ്ഞുകളിക്കാന്‍ ടാറ്റ; അടുത്തത് ‘ബ്ലാക്ക്‌ബേര്‍ഡ്’ എസ്‌യുവി

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് പുതിയ എസ്‌യുവി വികസിപ്പിക്കുന്നു. ബ്ലാക്ക്‌ബേര്‍ഡ് എന്ന് ആഭ്യന്തരമായി അറിയപ്പെടുന്ന വാഹനം ടാറ്റയുടെ എസ്‌യുവി നിരയില്‍ നെക്‌സോണിനും ഹാരിയറിനും ഇടയില്‍ സ്വന്തം സ്ഥാനം കണ്ടെത്തും. ഇരുവര്‍ക്കുമിടയിലേക്കാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ ബ്ലാക്ക്‌ബേര്‍ഡ് എസ്‌യുവി കൊണ്ടുവരുന്നത്. ടാറ്റ മോട്ടോഴ്‌സ്

Auto

പുതിയ ഇഗ്നിസ് വിപണിയില്‍

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച മാരുതി സുസുകി ഇഗ്നിസ് വിപണിയില്‍ അവതരിപ്പിച്ചു. 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ഇഗ്നിസ് തുടര്‍ന്നും വില്‍ക്കും. എന്നാല്‍ ഹാച്ച്ബാക്കില്‍ സ്റ്റൈലിംഗ് മാറ്റങ്ങള്‍ വരുത്താന്‍ മാരുതി

FK News

ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യത്തില്‍ വരുന്ന 13 ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന്; സെലിന ഉയിബൊ

ഉപരിപഠനത്തിനും തൊഴിലിനുമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ(നോര്‍ത്തേണ്‍ ടെറിറ്ററി)യിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെയും ഭാഗമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി സെലിന ഉയിബൊ ഇന്ത്യാ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു ഉത്തര

Current Affairs

മാര്‍ച്ച് 31-ഓടെ എല്ലാ വീടുകളിലും വൈദ്യുതി

ന്യൂഡല്‍ഹി : മാര്‍ച്ച് 31ഓടെ സൗഭാഗ്യ പദ്ധതിയിലൂടെ ഇന്ത്യയിലെ 100 ശതമാനം വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും കൂടാതെ 24 മണിക്കൂറും എല്ലാ വീടുകളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുകയാണ് അടുത്ത ലക്ഷ്യമെന്നും വൈദ്യുതി മന്ത്രി ആര്‍.കെ സിംഗ് പറഞ്ഞു. സൗഭാഗ്യ പദ്ധതി വഴി

FK News

ഡല്‍ഹി ബജറ്റ് : ഡല്‍ഹി നാലാം ഘട്ടത്തിനായി 500 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിനായി 500 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 60,000 കോടി രൂപയുടെ 2019 -20 ഇടക്കാല ബജറ്റ് ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത മേഖലകളാണ് ബജറ്റില്‍

Tech

വരിസംഖ്യയില്‍ അടിസ്ഥാനമാക്കിയ ഗെയ്മിനെ കുറിച്ച് ആപ്പിള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: സേവനത്തില്‍ അടിസ്ഥാനമാക്കിയ ബിസിനസ് വളര്‍ത്തുന്നതിന് ആപ്പിള്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ വരിസംഖ്യ ഈടാക്കി കൊണ്ട് ഗെയ്മിംഗ് സേവനം ആരംഭിക്കുവാന്‍ ആപ്പിള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സേവനവുമായി ബന്ധപ്പെട്ട മേഖലയില്‍ ആപ്പിള്‍ ഏറ്റവുമധികം മത്സരം നേരിടുന്നത് നെറ്റ്ഫ്ലിക്സ്, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍നിന്നാണ്. ഗെയ്മിംഗ്

FK News

സ്‌പോട്ടിഫൈ ഇന്ത്യയില്‍ ഔദ്യോഗികമായി സേവനം ആരംഭിച്ചു

ന്യൂഡല്‍ഹി: മ്യൂസിക് സ്ട്രീമിംഗ് സേവനദാതാക്കളായ സ്‌പോട്ടിഫൈ ഇന്ത്യയില്‍ ഔദ്യോഗികമായി ചൊവ്വാഴ്ച (ഫെബ്രുവരി 26) ലോഞ്ച് ചെയ്തു. യൂസര്‍മാര്‍ക്ക് സ്‌പോട്ടിഫൈയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ മ്യൂസിക് സ്ട്രീം ചെയ്യാനും പോഡ്കാസ്റ്റ് ചെയ്യുവാനും സാധിക്കും. സ്‌പോട്ടിഫൈയുടെ ആപ്പ് സൗജന്യമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍,

