Archive

Back to homepage
Auto

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായ് വീട്ടിലെത്തും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് കാറുകള്‍ ഇനി സ്വന്തം വീട്ടില്‍ സര്‍വീസ് ചെയ്യാം. ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്‍ടേജ് എന്ന പേരില്‍ ഹ്യുണ്ടായ് ഇന്ത്യ ഡോര്‍-ടു-ഡോര്‍ സര്‍വീസ് പാക്കേജ് ആരംഭിച്ചു. രാജ്യത്തെ 475 കേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഉപയോക്താക്കളുടെ വീടുകളിലെത്തി സര്‍വീസ് ചെയ്യുന്നതിന് 500

Auto

ഇക്കോസ്‌പോര്‍ട് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കി. നിശ്ശബ്ദമായാണ് രണ്ട് വേരിയന്റുകളും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഫോഡ് ഇന്ത്യ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയതൊഴിച്ചാല്‍, ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ

Auto

രണ്ട് ലക്ഷം ടിയാഗോ വിറ്റ് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ രണ്ട് ലക്ഷം യൂണിറ്റ് ടിയാഗോ വിറ്റതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 2016 ഏപ്രില്‍ മാസത്തിലാണ് ഹാച്ച്ബാക്ക് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പതിനെട്ട് അംഗീകാരങ്ങളാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്കിനെ തേടിയെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കോംപാക്റ്റ്

Auto

ഹോണ്ട സിവിക് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : പുതിയ സിവിക് സെഡാന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഹോണ്ട കാര്‍സ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. 31,000 രൂപയാണ് ബുക്കിംഗ് തുക. മാര്‍ച്ച് 7 ന് ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ അവതരിപ്പിക്കും. എട്ടാം തലമുറ കാലത്താണ് ഐതിഹാസിക സെഡാന്‍ ഇന്ത്യയിലെ ഉല്‍പ്പാദനം

Health

നല്ല ഭക്ഷണം സുലഭം, വിലയാണ് പ്രശ്‌നം

ബഹുഭൂരിപക്ഷം അമേരിക്കക്കാരും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പലചരക്കു കടകളില്‍ മനസിനു പിടിക്കുന്ന പോഷകാഹാരങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ പറയുന്നു. മികച്ച ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്നത് രാജ്യത്തെ 28 ശതമാനം ഉപഭോക്താക്കള്‍ക്കു മാത്രം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാണെന്ന് അഭിപ്രായവും ഇവര്‍ക്കു

Health

ക്ഷയരോഗികളെ ചികിത്സിക്കാന്‍ നവീന ഉപകരണങ്ങള്‍

രോഗലക്ഷണപ്രതിപാദന ശാസ്ത്രത്തില്‍ മെഷീന്‍ ലേണിംഗ്, പ്രിസിഷന്‍ മെഡിസിന്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ക്ഷയരോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നു ഗവേഷകര്‍ പറയുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒട്ടേറെ പരോക്ഷ സൂചനകള്‍ ലഭിക്കുന്നതിനാല്‍ ക്ഷയരോഗബാധിതരില്‍ കൂടുതല്‍ കൃത്യമായ

FK News

രക്തപരിശോധനയ്ക്ക് നിര്‍മ്മിതബുദ്ധി

നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രക്തപരിശോധന അടക്കമുള്ള സങ്കീര്‍ണ രംഗങ്ങളില്‍ അവതരിപ്പിച്ച് ഇന്ത്യയും കോല്‍ക്കൊത്തയിലെ സുരക്ഷ പാത്തോളജിക്കല്‍ ലബോറട്ടറിയാണ് റോബോട്ടിക്‌സ് സാങ്കേതികവിദ്യ രക്തപരിശോധനയ്ക്കായി അവതരിപ്പിച്ചത്. പരീക്ഷണം പരിപൂര്‍ണ വിജയമായി, ഒരു പിഴവും കണ്ടെത്താനാകാതെ വെറും 30 മിനുറ്റ് കൊണ്ട് രക്തപരിശോധനാഫലം പുറത്തുവിടാനായി.

FK News

അക്രമാസക്ത വീഡിയോ ഗെയിം കുട്ടികളെ വഴിതെറ്റിക്കുന്നതിന് തെളിവില്ല

അക്രമാസക്തമായ വീഡിയോ ഗെയിം കളിക്കുന്ന കൗമാരക്കാരിലും യുവാക്കളിലും അവ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഈ ദുസ്സ്വാധീനം അവരെ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്നും വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയാണെയെന്നതിന് കാര്യമായ തെളിവില്ലെന്നതാണു സത്യം. വീഡിയോ ഗെയിമുകള്‍ കാണുന്ന ചെറുപ്പക്കാരില്‍ അല്ലാത്ത സമപ്രായക്കാരെ

