കടല്‍ത്തീര വൃക്ഷങ്ങള്‍ക്ക് അജ്ഞാത രോഗ ഭീഷണി

കടല്‍ത്തീര വൃക്ഷങ്ങള്‍ക്ക് അജ്ഞാത രോഗ ഭീഷണി

യുഎസില്‍ പരിസ്ഥിതിക്കു ഭീഷണിയായി പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇലകളെ ബാധിത്തുന്ന രോഗം വൃക്ഷങ്ങളെ പതിയെ മുരടിപ്പിക്കുന്നതാണ് ലക്ഷണം. ീച്ച് ലീഫ് ഡിസീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഒഹിയോയിലും പെന്‍സില്‍വാനിയയിലും കാനഡയിലെ ഒന്റാരിയോയിലെ ചില ഭാഗങ്ങളിലുമാണ് കാണപ്പെട്ടത്. ഇതി പടരുന്നത് ഒഴിവാക്കണമെങ്കില്‍ കാരണം തിരിച്ചറിയണം, എന്നാല്‍ അതിനു കഴിഞ്ഞിട്ടില്ല. വിശാലമായ കടല്‍ത്തീരത്ത് പൊട്ടിപ്പുറപ്പെട്ട രോഗം മാരകമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ആശങ്ക.

പ്രാരംഭ ലക്ഷണം ഇലകളില്‍ കറുത്ത നിറമുള്ള പാടുകള്‍ രണ്ടുവരുന്നതാണ്. പിന്നീട്, ഇലകള്‍ ചുക്കിച്ചുളുങ്ങുന്നു. ഒടുവില്‍ മരം ഉണങ്ങിച്ചുരുള്ളുന്നു. പ്രാഥമികപരിശോധനയില്‍ കീടബാധയുടെ ലക്ഷണങ്ങളോ മറ്റ് രോഗകാരികളുടെ സാന്നിധ്യമോ ഇല്ലാത്തത് രോഗം വ്യാപിക്കുന്നതിന്റെ രഹസ്യം അജ്ഞാതമാക്കി നിര്‍ത്തുന്നു. ഇലകള്‍ കൊഴിയുന്നതിനുള്ള കാരണവും മനസിലാക്കാനായിട്ടില്ല. മരങ്ങള്‍ ഉണങ്ങാന്‍ സമയമെടുക്കും.
വൈറസ് ബാധയോ ഫംഗ്‌സ് ബാധയോ ആയിരിക്കാമെന്നാണ് അഭ്യൂഹങ്ങള്‍. അജ്ഞാതമായ കാരണങ്ങളാലാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ദീര്‍ഘകാല ഗവേഷണം കൊണ്ടേ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുകയുള്ളൂ

അമേരിക്കക്കു പുറമേ യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗബാധ പടര്‍ന്നിട്ടുണ്ട് എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. പരിസ്ഥിതി സുരക്ഷ ഒരു പ്രധാന ആശങ്കയാണ്. വ്യാപനം മനുഷ്യരിലേക്കും പടര്‍ന്നേക്കാം. ഏതായാലും ഇതിന്റെ വ്യാപനം വളരെ വേഗത്തിലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിലവില്‍ പരിമിതമാണ്. അത്യാവശ്യമായി, ടെയ്യേണ്ടത് അതിന്റെ രോഗവാഹകരെ് നശിപ്പിക്കുകയാണ്, കണ്ടെത്താത്തതിനാല്‍ അത് അസാധ്യമാണ്,’ ബോണല്ലോ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാര്‍ഗം പ്രതിരോധശേഷിയുള്ള മരങ്ങള്‍ തിരഞ്ഞെടുക്കുക മാത്രമാണ്.

Comments

comments

Categories: FK News
Tags: Sea tree