Archive

Back to homepage
Business & Economy Slider

ഫെബ്രുവരിയില്‍ വിദേശത്തു നിന്ന് എത്തിയത് 5,322 കോടി

ന്യൂഡെല്‍ഹി: ഫെബ്രുവരി മാസം പകുതിയായപ്പോഴേക്കും ഇന്ത്യന്‍ ഓഹരി വിപണി 5,322 കോടി രൂപയുടെ വിദേശ നിക്ഷേപം ആകര്‍ഷിച്ചതായി കണക്കുകള്‍. ഇടക്കാല കേന്ദ്ര ബജറ്റിനെപ്പറ്റിയുള്ള പോസിറ്റീവ് മനോഭാവം ഇതിന് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനുവരിയില്‍ 5,264 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍

FK News Slider

ഐടി മേഖലയില്‍ നൈപുണ്യത്തിന്റെ അഭാവം: നാസ്‌കോം

ബെംഗളൂരു: കൃത്രിമ ബുദ്ധി പോലെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ആവശ്യകത വര്‍ധിക്കുകയും ഡാറ്റാ അനലക്റ്റിക്‌സ് വളരുകയും ചെയ്ത സാഹചര്യത്തില്‍ ഐടി മേഖലയില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവനുഭവപ്പെടുന്നുണ്ടെന്നും ഇത് വെല്ലുവിളിയുയര്‍ത്തുന്നതായും ഇന്ത്യന്‍ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം. രാജ്യത്തെ 50 ശതമാനം ഐടി ജിവനക്കാര്‍ക്കും

FK News Slider

54% ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി കുറഞ്ഞു; പാപ്പരത്ത നിയമം നേട്ടമായി

ഫിക്കി-ഐബിഎ സര്‍വേ നടന്നത് 2018 ജൂലൈ-ഡിസംബര്‍ കാലഘട്ടത്തില്‍ വായ്പകള്‍ പുനസംഘടിപ്പിക്കണമെന്ന ആവശ്യം കുറഞ്ഞെന്ന് 39 ശതമാനം ബാങ്കുകള്‍ കറന്റ് എക്കൗണ്ട്- സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപങ്ങള്‍ 78 ശതമാനമായി വര്‍ധിച്ചു റീട്ടെയ്ല്‍-കോര്‍പ്പറേറ്റ് വായ്പാ അനുപാതം 45 : 55 ലേക്ക് മാറി ന്യൂഡെല്‍ഹി:

FK Special Slider

”അവര്‍ എന്നെ വിക്രം എന്ന് വിളിക്കുന്നു”

നമ്പി നാരായണന്റെ ആത്മകഥയിലൂടെ സഞ്ചരിക്കുകയാണ്. ഓര്‍മ്മകളുടെ ഭ്രമണപഥത്തിലൂടെയുള്ള ആ യാത്ര വേറിട്ട ഒരനുഭവമാകുന്നു. ആ യാത്രയില്‍ മനസില്‍ തട്ടിയ ഒരു അനുഭവം അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വിവരിക്കാം. ”മൂന്ന് മേശകള്ക്ക് ചുറ്റുമിരുന്നുള്ള റിസര്‍ച്ച് പരിപാടികള്‍ പൊടി പൊടിച്ചു. TERLS (തുമ്പ ഇക്വറ്റോറിയല്‍

FK Special Slider

മരണത്തിന്റെ വ്യാപാരികള്‍

‘ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം കേവലം ദശരഥ പുത്രന്‍ രാമനുമായി ബന്ധപ്പെട്ടതല്ല. സമതുലിതമായ ഗ്രാമങ്ങളെയും സംസ്‌കാരങ്ങളെയുമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. മതങ്ങള്‍ക്കെല്ലാം മൂല്യങ്ങളുണ്ട്. ജാതിമത ചിന്തകള്‍ക്കതീതമായി സംസ്‌കാരങ്ങള്‍ ഇടകലരുന്നുണ്ട്. സ്വമത ശ്രേഷ്ഠതകളില്‍ മാത്രം വിശ്വസിക്കുന്നവരുടെ ലോകം ഇടുങ്ങിയതാണ്. താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മതത്തെ രാഷ്ട്രീയപരമായി

Editorial Slider

വ്യാപാര യുദ്ധവും ഒറ്റപ്പെടുത്തല്‍ നയവും

രാഷ്ട്രത്തെ നടുക്കിയ പൈശാചികമായ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ പല തലങ്ങളില്‍ നടപടികള്‍ ശക്തമാക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തി വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചിട്ടുണ്ട് രാജ്യം. പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി എടുത്തു മാറ്റിയതിനു