Current Affairs

പ്രഥമശുശ്രൂഷ പരിശീലന പരിപാടി

സദാസമയവും ഡോക്റ്ററുടെ സേവനം ലഭിക്കണമെന്നില്ല. നിങ്ങള്‍ക്കറിയുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടെങ്കില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യത്തെക്കുറിച്ച് എന്തറിയാം. റോഡപകടത്തില്‍ പരുക്കേറ്റ ഒരാളെ രക്ഷിക്കാന്‍ എന്താണു ചെയ്യേണ്ടത്. പലരും ഒരു നിമിഷത്തേക്കെങ്കിലും അസ്ത്രപ്രജ്ഞരാകുന്ന ചോദ്യങ്ങളാണിവ. ആദ്യത്തെ കേസില്‍ ആംബുലന്‍സ് വരുന്നുണ്ടെങ്കില്‍, ഒരുപക്ഷേ ഹൃദയ

FK News

ഹിന ജയ്‌സ്വാള്‍: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് എന്‍ജിനീയര്‍

ബെംഗളുരു: ആദ്യ വനിതാ ഫ്‌ളൈറ്റ് എന്‍ജിനീയറായി ഹിന ജയ്‌സ്വാളിനെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) നിയമിച്ചു. ഐഎഎഫില്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റാണ് ഹിന. കഴിഞ്ഞ വര്‍ഷം വരെ ഫ്‌ളൈറ്റ് എന്‍ജിനീയര്‍ തസ്തിക പുരുഷന്മാര്‍ക്കു മാത്രമുള്ളതായിരുന്നു. ഈ വര്‍ഷം മുതലാണ് ആ പതിവ് മാറിയത്. ചണ്ഡിഗണ്ഡ്

FK News

ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാന്‍ സഞ്ചരിക്കുന്ന ക്ലാസ് റൂം

പോര്‍ട്ട് നൊവോ(ബെനിന്‍): പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമാണു ബെനിന്‍. ഈയടുത്ത കാലത്തായി സാമ്പത്തിക മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നാണ് ഇന്നും ബെനിന്‍. ഈ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള ഭൂരിഭാഗം പേരും കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്തവരാണ്. ഇവര്‍ക്കു കമ്പ്യൂട്ടറിനെ പരിചയപ്പെടുത്താനായി സഞ്ചരിക്കുന്ന ക്ലാസ് റൂം ആരംഭിച്ചിരിക്കുകയാണ് ലാഭേതര

Top Stories

മൈക്കിള്‍ ജിയനാരിസ്: ആമസോണിനെ വിറപ്പിച്ച സെനറ്റര്‍

ഹൃദയങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്ന ദിനമായിട്ടാണു വാലന്റ്റൈന്‍ ദിനത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ സംബന്ധിച്ച് ഇപ്രാവിശ്യം വാലന്റ്റൈന്‍ ദിനമായ ഫെബ്രുവരി 14 ഹൃദയം തകരുന്നതായിരുന്നു. കാരണം ന്യൂയോര്‍ക്ക് നഗരത്തില്‍ പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്നും പിന്മാറുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചത് ഈ

FK Special Slider

ചെങ്ങാലിക്കോടന്‍ ; കാര്‍ഷിക കേരളത്തിന്റെ മാറ്റ് കൂട്ടുന്ന വിദ്വാന്‍

പണ്ടുകാലത്ത് ഓണം, വിഷു തുടങ്ങിയ കൊയ്ത്തുത്സവങ്ങളില്‍ സമൃദ്ധിയുടെ പര്യായമായി ബന്ധു വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കുമെല്ലാം കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിച്ചിരുന്ന വാഴക്കുലകള്‍ കൂട്ടത്തില്‍ ഏറ്റവും മികച്ച നേന്ത്രക്കുലകളായിരുന്നു. പിന്നീട് കാഴ്ചക്കുലയുടെ വലുപ്പത്തിനൊപ്പം രുചിയും കൂടി പരിഗണിക്കാന്‍ തുടങ്ങിയതോടെ നാട്ടില്‍ ഏറ്റവും രുചികരമായ

Business & Economy

ഓഹരി വിറ്റഴിക്കല്‍: 53,558 കോടി സമാഹരിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഓഹരി വില്‍പ്പന വഴി സമാഹരിച്ചത് 53,558 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി 80,000 കോടി രൂപ സമാഹരിക്കാനാണ് മുന്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ലക്ഷ്യം നേടിയെടുക്കാമെന്നാണ്

FK News

ബിഎംഎച്ചില്‍ 300 കോടിയോളം നിക്ഷേപിക്കാന്‍ കെകെആര്‍

കൊച്ചി: യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ കെകെആര്‍ & കോ എല്‍പി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ (ബിഎംഎച്ച്) 200-300 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. കെ ജി അലക്‌സാണ്ടര്‍ സിഎംഡിയായ ബിഎംഎച്ച് ഉടനെ തന്നെ കെകെആറുമായി കരാറാകുമെന്നും