Archive

Back to homepage
FK News

സാംസംഗ് വിയത്‌നാമില്‍ നിന്ന് എയര്‍കണ്ടീഷ്ണറുകള്‍ ഇറക്കുമതി ചെയ്യുന്നു

കൊല്‍ക്കൊത്ത: സമീപകാലത്ത് കസ്റ്റംസ് നികുതിയില്‍ വരുത്തിയ വര്‍ധനയില്‍ നിന്ന് രക്ഷ നേടുന്നതിന്റെ ഭാഗമായി വിയത്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ കണ്ടീഷ്ണറുകള്‍ ഇറക്കുമതി ചെയ്യാന്‍ സാംസംഗ് ആരംഭിച്ചു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള വിയത്‌നാമില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ഇറക്കുമതി നടത്താനാകും.

FK News

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ പാദത്തില്‍ ഏഷ്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി ആയിരുന്നു രൂപ. എന്നാല്‍ എണ്ണവില വീണ്ടും ഉയര്‍ന്നു തുടങ്ങിയതും രാജ്യാതിര്‍ത്തിയായ കശ്മീരിലെ സംഘര്‍ഷാവസ്ഥയും ആസന്നമായ പൊതു തെരഞ്ഞെടുപ്പും രൂപയുടെ നില വീണ്ടും താഴേക്കെത്തിച്ചു. ഈ പാദത്തില്‍ ഏഷ്യയില്‍ ഏറ്റവും

FK News

വെജിറ്റേറിയന്‍ മാസം ഉടന്‍ ഇന്ത്യക്കാര്‍ക്ക് രുചിക്കാം

ന്യൂഡെല്‍ഹി: കോശങ്ങളുടെ ക്രമീകരണത്തിലൂടെ നിര്‍മിച്ചെടുക്കുന്ന ‘വെജിറ്റേറിയന്‍ മാംസം’ ഉടന്‍ ഇന്ത്യക്കാര്‍ക്ക് രുചിക്കാനായേക്കും. ഒരു സെല്ലുലാര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്ക്( ഐസിടി) അനുമതി നല്‍കിയിരിക്കുയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സസ്യങ്ങളിലും കോശങ്ങളിലും അധിഷ്ഠിതമായ മാംസത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന

Banking

നാലാം പാദത്തിലും ബാങ്കുകള്‍ പണമൊഴുക്കില്‍ പ്രതിസന്ധി നേരിടുന്നു

ന്യൂഡെല്‍ഹി: സ്ഥിതിഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടെങ്കിലും പണമൊഴുക്കില്‍ നേരിടുന്ന പ്രസിസന്ധി സാമ്പത്തിക പാദത്തിന്റെ അവസാന പാദത്തിലും തുടരുകയാണെന്ന് മിക്ക ബാങ്കുകളും വിലയിരുത്തുന്നതായി സര്‍വെ റിപ്പോര്‍ട്ട്. മൂന്നാം പാദത്തില്‍ പണമൊഴുക്കില്‍ കമ്മി നേരിട്ടുവെന്നാണ് വ്യാവസായിക കൂട്ടായ്മയായ ഫിക്കിയും ഐബിഎ ബാങ്കേര്‍സും ചേര്‍ന്ന് തയാറാക്കിയ സര്‍വെ

Business & Economy

ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 5 % വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള കാലയളവില്‍ 5.1 ശതമാനം ഉയര്‍ന്ന് 189.9 മില്യണ്‍ ടണ്ണിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 180.61 മില്യണ്‍ ടണ്ണിന്റെ ഇറക്കുമതിയായിരുന്നു നടന്നിരുന്നത്. എം ജംക്ഷന്‍ സര്‍വീസസ് ആണ്

Business & Economy

നഷ്ടം പെരുകുമെന്ന ആശങ്കയില്‍ പേടിഎം

2019-2020ല്‍ ഏകദേശം 2,100 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് നടപ്പു സാമ്പത്തിക വര്‍ഷം 870 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് പേടിഎമ്മിന്റെ കണക്കുകൂട്ടല്‍ ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം (2019-2020) നഷ്ടം ഇരട്ടിയിലധികം വര്‍ധിച്ചേക്കുമെന്ന് ആശങ്ക

