Archive

Back to homepage
Auto

അഗ്നിച്ചിറകുകള്‍ മുളച്ചു; ചന്ദ്രനിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇസ്രയേലി യുവാക്കള്‍

ടെല്‍ അവീവ് : ബഹിരാകാശ മേഖലയില്‍ സ്വന്തം മേല്‍വിലാസമെഴുതി ഒരു സംഘം ഇസ്രയേലി യുവ എന്‍ജിനീയര്‍മാര്‍. ബെറിഷീറ്റ് എന്ന ബഹിരാകാശ പേടകമാണ് ഇപ്പോള്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്നത്. തുടക്കം എന്നാണ് ബെറിഷീറ്റ് എന്ന ഹീബ്രു വാക്കിന് അര്‍ത്ഥം. അതേ, ഭാവിയില്‍ കരഗതമാകുന്ന

Auto

ചൈനീസ് വാഹന വിപണിക്ക് തളര്‍ച്ച; ഇന്ത്യയിലേക്ക് കണ്ണുനട്ട് കാര്‍ നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. 2017 ല്‍ 28 മില്യണിലധികം കാറുകളാണ് ചൈനയില്‍ വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വാഹന വില്‍പ്പന 5.8 ശതമാനം ഇടിഞ്ഞു. വില്‍പ്പന 22.4 മില്യണ്‍ യൂണിറ്റ്

Health

ബ്രിട്ടീഷ് യുവാക്കള്‍ക്കിടയില്‍ ആസ്ത്മാമരണം പെരുകുന്നു

ഇതര യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു 10- 24 പ്രായപരിധിയില്‍ പെട്ടവരില്‍ ഏറ്റവും വലിയ ആസ്ത്മ മരണനിരക്കാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊണ്ണത്തകടി, പുകവലി, മലിനീകരണം എന്നിവയാണ് ഇചിലേക്കു നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ 15-19 വരെ പ്രായമുള്ളവരില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവര്‍

FK News

പ്ലാസ്റ്റിക്കിനു ബദല്‍ കണവയുടെ കൊഴുപ്പ്

പ്ലാസ്റ്റിക്ക് മാലിന്യപ്രശ്‌നത്തിന് കണവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പ് നല്ലരു ബദല്‍ ആയേക്കാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓരോ വര്‍ഷവും എട്ടു മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് കടലില്‍ നിക്ഷേപിക്കപ്പെടുന്നുവെന്നാണു കണക്ക്. ഇത് സമുദ്ര ആവാസവ്യവസ്ഥിതിയെ നശിപ്പിര്രുന്നുൂ. ഇത് പിടിച്ചു നിര്‍ത്താന്‍ സമുദ്ര ജീവികളെ

Health

സംസ്‌ക്കരിച്ച ഭക്ഷണം വേണ്ട

ഒരുപാട് മൊരിയിച്ചെടുത്ത കട്‌ലറ്റും ഹോട്ട് ഡോഗും ഗ്രില്‍ഡ് മാംസങ്ങളും കഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കണം, നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുകയാണ്. അതിസംസ്‌ക്കരണം (അള്‍ട്ടപ്രൊസസ്ഡ്) ചെയ്തവ ഇഷ്ടഭോജ്യപ്പട്ടികയില്‍ ഉണ്ടെങ്കില്‍ അതു തിരുത്തണമെന്ന മുന്നറിയിപ്പാണ് പുതിയ പഠനം നല്‍കുന്നത്. ഇത്തരം ഭക്ഷണം 10

Health

മുഖക്കുരുവിനു കാരണം ചോക്കലേറ്റോ?

പ്രണയം പറയാനും പ്രകടിപ്പിക്കാനും ചോക്കലേറ്റ് ഏറ്റവും അധികം ഉപയോഗിക്കുന്നത് കൗമാരക്കാരായിരിക്കും. എന്നാല്‍, മുഖക്കുരു പോലെ കൂടുതല്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ അലട്ടുന്നതും അവരെത്തന്നെ. ചോക്കലേറ്റുകള്‍ അമിതമായി കഴിക്കുന്നത് കൊഴുപ്പും മുഖക്കുരുവും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇവയ്ക്കു രണ്ടിനുമിടയിലൂടെയുള്ള സങ്കീര്‍ണ യാത്രയാണു കൗമാരക്കാരുടേതെന്നു പറഞ്ഞാലും തെറ്റില്ല.

Health

നിര്‍ദേശം ഒട്ടേറെ ജീവന്‍ നഷ്ടപ്പെടാന്‍ അവസരമൊരുക്കുമെന്ന് വിമര്‍ശനം

സ്ത്രീകളിലെ വിവിധ അര്‍ബുദരോഗങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ മനസിലാക്കി പ്രതിരോധമൊരുക്കാന്‍ പലവിധ പരിശോധനകള്‍ ഇന്നു ലഭ്യമാണെന്നു മാത്രമല്ല അതിനെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണവും നടന്നു വരുന്നു. ജനിതകപരിശോധനകളിലൂടെ സ്തനാര്‍ബുദ സാധ്യത കൂടുതലുള്ള സ്ത്രീകളെ തിരിച്ചറിയാനും അപകടസാധ്യത കുറയ്ക്കാന്‍ നടപടികള്‍ കൈക്കൊള്ളാനും കഴിയുന്നു. എന്നാല്‍, സ്തനാര്‍ബുദപരിശോധനയും

Slider Tech

മടക്കാവുന്ന ഫോണ്‍: സാംസങിന്റെ വജ്രായുധമോ അതോ ജാലവിദ്യയോ?

