Archive

Back to homepage
Business & Economy

നോട്ട് അസാധുവാക്കല്‍ വിവരങ്ങള്‍ നല്‍കുന്നില്ല, ആര്‍ബിഐക്ക് നോട്ടീസ്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്ത കാലയാളവിലെ ബോര്‍ഡ് യോഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ അപേക്ഷയില്‍ നടപടിയെടുക്കാത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടിസ്. അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ അലസമായ സമീപനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍

FK News

ജിയോ ഫീച്ചര്‍ ഫോണ്‍ വില്‍പ്പന 5 കോടിയില്‍

ന്യൂഡെല്‍ഹി: 2ജി ഉപയോക്താക്കളുടെ 4ജിയിലേക്കുള്ള മാറ്റത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്തത് ജിയോ ആണെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ജിയോ ഫീച്ചര്‍ ഫോണിന്റെ വില്‍പ്പനയിലൂടെ 5 കോടിയോളം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ജിയോക്ക് ആയെന്നാണ് വിലയിരുത്തല്‍. കയ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുകയും വോള്‍ട്ടി

FK News

28,000 കോടി രൂപ ഇടക്കാല ലാഭവിഹിതം നല്‍കും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 28,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചു. പുതുക്കിയ ബജറ്റ് ചെലവിടലുകള്‍ക്ക് തുക കണ്ടെത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതാണ് ആര്‍ബിഐ യുടെ നടപടി. കര്‍ഷകര്‍ക്ക് 6000 രൂപയുടെ

FK News

68 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏകീകൃത തിരിച്ചറിയല്‍ രേഖയുടെ വിശ്വാസ്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആന്‍ഡേര്‍സണിന്റെ വെളിപ്പെടുത്തല്‍. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലുള്ള ഇന്‍ഡേന്‍ എല്‍പിജി ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് 68 ലക്ഷത്തോളം പേരുടെ

FK News

സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ വില്‍പ്പന വരുമാനം 28 ബില്യണ്‍ ഡോളറാകും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന വര്‍ധിക്കുന്നതിലെ വരുമാന സാധ്യതകള്‍ ചൂണ്ടിക്കാട്ടി കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന വഴി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 28 ബില്യണ്‍ ഡോളറിലധികം വരുമാന നേട്ടമുണ്ടാകുമെന്നാണ് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്. 2021ന്റെ

FK News

രാജ്യത്ത് ഇന്ധന വില കുതിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഇന്ധന വില വീണ്ടും വലിയ തോതില്‍ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിലധികമായി രാജ്യത്ത് ഇന്ധന വിലയില്‍ സ്ഥിരത നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഒരാഴ്ച്ചയ്ക്കിടെ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ

Business & Economy

എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ ലാഭത്തില്‍ നിരാശ

ലണ്ടന്‍: ചൈനയിലെയും ബ്രിട്ടനിലെയും മാന്ദ്യം വിപണി മൂല്യത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന് തലവേദനയാകുന്നു. ഉയര്‍ന്ന ചെലവിന്റെയും ഓഹരി വിപണിയിലെ തിരിച്ചടികളുടെയും ഫലമായി കഴിഞ്ഞ വര്‍ഷം ലാഭത്തില്‍ നിരാശാജനകമായ വളര്‍ച്ചയാണ് എച്ച്എസ്ബിസിക്ക് രേഖപ്പെടുത്താനായത്. ചൈനയുടെയും ബ്രിട്ടന്റെയും ദുര്‍ബലമായ സാമ്പത്തിക

Top Stories

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മികച്ച സുതാര്യത ഉറപ്പാക്കണം: എഐഒവിഎ

ന്യൂഡെല്‍ഹി: കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ആമസോണിലെയും ഫഌപ്കാര്‍ട്ടിലെയും ചെറു വില്‍പ്പനക്കാര്‍ ഡിപിഐഐടി (ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) കത്തയച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതോടെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് തോന്നിയപോലെ ബിസിനസ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും എക്കൗണ്ടുകള്‍ റദ്ദാക്കാനും

