Archive

Back to homepage
Business & Economy

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ബജറ്ററി പിന്തുണ

കൊച്ചി: ദേശീയ റബര്‍ നയത്തിന്റെ കരട് നിര്‍ദേശ പ്രകാരം റബര്‍ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ(ബജറ്ററി സപ്പോര്‍ട്ട്) നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗവേഷണം പരിപോഷിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങി ബജറ്റില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നാണ്

Current Affairs

ഭീകരര്‍ക്ക് അഭയം: പാക്കിസ്ഥാന് സഹായം നല്‍കേണ്ടതില്ല

വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കാതെ പാക്കിസ്ഥാന് ഒരു ഡോളര്‍ പോലും സഹായം നല്‍കേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതി നിക്കി ഹാലെ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇസ്ലാമബാദിനുള്ള സഹായങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ അവര്‍ അഭിനന്ദിച്ചു. നയരൂപീകരണത്തിനായുള്ള ‘സ്റ്റാന്‍ഡ് അമേരിക്ക

FK News

ആസ്സാം-തമിഴ്നാട് ട്രെയിന്‍ : പുതിയ സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ

ഗുവാഹത്തി : ആസാമില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ശിലഘട്-തമ്പാരം വീക്ലി എക്സ്പ്രസ് ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയിന്‍ നാഗാവോ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തമ്പാരം റെയില്‍വേ സ്റ്റേഷനിലേക്ക്

FK News

നവി മുംബൈയില്‍ 273 കോടി രൂപയ്ക്ക് തീരദേശ റോഡ്

മുംബൈ : ഖര്‍ഗറും-ബേലാപ്പൂരും ബന്ധിപ്പിക്കാനായി തീരദേശ റോഡ് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നവി മുംബൈ നഗരാസൂത്രണ വിഭാഗം അയ സിഡ്കോ. ഏകദേശം 273 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് 9.5 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് നിര്‍മ്മിക്കുന്നത്. ടെന്‍ഡര്‍

Business & Economy

നോട്ട് നിരോധനം എംഎസ്എംഇ മേഖലയെ ബാധിച്ചില്ല ; പുതുതായി സൃഷ്ടിച്ചത് 246,416 തൊഴിലുകള്‍

മുംബൈ : നോട്ട് നിരോധനം രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ (എംഎസ്എംഇ) ബാധിച്ചില്ലെന്നാണ് ഇന്ത്യ എസ്എംഇ ഫോറം പുറത്തിറക്കിയ സര്‍വേ സൂചിപ്പിക്കുന്നത്. 246,416 പുതിയ തൊഴിലുകളാണ് ഈ മേഖലയില്‍ സൃഷ്ടിച്ചത്. ചരക്കു സേവന നികുതി (ജിഎസ്ടി) എംഎസ്എംഇ മേഖല സ്വാഗതം

Current Affairs

ബോളിവുഡ് സിനിമകള്‍ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല, തീരുമാനം സിനിമാ മേഖലയെ ബാധിക്കില്ലെന്ന് വിദഗ്ദര്‍

മുംബൈ : പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ബോളിവുഡ് അതിശക്തമായിട്ടാണ് പ്രതികരിച്ചിരുന്നത്. ഇന്ത്യന്‍ സിനിമകള്‍ ഇനി മുതല്‍ പാകിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും സിനിമാലോകം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കില്ലെന്ന് വിദഗ്ദര്‍ വിശ്വസിക്കുന്നു. ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമയിലുണ്ടായ

Banking

യുകെ ബാങ്ക് സിഇഒമാര്‍ക്ക് ജീവനക്കാരേക്കാള്‍ 120 മടങ്ങ് അധിക വരുമാനം

ലണ്ടന്‍ : ഒരു സാധാരണ തൊഴിലാളിയെക്കാള്‍ 120 മടങ്ങ് അധിക വരുമാനമാണ് യുകെയിലെ ബാങ്ക് സിഇഒമാര്‍ക്ക് ലഭിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ശമ്പളത്തിലുള്ള ഈ അസമത്വത്തെ പറ്റി അന്വേഷണം നടക്കുകയാണ്. ബ്രിട്ടണിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പിലാണ്

Business & Economy

’75 ബില്യണ്‍ ഡോളറിന്റെ രത്‌നാഭരണ കയറ്റുമതി സാധ്യമാകും’

കോയമ്പത്തൂര്‍: രത്‌ന, ആഭരണ കയറ്റുമതിക്കാര്‍ക്ക് പൊതുവായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ജെം ആന്റ് ജുവല്ലറി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വ്വഹിച്ചു. ഇത്തരം കേന്ദ്രം ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളുടെ വന്‍

Business & Economy

ഇന്ത്യയില്‍ ഒന്നാമന്‍; ആഡിഡാസിനെ മലര്‍ത്തിയടിച്ച് പ്യൂമ

പോയവര്‍ഷം 1,157 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യയില്‍ നിന്ന് പ്യൂമ നേടിയത് ആഡിഡാസ് വിറ്റത് 1132 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ സ്‌കെച്ചേഴ്‌സും ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു മുംബൈ: പ്രധാന പ്രതിയോഗികളായ അഡിഡാസിനെ കീഴടക്കി ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ്