Business & Economy

പതഞ്ജലിയുടെ വിതരണ ശൃംഖല ശക്തമാകണമെന്ന് ആചാര്യ ബാല്‍കൃഷ്ണ

ന്യൂഡെല്‍ഹി: പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആചാര്യ ബാല്‍കൃഷ്ണ. സപ്ലൈ ശൃംഖലയും വിതരണ നെറ്റ്‌വര്‍ക്കും കമ്പനിയുടെ അതിവേഗ വളര്‍ച്ചയുമായി പൊരുത്തപ്പെട്ട് പോകാത്തതാണ് വില്‍പ്പന കുറയാനുള്ള കാരണമായി ആചാര്യ ബാല്‍കൃഷ്ണ പറയുന്നത്. വളരെ വേഗത്തിലുള്ള

Business & Economy

പാക്കേജിംഗ് വ്യവസായ മൂല്യം 72.6 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ പാക്കേജിംഗ് വ്യവസായത്തിന്റെ വിപണി മൂല്യം 2019-2020 സാമ്പത്തിക വര്‍ഷം 72.6 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പഠന റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോചവും പ്രൊഫഷണല്‍ സര്‍വീസസ് സംരംഭമായ ഇവൈയും ചേര്‍ന്നാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയും ജനങ്ങളുടെ ജീവിത

Business & Economy

എല്‍&ടി കമ്പനിക്ക് 7,000 കോടിയുടെ നിര്‍മാണ കരാര്‍

ന്യൂഡെല്‍ഹി: ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ ലാര്‍സണ്‍ & ടൂബ്രോ തങ്ങളുടെ അനുബന്ധ കമ്പനിക്ക് ഒരു പ്രധാന വിമാനത്താവളത്തിന്റെ നിര്‍മാണ കരാര്‍ ലഭിച്ചതായി അറിയിച്ചു. ഏത് വിമാനത്താവളത്തിന്റെ നിര്‍മാണ കരാറാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല. കരാറിന്റെ കൃത്യമായ മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

FK News

സ്വര്‍ണ ഇറക്കുമതി ചെലവ് 5% കുറഞ്ഞു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ചെലവില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. 26.93 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇക്കാലയളവില്‍ രാജ്യം ഇറക്കുമതി ചെയ്തത്. 2017-2018 സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍

Arabia

ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാന് കൂടുതല്‍ സാമ്പത്തിക പിന്തുണയുമായി സൗദി, ഇന്ത്യയ്ക്ക് ആശങ്ക

ഇസ്ലാമാബാദ്: വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക്കിസ്ഥാനില്‍. പാക്കിസ്ഥാനില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടതായി സൗദി കിരീടാവകാശി കൂടിയായ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍

Arabia

ലോകകപ്പിന് മുമ്പായി ഖത്തര്‍ കായികമേഖലയില്‍ 20 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതി

ദോഹ: 2022ലെ ലോകകപ്പിന് മുന്നോടിയായി ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സ്‌പോര്‍ട്‌സ് കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള വന്‍ പദ്ധതികളുമായി ഖത്തര്‍. 20 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഖത്തറിനെ ഗള്‍ഫിലെ ഏറ്റവും വലിയ കായികകേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. 2022ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാന്‍ തയ്യാറെടുക്കുന്ന

Arabia

യുകെ പത്രറിപ്പോര്‍ട്ട് തള്ളി സൗദി മന്ത്രി;മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കില്ല

റിയാദ്: ചുകന്ന ചെകുത്താന്മാരെ സ്വന്തമാക്കുന്നതിനായി സൗദി രാജകുമാരന്‍ അണിയറയില്‍ ചരടുവലികള്‍ നടത്തുന്നുവെന്ന യുകെ പത്രറിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ. വാര്‍ത്ത തികച്ചും അസത്യമാണെന്ന് സൗദി അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി തുര്‍ക്കി അല്‍ഷബനാ ട്വിറ്ററിലൂടെ അറിയിച്ചു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ് സിയുടെ

