Archive

Back to homepage
Editorial Slider

മൊബീല്‍ ഇന്റര്‍നെറ്റ്; അഭിമാനമായി ഇന്ത്യ

അതിവേഗത്തിലാണ് ഇന്റര്‍നെറ്റ് വിപ്ലവം ലോകത്ത് സാധ്യമായത്. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനം വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ജനകീയമാക്കുന്നതിര്‍ നിര്‍ണായകപങ്കുവഹിച്ചതും നാം കണ്ടു. എന്നാല്‍ ഏറ്റവും ശ്രദ്ധേയവും പ്രസക്തവുമായ കാര്യം ഈ മുന്നേറ്റത്തില്‍ ഇന്ത്യ വഹിക്കുന്ന പങ്കാണ്. ലോകത്തെ മൊബീല്‍ നെറ്റ്‌വര്‍ക്