Archive

Back to homepage
FK News

ഡബ്യൂടിഒയുടെ ഇ-കൊമേഴ്‌സ് ചര്‍ച്ചകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ലോക വ്യാപാര സംഘടനയുടെ ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ ഇന്ത്യ പങ്കെടുക്കില്ല. ഡബ്ലൂടിഒയുടെ ഇ-കൊമേഴ്‌സ് നയങ്ങള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ വിപണിയില്‍ വിദേശ കമ്പനികളുടെ അനുചിതമായ പ്രവേശനത്തിന് ഡബ്യുടിഒ നിയമങ്ങള്‍ കാരണമാകുമെന്നാണ് ഇന്ത്യയുടെ ആശങ്ക.

Business & Economy

2020 ഓടെ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം അവസാനത്തോടെ യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും 2021 അവസാനത്തോടെ ബിസിനസ് രംഗത്തും സാമ്പത്തിക രംഗത്തും അധഃപതനം ആരംഭിക്കുമെന്നും നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സ് (എന്‍എബിഇ) സംഘടിപ്പിച്ച സര്‍വേ. കണക്കെടുപ്പില്‍ പങ്കെടുത്ത പകുതിയോളം സാമ്പത്തിക വിദഗ്ധരും

Business & Economy

റിലയന്‍സ് റീട്ടെയ്‌ലിന്റെ ഐപിഒ ജൂണില്‍

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ല്‍ യൂണിറ്റായ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ല്‍ ബിസിനസിന്റെ മികച്ച വളര്‍ച്ചാ നിഗമനം ആര്‍ഐഎല്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനാല്‍

FK News

റെയ്ല്‍വേ എസി പാന്‍ട്രി കാര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയ്ന്‍ യാത്രകളില്‍ ഉന്നയിക്കപ്പെടാറുള്ള പ്രധാന പരാതികളിലൊന്നാണ് കൃത്യമായി പാചകം ചെയ്തതും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമായില്ലാ എന്നത്. ഇതിന് ശാശ്വത പരിഹാരം സൃഷ്ടിക്കാനുള്ള നിരവധി നടപടികള്‍ റെയ്ല്‍വേ കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ ഭാഗമായി റെയ്ല്‍വേ അടുത്തിടെ എസി പാന്‍ട്രി കാര്‍ സംവിധാനം

Business & Economy

1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഒപ്പോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തങ്ങലുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഒപ്പോ. 5ജിയില്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് പ്രധാനമായും നിക്ഷേപം നടത്തുക. തങ്ങളുടെ ആദ്യ 5ജി മോഡലിന്റെ അവതരണം കമ്പനി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 5ജിക്കു പുറമേ ആര്‍ട്ടിഫിഷ്യല്‍

FK News

47 പദ്ധതികളില്‍ 3.2 ലക്ഷം കോടിയുടെ അധിക ചെലവ്

ന്യൂഡെല്‍ഹി: രാജ്യത്ത് 347 അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലായി 3.2 ലക്ഷം കോടി രൂപയുടെ അധിക ചെലവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 150 കോടി രൂപയ്ക്ക് മുകളില്‍ മൂല്യം കണക്കാക്കുന്ന വിവിധ പദ്ധതികളുടെ വിവരമാണ് ഇത്. കാലതാമസം നേരിട്ടതിനൊപ്പം മറ്റ് കാരണങ്ങളും അധിക

Business & Economy

ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ കടുത്ത നിയന്ത്രണവുമായി കരട് ഇ- കൊമേഴ്‌സ് നയം

ന്യൂഡെല്‍ഹി: ദേശീയ കരട് ഇ-കൊമേഴ്‌സ് നയത്തിന്റെ കരട് ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്തെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് നിയമപരവും സാങ്കേതികവുമായ ഒരു സംവിധാനം ഒരുക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയില്‍ നിന്ന് ശേഖരിക്കപ്പെടുന്ന വ്യക്തിഗത വിവരങ്ങളുടെ അതിര്‍ത്തിക്ക് അപ്പുറത്തേക്കുള്ള

