Archive

Back to homepage
FK News

ആദ്യ 5ജി സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച് സാംസംഗ്

സാന്‍ഫ്രാന്‍സിസ്‌കോ: 5ജിയിലേക്കുള്ള പ്രവേശനത്തില്‍ എതിരാളികളേക്കാള്‍ വേഗത്തില്‍ വരവറിയിച്ച് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ്. തങ്ങളുടെ എസ്10 ശ്രേണിയിലെ മോഡലുകള്‍ 5ജി സാങ്കേതിക വിദ്യയോടെ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. മറ്റ് പ്രമുഖ കമ്പനികള്‍ അടുത്തയാഴ്ച നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തങ്ങളുടെ

Business & Economy

ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തത് ജിയോയും ബിഎസ്എന്‍എലും മാത്രം

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.37 കോടിയില്‍ നിന്ന് 119.78 കോടിയിലേക്ക് ഉയര്‍ന്നു. റിലന്‍സ് ജിയോയും ബിഎസ്എന്‍എലും മാത്രമാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്. ജിയോ 85.64 ലക്ഷം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 28 കോടിയിലേക്ക് എത്തിച്ചു.

Current Affairs

ഇന്ത്യ- യുഎസ് പ്രതിരോധ വ്യാപാരം 18 ബില്യണ്‍ ഡോളറിലെത്തും

ബെംഗളൂരു: ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വര്‍ഷം 18 ബില്യണ്‍ ഡോളറിലെത്തുമെന്ന് യുഎസ് പ്രതിരോധ ഏറ്റെടുക്കല്‍ വിഭാഗത്തിലെ ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി അലന്‍ ആര്‍ ഷാഫെര്‍ പറയുന്നു. 11 വര്‍ഷം മുമ്പ് 2008ല്‍ ഇരു രാജ്യങ്ങളും തമ്മില്‍

Banking

ഐഡിബിഐ ബാങ്കില്‍ എല്‍ഐസി ഉടന്‍ കൂടുതല്‍ നിക്ഷേപമിറക്കില്ല

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കില്‍ ഉടന്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്നതില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിട്ടുനിന്നേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ 14,500 കോടി രൂപയുടെ നിക്ഷേപമാണ് ഐഡിബി ഐയില്‍ എല്‍ഐസി നടത്തിയത്.

FK News

ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് സച്ചിന്‍ ബെന്‍സാല്‍

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബെന്‍സാല്‍ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് ചുവടുവെക്കുന്നു. പുതിയ സംരംഭത്തിലൂടെ രാജ്യത്തെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിന് സാമ്പത്തിക വിദഗ്ധരുമായി സച്ചിന്‍ ബെന്‍സാല്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. അതിവേഗത്തിലുള്ള സാങ്കേതിക മാറ്റത്തിനാണ്

Banking

നടപ്പു സാമ്പത്തിക വര്‍ഷം 1.80 ലക്ഷം കോടി രൂപയുടെ എന്‍പിഎ വീണ്ടെടുക്കാനായേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൊത്തമായി 1.80 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം. രണ്ട് സുപ്രധാന കമ്പനികളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ധനമന്ത്രാലയം അറിയിച്ചു. പാപ്പരത്ത നിയമം മികച്ച ഫലമുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. പാപ്പരത്ത നിയമത്തിനുകീഴില്‍

FK News

16 മാസത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 72.32 ലക്ഷം തൊഴിലുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ പതിനാറ് മാസത്തിനിടെ രാജ്യത്ത് 72.32 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 2017 സെപ്റ്റംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷ സ്‌കീമില്‍ പുതിയതായി ചേര്‍ന്ന വരിക്കാരുടെ എണ്ണമാണിത്.

Business & Economy

എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു; രേഖപ്പെടുത്തിയത് 7% വാര്‍ഷിക ഇടിവ്

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 33.49 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത് 2017-2018 ഏപ്രില്‍-ഡിസംബറില്‍ 35.94 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ രേഖപ്പെടുത്തിയിരുന്നു ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഒഴുക്ക് കുറയുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക

Business & Economy

ഡിജിറ്റല്‍ ബിസിനസുകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2025ഓടെ ഇന്ത്യയെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് പ്രവര്‍ത്തന ചെലവ് കുറച്ച് ഡിജിറ്റല്‍ ബിസിനസിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ഇന്നൊവേഷന്‍ വര്‍ധിപ്പിക്കുകയും വേണമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം മകിന്‍സെ&കമ്പനിയുമായി ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ്

Arabia

ഖത്തറിനെതിരെ നിലപാട് മയപ്പെടുത്തി യുഎഇ മൂന്നാം കക്ഷി വഴി കാര്‍ഗോ നീക്കം ആകാം

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമോ. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ ഖത്തര്‍ ബഹിഷ്‌കരണം 20 മാസം പിന്നിടവെ ഖത്തറിനോടുള്ള നിലപാട് മയപ്പെടുത്തുന്ന തരത്തിലുള്ള നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. ഖത്തറിലേക്ക് മൂന്നാംകക്ഷി മുഖേനയുള്ള കാര്‍ഗോ നീക്കം നടത്താമെന്ന യുഎഇ തുറമുഖ അതോറിട്ടിയുടെ സര്‍ക്കുലര്‍ ആഗോള

Arabia

ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്താന്‍ പദ്ധതിയില്ല

ദുബായ്: ഡിജിറ്റല്‍ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാതാക്കളായ എമ്മാര്‍ പ്രോപ്പര്‍ട്ടീസ്. ഡിജിറ്റല്‍ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ സ്വീകരിക്കില്ലെന്ന് എമ്മാര്‍ വക്താവ് വ്യക്തമാക്കി. യുഎഇ ദിര്‍ഹം, യുഎസ് ഡോളര്‍ എന്നിങ്ങനെ സര്‍ക്കാര്‍ പുറത്തിറക്കുന്ന

