Archive

Back to homepage
Business & Economy

മൈക്രോ വായ്പകളില്‍ പ്രകടമായത് 15 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന മൈക്രോ വായ്പകളില്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ശതമാനം ഇടിവ്. ഐഎല്‍ & എഫ്എസ് പാപ്പരത്ത നടപടിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലാകെ പടര്‍ന്നു പിടിച്ച മൂലധന പ്രതിസന്ധിക്കൊപ്പം

FK News

പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് 200 % കസ്റ്റംസ് നികുതി

ന്യൂഡെല്‍ഹി: പുല്‍വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ ശക്തമായ വ്യാപാര നടപടികള്‍ ഇന്ത്യ കൈക്കൊള്ളുകയാണ്. അയല്‍ രാജ്യം എന്ന നിലയില്‍ 1996ല്‍ പാക്കിസ്ഥാന് നല്‍കിയ ‘വ്യാപാരത്തില്‍ ഏറ്റവും പരിഗണന നല്‍കുന്ന രാഷ്ട്രം’ എന്ന പദവി ആക്രമണം നടന്നതിനു പിന്നാല ഇന്ത്യ എടുത്തുമാറ്റിയിരുന്നു. ഇപ്പോള്‍

Business & Economy

എസ്പിആര്‍ ഗ്രൂപ്പ് ജാഗ്വാര്‍ ഗ്രൂപ്പുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

ചെന്നൈ : റിയല്‍ എസ്റ്റേറ്റ് പ്രമുഖരായ എസ്പിആര്‍ ഗ്രൂപ്പ് സാനിറ്ററിവെയര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ഗ്രൂപ്പുമായി രണ്ട് ധാരണാപത്രം ഒപ്പുവെച്ചു. എസ്പിആര്‍ സിറ്റി പദ്ധതിയില്‍ ഒരു പ്രദര്‍ശന കേന്ദ്രം ആരംഭിക്കാനും ഉല്‍പ്പനങ്ങള്‍ സൂക്ഷിക്കാനും വേണ്ടിയാണ് ഇത്. എസ്പിആര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിതേഷ്

Business & Economy

ബംഗ്ലാദേശ് വസ്ത്ര മേഖലയില്‍ നിന്നും 11,000 തൊഴിലാളികളെ പിരിച്ചുവിട്ടു

ധാക്ക: ബംഗ്ലാദേശിലെ വസ്ത്ര വ്യവസായ മേഖലയില്‍ നിന്നും 11,000 തൊഴിലാളികളെ പിരിച്ചുവിട്ടു. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചവരെയാണ് വിവിധ വസ്ത്ര വ്യവസായ സ്ഥാപനങ്ങള്‍ തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ബംഗ്ലാദേശിന്റെ പ്രധാന വരുമാന സ്രോതസാണ് വസ്ത്ര മേഖല.

FK News

വ്യേമയാന മേഖലയില്‍ ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒന്നിക്കുന്നു

സിംഗപ്പൂര്‍ : വ്യേമയാന മേഖലയില്‍ ഇന്ത്യന്‍ യുവാക്കളെ പരിശീലിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒന്നിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന എയ്റോ ഇന്ത്യ ഷോയില്‍ ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെക്കും. ബംഗളൂരുവിലും മറ്റു നഗരങ്ങളിലും ഇന്‍സ്റ്റിറ്റിയൂഷനുകള്‍ സ്ഥാപിക്കും. വ്യോമയാന മേഖലയില്‍ ഇന്ത്യയിലും വിദേശത്തും

Business & Economy

ഇന്ത്യ ഒരു പ്രധാന വിപണിയാണെന്ന് ആംവേ

ന്യൂഡല്‍ഹി : ഇന്ത്യ തങ്ങളുടെ പ്രധാന വിപണി ആയിരിക്കുമെന്നും കമ്പനിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കു വഹിക്കുമെന്നും അമേരിക്ക ആസ്ഥാനമായ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ വ്യക്തമാക്കി. ആംവേയുടെ ലോകത്തെ അഞ്ച് പ്രധാന വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയേക്കും. അടുത്ത അഞ്ച്