Business & Economy Slider

വരുമാന വിപണി വിഹിതത്തിലും മിന്നിത്തിളങ്ങി ജിയോ

ജിയോ മായാജാലം 2016 സെപ്റ്റംബര്‍ 5നാണ് റിലയന്‍സ് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഡാറ്റയാണ് പുതിയ ഇന്ധനം എന്ന് പറഞ്ഞാണ് മുകേഷ് അംബാനി ജിയോയെ അവതരിപ്പിച്ചത് തുടക്കത്തില്‍ സൗജന്യമായും, പിന്നീട് കുറഞ്ഞ നിരക്കിലും ഡാറ്റ നല്‍കിയാണ് ജിയോ വിപണി പിടിച്ചത് മൂന്നാം പാദത്തിലെ

Arabia

ഇന്ത്യ സൗദിയുടെ പ്രാദേശിക എണ്ണ വിതരണ കേന്ദ്രമാകും

റിയാദ്: ക്രൂഡ് ഓയില്‍ വിതരണത്തില്‍ ഇന്ത്യയെ സൗദി അറേബ്യയുടെ പ്രാദേശിക കേന്ദ്രമാക്കാന്‍ ആലോചിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍. എണ്ണ സംഭരണ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനും ശുദ്ധീകരണ ശാലകളെ ശക്തിപ്പെടുത്തുന്നതിനുമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന്

Arabia

നേരിയ വളര്‍ച്ചയുമായി ദുബായ് ടൂറിസം രംഗം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 12% വര്‍ധനവ്

ദുബായ്: ടൂറിസം രംഗത്ത് കോടിക്കണക്കിന് ദിര്‍ഹം ചിലവഴിച്ചിട്ടും എടുത്തുപറയത്തക്ക വളര്‍ച്ചയില്ലാതെ ഗള്‍ഫിലെ ടൂറിസം ഹബ്ബായ ദുബായ്. കഴിഞ്ഞ വര്‍ഷം 15.92 മില്യണ്‍ സഞ്ചാരികളാണ്(ഓവര്‍നൈറ്റ്) ദുബായ് സന്ദര്‍ശിച്ചത്. 2017നെ അപേക്ഷിച്ച് 0.8 ശതമാനം സഞ്ചാരികള്‍ മാത്രമാണ് 2018ല്‍ അധികമായി ദുബായ് ടൂറിസം മേഖലയിലെത്തിയത്.

Arabia

ബ്രംബ്ലെസിലെ പ്ലാസ്റ്റിക് കുപ്പി യൂണിറ്റിനെ ട്രിട്ടോണ്‍ ഏറ്റെടുത്തു

അബുദബി ഓസ്‌ട്രേലിയന്‍ കമ്പനിയായ ബ്രംബ്ലെസിന്റെ ഐഎഫ്‌സിഒ യൂണിറ്റ് ട്രിറ്റോണ്‍, ലുക്‌സിന്‍വ തുടങ്ങിയ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ധാരണ. 2.5 ബില്യണ്‍ ഡോളറിനാണ് ഇടപാട് നടക്കുക. ഐഎഫ്‌സിഒയിലെ ഓഹരിയുടമകളില്‍ നിന്ന് ഭൂരിഭാഗം ഓഹരികള്‍ തിരികെ നല്‍കാനും ധാരണയായിട്ടുണ്ട്. ബ്രംബ്ലെസിന്റെ പുനരുപയോഗ പ്ലാസ്റ്റിക് കുപ്പി നിര്‍മ്മാണ

Arabia

സമീപഭാവിയില്‍ കൂടുതല്‍ ബാങ്ക് ലയനങ്ങള്‍ ഉണ്ടാകില്ല സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍

റിയാദ്: മുമ്പ് പ്രഖ്യാപിക്കപ്പെട്ടവയല്ലാതെ നിലവില്‍ കൂടുതല്‍ ബാങ്ക് ലയനങ്ങള്‍ക്കുള്ള സാധ്യത കാണുന്നില്ലെന്ന് സൗദി കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ അഹമ്മദ് അല്‍ ഖൊലിഫി. ദേശീയ വാണിജ്യ ബാങ്കും റിയാദ് ബാങ്കും ലയനചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ക്ക് ശേഷമാണ് കേന്ദ്രബാങ്ക് ഗവര്‍ണറുടെ ഈ പ്രസ്താവന. കഴിഞ്ഞ

Auto

ഔഡി എ6, എ7, എ8, ക്യു5 പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ജനീവയിലേക്ക്

ജനീവ : ഔഡി എ8, എ7 സ്‌പോര്‍ട്ബാക്ക്, എ6, ക്യു5 മോഡലുകളുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കും. ഡബ്ല്യുഎല്‍ടിപി (വേള്‍ഡ്‌വൈഡ് ഹാര്‍മണൈസ്ഡ് ലൈറ്റ് വെഹിക്കിള്‍സ് ടെസ്റ്റ് പ്രൊസീജര്‍) അനുസരിച്ച് നാല്‍പ്പത് കിലോമീറ്ററിലധികമാണ് ഈ എല്ലാ