FK News

ഇറാനിയന്‍ എണ്ണ കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ നടപ്പു വര്‍ഷം വര്‍ധന രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറാന്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും ഈ മാസവും കുറഞ്ഞത് ഇതേ തലത്തില്‍ തന്നെ കയറ്റുമതി തുടരുമെന്നുമാണ് വിപണി ഗവേഷണ സംരംഭമായ

FK News

എന്‍പിസിഐക്ക് പുതിയ നേതൃനിര; പ്രവീണ റായി പുതിയ സിഒഒ, ആരിഫ് ഖാന്‍ സിഡിഒ

മുംബൈ: പ്രവീണ റായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിതയായി. ആരിഫ് ഖാനെ ചീഫ് ഡിജിറ്റല്‍ ഓഫീസറാ(സിഡിഒ)യും നിയമിച്ചു. എന്‍പിസിഐയുടെ വിപണനം, ബിസിനസ് ഡെവലപ്പ്‌മെന്റ്, പ്രോഡക്ട് മാനേജ്‌മെന്റ് എന്നിവയുടെ ചുമതലയായിരിക്കും സിഒഒ എന്ന നിലയ്ക്ക്

FK News

ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം അടുത്ത സാമ്പത്തിക വര്‍ഷം

ന്യൂഡെല്‍ഹി: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം അടുത്ത സാമ്പത്തിക വര്‍ഷം മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലയനത്തിനുമുന്നോടിയായി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള

FK News

ഇന്ത്യന്‍ ടെക് കമ്പനികളുടെ ആഗോള വിപണി വിഹിതത്തില്‍ വര്‍ധന

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആഗോള വരുമാന വിപണി വിഹിതത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയ ഇന്ത്യന്‍ കമ്പനി കൊഗ്നിസെന്റ് ആണ് കമ്പനിയുടെ വരുമാന വിഹിതം ഇക്കാലയളവില്‍ 6.3 ശതമാനത്തില്‍ നിന്നും 8.5 ശതമാനമായി വര്‍ധിച്ചു ബെംഗളൂരു: ലോകത്തിലെ മികച്ച ടെക് സര്‍വീസസ്

FK News

രാക്ഷസ ഈച്ചയെ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഈച്ചയെ കണ്ടെത്തി. മനുഷ്യന്റെ പെരുവിരലിനോളം വലുപ്പമുള്ള വാലസിന്റെ ഭീമന്‍ ഈച്ചയെ ഇന്തോനേഷ്യയിലാണു കണ്ടെത്തിയത്. 1981നുശേഷം കാണാതായ ഇതിന്് വംശനാശം സംഭവിച്ചിരിക്കുമെന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം. വാലസ് രാക്ഷസ ഈച്ചയെന്നു പേരിട്ട ഇതിന് യൂറോപ്യന്‍ തേനീച്ചയുടെ നാലിരട്ടി വലുപ്പമുണ്ട്. ജനുവരി

FK News

അസുഖമുള്ള പശു ഇറച്ചി വിതരണം: പോളണ്ടില്‍ വിവാദം ചൂടുപിടിക്കുന്നു

വാര്‍സോ: പോളണ്ടില്‍ അസുഖമുള്ള പശുവിനെ ഭക്ഷ്യവിതരണ ശൃംഖലയിലേക്ക് അനധികൃതമായി കടത്തുന്നതു പതിവാണെന്ന് റിപ്പോര്‍ട്ട്. അസുഖമുള്ള പശുവിനെ കശാപ്പുശാലയിലേക്കു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപകാലത്ത് ഒരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യം പുറത്തുവന്നതോടെ യൂറോപ്പില്‍ ഭക്ഷ്യ മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍

FK News

ജപ്പാനിലെ ഒക്കിനാവയില്‍ യുഎസ് വ്യോമ താവളം സ്ഥാപിക്കുന്നതില്‍ ജനഹിതം

ടോക്യോ: ജാപ്പനീസ് ദ്വീപായ ഒക്കിനാവയിലെ വോട്ടര്‍മാര്‍ ഞായറാഴ്ച (ഫെബ്രുവരി 24) ദ്വീപിലെ യുഎസ് സൈനിക താവളത്തിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. 18 വയസിനു മുകളിലുള്ള ഏകദേശം 1.15 ദശലക്ഷത്തോളം വരുന്ന വോട്ടര്‍മാരാണ് ഒക്കിനാവയിലുള്ളത്.