FK News

ആറ് നോണ്‍-മെട്രോ വിമാനത്താവളങ്ങളുടെ ലേലത്തില്‍ ജിഎംആറും അദാനിയും

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റീസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥയിലുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പോകുന്നു. ലേലത്തിന് പങ്കെടുക്കുന്നത്തിനായി പത്ത് സ്ഥാപനങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചു. ഈ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്സും അദാനി എന്റര്‍പ്രൈസും ആറ് എയര്‍പോര്‍ട്ടുകളും പ്രവര്‍ത്തിപ്പിക്കാനുള്ള സമ്മതം അറിയിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഓട്ടോസ്ട്രേഡ്,

Arabia

ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ യുഎഇ

രാജ്യത്തെ റിഫൈനിംഗ്, പെട്രോകെമിക്കല്‍ പദ്ധതികളില്‍ യുഎഇ നിക്ഷേപം നടത്തും ഇന്ത്യയില്‍ യുഎഇയുടെ എണ്ണ വിതരണം കുറവാണെങ്കിലും കൂടുതല്‍ നിക്ഷേപങ്ങള്‍ അറബ് രാജ്യം നടത്തുന്നുണ്ട് ദുബായ്: റിഫൈനിംഗ്, പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കും ഇന്ത്യയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരിക്കുന്നതിനും യുഎഇ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു.

Arabia

ഇസ്രയേലിനെയും നോട്ടമിട്ട് കേരള ടൂറിസം

ടെല്‍ അവീവ്: ചരിത്രത്തിലാദ്യമായി കേരള ടൂറിസം ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന ഇന്റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐഎംടിഎം) പങ്കെടുത്തു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയരുടെ വരവും ടൂറിസം മേഖലയിലെ സഹകരണവുമായിരുന്നു ലക്ഷ്യം. ദ്വിദിന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ

Arabia

ലാഭകണക്കുകളുമായി അഡ്‌നോക്; ആഗോള തലത്തില്‍ വളരാന്‍ പദ്ധതി

ദുബായ്: 2018-ല്‍ തങ്ങളുടെ മൊത്തം ലാഭം 18 ശതമാനം ഉയര്‍ന്ന് എഇഡി 2.128 ബില്യണില്‍ (570 മില്യണ്‍ ഡോളര്‍) എത്തിയെന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷന്‍ ഓപ്പറേറ്ററായ അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു. 2017 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന്

Business & Economy

ഐപിഒക്ക് തയാറെടുക്കുന്ന യുബറിന് മോശം കാലം തന്നെ

സാന്‍ഫ്രാന്‍സിസ്‌കോ: പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന യൂബറിന് സ്ഥിതിഗതികള്‍ വിഷമകരം തന്നെ. ടാക്‌സി സര്‍വ്വീസ്, ഫുഡ് ഡെലിവറി ബിസിനസ് രംഗങ്ങളില്‍ നിന്നുമായി 50 ബില്യണ്‍ ഡോളറിന്റെ ഇടപാട് മൂല്യമാണ് കഴിഞ്ഞ വര്‍ഷം യൂബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാലാംപാദത്തില്‍ കേവലം 2 ശതമാനത്തിന്റെ വളര്‍ച്ച

Current Affairs

പുല്‍വാമ ഭീകരാക്രമണം ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കും ബന്ധുക്കള്‍ക്ക് ജോലിയും

മുംബൈ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന്റെ ആദരം. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചിലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ അറിയിച്ചു. കൂടാതെ ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള സന്നദ്ധതയും ഭീകരാക്രമണത്തിന്റെ

FK News

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ മൊബീല്‍ ടവറുകള്‍ വേണോ

ഗുവാഹട്ടി: അതി വൈകാരിക മേഖലയായ അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മൊബീല്‍ ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള സര്‍വ്വെ ബിഎസ്എന്‍എല്‍ ആരംഭിച്ചു. മേഖലയിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടവറുകള്‍ സ്ഥാപിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ അനുമതി

