Archive

Back to homepage
FK News

ഇന്ത്യ വര്‍ഷിച്ചത് 1.7 കോടി രൂപയുടെ ബോംബുകള്‍

ന്യൂഡെല്‍ഹി: പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചത് 1.68 കോടി രൂപയ്ക്കും 2.2 കോടി രൂപയ്ക്കുമിടയില്‍ വിലവരുന്ന ബോംബുകളെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനായി ആകാശത്തും ഭൂമിയിലുമായി തയാറാക്കിയ യുദ്ധവിമാനങ്ങളും റഡാറുകളുമടക്കമുള്ള ആസ്തികളുടെ ആകെ മൂല്യം 6,300 കോടി രൂപ വരുമെന്നാണ്

FK News Slider

ഭീകരതയുടെ പ്രജനന കേന്ദ്രങ്ങള്‍ പിഴുതെറിയും: ഇന്ത്യ, റഷ്യ, ചൈന

പാക്കിസ്ഥാനെ ഞെട്ടിച്ച് ചൈനയും സംയുക്ത പ്രസ്താവനയുടെ ഭാഗമായി പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി ഇന്ത്യയുടെ നയതന്ത്ര വിജയഗാഥ തുടരുന്നു ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയുടെ യോഗം പാക്കിസ്ഥാന്‍ ബഹിഷ്‌കരിക്കും വുഷേന്‍ (ചൈന): ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെതിരായ നയതന്ത്ര പടയൊരുക്കത്തില്‍ ഇന്ത്യക്ക് വീണ്ടും

Tech

ട്രായ് നിലപാടുകള്‍ മറ്റു കമ്പനികള്‍ക്കെതിരും ജിയോയ്ക്ക് അനുകൂലവും: വോഡഫോണ്‍ സിഇഒ

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യയിലെ ടെലികോം നിയന്ത്രണ അഥോറിറ്റിയായ ട്രായ് പുറത്തിറക്കിയിട്ടുള്ള നിരവധി നിയന്ത്രണ നിബന്ധനകള്‍ മറ്റെല്ലാ കമ്പനികളെയും ദോഷകരമായി ബാധിക്കുന്നതും റിലയന്‍സ് ജിയോയ്ക്ക് അനുകൂലവും ആയിരുന്നുവെന്ന് ആഗോള ടെലികോം കമ്പനിയായ വോഡഫോണിന്റെ ആരോപണം. ഇന്ത്യയിലെ നിയന്ത്രണ ചട്ടക്കൂടിനെ കുറിച്ച്

Business & Economy

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ചെലവ് ചുരുക്കുന്നു, ചെറു ബിസിനസുകള്‍ കൈയൊഴിയും

ലണ്ടന്‍: തങ്ങളുടെ വാര്‍ഷിക ചെലവിടലില്‍ 700 മില്യണ്‍ ഡോളറിന്റെ കുറവു വരുത്താന്‍ ലക്ഷ്യമിടുന്നതായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് പബ്ലിക് ലിമിറ്റഡ് കമ്പനി അറിയിച്ചു. മൊത്തത്തിലുള്ള വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതിനുള്ള മൂന്നു വര്‍ഷത്തെ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ചെറിയ ബിസിനസുകളില്‍ നിന്ന് പുറത്തുകടക്കുന്നതിനും ശ്രമിക്കുകയാണ്. ഡിവിഡന്റെ

FK News

റിയല്‍ എസ്റ്റേറ്റ് നിഷ്‌ക്രിയാസ്തി എന്‍ബിഎഫ്‌സികളെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ വ്യാപകമായി വായ്പാ പ്രതിസന്ധി നേരിടുന്നുവെന്ന് വിലയിരുത്തല്‍. ഈ മേഖലയില്‍ നിന്നുള്ള ചില തിരിച്ചടവുകളില്‍ നിന്ന് വീഴ്ച വന്നതോടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം വായ്പകളില്‍ കൂടുതല്‍ ജാഗ്രത സൂക്ഷിക്കുകയാണ്. ഐഎല്‍& എഫ്എസ് തിരിച്ചടവ്

FK News

വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ നിതി ആയോഗ് നയം രൂപീകരിക്കും

ന്യൂഡെല്‍ഹി: വിള അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു സമഗ്ര നയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിതി ആയോഗ്. രാജ്യതലസ്ഥാനത്തെയും സമീപ സംസ്ഥാനങ്ങളിലെയും വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ചില സംസ്ഥാനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും കര്‍ഷകര്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്

Banking

ബാങ്ക് സിഇഒ മാരുടെ വേതനത്തില്‍ പുതിയ പരിഷ്‌കരണവുമായി ആര്‍ബിഐ

ന്യൂഡെല്‍ഹി: സ്വകാര്യ വിദേശ ബാങ്കുകളിലെ സിഇഒ മാരുടെയും മുഴുവന്‍ സമയ ഡയറക്റ്റര്‍മാരുടെയും നഷ്ടപരിഹാര വേതനം നിശ്ചയിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. ആറു വര്‍ഷം മുമ്പ് ആര്‍ബിഐ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ കടുത്തതാക്കിയതിനു ശേഷമുള്ള ആദ്യ പരിഷ്‌കരണമാണിത്.