Top Stories

ടെക് നഗരമാകുന്ന ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക് നഗരം ഇന്ന് ആയിരക്കണക്കിനു പുതു കമ്പനികളുടെ കേന്ദ്രമാണ്. ഒരു സ്റ്റാര്‍ട്ട് അപ്പ് സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമെന്നു കണക്കാക്കപ്പെടുന്ന വെഞ്ച്വര്‍ ക്യാപിറ്റലിനെ (ഉദ്യമ സമാരംഭ മൂലധനം) ആകര്‍ഷിക്കുന്നതില്‍ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ഒരാഴ്ച മുമ്പു ന്യൂയോര്‍ക്ക് നഗരത്തിലെ ക്വീന്‍സ്

Business & Economy

നാല് പതിറ്റാണ്ട് കാലം ഇന്ത്യ വളരും: ആശിഷ് ചൗഹാന്‍

ന്യൂഡെല്‍ഹി: ഏതു തരത്തിലുമുള്ള അസ്ഥിരതകളെ ചെറുക്കുന്നതിന് പര്യാപ്തമായ കരുത്തുറ്റ ബൃഹത്തായ അടിസ്ഥാന സമ്പദ് ഘടകങ്ങളാണ് ഇന്ത്യയ്ക്കുള്ളതെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു

Business & Economy

3,000 കോടി പിന്‍വലിച്ച് വിദേശികള്‍; 4,354 കോടി നിക്ഷേപിച്ച് സ്വദേശികള്‍

മുംബൈ: പുല്‍വാമ ഭീകരാക്രമണം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചതായി കണക്കുകള്‍. ആക്രമണത്തിനുശേഷമുള്ള മൂന്നു ദിവസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്, എഫ്‌ഐഐ) 3,000 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ 4,353.84 കോടി രൂപ

FK News

ഇന്ത്യ ബഹിഷ്‌കരിച്ചാല്‍ ഐസിസിക്ക് $500 ദശലക്ഷം നഷ്ടം

ന്യൂഡെല്‍ഹി: ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ (ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ) ഐസിസിക്ക് (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) നല്‍കിയ അപേക്ഷയില്‍ അനുകൂലമായ പ്രതികരണം ലഭിക്കാത്ത പക്ഷം ഇന്ത്യ മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക

Business & Economy

തെരഞ്ഞെടുപ്പടുത്തതോടെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ന്യൂഡെല്‍ഹി: രണ്ട് മാസം മുന്‍പ് വരെ ഏഷ്യയിലെ രാജാവായിരുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയുടെ കാലം. 2019 ല്‍ ഇതുവരെ 113 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിപണിക്ക് നഷ്ടമായിരിക്കുന്നത്. നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്, ഡെറ്റ് പ്രശ്‌നം, സര്‍ക്കാരും റിസര്‍വ് ബാങ്കുമായുണ്ടായ തര്‍ക്കങ്ങള്‍ തുടങ്ങിയവയുമായി

Motivation Top Stories

ആരോണ്‍ നീയൊരു വിസ്മയമാണ്….

ആരോണ്‍ ഫിലിപ്പ് – മോഡലിംഗ് ലോകത്തെ വ്യവസ്ഥാപിത ശരീര സൗന്ദര്യകാഴ്ചപ്പാടുകളെ മാറ്റിമറിച്ച്, മുഖ്യധാര മോഡലിംഗ് ഏജന്‍സിയുമായി കരാറിലൊപ്പിട്ട ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ ട്രാന്‍സ്‌ജെന്‍ഡര്‍ വികലാംഗ മോഡല്‍. ഒറ്റ വാചകത്തിലുള്ള ഒരു നിര്‍വ്വചനമാണിത്. പക്ഷേ അതിനും എത്രയോ അപ്പുറമാണ് ആരോണ്‍ ഫിലിപ്പെന്ന വ്യക്തിത്വവും