Auto

ഫോഡ് ആസ്പയര്‍ സിഎന്‍ജി പുറത്തിറക്കി

ന്യൂഡെല്‍ഹി : ഫോഡ് ആസ്പയര്‍ സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആംബിയന്റ്, ട്രെന്‍ഡ് പ്ലസ് എന്നീ രണ്ട് സിഎന്‍ജി വേരിയന്റുകളില്‍ സെഡാന്‍ ലഭിക്കും. യഥാക്രമം 6.27 ലക്ഷം രൂപ, 7.12 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫേസ്‌ലിഫ്റ്റ് ചെയ്ത

Auto

റിവിയനില്‍ 700 മില്യണ്‍ ഡോളറിന്റെ പുതു നിക്ഷേപം; ആമസോണ്‍ മുമ്പന്‍

സിയാറ്റല്‍ : യുഎസ് ഇലക്ട്രിക് പിക്ക്അപ്പ് ട്രക്ക് സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവ് പുതിയ ഫണ്ടിംഗ് മഹാമഹം നടത്തി. ഇത്തവണത്തെ ഫണ്ടിംഗ് റൗണ്ടില്‍ ആകെ 700 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം സ്വീകരിക്കാന്‍ മിഷിഗണിലെ പ്ലിമൗത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സാധിച്ചു. 700

Auto

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായ് വീട്ടിലെത്തും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് കാറുകള്‍ ഇനി സ്വന്തം വീട്ടില്‍ സര്‍വീസ് ചെയ്യാം. ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്‍ടേജ് എന്ന പേരില്‍ ഹ്യുണ്ടായ് ഇന്ത്യ ഡോര്‍-ടു-ഡോര്‍ സര്‍വീസ് പാക്കേജ് ആരംഭിച്ചു. രാജ്യത്തെ 475 കേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഉപയോക്താക്കളുടെ വീടുകളിലെത്തി സര്‍വീസ് ചെയ്യുന്നതിന് 500

Auto

ഇക്കോസ്‌പോര്‍ട് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വേരിയന്റുകളില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കി. നിശ്ശബ്ദമായാണ് രണ്ട് വേരിയന്റുകളും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഫോഡ് ഇന്ത്യ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയതൊഴിച്ചാല്‍, ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ

Auto

രണ്ട് ലക്ഷം ടിയാഗോ വിറ്റ് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ രണ്ട് ലക്ഷം യൂണിറ്റ് ടിയാഗോ വിറ്റതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 2016 ഏപ്രില്‍ മാസത്തിലാണ് ഹാച്ച്ബാക്ക് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പതിനെട്ട് അംഗീകാരങ്ങളാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്കിനെ തേടിയെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കോംപാക്റ്റ്

Auto

ഹോണ്ട സിവിക് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : പുതിയ സിവിക് സെഡാന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഹോണ്ട കാര്‍സ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. 31,000 രൂപയാണ് ബുക്കിംഗ് തുക. മാര്‍ച്ച് 7 ന് ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ അവതരിപ്പിക്കും. എട്ടാം തലമുറ കാലത്താണ് ഐതിഹാസിക സെഡാന്‍ ഇന്ത്യയിലെ ഉല്‍പ്പാദനം

Health

നല്ല ഭക്ഷണം സുലഭം, വിലയാണ് പ്രശ്‌നം

ബഹുഭൂരിപക്ഷം അമേരിക്കക്കാരും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പലചരക്കു കടകളില്‍ മനസിനു പിടിക്കുന്ന പോഷകാഹാരങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ പറയുന്നു. മികച്ച ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്നത് രാജ്യത്തെ 28 ശതമാനം ഉപഭോക്താക്കള്‍ക്കു മാത്രം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാണെന്ന് അഭിപ്രായവും ഇവര്‍ക്കു