Slider Tech

വാട്‌സ് ആപ്പ് @ 10

ഒരു ജോലി തേടി അലഞ്ഞവര്‍ പില്‍ക്കാലത്ത് ഒരായിരം പേര്‍ക്കു ജോലി നല്‍കിയ കഥയാണു വാട്‌സ് ആപ്പിന്റെ സ്ഥാപകരായ ജാന്‍ കൂമിനും ബ്രയാന്‍ ആക്റ്റനും പറയാനുള്ളത്. 2007-ല്‍ യാഹൂ എന്ന വെബ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയില്‍നിന്നും രാജിവച്ച ഇരുവരും ഫേസ്ബുക്കില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും

FK Special Slider

കാര്‍ഷിക കേരളത്തിന്റെ കയ്യടി നേടി പലേക്കറുടെ ചെലവില്ലാ കൃഷി

ഒരു കാര്‍ഷിക സംസ്ഥാനമായി അറിയപ്പെട്ടിരുന്ന കേരളം അതിന്റെ തനത് സംസ്‌കാരത്തില്‍ നിന്നും ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഏറിയപങ്കും ഇന്ന് തരിശു നിലമായി മാറിക്കഴിഞ്ഞു. വര്‍ധിച്ചു വരുന്ന ജനസംഖ്യക്ക് അനുസൃതമായി വാസയോഗ്യമായ ഭൂമിയുടെ അളവ് കുറഞ്ഞപ്പോള്‍

FK News Slider

എംഎസ്എംഇകള്‍ക്ക് 70 ബില്യണ്‍ ഡോളര്‍ വായ്പ വേണം

ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 70 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പാ ബാങ്ക് വായ്പകള്‍ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായ കൂട്ടായ്മയായ അസോചവും മുംബൈ ആസ്ഥാനമായ സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ അശ്വിന്‍ പരേഖ് അഡൈ്വസറി സര്‍വീസും സംയുക്തമായിട്ടാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Business & Economy Slider

ഉപഭോക്തൃ വിപണി 335 ലക്ഷം കോടി കടക്കും

ചെന്നൈ: ഇന്ത്യന്‍ ഉപഭോക്തൃ വിപണി 2028 ഓടെ മൂന്നിരട്ടിയായി വര്‍ധിച്ച് 335 കോടി രൂപ കടക്കുമെന്നും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.2 ശതമാനമെത്തുമെന്നും റിപ്പോര്‍ട്ട്. ജിഡിപി വളര്‍ച്ച, ഉയരുന്ന സമ്പത്ത്, നഗരവല്‍ക്കരണം, ഓണ്‍ലൈന്‍-സംഘടിത റീട്ടെയ്ല്‍ എന്നിവയുടെ അതിവേഗ വളര്‍ച്ച എന്നിവയാണ്

FK Special Slider

ജലശുദ്ധീകരണത്തിന് അസമില്‍ നിന്നൊരു മാതൃക

കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് വീട്ടുവളപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ഫില്‍ട്ടറിലേക്ക് ജലം പകരാന്‍ തന്റെ പേരകുട്ടിയോട് സഹായം ആവശ്യപ്പെട്ടുകയാണ് അസമിലെ നാഗോണ്‍ ജില്ലയിലെ ആം-ബാഗന്‍ എന്ന ഗ്രാമത്തിലെ താമസക്കാരിയായ സുമിത്ര ബിശ്വാസ്. ഡിഐവൈ (ഡു ഇറ്റ് യുവര്‍സെല്‍ഫ്) മാതൃകയില്‍ കുടുംബം തന്നെ സ്ഥാപിച്ച, മൂന്നു ബക്കറ്റുകളും

Editorial Slider

പൈതൃകം തേടിയുള്ള യാത്ര

ഒരു കാലത്ത് സര്‍വലോകാരാധ്യയായി ലോകത്തിനു നേതൃത്വം നല്‍കിയിരുന്നു പ്രാചീന ഭാരതം. അതിന് നിദാനമായതാകട്ടെ വേദങ്ങളിലധിഷ്ഠിതമായ സമഭാവനയും. ശ്രേഷ്ഠമയ അറിവിന്റെ ഒരിക്കലും വറ്റാത്ത, സുശക്തവും ഉത്കൃഷ്ടവുമായ സ്രോതസ്സെന്ന നിലയില്‍ വര്‍ത്തിച്ച വേദങ്ങളില്‍ നിന്നാണ് ഭാരതീയ സംസ്‌കൃതി കടഞ്ഞെടുക്കപ്പെട്ടത്. പ്രൗഢവും പ്രോജ്വലവുമായിരുന്നു ആ പ്രപഞ്ച