FK News

നാനോക്ലീന്‍ ഗ്ലോബലിന് ലെറ്റസ് വെഞ്ച്വറിന്റെ പിന്തുണ

ന്യൂഡെല്‍ഹി: എയര്‍ ഫില്‍റ്ററേഷന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന നാനോടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് 600,000 ഡോളര്‍ (ഏകദേശം 4.2 കോടി) നിക്ഷേപം സമാഹരിച്ചു. ലെറ്റസ് വെഞ്ച്വര്‍, പിച്റൈറ്റ് വെഞ്ച്വര്‍, 91 സ്പ്രിംഗ് ബോര്‍ഡ്, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ്, മാര്‍ക്ക്

FK News

കയറ്റുമതി കൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഇന്ത്യ…

ആഗോളതലത്തിലെ സേവന കയറ്റുമതിയില്‍ 4.2 ശതമാനം വിഹിതം നേടും സേവന, ഉല്‍പ്പാദന, കാര്‍ഷിക മേഖലകളില്‍ ശ്രദ്ധയൂന്നാന്‍ പദ്ധതി തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വിപണിവിഹിതം കൂട്ടും ന്യൂഡെല്‍ഹി: ലോകക്രമം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് തന്ത്രപ്രധാനമായ പദ്ധതികളിലൂടെ കയറ്റുമതി കൂട്ടി വ്യാപാരത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ശ്രമത്തിലാണ്

FK News

ജെറ്റ് വീണ്ടും കുതിച്ചുയരുമെന്ന് ഡഗ്ലസും ഗോയലും

നിലവില്‍ അബുദാബി കമ്പനിയായ ഇത്തിഹാദിന് ജെറ്റില്‍ 24% ഓഹരിയാണുള്ളത് പ്രശ്‌നപരിഹാര പദ്ധതി അനുസരിച്ച് ബാങ്കുകള്‍ക്കുണ്ടാകുക 51 ശതമാനം ഓഹരി ഭാവി എന്തെന്നറിയാത്തതിനാല്‍ ജീവനക്കാര്‍ കടുത്ത പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട് ഇത്തിഹാദിന് നിയന്ത്രണാധികാരം കൊടുക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം ന്യൂഡെല്‍ഹി: പ്രതിസന്ധിക്കയത്തിലായ ജെറ്റ് എയര്‍വേസിന്റെ നിയന്ത്രണം

FK News

5 ലക്ഷം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം

2020 ആകുമ്പോഴേക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യത്തെ അഞ്ചു ലക്ഷം യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനമെന്ന ലക്ഷ്യം ഐസിഐസിഐ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് നേടുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് സൗരഭ് സിംഗ് പ്രഖ്യാപിച്ചു. ഐസിഐസിഐ അക്കാഡമിയുടെ ഇരുപത്തിയഞ്ചാമത്തെ സെന്റര്‍ ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണില്‍

Arabia

വൈദ്യുത, ജലശുദ്ധീകരണ മേഖലകളില്‍ കൂടുതല്‍ ബന്ധത്തിനൊരുങ്ങി ചൈനയും സൗദിയും

ലണ്ടന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ചൈനീസ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി-ചൈന ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുന്നു. സൗദി അറേബ്യന്‍ ഊര്‍ജ്ജക്കമ്പനിയായ എസിഡബ്ല്യൂഎ പവര്‍ വാവേ, സില്‍ക്ക് റോഡ് ഫണ്ട് എന്നീ ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെച്ചു. വൈദ്യുതോല്‍പാദന, ജലശുദ്ധീകരണ

Arabia

ജര്‍മ്മനിയുടെ ആയുധ വിലക്കില്‍ പങ്കുചേരില്ലെന്ന് യുകെ

സൗദി അറേബ്യയിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതിന് ജര്‍മ്മനിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ യുകെ പങ്കാളിയാകില്ലെന്ന് പശ്ചിമേഷ്യയുടെ ചുമതലയുള്ള യുകെ മന്ത്രി അലിസ്റ്റൈര്‍ ബര്‍ട്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന്റെ പശ്ചാത്തലത്തിലാണ് സൗദിയിലേക്കുള്ള ആയുധ കയറ്റുമതി പരിമിതപ്പെടുത്താന്‍ ജര്‍മ്മനി തീരുമാനിച്ചത്. ജര്‍മ്മനിയുടെ വിലക്ക്