Business & Economy

ഹോപ്‌സ്‌കോച്ചില്‍ നിക്ഷേപിക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: കുട്ടികളുടെ വസ്ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയായ ഹോപ്‌സ്‌കോച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആമസോണും ഫഌപ്കാര്‍ട്ടും ചര്‍ച്ച നടത്തുന്നു. ആറ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഹോപ്‌സ്‌കോച്ചിന്റെ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനാണ് ഇ-കൊമേഴ്‌സ് ഭീമന്മാരുടെ ശ്രമമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Arabia

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേട്ടമാക്കാന്‍ ഇന്‍വെസ്റ്റര്‍കോര്‍പ് ഇന്ത്യയില്‍

മനാമ: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ ദാതാവും ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഡക്ട്‌സ് മാനേജറുമായ ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്ത്യയില്‍ ആദ്യ ഓഫീസ് തുറന്നു. ഇന്‍വെസ്റ്റ്‌കോര്‍പ് ഇന്ത്യ അസറ്റ്‌സ് മാനേജേഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഇന്‍വെസ്റ്റ്‌കോര്‍പ് അറിയിച്ചു. 450

Arabia

ഇന്ത്യയിലെ ജനപ്രിയ ഫുഡ് ബ്രാന്‍ഡുകള്‍ ഇനി ദുബായിലും

ദുബായ് ഇന്ത്യയിലെ ജനപ്രിയ സ്‌നാക്‌സുകളും ഫുഡ് ബ്രാന്‍ഡുകളും യുഎഇ വിപണിയിലെത്തിക്കുന്നതിനായി പശ്ചിമേഷ്യയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ചൊയിത്രംസും ഇന്ത്യയിലെ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡും കൈകോര്‍ക്കുന്നു. ടേസ്റ്റി ട്രീറ്റ് സ്‌നാക്‌സുകള്‍ ഉള്‍പ്പടെ എഫ്‌സിഎലിന്റെ അഞ്ച് ജനപ്രിയ ബ്രാന്‍ഡുകളാണ് ഇനിമുതല്‍ ചൊയിത്രംസ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുക.

Auto

രണ്ടു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ടാറ്റാ ഇലക്ട്രിക്ക് വാഹനം ഓടിക്കാം

മുംബൈ : രണ്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വാഹനം വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഒറ്റ ചാര്‍ജില്‍ 220-250 കിലോമീറ്റര്‍ ഈ വാഹനങ്ങള്‍ ഓടും. ഇന്റേര്‍ണല്‍ കമ്പസ്റ്റിന്‍ എന്‍ജിന്‍ കാറുകളായ ടിഗോറിലും ടിയാഗോയിലും ഇലക്ട്രിക് പവര്‍ട്രെയിന്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതു തലമുറ

Auto

എംജി മോട്ടോര്‍സുമായി എസ്എഐസി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ എസ്എഐസി(ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്)യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ

Auto

ഹോണ്ട ബ്രിട്ടണിലെ കാര്‍ നിര്‍മ്മാണശാല അടച്ചു പൂട്ടുന്നു

ലണ്ടന്‍: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ബ്രിട്ടണിലെ ഏക കാര്‍ നിര്‍മ്മാണശാല 2022ഓടെ അടച്ചു പൂട്ടുമെന്ന് അറിയിച്ചു. 3500 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ബ്രെക്സിറ്റ് അടുക്കുന്നത്തോടെ യുകെ കാര്‍ വ്യവസായം നേരിടുന്ന പുതിയ ആഘാതമാണിത്. ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ഫാക്ടറി ഹോണ്ട

