Archive

Back to homepage
FK News

യുഎസും ചൈനയും അവസാന വട്ട ചര്‍ച്ചകള്‍ തുടങ്ങി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ആശങ്കകള്‍ ഉയര്‍ത്തിയ വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസും ചൈനയും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ അവസാനഘട്ടം ആരംഭിച്ചു. മാര്‍ച്ച് 1ന് മുമ്പ് ഒരു സമഗ്ര വ്യാപാര കരാറില്‍ എത്തിച്ചേരണമെന്നാണ് ഇരു രാഷ്ട്രങ്ങളും നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ജി20 ഉച്ചകോടിക്കിടെ

FK News

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് ഉന്നതര്‍ക്കും പാര്‍ലമെന്ററി സമിതിയുടെ നോട്ടിസ്

ന്യൂഡെല്‍ഹി: ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ഉന്നത നേതൃത്വത്തോട് മാര്‍ച്ച് 6ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകളിലും പൗരന്‍മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതു സംബന്ധിച്ച് അഭിപ്രായങ്ങളും വാദഗതികളും അറിയിക്കുന്നതിനായി സിഇഒയോ

FK News

വിദേശ നഴ്‌സുമാര്‍ക്കുള്ള ഭാഷാ മാനദണ്ഡം ജപ്പാന്‍ ലഘൂകരിക്കുന്നു

ടോക്ക്യോ: നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ വിദേശ ജീവനക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍. വിദേശത്തു നിന്നെത്തുന്ന ട്രെയ്‌നികള്‍ക്ക് നിലവിലുള്ള ഭാഷാപരമായ മാനദണ്ഡം ലഘൂകരിക്കുന്നതിനാണ് ജപ്പാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2017 മുതല്‍ തന്നെ വിദേശത്തു നിന്നുള്ള നഴ്‌സിംഗ് ട്രെയ്‌നികളെ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിന് ജപ്പാന്‍

FK News

രാജ്യ തലസ്ഥാനത്ത് 40% പേര്‍ക്കും സുരക്ഷയില്‍ ആശങ്ക

ന്യൂഡെല്‍ഹി: രാജ്യത്തിന്റെല ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ഡെല്‍ഹിയില്‍ 40 ശതമാനത്തോളം പേരും സുരക്ഷിതരല്ലെന്ന് കരുതുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഡെല്‍ഹിയിലെ 28,624 വീടുകളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ച് പ്രജ ഫൗണ്ടേഷന്‍ എന്ന സാമൂഹ്യ സംഘടന നടത്തിയ സര്‍വെയിലാണ് രാജ്യ തലസ്ഥാനത്തെ സാമൂഹ്യ ജീവിതം

FK News

ബിഎസ്എന്‍എലില്‍ വന്‍ വിരമിക്കല്‍ പദ്ധതി നടപ്പാക്കിയേക്കും

ന്യൂഡെല്‍ഹി: തങ്ങളുടെ തൊഴില്‍ ശേഷി വെട്ടിക്കുറയ്ക്കുന്നതിനും ജീവനക്കാരുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനായി സ്വയം വിരമിക്കല്‍ പദ്ധതി വ്യാപകമാക്കുന്നതിന് പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എലിനും എംടിഎന്‍എലിനും 8500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വായ്പാ ഭാരവും നഷ്ടവും ഈ

FK News

സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ ജിഡിപി വളര്‍ച്ചയ്ക്ക് വേഗം കൂട്ടി: നിതി ആയോഗ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്ന് നിതി ആയോഗ്. രാജ്യത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എഫ്ഡിഐ ഉദാരമാക്കിയതും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയതും സ്ഥിരതയുള്ളതും ഉറച്ചതുമായ നിയമ പരിസ്ഥിതിയും സാമ്പത്തിക വളര്‍ച്ചയ്ക്ക്

FK News

ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പ; കൈത്താങ്ങായി എസ്ബിഐയും പിഎന്‍ബിയും

മുംബൈ: കിട്ടാക്കടവും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പാ സഹായം പ്രഖ്യാപിച്ച് പൊതുമേഖലാ ബാങ്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് ജെറ്റ് എയര്‍വെയ്‌സിന് 500 കോടി രൂപയുടെ അടിയന്തിര വായ്പ അനുവദിക്കുന്നതിന് സമ്മതമറിയിച്ചിട്ടുള്ളത്.