Arabia

അതിശയമാകാന്‍ മ്യൂസ്, ആദ്യ ലുക്ക് ഏപ്രിലില്‍

ദുബായ്: യുഎഇയിലെ ആദ്യ ഡ്രൈവറില്ലാ വാഹനം വരുന്ന ഏപ്രിലില്‍ ഓട്ടോ ഷാന്‍ഗായി മേളയില്‍ അവതരിപ്പിക്കും. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈ- പെര്‍ഫോമന്‍സ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഡബ്ല്യൂ മോട്ടോഴ്‌സാണ് ഈ ഡ്രൈവറില്ലാ വാഹനം പുറത്തിറക്കുന്നത്. മ്യൂസ് എന്ന പേരിലുള്ള ലെവല്‍

Auto

ഉറുസിന് വീരവാദം നിര്‍ത്താം; ബെന്റയ്ഗ സ്പീഡ് വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവി

ലണ്ടന്‍ : ലോകത്തെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവി എന്ന അവകാശവാദത്തോടെ ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ് അനാവരണം ചെയ്തു. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ബെന്റയ്ഗ സ്പീഡ് എസ്‌യുവിയുടെ ടോപ് സ്പീഡ്. ലംബോര്‍ഗിനി ഉറുസിനെയാണ് ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ് മറികടന്നത്. ഉറുസിന്റെ പരമാവധി

Auto

എക്‌സ്‌യുവി 300 ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് 400 കിമീ!

ന്യൂഡെല്‍ഹി : മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷത്തോടെ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇലക്ട്രിക് കാറിന്റെ ഡ്രൈവിംഗ് റേഞ്ച് സംബന്ധിച്ച വിവരങ്ങള്‍ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. 200 കിലോമീറ്ററാണ് റേഞ്ച് എങ്കിലും 350-400 കിലോമീറ്ററായി റേഞ്ച് വര്‍ധിപ്പിക്കാനുള്ള

Auto

ഇവി അടിസ്ഥാനസൗകര്യ വികസനത്തിന് 5,000 കോടി!

ന്യൂഡെല്‍ഹി : 2025 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 5,000 കോടി രൂപ വകയിരുത്തി. കാര്‍ബണ്‍ ബഹിര്‍ഗമനവും ഹരിതഗൃഹ വാതകങ്ങളും നിയന്ത്രിക്കുന്നതിന് വൈദ്യുത നിലയങ്ങളില്‍ പുതിയ സാങ്കേതികവിദ്യ സജ്ജീകരിക്കുന്നതിനായി നേരത്തെ 83,500 കോടി രൂപ നീക്കിവെച്ചിരുന്നു. രാജ്യത്തെ

Auto

അപ്രീലിയ 150 ബൈക്കുകള്‍ അടുത്ത വര്‍ഷമെത്തും

മുംബൈ : ഇന്ത്യയിലെ 125-150 സിസി സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രവേശിക്കാന്‍ പിയാജിയോ തയ്യാറെടുക്കുന്നു. ബജാജ്-കെടിഎം, ടിവിഎസ്, യമഹ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി മല്‍സരിക്കാന്‍ അപ്രീലിയ ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അപ്രീലിയ ബ്രാന്‍ഡിലുള്ള ആദ്യ 150 സിസി മോട്ടോര്‍സൈക്കിള്‍

Auto

ആസേതുഹിമാചലം ഓടാന്‍ ബെനല്ലി ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ്

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ് എന്നീ മോട്ടോര്‍സൈക്കിളുകളാണ് പുറത്തിറക്കിയത്. യഥാക്രമം 5 ലക്ഷം രൂപ, 5.40 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടിആര്‍കെ 502

FK News

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2705 തസ്തികകളില്‍ നിയമനം നടത്തും

രാജ്യത്തെ ഏറ്റവും വലിയ അര്‍ബുദ ചികില്‍സാകേന്ദ്രമായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍സിഐ) 2705 തസ്തികകളിലേക്ക് നിയമനം തുടങ്ങി. ഞായറാഴ്ചയാണു നിയമന പ്രക്രിയ ആരംഭിച്ചത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അര്‍ബുദരോഗ വിദഗ്ധര്‍ ആഴ്ചതോറും എന്‍സിഐ സന്ദര്‍ശിക്കാന്‍ തുടങ്ങിയതായി എയിംസിലെ