Auto

ചൈനയിലെ സാമ്പത്തിക പ്രതിസന്ധി; കാര്‍ നിര്‍മ്മാതാക്കള്‍ ആശങ്കയില്‍

ഹോങ്കോങ്: 2018 വര്‍ഷം വാഹന നിര്‍മ്മാതാക്കള്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ച കാലം ആയിരുന്നു. എന്നാല്‍, 2019ന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ചൈനയുടെ സാമ്പത്തിക നില വഷളാവുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്ക ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചുങ്കം ചുമത്താനുള്ള

FK News

ശിശുക്കളുടെ ‘തിര’നോട്ട സമയം ഇരട്ടിയായി

മൊബീല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍, ചാനല്‍ വിസ്‌ഫോടനം എന്നിവയുടെ കടന്നു വരവോടെ 1997 നു ശേഷം രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ ചെലവിടുന്ന സമയം ഇരട്ടിയിലേറെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ടിവിക്കു മുമ്പിലാണെന്നും

FK News

കെഎഫ്‌സിക്ക് മംഗോളിയയില്‍ വിലക്ക്

ആഗോള ഭക്ഷ്യോല്‍പ്പന്ന ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് (കെഎഫ്‌സി) മംഗോളിയ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഉലാന്‍ബത്താറിലെ സെയ്‌സാന്‍ കെഎഫ്‌സി റെസ്റ്റോറന്റില്‍ നിന്നു ഭക്ഷണം കഴിച്ച 42 പേരെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. ഇവിടെ നിന്നു ഭക്ഷണം കഴിച്ച

Health

ലോറയുടെ പ്രയാണം

സമൂഹമാധ്യമങ്ങളില്‍ കാണപ്പെടുന്ന 31കാരിയായ ലോറ മക്‌ലിയോഡ് എന്ന അമേരിക്കക്കാരി വളരെ ശക്തയും സാഹസികയുമാണ്. ഭൂരിഭാഗം ചിത്രങ്ങളിലും അവള്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ നടുവിലാണ്, ഉലകം ചുറ്റും സഞ്ചാരിയാണ്. എന്നാല്‍, ഇത്തരം ഇടവേളകളിലല്ലാതെ ആശുപത്രിക്കിടക്കയില്‍ വൈദ്യുതവയറുകള്‍, കുഴലുകള്‍, നിരീക്ഷണ മെഷീനുകള്‍ എന്നിവയാല്‍ ബന്ധിക്കപ്പട്ട

Health

അന്ധതാനിവാരണത്തിന് ജീന്‍ തെറാപ്പി

ബ്രിട്ടീഷ് വനിത ജാനറ്റ് ഓസ്‌ബോണ്‍ എണ്‍പതാം വയസില്‍ ചരിത്രവനിതയായിരിക്കുകയാണ്. പ്രായാധിക്യം കൊണ്ടുള്ള കോശനാശത്താലുള്ള അന്ധത (എഎംഡി) തടയാനുള്ള ജീന്‍ തെറാപ്പി വിജയകരമായി നടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ വ്യക്തിയാണിവര്‍. പാശ്ചാത്യരില്‍ അന്ധതയുടെ ഏറ്റവും സാധാരണരൂപമാണ് എഎംഡി.കൂടുതല്‍ കോശങ്ങള്‍ക്കു നാശം സംഭവിക്കുന്നതു തടയുന്നതിനായി ഓസ്‌ബോണിന്റെ

FK News

ഡീസല്‍-ഇലക്ട്രിക് പരിവര്‍ത്തിത എന്‍ജിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്തു

വാരണാസി: രണ്ട് ഡീസല്‍ എന്‍ജിനുകള്‍ സംയോജിപ്പിച്ച് പരിവര്‍ത്തനം ചെയ്‌തെടുത്ത ആദ്യത്തെ ഇലക്ട്രിക് തീവണ്ടി എന്‍ജിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റെയ്ല്‍വേയുടെ കീഴിലുള്ള വാരണാസിയിലെ ഡീസല്‍ ലോകോമോട്ടീവ് വര്‍ക്ക്‌സാണ് (ഡിഎല്‍ഡബ്ല്യൂ) എന്‍ജിന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് പരമ്പരാഗത ഡീസല്‍