Arabia

ഷസ്തയെ സ്വകാര്യവല്‍ക്കരിച്ചേ മതിയാകൂ :ഹസ്സന്‍ റൊഹാനി

ടെഹ്‌റാന്‍: സമ്പദ് വ്യവസ്ഥയില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന പൊതുമേഖലാ കമ്പനികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി. ഇറാനിലെ പ്രധാന സാമൂഹ്യ സുരക്ഷ സ്ഥാപനത്തിന്റെ നിക്ഷേപ വിഭാഗത്തെ സ്വകാര്യവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹസ്സന്‍ റൊഹാനി വ്യക്തമാക്കി. സ്വകാര്യവല്‍ക്കരണം താന്‍ ജനങ്ങള്‍ക്ക് നല്‍കിയ

Arabia

5ജിയില്‍ മത്സരിച്ച് സൗദിയും യുഎഇയും ആഗോള കമ്പനികളുമായി കൂട്ടുപിടിച്ച് ഒന്നാമനാകാന്‍ ഓട്ടം

ജിദ്ദ ഗള്‍ഫ് മേഖലയില്‍ 5ജി സേവനം ആദ്യം കൊണ്ടുവരുന്ന രാജ്യമാകാനുള്ള പോരാട്ടത്തിലാണ് ഗള്‍ഫിലെ ടെലികോം ഭീമന്മാര്‍. 5ജിയില്‍ ലോകം പിച്ചവെച്ചുതുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ഒപ്പം നടക്കാനുള്ള ശ്രമത്തിലാണ് ടെക്‌നോളജി രംഗത്ത് വലിയ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന ഗള്‍ഫ് മേഖല. ഇതിന്റെ ഭാഗമായി ആഗോള

Auto

ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ജീപ്പ് കോംപസ് എസ്‌യുവി തിരിച്ചുവിളിക്കുന്നതായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) അറിയിച്ചു. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ 2017 ഡിസംബര്‍ 18 നും 2018 നവംബര്‍ 30 നുമിടയില്‍ നിര്‍മ്മിച്ച 11,002 യൂണിറ്റ് കോംപസ് എസ്‌യുവികളാണ് തിരിച്ചുവിളിക്കുന്നത്. ഇവയെല്ലാം

Auto

വിസ്മയം തീര്‍ത്ത് സിയറ്റ് മിനിമോ

ബാഴ്‌സലോണ : സ്പാനിഷ് വാഹന നിര്‍മ്മാതാക്കളായ സിയറ്റ് ഈ വര്‍ഷത്തെ മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മിനിമോ എന്ന ഓള്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ ഇലക്ട്രിക് വാഹനമാണ് മിനിമോ. ബാറ്ററി സ്വാപ്പിംഗ് സംവിധാനം സവിശേഷതയാണ്. മിനിറ്റുകള്‍ക്കുള്ളില്‍

Auto

ഫോക്‌സ്‌വാഗണ്‍ മാനേജ്‌മെന്റ് പുന:സംഘടിപ്പിച്ചു

വോള്‍ഫ്‌സ്ബര്‍ഗ്: ഇലക്ട്രിക് കാറുകള്‍ക്ക് മുന്‍ഗണന നല്‍കി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് മാനേജ്‌മെന്റ് പുന:സംഘടിപ്പിച്ചു. ഗ്രൂപ്പ് സിഇഒ ഹെര്‍ബര്‍ട്ട് ഡീസിന് ഇലക്ട്രിക് കാറുകളുടെ ചുമതല നല്‍കിയതാണ് ഇതില്‍ പ്രധാനം. ഇവി വിഭാഗത്തിന്റെ മേല്‍നോട്ട ചുമതല ഇനി ഡീസിനായിരിക്കും. ഇലക്ട്രിക് കാറുകള്‍ വലിയതോതില്‍ നിര്‍മ്മിച്ച് വാണിജ്യാടിസ്ഥാനത്തില്‍

Auto

ക്ലാസിക് 350 ബേസ് വേരിയന്റില്‍ എബിഎസ് നല്‍കി

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കി. ക്ലാസിക് 350 സീരീസിലെ ഗണ്‍മെറ്റല്‍ ഗ്രേ, സിഗ്നല്‍സ് എഡിഷന്‍, റെഡ്ഡിച്ച് വേരിയന്റുകളിലേതുപോലെ ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിയാണ് മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചത്. 1,53,245

Auto

സിട്രോയെന്‍ ഇന്ത്യയിലേക്ക്; ആദ്യ മോഡല്‍ 2021 ല്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പിനുകീഴിലെ സിട്രോയെന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തുന്നു. 2021 ല്‍ സിട്രോയെന്‍ ഇന്ത്യയില്‍ അരങ്ങേറ്റം നടത്തുമെന്ന് പിഎസ്എ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ബോര്‍ഡ് ചെയര്‍മാനുമായ കാര്‍ലോസ് ടാവരേസ് ഇക്കാര്യം പ്രഖ്യാപിച്ചു. പുതിയ വിപണികള്‍ കണ്ടെത്തുന്നതിന്റെ