FK News

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്കിംഗില്‍ മുന്നേറ്റം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്ന ആഗോള സൂചികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് മുന്നേറ്റം. രാജ്യത്തെ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സൂചികയില്‍ മുന്നേറ്റം കുറിച്ചിരിക്കുന്നത്. വിസാ സ്‌കോറിന്റെയും

Business & Economy

ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും

ന്യൂഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ്, ലോട്ടറി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജിഎസ്ടി കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം നടത്തുന്നതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോട്ടറി, റിയല്‍റ്റി വിഷയങ്ങളില്‍ തീരുമാനമെടുക്കാനാകാതെ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍

FK News

ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ ആപ്പിളിന് വീഴ്ച 

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും മികച്ച 50 ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ആപ്പിള്‍. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ച കുറഞ്ഞതും ഐഫോണ്‍ വില്‍പ്പനയിലുണ്ടായ ഇടിവുമാണ് പട്ടികയില്‍ കമ്പനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 64.5 മില്യണ്‍

FK News

പെട്രോകെമിക്കല്‍ രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമാക്കി സിബര്‍, ചൈനയിലും സൗദിയിലും പദ്ധതികള്‍

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ നിര്‍മ്മാതാക്കളായ സിബര്‍ ഹോള്‍ഡിംഗ് പിജെഎസ്‌സി വളര്‍ച്ചയുടെ പാതയിലാണ്. സൈബീരിയയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബില്യണ്‍ കണക്കിന് ഡോളറിന്റെ പദ്ധതിക്ക് ശേഷം സൗദിയിലും ചൈനയിലും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള കരാറുകളില്‍ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. കൂടുതല്‍ പദ്ധതികളിലൂടെ ഏഷ്യയിലെ

Arabia

വ്യാപാര വിലക്ക് നീങ്ങില്ല: തുറമുഖ സര്‍ക്കുലറില്‍ വിശദീകരണവുമായി യുഎഇ

അബുദബി ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രണ്ട് വര്‍ഷം നീണ്ട വ്യാപാര വിലക്ക് മയപ്പെടുത്തുന്നുവെന്ന ധാരണയിലുള്ള തുറമുഖ അതോറിട്ടി സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് യുഎഇ. വിഷയത്തില്‍ തുറമുഖങ്ങള്‍ക്കായി പുതിയ വിശദീകരണക്കുറിപ്പ് ഇറക്കുമെന്നും യുഎഇ അറിയിച്ചു. ഖത്തറിലേക്ക് മൂന്നാംകക്ഷി മുഖേന കാര്‍ഗോ വഴിയുള്ള ചരക്കുനീക്കം

Arabia

നിക്ഷേപ വാതിലുകള്‍ തുറന്നിട്ട് അഡ്‌നോക്, അമേരിക്കന്‍ കമ്പനികള്‍ 8.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

അബുദബി: ദേശീയ എണ്ണകമ്പനിയായ അഡ്‌നോകിന്റെ പൈപ്പ്‌ലൈന്‍ ശൃംഖലയില്‍ നിക്ഷേപത്തിനൊരുങ്ങി കെകെആര്‍ കോര്‍പ്പറേഷനും ബ്ലാക്ക് റോക്ക് ഇന്‍കോര്‍പ്പറേഷനും. യഥാക്രമം 4 ബില്യണ്‍ ഡോളര്‍, 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ കമ്പനികള്‍ അഡ്‌നോക് പദ്ധതിയില്‍ നടത്തുക. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപക്കമ്പനികളാണ്

Auto

കാവസാക്കിയും ഇലക്ട്രിക് വഴിയേ?

ടോക്കിയോ : കാവസാക്കിയും ഇലക്ട്രിക് മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയതായി സൂചന. കാവസാക്കിയുടെ ഇലക്ട്രിക് ബൈക്കിന്റെ പാറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നു. ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ പ്രൊഡക്ഷന്‍ മോഡല്‍ ആയിരിക്കണമെന്ന് ഉറപ്പില്ല.