Arabia

ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ, വീട്ടിലെത്തിക്കാന്‍ ഡെലിവെറോ റെഡി

കുവൈറ്റ് ആഗോള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസായ ഡെലിവറോ ഇനി മുതല്‍ കുവൈറ്റിലും. ആയിരത്തോളം റെസ്‌റ്റോറന്റുകളെ കോര്‍ത്തിണക്കി കുവൈറ്റിലെ വളരെ ബൃഹത്തായ ഭക്ഷണ വിതരണ ശൃംഖലാകാനാണ് ഡെലിവറോ ഒരുങ്ങുന്നത്. കുവൈറ്റില്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാമെന്നും ഓര്‍ഡര്‍

Arabia

നിക്ഷേപത്തിന് സൗദിയുടെ പ്രഥമ മുന്‍ഗണന ഇന്ത്യയ്ക്ക്: സൗദി മന്ത്രി

ന്യൂഡെല്‍ഹി വിദേശ നിക്ഷേപങ്ങള്‍ക്ക് സൗദി അറേബ്യ പ്രഥമ പരിഗണന നല്‍കുന്നത് ഇന്ത്യയ്ക്കാണെന്ന് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫലിഹ്. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, വളങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പദ്ധതികളുമായി ഇന്ത്യയിലെ സുപരിചിത പേരുകളായി മാറാനാണ് സൗദി കമ്പനികള്‍

Auto

ഹോണ്ട സിബിആര്‍650ആര്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഹോണ്ടയുടെ പുതിയ മിഡില്‍വെയ്റ്റ് സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളായ സിബിആര്‍650ആര്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. 15,000 രൂപ നല്‍കി ഹോണ്ടയുടെ വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. എട്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍

Auto

രൂപകല്‍പ്പനാ സൗന്ദര്യം വെളിപ്പെടുത്തി ഇലക്ട്രിക് ക്വിഡ്

ന്യൂഡെല്‍ഹി : റെനോ ക്വിഡ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ചിത്രങ്ങള്‍ ചോര്‍ന്നു. വരാനിരിക്കുന്ന ഇലക്ട്രിക് ക്വിഡ് ഏതുവിധത്തിലും രൂപത്തിലുമായിരിക്കുമെന്ന് വെളിപ്പെടുത്തുന്നതാണ് റെന്‍ഡറിംഗ് ചിത്രങ്ങള്‍. 2018 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച റെനോയുടെ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ക്വിഡ് നിര്‍മ്മിക്കുന്നത്. പെട്രോള്‍

Auto

മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയുന്നു ?

ജനീവ : മെഴ്‌സേഡസ് ബെന്‍സ് എസ്എല്‍സി വിട പറയാനൊരുങ്ങുന്നു. 2 ഡോര്‍ റോഡ്‌സ്റ്ററിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍. ഇതിനുമുന്നോടിയായി എസ്എല്‍സി ഫൈനല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് മെഴ്‌സേഡസ് ബെന്‍സ്. മാര്‍ച്ച് 7 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജനീവ

Auto

ആവേശം കൊള്ളിക്കാന്‍ പുതിയ യമഹ എംടി-09

2019 മോഡല്‍ യമഹ എംടി-09 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.55 ലക്ഷം രൂപയാണ് മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ഫൈറ്ററിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ കളര്‍ ഓപ്ഷന്‍ നല്‍കിയതാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റം. പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതോടെ ബൈക്കിന്റെ വില 16,000

Auto

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാര്‍ ജനീവയില്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണമായും പുതിയ ഇലക്ട്രിക് കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കും. ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി വിഭാഗം പ്രസിഡന്റ്

FK News

ഗ്യാസ് ഗ്രിഡുകളുമായി ബന്ധിപ്പിക്കുന്നതിന് നിരോധനം വരും

ആറു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് ഗ്രിഡുമായി ഭവനങ്ങളെ ബന്ധിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബ്രിട്ടണ്‍ ഒരുങ്ങുന്നു. കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനാണിത്. ഗ്യാസ് ബോയിലറുകള്‍ക്കും അടുപ്പുകള്‍ക്കും പകരം ഹീറ്റ് പമ്പുകളും ഇന്‍ഡക്ഷന്‍ഹീറ്ററുകളും ഉപയോഗിക്കാനാണ് നിര്‍ദേശം. നഗരങ്ങളില്‍, പുതിയ എസ്റ്റേറ്റുകളും ഫഌറ്റും ചൂടുവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളുടെ ശൃംഖലകളാല്‍ ബന്ധിപ്പിക്കും.

FK News

കടല്‍ത്തീര വൃക്ഷങ്ങള്‍ക്ക് അജ്ഞാത രോഗ ഭീഷണി

യുഎസില്‍ പരിസ്ഥിതിക്കു ഭീഷണിയായി പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇലകളെ ബാധിത്തുന്ന രോഗം വൃക്ഷങ്ങളെ പതിയെ മുരടിപ്പിക്കുന്നതാണ് ലക്ഷണം. ീച്ച് ലീഫ് ഡിസീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഒഹിയോയിലും പെന്‍സില്‍വാനിയയിലും കാനഡയിലെ ഒന്റാരിയോയിലെ ചില ഭാഗങ്ങളിലുമാണ് കാണപ്പെട്ടത്. ഇതി