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഈ മാസം 20ന് നടന്ന ചടങ്ങില്‍ വച്ചു ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമനായ സാംസങ് ഗെയിം ചേഞ്ചറെന്നു (game-changer) വിശേഷിപ്പിക്കുന്ന ഗ്യാലക്‌സി ഫോള്‍ഡ് എന്ന മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയുണ്ടായി. ഇപ്പോള്‍ പ്രചാരത്തിലുള്ള സ്മാര്‍ട്ട് ഫോണിനെ മാറ്റത്തിനു വിധേയമാക്കാന്‍ പോകുന്നതായിരിക്കും

Movies

കോടതി സമക്ഷം ബാലന്‍ വക്കീല്‍ (മലയാളം)

സംവിധാനം: ബി. ഉണ്ണിക്കൃഷ്ണന്‍ അഭിനേതാക്കള്‍: ദിലീപ്, മമത, സിദ്ധീഖ്, അജു വര്‍ഗീസ് ദൈര്‍ഘ്യം: 155 മിനിറ്റ് ബി.ഉണ്ണിക്കൃഷ്ണന്‍-ദിലീപ് കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണു കോടതി സമക്ഷം ബാലന്‍ വക്കീല്‍. എല്ലാ വിഭാഗം പ്രേക്ഷകരെയും ഉള്‍ക്കൊള്ളുന്ന മാസ് ചിത്രങ്ങള്‍ക്കു പറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍

Business & Economy

യുബര്‍ഈറ്റ്‌സ് വില്‍പ്പനക്ക്; ഏറ്റെടുക്കാന്‍ സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂഡെല്‍ഹി: രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസ് വമ്പന്‍ വളര്‍ച്ചയോടെ ജൈത്രയാത്ര തുടരുന്നതിനിടെ മേഖലയോട് വിടപറയാന്‍ യുബര്‍ ഒരുങ്ങുന്നു. നഷ്ടത്തിലായ തങ്ങളുടെ ടാക്്‌സി വ്യവസായത്തെ സംരക്ഷിക്കാനാണ് ഭക്ഷണ വിതരണ ഉപകമ്പനിയായ യുബര്‍ഈറ്റ്‌സിനെ കൈയൊഴിയാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗത ബിസിനസായ ആപ്പ് അധിഷ്ഠിത ടാക്‌സി

FK News Slider

മനുഷ്യത്തമുള്ളവരെല്ലാം ഭീകരവാദത്തിനെതിരെ ഒരുമിക്കണം: മോദി

സോള്‍: ആഗോള ജനത ഒത്തൊരുമിച്ച് തീവ്രവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരെ പരസ്പരവും ആഗോളതലത്തിലും സഹകരണം ശക്തമാക്കാന്‍ സോളും ഡെല്‍ഹിയും തീരുമാനിച്ചതായും ഇത് ലോകത്തിനു

FK News

പാക്കിസ്ഥാനെ എഫ്എടിഎഫ് ‘ഗ്രേ ലിസ്റ്റി’ല്‍ നിന്ന് ഒഴിവാക്കിയില്ല

പാരീസ്: ഭീകര പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടി തുടരുന്നതിനാല്‍ പാക്കിസ്ഥാനെ ‘ഗ്രേ ലിസ്റ്റി’ല്‍ നിന്ന് ഒഴിവാക്കേണ്ടെന്ന് പാരീസില്‍ ചേര്‍ന്ന ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) അവലോകന യോഗം തീരുമാനിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുത്തു വരികയാണെന്നും സംശയകരമായ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള

FK News Slider

വരാനിരിക്കുന്നത് ചരിത്രത്തിലെ ചെലവേറിയ പൊതുതെരഞ്ഞെടുപ്പ്

ന്യൂഡെല്‍ഹി: രാജ്യത്ത് എപ്രില്‍-മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകചരിത്രത്തില്‍ ഇതുവരെ നടന്ന ചെലവേറിയ പൊതുതെരഞ്ഞെടുപ്പ് 2016 ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പാണ്. 6.5 ബില്യണ്‍ ഡോളര്‍ ചെലവിട്ട തെരഞ്ഞെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു

FK Special Slider

പ്ലാസ്റ്റിക്കിന് വിട, ഒല്ലൂക്കരയെ ക്‌ളീനാക്കാന്‍ ‘ക്‌ളീന്‍ ആര്‍മി’

പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് പ്ലാസ്റ്റിക്കിനുള്ള സ്ഥാനമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.മനുഷ്യര്‍ നടത്തിയ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിനാശകാരിയായ ഒന്നാണ് പ്ലാസ്റ്റിക്ക് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഉപയോഗശേഷം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മനുഷ്യരാശിക്ക് പ്രത്യക്ഷമായും പരോക്ഷമായും നിരവധി പ്രശനങ്ങളാണ് ഉണ്ടാക്കുന്നത്. മണ്ണില്‍ അറിയപ്പെടുന്ന പ്ലാസ്റ്റിക്ക്

FK Special Slider

ഇടത്തരക്കാരുടെ ജീവിതത്തില്‍ ഇടക്കാല ബജറ്റിന്റെ പ്രഭാവം

ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ലോക്‌സഭ അടുത്തിടെ പാസ്സാക്കിയ 2019-20 ഇടക്കാല ബജറ്റില്‍ ശരാശരി പൗരന്റെ, പ്രത്യേകിച്ച് മധ്യവര്‍ഗ്ഗ ജനതയുടെ ജീവിതം ആയാസരഹിതമാക്കാന്‍ നിരവധി നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ എടുത്ത നടപടികളുടെ പരകോടിയാണെന്നിരിക്കെ, ഈ കാലയളവില്‍