Auto

ഫോഡ് എന്‍ഡവര്‍ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോഡ് എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 28.19 ലക്ഷം മുതല്‍ 32.97 ലക്ഷം രൂപ വരെയാണ് പ്രീമിയം എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. സണ്‍സെറ്റ് റെഡ്, ഡയമണ്ട് വൈറ്റ്, അബ്‌സൊലൂട്ട് ബ്ലാക്ക്, മൂണ്‍ഡസ്റ്റ് സില്‍വര്‍

Auto

അഗ്നിച്ചിറകുകള്‍ മുളച്ചു; ചന്ദ്രനിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇസ്രയേലി യുവാക്കള്‍

ടെല്‍ അവീവ് : ബഹിരാകാശ മേഖലയില്‍ സ്വന്തം മേല്‍വിലാസമെഴുതി ഒരു സംഘം ഇസ്രയേലി യുവ എന്‍ജിനീയര്‍മാര്‍. ബെറിഷീറ്റ് എന്ന ബഹിരാകാശ പേടകമാണ് ഇപ്പോള്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്നത്. തുടക്കം എന്നാണ് ബെറിഷീറ്റ് എന്ന ഹീബ്രു വാക്കിന് അര്‍ത്ഥം. അതേ, ഭാവിയില്‍ കരഗതമാകുന്ന

Auto

ചൈനീസ് വാഹന വിപണിക്ക് തളര്‍ച്ച; ഇന്ത്യയിലേക്ക് കണ്ണുനട്ട് കാര്‍ നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈന. 2017 ല്‍ 28 മില്യണിലധികം കാറുകളാണ് ചൈനയില്‍ വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വാഹന വില്‍പ്പന 5.8 ശതമാനം ഇടിഞ്ഞു. വില്‍പ്പന 22.4 മില്യണ്‍ യൂണിറ്റ്

Health

ബ്രിട്ടീഷ് യുവാക്കള്‍ക്കിടയില്‍ ആസ്ത്മാമരണം പെരുകുന്നു

ഇതര യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു 10- 24 പ്രായപരിധിയില്‍ പെട്ടവരില്‍ ഏറ്റവും വലിയ ആസ്ത്മ മരണനിരക്കാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊണ്ണത്തകടി, പുകവലി, മലിനീകരണം എന്നിവയാണ് ഇചിലേക്കു നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ 15-19 വരെ പ്രായമുള്ളവരില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവര്‍

FK News

പ്ലാസ്റ്റിക്കിനു ബദല്‍ കണവയുടെ കൊഴുപ്പ്

പ്ലാസ്റ്റിക്ക് മാലിന്യപ്രശ്‌നത്തിന് കണവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പ് നല്ലരു ബദല്‍ ആയേക്കാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓരോ വര്‍ഷവും എട്ടു മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് കടലില്‍ നിക്ഷേപിക്കപ്പെടുന്നുവെന്നാണു കണക്ക്. ഇത് സമുദ്ര ആവാസവ്യവസ്ഥിതിയെ നശിപ്പിര്രുന്നുൂ. ഇത് പിടിച്ചു നിര്‍ത്താന്‍ സമുദ്ര ജീവികളെ

Health

സംസ്‌ക്കരിച്ച ഭക്ഷണം വേണ്ട

ഒരുപാട് മൊരിയിച്ചെടുത്ത കട്‌ലറ്റും ഹോട്ട് ഡോഗും ഗ്രില്‍ഡ് മാംസങ്ങളും കഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കണം, നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുകയാണ്. അതിസംസ്‌ക്കരണം (അള്‍ട്ടപ്രൊസസ്ഡ്) ചെയ്തവ ഇഷ്ടഭോജ്യപ്പട്ടികയില്‍ ഉണ്ടെങ്കില്‍ അതു തിരുത്തണമെന്ന മുന്നറിയിപ്പാണ് പുതിയ പഠനം നല്‍കുന്നത്. ഇത്തരം ഭക്ഷണം 10